ഇതിന്റെ ഇടയിൽ കല്യാണത്തിന് വേണ്ട ഡ്രസ്സ് എടുത്തു. ഓഡിറ്റോറിയം ബുക്ക് ചെയ്തു. താലി വാങ്ങി. പ്രോടീയിൻ പൌഡറും ക്രീയേറ്റിനും അടിച്ചു കെറ്റി ഞാൻ ഒന്നുകൂടെ ഒരു പ്രോപ്പർ ബോഡി ബിൽഡർ ആയി.
കല്യാണ തലേന്ന് രാത്രി 9 മണി.
ഞാൻ നാളെത്തെ കാര്യങ്ങൾ ആലോചിച്ചു കിടക്കാർന്നു. (നാളെ പ്രിയ എങ്ങനെ ആവും വരുക ദേവതയെ പോലെ ഉണ്ടാവൂ ഓഹ് നാളെ തൊട്ട് അവൾ എന്റെ )(എന്തോ ഈ കുറച്ചു നാളുകൾ ഇടയിൽ തന്നെ നന്നായി അടുത്ത പോലെ പക്ഷെ ഇപ്പഴും ആവക എന്നെ ഇഷ്ടമണ് എന്ന് പറഞ്ഞില്ലാലോ )(എന്നും ആ കൊതിയോടെ ഉള്ള നോട്ടം )(ആ ചിരി
ഞൻ ഇത് ആലോചിച്ചു അറിയാതെ ചിരിച്ചോണ്ട് ഇരുന്നപ്പോൾ ആണ് ചേട്ടൻ കേറി വന്നത്.
ചേട്ടൻ :എന്താണ് ഭാര്യ ഭർത്താവിനെ ആലോചിച്ചു കിടക്കണോ. ഏഹ്ഹ്.
ഞാൻ :ഇയ്യാൾ ചുമ്മാ പോയെ ആദ്യായിട്ട കല്യാണം കഴിക്കണേ അപ്പോ അതിന്റെ ടെൻഷൻ.
ചേട്ടൻ :പിന്നെ ഞങ്ങൾ എക്ക ട്രയൽ നടത്തിയാട്ട് ആണല്ലോ കെട്ടണത്.
ഞാൻ :താൻ ഒന്ന് പോയെ.
ചേട്ടൻ :ഹാ നാളെ ഇവിടെ അവളെയും കെട്ടിപിടിച് കിടക്കാം.
ഞാൻ (നാണിച്ചു തിരിഞ്ഞു കിടന്നു :എടൊ പോടോ ഒന്ന്.
ചേട്ടൻ :ശേ നാണോ.
ഞാൻ : ഇയ്യാൾ ഒന്ന് പോയെ.
ചേട്ടൻ :ആഹ്ഹ് ഞാൻ പോയേക്കമേ.
ഞാൻ : അഹ് പോ.
ചേട്ടൻ പോയ് കഴിഞ്ഞ് ഞാൻ പിന്നേം അത് ആലോചിച്ചു നാണിച്ചു കിടന്ന് ഉറങ്ങി.
പ്രിയയുടെ വീട്ടിൽ.
പ്രിയ മുറിയിൽ( കണ്ണാടി നോക്കി നാണിച്ചു )ചിരിച്ചുകൊണ്ട്..
കണ്ണാടി നോക്കിക്കൊണ്ട്… നാളെതൊട്ട് പ്രിയ വിക്രം. Aww 🫣☺️.
നാളെ ഇടേണ്ട ഡ്രസ്സ് നോക്കി ഒന്ന് ചിരിച്ചേട്ട് പിന്നേം കണ്ണാടി നോക്കി ഒന്ന് നാണിച്ചേട്ട്. അവൾ കിടന്നു നാളെ ആലോചിച്ചു പതിയെ ഉറക്കത്തിലേക്.
