പുനർജ്ജനി [VAMPIRE] 661

പുനർജ്ജനി
Punarjjanani | Author : VAMPIRE

 

മഴ തിമിർത്തു പെയ്യുകയാണ്………………
തോരാതെ പെയ്യുന്ന മഴ, തൊടിയിലും മുറ്റത്തും
നിറഞ്ഞൊഴുകുന്ന മഴവെള്ളം, മാമ്പഴങ്ങളെ
തഴുകി തലോടി തള്ളിവീഴ്ത്തുന്ന കാറ്റ്, മൂടിപ്പുതച്ചു കിടക്കാൻ മാത്രം തോന്നുന്ന
തണുപ്പ്…

ഈ മഴ എന്നെ പഴയ ഓർമ്മകളിലേക്ക്
കൊണ്ടുപോകുകയാണ്…കൃത്യമായി പറഞ്ഞാൽ പത്ത് വർഷങ്ങൾക്ക് മുമ്പുള്ള എന്റെ കൗമാര ലോകത്തേക്ക്..

*******************

” ബിരിയാണി വാങ്ങി തന്നാൽ ഞാൻ ലെറ്റർ എഴുതി തരാം ….”
തന്റെ വാക്കുകൾ കേട്ടു അവന്റെ മുഖം വാടുന്നത് നോക്കി നിന്നു…….

“ബിരിയാണി വാങ്ങാനുള്ള പൈസയൊന്നും
എന്റെ കയ്യിൽ ഇല്ല .. ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ അമ്മ തന്ന കാശുണ്ട്, അത് തരാം..”
അവന്റെ മറുപടിയിൽ നിരാശയിലും പ്രത്യാശ
കലർന്നിരുന്നു…..

അപ്പോൾ ഉച്ചയ്ക്ക്
നീ എന്തു കഴിക്കും ..?
എന്റെ ചോദ്യത്തിന് മറുപടിയും പെട്ടെന്ന് കിട്ടി.

പട്ടിണി കിടക്കും, ഇനി രണ്ടു ദിവസം അവധിയാണ് ഇന്ന് തന്നെ അവൾക്കു കൊടുക്കണം……
പ്ളീസ് ഒന്നു എഴുതി തരൂ…..
അവനിൽ പ്രണയത്തിന്റെ ചിരി തെളിഞ്ഞു, മാഞ്ഞു…..

രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട്
വയറ് കാളുന്നുണ്ട്.. വിശപ്പെന്തെന്ന് തനിക്കു
നന്നായ് അറിയാം….
സ്നേഹിക്കുന്നവൾക്ക് കൊടുക്കാനുള്ള
പ്രണയലേഖനത്തിനായ് വിശന്നിരിക്കാൻ
തയ്യാറായ അവനോട് സഹതാപം തോന്നി….

ലൗ ലെറ്റർ എഴുതാൻ നാലായി മടക്കി അവൻ വച്ചുനീട്ടിയ വരയിടാത്ത നോട്ട് ബുക്കിന്റെ
നടുവിലെപേജ് , വിയർപ്പിൽ നനഞ്ഞിരുന്നതിനാൽ തന്റെ നോട്ട്ബുക്കിൽ നിന്നും ഒരു പേജ് അടർത്തി എടുത്തു…

അവന്റെ പ്രണയിനിക്കായ് ,അവനായ് മാറിയ
തന്റെ റെയ്നോൾഡ്സ് പേന ചലിച്ചു തുടങ്ങി..

“”എന്റെ മാത്രമെന്നു ഞാൻ വിശ്വസിക്കുന്ന
സജിനിക്ക്….””

ആൺകുട്ടികളുടെ മനസ്സിൽ ഏതെങ്കിലും
പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ ആദ്യം അവർ തേടി എത്തുക തന്നെ ആയിരിക്കും….

കാരണം ,
ഉള്ളിലെ പ്രണയം നേരെ അങ്ങു ചെന്നു
പെൺകുട്ടികളോട് തുറന്നു പറയാൻ ധൈര്യം ആർക്കും ഇല്ല….

ആദ്യം അവരുടെ മനസ്സ് അറിയണം….

The Author

VAMPIRE

Some memories can never replaced...!!

255 Comments

Add a Comment
  1. പൊന്നു സുഹൃത്തേ കരയിപ്പിച്ചു കളഞ്ഞല്ലോടോ അവസാനം??. Super കഥ മുത്തേ ?

    1. സോറി കൂട്ടുകാരാ…
      ഒത്തിരി നന്ദി…

  2. എന്താടോ പറയാ ?????????????????

    1. എന്തെങ്കിലും ഒന്ന് പറയെന്റെ തൊപ്പിക്കാരാ

  3. മനോഹരം

  4. കണ്ണൂക്കാരൻ

    വേറെ ലെവൽ പൊളിച്ചു മുത്തേ… ഒരുപാടിഷ്ടായി

    1. ഒത്തിരി നന്ദി കണ്ണൂക്കാരാ

  5. Adipoli Nannayittundu

    1. താങ്ക്സ്

  6. അടിപൊളി.. നല്ല ഫീലുണ്ടായിരുന്നു ??

    1. Thank you akhil

  7. എത്ര വർണ്ണിച്ചാലും മതിയാകാത്ത ഒരു കഥ…
    കഥാപാത്രങ്ങൾ ഓരോരുത്തരെയും നെഞ്ചിലേറ്റി..
    പറയാൻ വാക്കുകൾ ഒന്നും തന്നെ മനസ്സിലേക്ക് വരുന്നില്ല.. മനസ്സ് മുഴുവൻ ഇതിലെ കഥാപാത്രങ്ങൾ മാത്രം ആണ്..
    തൂലിക കൊണ്ട് ഒരു മായാജാലം തീർത്ത പോലെ.. പ്രതീക്ഷകൾക്ക് അതീതമായിരിന്നു.. ഒരുപാട് ഇഷ്ട്ടമായി..

    1. Thank you athira ,

      നല്ല വാക്കുകൾ എനിക്ക് വേണ്ടി ഉപയോഗിച്ച എന്റെ പ്രിയ സുഹൃത്തിന് ഒത്തിരി നന്ദി…

  8. അതിമനോഹരം….
    ഈ കഥയിലെ ഒരു പ്ലസ്‌ പോയന്റ് എന്താണെന്ന് വെച്ചാൽ ഇതിൽ എല്ലാ Elements ഉം ഉണ്ട്…
    പ്രണയം, സെന്റി, നർമ്മം, രതി അങ്ങനെ എല്ലാം ചേർന്നൊരു ഉഗ്രൻ സദ്യ…

    1. Thankyou ചേട്ടാ ,
      ഒരുപാട് സന്തോഷം നൽകുന്ന ഒരു കമെന്റ്

  9. Bro….
    വായിക്കാൻ കുറച് വൈകി പോയി…
    ഒരു അടിപൊളി സ്റ്റോറി…
    സദ്യ കഴിച്ച് അവസാനം പായസം കൂടി കഴിച്ച പോലെ വായിചു കഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു….
    ഇനിയും ഇത് പോലെ ഒരുപാട് നല്ല കഥകൾ പ്രതീഷിക്കുന്നു

    1. Thank you anu ,

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  10. Dear Vampire, നല്ലൊരു കഥ തന്നതിന് വളരെയധികം നന്ദി. സന്തോഷവും സങ്കടവും കൊണ്ട് കുറേ കരഞ്ഞു. അച്ചുവിനും ചാരുവിനും എല്ലാ നന്മകളും നേരുന്നു. Waiting for your next story.
    Thanks and regards.

    1. Thanks haridas ,
      എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന എന്റെ കൂട്ടുകാരന് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. Sahoooo… karayippikkukayum chinthippikkukayum avasanam ellam niranja santhoshavum thanna Katha…. Adipoliaayittnndtta

    1. ഒത്തിരി നന്ദി സഹോ…
      ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  12. Oru pranaya kavyam thanne

  13. നല്ല കഥ… ഒരുപാട് വലിച്ചു നീട്ടലുകളോ ആവർത്തന വിരസതകളോ ഒന്നും ഇല്ലാതെ തന്നെ വളരെ മനോഹരമായി എഴുതി…
    അനുവിന്റെയും അച്ചുവിന്റെയും ഒപ്പം വായനക്കാരെയും ചേർത്തു നടത്തി… അത് തന്റെ എഴുത്തിന്റെ മാജിക്‌ ആണ്…
    ഇനിയും ഒരുപാട് എഴുതുക…

    1. നല്ല വാക്കുകൾ കൂടുതൽ മുന്നോട്ടു പോകാൻ പ്രേരണ നൽകുന്നു..
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  14. ശരിക്കും ഒരു യഥാർത്ഥ ജീവിതം വരച്ചു കാണിച്ചു.. പ്രണയത്തിന്റെ തീവ്രത ഒട്ടും ചോരാതെ കൊണ്ടുപോയി… അഭിനന്ദനങ്ങൾ..

    1. Thanks anoop ,
      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

  15. പഴഞ്ചൻ

    എന്താ പറയുക… മുന്തിരിവള്ളികൾ തളിർത്ത അനുഭൂതി…
    ഒരുപാട് സങ്കടങ്ങളും അതിലുപരി സന്തോഷങ്ങളും തന്ന കഥ..
    നല്ലൊരു കഥ സമ്മാനിച്ച എഴുത്തുകാരന് ❤❤❤??????
    ഇനിയും ഈ തൂലികയിൽ നല്ല സൃഷ്ടികൾ ജനിക്കട്ടെ…

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
      വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

  16. Speechless…
    Wonderful story.. thank u vampire

  17. സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല്
    എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്…

    ശരിക്കും സത്യമാണ്…

    1. ❤️❤️❤️❤️❤️❤️❤️❤️❤️

    2. ഇത് എനിക്ക് ഒരുപാട് വട്ടം മനസ്സിൽ തോന്നിയിട്ടുള്ള ഒരു കാര്യമാണ്.

  18. ഒത്തിരി ഇഷ്ട്ടായി, ഒരുപാട് സങ്കടപെട്ട ഭാഗങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവസാനം സന്തോഷത്തിന്റേതായിരിന്നു…
    ഇനിയും പുതിയ എഴുത്തുകൾ പ്രതീക്ഷിക്കുന്നു…

    1. തീർച്ചയായും…

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  19. നല്ലൊരു ബ്യൂട്ടിഫുൾ ലവ് സ്റ്റോറി ആയിരുന്നു.
    ഇനിയും ഇതുപോലുള്ള കിടുക്കാച്ചി സ്റ്റോറി പ്രതീക്ഷിക്കുന്നു

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  20. പ്രണയകഥകൾ എല്ലാം അതിമനോഹരം

    ഒരു ആരാധകനായി മാറുന്നു

  21. എന്റെ പൊന്നു ബ്രോ…. എന്ത് ഫീൽ ആണ് ആ വാക്കുകൾക്ക്…
    പ്രണയത്തിന്റെ ലഹരി ഒരു സ്ലോ പോയ്സൺ പോലെ ആഴ്ന്നിറങ്ങി പോകുന്നു…

    1. കലിപ്പാ , നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി ട്ടോ…

  22. Ammayude pazhaya photo nokki karayunnathum athu muthachan kanunnathum vallathoru feel thanna bhagamanu. Nannayittund bro

    1. Thank you karthik ,

      നല്ല അഭിപ്രായത്തിനു നന്ദി…..

  23. Super bro ?. നല്ല സ്റ്റോറി spuer ഫീൽ, ഒരു പച്ചയായ ജീവിത കഥ. ചില ഭാഗങ്ങൾ കണ്ണു നിറച്ചു.വളരെ ഇഷ്ടായി???.

    1. Thanks pravi ,
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  24. Parayan vaakukalilla..manooharam..namichirikunnu suhrthea ningale

  25. ??????നമിച്ചു മോനെ

    1. താങ്ക്സ്,
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  26. പ്രണയമൊക്കെ എഴുതുവാണേൽ ഇങ്ങനെ എഴുതണം.. എജ്ജാതി സാനം…
    ഇജ്ജ് പൊളിയാണ് മുത്തേ.

    1. താങ്ക്സ്

  27. സാധാരണ മനുഷ്യരുടെ ജീവിതം അതിമനോഹരമായി എഴുതിയിരിക്കുന്നു.

    ഓരോ കഥയും ഓരോ തിരിച്ചറിവുകളാണ്..
    കുറച്ചു നേരമെങ്കിലും അവരുടെ കഥയിലൂടെ യാത്ര ചെയ്യാനായതിൽ സന്തോഷം…

    1. Thanks vijay ,

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  28. വായനയിൽ പ്രണയത്തിന്റെ ഓരോ വാക്കുകൾക്കും പറയാൻ കഴിയാത്ത ഒരു തരം ഫീൽ ആയിരുന്നു…
    പ്രണയത്തെ അതിന്റെ എല്ലാ ഭാഗവും ഉൾക്കൊണ്ട് അവതരിപ്പിച്ചു…
    അനുവിന്റെയും, അച്ചുവിന്റെയും, പ്രണയം എന്നും മായാതെ മനസ്സിൽ ഉണ്ടാകും…
    ഇനിയും ഇതുപോലെ മനസ്സിനെ തൊട്ടുണർത്തുന്ന രചനകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ…

    1. പ്രണയത്തിന്റെ സഞ്ചാരപാത മനോഹരവും പരിശുദ്ധവും ആകണമെങ്കില്‍ കണ്ണുകള്‍ തമ്മില്‍ കഥകള്‍ പറഞ്ഞതുകൊണ്ടോ കരങ്ങള്‍ തമ്മില്‍ സ്പര്‍ശിച്ചതുകൊണ്ടോ എന്നും അരികത്തിരുന്നതുകൊണ്ടോ മാത്രമാവില്ല.. പകരം മൂടുപടമണിയാതെ മനസ്സുകള്‍ കണ്ണാടികളാവണം അവിടെ സ്‌നേഹ വാക്കുകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും കാപട്യമോ  ക്ഷാമമോ ഉണ്ടാവരുത് ….

      നല്ല അഭിപ്രായത്തിനു നന്ദി…..

  29. Story….
    കൂടുതൽ ഒന്നും പറയേണ്ട ആവശ്യമുണ്ടെന്നു തോന്നില്ല.. കഥാപാത്രങ്ങളെല്ലാം ജീവനുള്ളവരായി ഇങ്ങനെ മുന്നിൽ തെളിഞ്ഞു നിൽക്കുവല്ലേ…

    1. Thank you anju..
      Thanks a lot for the
      കട്ട സപ്പോർട്ട്…

Leave a Reply

Your email address will not be published. Required fields are marked *