മോള് ആകാംഷയോടെ ചോദിച്ചു..
എടി അമ്മു…
ലളിത എന്നെയും രാജേട്ടനെയും നോക്കിട്ട് പറഞ്ഞു..
എടി മോളെ. അവർക്ക് നിന്നെ കാണാൻ ആഗ്രഹം ഉണ്ട്..
എനിക്കും ഉണ്ട് അമ്മ. അമ്മയെയും അച്ഛനെയും കാണാൻ..
മോള് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ടു..എന്റെ കണ്ണു നിറഞ്ഞു.. അപ്പോൾ ലളിത പറഞ്ഞു..
എടി അമ്മു.. ഞാൻ ഒരാൾക്ക് കൊടുക്കാം..
എന്റെ നേരെ ഫോൺ നീട്ടി. ഞാൻ ഫോൺ വാങ്ങി..
മോളെ അമ്മു..
ഞാൻ വിളിച്ചു..
അവള് എന്റെ ശബ്ദം കേട്ടിട്ട് കരഞ്ഞു കൊണ്ട് വിളിച്ചു..
അമ്മേ… മ്മ്മ്…
എടി പെണ്ണെ. നീ കരയേണ്ട. അമ്മയും അച്ഛനും നിന്റെ കൂടെ ഉണ്ട്..
അവള് ഫോണിൽ കൂടി കരയുന്നത് കേൾകാം..
മോളെ… എടി അമ്മു…
‘അമ്മക്ക്എന്നോട് ദേഷ്യം ഉണ്ടോ..
അവള് കരഞ്ഞു കൊണ്ട് ചോദിച്ചു..
ഇല്ലെടി മോളെ..
എനിക്കും സങ്കടം വന്നു. എന്റെ കണ്ണു നിറഞ്ഞു.. അപ്പോഴേക്കും രാജേട്ടൻ ഫോൺ എന്റെ കയ്യിൽ നിന്ന് വാങ്ങി..
അമ്മു..
അച്ഛാ…
അവള് സങ്കടത്തോടെ വിളിച്ചു..
എടി. അച്ഛന്റെ മോള് കരയുവാണോ..
ചേട്ടൻ സങ്കടത്തോടെ ചോദിച്ചു..
അപ്പോഴേക്കും അവള് കരയുന്നത് കേൾകാം..
മോളെ. അച്ഛന് നിന്നോട് ദേഷ്യം ഒന്നുമില്ലാട്ടോ..
അച്ഛാ.. മ്മ്മ്…
എന്റെ അമ്മൂനെ കാണാൻ അച്ചൻ വരുന്നുണ്ട്…
എനിക്കും അച്ഛനെയും അമ്മയെയും കാണണം..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും മോഹൻ ചേട്ടൻ ഫോൺ വാങ്ങീട്ടു പറഞ്ഞു..
അമ്മു. ഞങ്ങൾ ഇന്ന് ഇവരെ കുട്ടി അങ്ങോട്ട് വരുവാ മോളെ…
വാ.. അച്ഛാ…ഇങ്ങോട്ട് കൊണ്ടുവാ..
അവള് കരഞ്ഞുകൊണ്ട് പറഞ്ഞു..
നീ സമാധാനപെട്.. ഞങ്ങൾ ഉടനെ അങ്ങോട്ട് വരാം…

thante ella kadhakalum mudangathe vayikkum ellam super duper
എടോ തനിക്ക് നല്ലൊരു എഴുത്ത് വാസന ഉണ്ട് താൻ ഒരു നിഷിദ്ധസംഗമ കഥ എഴുതാമോ എന്ന് ഒരു ആരാധകൻ
ആലോചിക്കാം
അതൊരു രാജി മമ്മി മോഡൽ ആയിക്കോട്ടെ ആരാധകാ
രാജി മമ്മി അതേതാ 🤔🤔🤔
kochumon ഈ കഥ വളരെ നന്നായിട്ടുണ്ട് ഓരോ കഥയും വളരെ മനോഹരമായി എഴുതാൻ പ്രത്യേകം എപ്പോഴും ശ്രദ്ധിക്കുന്നതാണ് വിജയം. അത് ഈ കഥയിലും ഉണ്ടായിട്ടുണ്ട് ഇതേ രീതിയിൽ കഥകൾ എഴുതി മുന്നോട്ടു വരിക നല്ല നല്ല കഥകൾ സൃഷ്ടിക്കാൻ ഇനിയും സുഹൃത്തിന് സാധിക്കട്ടെ അടുത്ത പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.
താങ്ക്സ് ബ്രോ.. 👍👍👍..
എന്റെ കഥ വായിച്ച് പോത്സാഹനം തരുന്ന താങ്കൾക് എന്റെ ഹൃദയം നിറഞ്ഞ നന്ദി…