ENTE KADHAKAL 7 284

അലമാരയില്‍ നിന്നും പാസ്സ് ബുക്കും കാശും തപ്പിയെടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് റോസമ്മയെക്കുറിച്ച് ആലോചിച്ചത്… പള്ളിയിലെ കുഴിവെട്ടുകാരന്‍ ചാക്കോയുടെ രണ്ടാം കെട്ടാണ് റോസമ്മ.. റോസമ്മയുടെയും രണ്ടാം കെട്ടാണ്.. രണ്ടു പേര്‍ക്കും രണ്ട് കെട്ടിലും മക്കളില്ല… ചാക്കോ ഒരു ജലജീവിയാണ്.. വെള്ളത്തില്‍ മാത്രമേ ജീവിക്കൂ… റോസമ്മയെക്കുറിച്ച് നാട്ടുകാരാരും ഇന്നുവരെ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല.. തൊഴിലുറപ്പിനും, വീട്ടുജോലിക്കുമൊക്കെ പോയാണ് അവള്‍ കുടുംബം പുലര്‍ത്തുന്നത്.. കാണാന്‍ നല്ലൊരു ഉരുപ്പടി എന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല… മലയാളം സിനിമാ നടി കനക കുറച്ചുകൂടി വെളുത്ത് തുടുത്തിരുന്നാല്‍ എങ്ങനെ ഇരിക്കുമോ അതാണ് റോസമ്മ…. ഇടയ്ക്കൊക്കെ വീട്ടില്‍ സഹായിക്കാനൊക്കെ വരാറുണ്ട്… എന്‍റെ തനി സ്വഭാവം ഒന്നു രണ്ടു തവണ അവളുടെ അടുത്ത് ഇറക്കി നോക്കിയപ്പോഴൊക്കെ വരാലിനെപ്പോലെ അവള്‍ വഴുതി മാറിയിട്ടുണ്ട്… പക്ഷെ കഴിഞ്ഞ തവണ കൊപ്ര ആട്ടിച്ചത്  എടുക്കാന്‍ പോയത് ഇവളുമായിട്ടാണ്… തിരികെ വന്ന വഴി കാറില്‍ വെച്ച് അവളുടെ മുലയില്‍ ഒന്ന് ഞെക്കിയപ്പോള്‍ അവള്‍ പറഞ്ഞ മറുപടി .. “ആരെങ്കിലും കണ്ടാല്‍ പിന്നെ ചത്താല്‍ മതി സാറേ” അവളുടെ മനസ്സിലെ അനുകൂലഭാവം വെളിവാക്കിയെന്നത് എന്നില്‍ സന്തോഷമുളവാക്കിയിരുന്നു…

അവളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ത്തന്നെ കൈലി കൂടാരമടിച്ചു….ഇനി ഇതുപോലെ ഒരവസരം കിട്ടില്ല.. ഇന്നത്തെ ദിവസം ഇനി വരില്ല… അവളെ അനുഭവിക്കണം.. മനസ്സില്‍ ഒരു തീരുമാനം എടുത്തു… ഓര്‍ത്തപ്പോള്‍ ശരീരത്തിനൊരു വിറയല്‍… പാസ്സബുക്കും കാശും ഡൈനിംഗ് ടേബിളിനു മുകളില്‍ വെച്ചിട്ട് ജഗ്ഗില്‍നിന്ന് വെള്ളമെടുത്ത് മടമടാന്ന് കുടിച്ചിറക്കിക്കൊണ്ട് നില്‍ക്കുമ്പോള്‍ കാളിംഗ് ബെല്‍ മുഴങ്ങി… എന്‍റെ ഹൃദയം പടപടാന്ന് ഇടിക്കാന്‍ തുടങ്ങി…

വാതില്‍ തുറന്നപ്പോള്‍  നിറചിരിയുമായി  റോസമ്മ മുന്നില്‍…ഇളം നീല നൈറ്റിയുടെ മുന്‍വശം തുളച്ച് പുറത്തുചാടാന്‍ എന്നതുപോലെ തുളുമ്പി നല്‍ക്കുന്ന മുപ്പത്തിയാറിനും മുകളിലുള്ള ആ മുലക്കുടങ്ങളില്‍ നിന്നും കണ്ണെടുക്കാനാവാതെ നില്‍ക്കുന്ന എന്നോട് ഇതെന്തു നില്‍പാ സാറേ , സ്വപ്നം കാണുവാണോ.. എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്…. ങാ.. റോസ…റോസമ്മ വാ… അവള് പൈസ വെച്ചിട്ടുണ്ട് …ഞാന്‍ എടുത്തുതരാം.. റോസമ്മ കേറി വാ.. ഞാന്‍ വിളിച്ചു….

The Author

മനുരാജ്

26 Comments

Add a Comment
  1. കഥ കൊള്ളാം കേട്ടോ…..എനിക്കിഷ്ടപ്പെട്ടു….പഴയ ഭാഗങ്ങൾ വായിക്കാൻ മനസ്സ് തുടിക്കുന്നു….

    കിരാതൻ

    1. നന്ദി പ്രിയപ്പെട്ട ഡോ.കിരാതാ….താങ്കളെപ്പോലെയുള്ള വലിയ എഴുത്തുകാരുടെ പ്രോത്സാഹനത്തിന് നന്ദി…

  2. കഥക്ക് ഉള്ള കമന്റുമായി ഞാൻ എത്തും.രണ്ടു ദിവസം കഴിഞ്ഞിട്ടു.ഇപ്പൊൾ അല്ല പിന്നെ. രണ്ടു ദിവത്തിനുശേഷം.ബ്രോ ഒരുകാര്യം കഥയുടെ കൂടെ ഔതർ നയിം കൂടി ചേർത്താൽ നന്നായിരുന്നു.

    1. പങ്കാളി

      എന്താടാ മനുരാജ് എന്ന് വെച്ചേക്കുന്നത് കണ്ണിൽ കേറുന്നില്ലേ ?

      1. നന്ദി മാച്ചോ മച്ചാനേ…പേര് അതിലുണ്ട്..

  3. Bro, ngangale shenichengil chorillengilum saramilla but 1 glass vellamengilum thannukoode ? Athmav

    1. ചോറും വെള്ളവും ആക്കണ്ടാ മട്ടൻ ബിരിയാണി ആയിക്കോട്ടെ…

  4. Dear bro, I am athmav, bro enthinanu nirasappedunnathu, ivide palarum kadhayezhuthunnu athil chilalthu nallathu chilathu kollathilla but ngan ellavareyum eppolum prolsahippikkum, karanam oru kalakarane nirulsahappeduthunnavan orikkalum nalla manasullavan aayirikkilla so ngangal kurachuper eppolum koode undayirikkum katta support. My friend arjun parayunnathinod ngan yogikkunnu. Thanezhuthado baakki varunnadathu vachu kaanam,pinnalla pinne, iniyum thaan ezhuthiyillengil (thamasa) athmav vayalantavum, athmavine pareeshikkalle. By ente friendsukalude swantham athmav. ?

    1. ആത്മാവിന് നന്ദി…

  5. റോസമ്മയുമായുള്ള കളി കുറച്ചുകൂടി വിസ്തരിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. നല്ല സീരീസ്… അടുത്ത ഭാഗം ഉടനെ കാണുമോ ? പിന്നെ കാലത്തെ അതിജീവിക്കുന്ന പലതും ആദ്യം അംഗീകരിക്കപ്പെടണം എന്നില്ല.

    1. ഋഷി, വളരെ നന്ദി…ആഗ്രഹം ഉണ്ടായിരുന്നു
      ..പക്ഷെ തുടരുന്നത് തീരുമാനിച്ചിട്ടില്ല…

    1. നന്ദി ബെൻസി…

  6. ഈ പരിപാടി നിർത്തുകയാണ്… ഇത്ര കഷ്ടപ്പെട്ട് എഴുതിയിട്ട് … വേണ്ട… എനിക്ക് ഈ പണി പറ്റിയതല്ല… ക്ഷമിക്കണം … ഇനി ആവർത്തിക്കില്ല…

    1. ഹായ് ബ്രോ…
      സുഖാണോ ?? താങ്കൾ ഈ പരിപാടി നിർത്തുകയാണെന്ന് കേട്ടു.. നല്ല കാര്യം.. പക്ഷേ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.. താങ്കൾ ഇവിടെ വെച്ച് നിർത്തുന്ന ഈ പരിപാടി പൂർത്തിയാക്കാൻ ആരെയെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടോ??
      അപ്പോൾ ഇതു വായിച്ചു like/coment ചെയ്ത വായനക്കാരോട് താങ്കൾ ചെയ്യുന്നത് നീതിയാണോ??

      കഷ്ടപ്പെട്ട് എഴുതിയ കഥ അതിന് അർഹിക്കാത്ത അംഗീകാരം ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നു.. എന്ന് വെച്ച് എഴുത്തു നിർത്തുക മാത്രമാണോ അതിനു പോംവഴി.. (just follow freddy..He is one of the best writer in this site.. just check his likes)
      അല്ല ബ്രോ നിങ്ങൾ തുടർന്നും എഴുതണം.. ലൈക്‌ or coment പോകാൻ പറ..
      എന്നാൽ ഒരിക്കൽ താങ്കളുടെ കഥകൾ വായനക്കാരന്റെ മനസിനെ പിടിച്ചു കുലുക്കുന്ന ദിവസം വരും..അന്ന് താങ്കൾക്ക് മറുപടി അയക്കാൻ കഴിയാത്ത വിധം coments കൊണ്ട് coment box നിറയും..
      അതിനായി കണ്ണും നട്ട് കാത്തിരിക്കുന്നു..

      താങ്കൾ ഇവിടുത്തെ ലീഡിങ് സൂപ്പർ writers ൽ ഒരാളാകുമ്പോഴും നുമ്മ ഇവിടെ തന്നെ കാണും ഒരു കള്ളച്ചിരിയുമായി.. ??

      expecting nothing in return and ur reward will be great??

      bst of luck for ur upcoming works… God bless you frnd..

      1. അർജ്ജുൻ ഹൃദയം നിറഞ്ഞ നന്ദി…

      2. Great bro.മഹാഭാരത്തിൽ കൃഷ്ണൻ ആണ് അർജ്ജുനന് യുദ്ധം ചെയ്യാൻ മോട്ടിവേറ്റ് ചെയ്യുനത്. ഇവിടെ ഇപ്പൊ തിരിച്ചു ആണല്ലോ bro.

        1. പങ്കാളി

          അതിന് ഇവൻ അർജുനൻ അല്ല …
          അർജ്ജുൻ ചെക്കൻ മ്മടെ ഇടവകയിലുള്ളതാ….

    2. മനു, താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? വായനക്കാര്‍ കുറവായത് കൊണ്ടാണോ? ബ്രോ, ഞാനിവിടെ എഴുതി തുടങ്ങിയ സമയത്ത്, ബെന്നിയുടെ പടയോട്ടം എന്ന കഥ ഒരു ആവറേജ് ഓട്ടം മാത്രമാണ് ഓടിയത്. ഏറിയാല്‍ ഒന്നോ രണ്ടോ കമന്റ്..അല്ലെങ്കില്‍ നാലോ അഞ്ചോ. അന്ന് ലൈക്ക് പരിപാടി ഇല്ല. ഞാന്‍ പക്ഷെ എനിക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് എഴുതിക്കൊണ്ടിരുന്നത്. അമ്മക്കഥകള്‍ എഴുതുന്നവര്‍ സൂപ്പര്‍ താരങ്ങള്‍ ആയി അരങ്ങു വാണിരുന്ന അക്കാലത്തു പോപ്പുലാരിറ്റി കിട്ടാന്‍ ഞാന്‍ അത്തരം കഥകള്‍ എഴുതാന്‍ മെനക്കെട്ടില്ല. പകരം കമ്പി ഇല്ലാത്ത കഥകള്‍ എന്നൊരു സംഗതി ഞാനിവിടെ പരീക്ഷിച്ചു..അത് ചില കമ്പി കഥകളെക്കാള്‍ ക്ലിക്ക് ആകുകയും ചെയ്തു.

      അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, അവനവനു കഴിക്കാന്‍ വേണ്ടി ആഹാരം ഉണ്ടാക്കുന്നത് പോലെ തന്നെ ആയിരിക്കണം എഴുത്തും. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ എഴുതി തുടങ്ങിയാല്‍, അവിടെ പരാജയം ആരംഭിക്കും. മനസ്സില്‍ തോന്നുന്നത് ഏറ്റവും ഹൃദ്യമായ ഭാഷയില്‍ എഴുതുക. വിജയം താങ്കള്‍ക്ക് പിന്നാലെ എത്തിക്കോളും..വിളിക്കാതെ തന്നെ

      1. Thank you. Masterji…

  7. nice story

    1. വളരെ നന്ദി…

  8. Super..adipoli..super avatharanavum ayirunnu..adutha kadhyumayee udan varanam katto..

    1. നന്ദി വിജയകുമാർ…

  9. നന്നായിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *