Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ENTE KADHAKAL 7 280

Kambi Views 29228

എന്‍റെ കഥകള്‍ 7

പുതുവത്സര രാത്രിയില്‍ (സൂസി)

Puthuvalsara rathriyil susi kambikatha Author : Manu Raj 

മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഭാഗം 1 | ഭാഗം 2 | ഭാഗം 3  | ഭാഗം 4 ഭാഗം 5 |ഭാഗം 6

കാലം കുത്തൊഴുക്കുപോലെ കടന്നു പോവുകയാണ്….സര്‍ക്കാര്‍ ജോലിയും ഇടയ്ക്കിടെയുള്ള ട്രാന്‍സ്ഫറും അതുമൂലം ഉള്ള യാത്രകളും ജീവിതം ഒരൊഴുക്കില്‍പ്പെട്ടതുപോലെ മുന്നോട്ടു നീങ്ങുന്നു…… ഡിസംബറിന്‍റെ തണുപ്പും ശരീരത്തിന് പ്രായം ഏറുന്നതിന്‍റേതുമൊക്കെയാവാം ഈ കടുത്ത പനിക്ക് കാരണം…. വീണ്ടും പത്ത് ദിവസത്തെ അവധി….ആറവധി കഴിഞ്ഞിരിക്കുന്നു… ഇനിയും നാലെണ്ണം കൂടിയേ ഉള്ളു… പനി കുറഞ്ഞെങ്കിലും ക്ഷീണം വിട്ടുമാറിയിട്ടില്ല…ഭാര്യയുടെ കുടുംബത്ത് ഒരു കല്യാണം.. അവരെല്ലാം ഒരുമിച്ചുവന്നു വിളിച്ചതാണ്… എനിക്കു പോകാന്‍ വയ്യെങ്കിലും ഭാര്യയും മക്കളും പോകാതിരിക്കുന്നത് ശരിയല്ലല്ലോ.. രാവിലെതന്നെ അവരെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു… എനിക്ക് ഭക്ഷണം തരാന്‍ അയലത്തെ ജോസഫ് ചേട്ടനെയും മേരിച്ചേച്ചിയെയും ഏര്‍പ്പാടാക്കി അവര്‍ യാത്രപറഞ്ഞിറങ്ങി… ഇനി നാളെ രാത്രി വൈകും അവരെത്താന്‍…..  അതുവരെ ഞാനൊറ്റക്ക്….

രാവിലെ അവള്‍ ഉണ്ടാക്കിവെച്ച ഇഡലിയും ചമ്മന്തിയും അകത്താക്കി, മരുന്നുകളും കഴിച്ച് ടി.വി കാണാനിരുന്നപ്പോ നന്നായി ഉറക്കം വന്നു… മരുന്നിന്‍റതാവാം… വീണ്ടും കട്ടിലിലലേക്ക്…. ആരോ കാളിംഗ് ബെല്‍ തുടരെ അടിക്കുന്നത് കേട്ടാണ് ഉറക്കത്തില്‍നിന്നും ചാടി എഴുന്നേറ്റത്… മുണ്ട് വാരിച്ചുറ്റി വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മേരിച്ചേച്ചി…. പത്തെഴുപത്തി രണ്ട് വയസുണ്ടെങ്കിലും ചുറുചുറുക്കോടെയാണ് മേരിച്ചേച്ചി ഇപ്പോഴും നടക്കുന്നത്…. കുഞ്ഞ് ഉറക്കമാരുന്നോ….

ങാ.. ചേച്ചീ… മരുന്ന് കഴിച്ചതിന്‍റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി…. ഞാന്‍ അങ്ങോട്ട് വന്നേനമല്ലോ..ചേച്ചി എന്തിനാ ബുദ്ധിമുട്ടിയത്… ഓ.. എന്ത് ബുദ്ധിമുട്ട്.. കുഞ്ഞ് വയ്യാതെ ഇനി അങ്ങോട്ട് വരണ്ടല്ലോ എന്ന് കരുതി… ചേച്ചി മറുപടി പറഞ്ഞുകൊണ്ട് കയ്യിലിരുന്ന തൂക്കുപാത്രത്തട്ട് എനിക്ക് നീട്ടി….ജോസഫ്ചേട്ടനെന്തേ..പാത്രം വാങ്ങിക്കൊണ്ട് ഞാന്‍ അടുത്ത ചോദ്യമെറിഞ്ഞു…. ഓ… ടീ.വീല്‍ ആ കുന്ത്രാണ്ടക്കളി ഇല്ലേ.. ഇനി അത് കഴിയാതെ അതിയാനെ നോക്കണ്ടോ…

The Author

manuraj

26 Comments

Add a Comment
  1. ഡോ. കിരാതൻ

    കഥ കൊള്ളാം കേട്ടോ…..എനിക്കിഷ്ടപ്പെട്ടു….പഴയ ഭാഗങ്ങൾ വായിക്കാൻ മനസ്സ് തുടിക്കുന്നു….

    കിരാതൻ

    1. നന്ദി പ്രിയപ്പെട്ട ഡോ.കിരാതാ….താങ്കളെപ്പോലെയുള്ള വലിയ എഴുത്തുകാരുടെ പ്രോത്സാഹനത്തിന് നന്ദി…

  2. കഥക്ക് ഉള്ള കമന്റുമായി ഞാൻ എത്തും.രണ്ടു ദിവസം കഴിഞ്ഞിട്ടു.ഇപ്പൊൾ അല്ല പിന്നെ. രണ്ടു ദിവത്തിനുശേഷം.ബ്രോ ഒരുകാര്യം കഥയുടെ കൂടെ ഔതർ നയിം കൂടി ചേർത്താൽ നന്നായിരുന്നു.

    1. പങ്കാളി

      എന്താടാ മനുരാജ് എന്ന് വെച്ചേക്കുന്നത് കണ്ണിൽ കേറുന്നില്ലേ ?

      1. നന്ദി മാച്ചോ മച്ചാനേ…പേര് അതിലുണ്ട്..

  3. Bro, ngangale shenichengil chorillengilum saramilla but 1 glass vellamengilum thannukoode ? Athmav

    1. ചോറും വെള്ളവും ആക്കണ്ടാ മട്ടൻ ബിരിയാണി ആയിക്കോട്ടെ…

  4. Dear bro, I am athmav, bro enthinanu nirasappedunnathu, ivide palarum kadhayezhuthunnu athil chilalthu nallathu chilathu kollathilla but ngan ellavareyum eppolum prolsahippikkum, karanam oru kalakarane nirulsahappeduthunnavan orikkalum nalla manasullavan aayirikkilla so ngangal kurachuper eppolum koode undayirikkum katta support. My friend arjun parayunnathinod ngan yogikkunnu. Thanezhuthado baakki varunnadathu vachu kaanam,pinnalla pinne, iniyum thaan ezhuthiyillengil (thamasa) athmav vayalantavum, athmavine pareeshikkalle. By ente friendsukalude swantham athmav. ?

    1. ആത്മാവിന് നന്ദി…

  5. റോസമ്മയുമായുള്ള കളി കുറച്ചുകൂടി വിസ്തരിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. നല്ല സീരീസ്… അടുത്ത ഭാഗം ഉടനെ കാണുമോ ? പിന്നെ കാലത്തെ അതിജീവിക്കുന്ന പലതും ആദ്യം അംഗീകരിക്കപ്പെടണം എന്നില്ല.

    1. ഋഷി, വളരെ നന്ദി…ആഗ്രഹം ഉണ്ടായിരുന്നു
      ..പക്ഷെ തുടരുന്നത് തീരുമാനിച്ചിട്ടില്ല…

    1. നന്ദി ബെൻസി…

  6. ഈ പരിപാടി നിർത്തുകയാണ്… ഇത്ര കഷ്ടപ്പെട്ട് എഴുതിയിട്ട് … വേണ്ട… എനിക്ക് ഈ പണി പറ്റിയതല്ല… ക്ഷമിക്കണം … ഇനി ആവർത്തിക്കില്ല…

    1. അർജ്ജുൻ

      ഹായ് ബ്രോ…
      സുഖാണോ ?? താങ്കൾ ഈ പരിപാടി നിർത്തുകയാണെന്ന് കേട്ടു.. നല്ല കാര്യം.. പക്ഷേ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.. താങ്കൾ ഇവിടെ വെച്ച് നിർത്തുന്ന ഈ പരിപാടി പൂർത്തിയാക്കാൻ ആരെയെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടോ??
      അപ്പോൾ ഇതു വായിച്ചു like/coment ചെയ്ത വായനക്കാരോട് താങ്കൾ ചെയ്യുന്നത് നീതിയാണോ??

      കഷ്ടപ്പെട്ട് എഴുതിയ കഥ അതിന് അർഹിക്കാത്ത അംഗീകാരം ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നു.. എന്ന് വെച്ച് എഴുത്തു നിർത്തുക മാത്രമാണോ അതിനു പോംവഴി.. (just follow freddy..He is one of the best writer in this site.. just check his likes)
      അല്ല ബ്രോ നിങ്ങൾ തുടർന്നും എഴുതണം.. ലൈക്‌ or coment പോകാൻ പറ..
      എന്നാൽ ഒരിക്കൽ താങ്കളുടെ കഥകൾ വായനക്കാരന്റെ മനസിനെ പിടിച്ചു കുലുക്കുന്ന ദിവസം വരും..അന്ന് താങ്കൾക്ക് മറുപടി അയക്കാൻ കഴിയാത്ത വിധം coments കൊണ്ട് coment box നിറയും..
      അതിനായി കണ്ണും നട്ട് കാത്തിരിക്കുന്നു..

      താങ്കൾ ഇവിടുത്തെ ലീഡിങ് സൂപ്പർ writers ൽ ഒരാളാകുമ്പോഴും നുമ്മ ഇവിടെ തന്നെ കാണും ഒരു കള്ളച്ചിരിയുമായി.. ??

      expecting nothing in return and ur reward will be great??

      bst of luck for ur upcoming works… God bless you frnd..

      1. അർജ്ജുൻ ഹൃദയം നിറഞ്ഞ നന്ദി…

      2. Great bro.മഹാഭാരത്തിൽ കൃഷ്ണൻ ആണ് അർജ്ജുനന് യുദ്ധം ചെയ്യാൻ മോട്ടിവേറ്റ് ചെയ്യുനത്. ഇവിടെ ഇപ്പൊ തിരിച്ചു ആണല്ലോ bro.

        1. പങ്കാളി

          അതിന് ഇവൻ അർജുനൻ അല്ല …
          അർജ്ജുൻ ചെക്കൻ മ്മടെ ഇടവകയിലുള്ളതാ….

    2. മനു, താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? വായനക്കാര്‍ കുറവായത് കൊണ്ടാണോ? ബ്രോ, ഞാനിവിടെ എഴുതി തുടങ്ങിയ സമയത്ത്, ബെന്നിയുടെ പടയോട്ടം എന്ന കഥ ഒരു ആവറേജ് ഓട്ടം മാത്രമാണ് ഓടിയത്. ഏറിയാല്‍ ഒന്നോ രണ്ടോ കമന്റ്..അല്ലെങ്കില്‍ നാലോ അഞ്ചോ. അന്ന് ലൈക്ക് പരിപാടി ഇല്ല. ഞാന്‍ പക്ഷെ എനിക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് എഴുതിക്കൊണ്ടിരുന്നത്. അമ്മക്കഥകള്‍ എഴുതുന്നവര്‍ സൂപ്പര്‍ താരങ്ങള്‍ ആയി അരങ്ങു വാണിരുന്ന അക്കാലത്തു പോപ്പുലാരിറ്റി കിട്ടാന്‍ ഞാന്‍ അത്തരം കഥകള്‍ എഴുതാന്‍ മെനക്കെട്ടില്ല. പകരം കമ്പി ഇല്ലാത്ത കഥകള്‍ എന്നൊരു സംഗതി ഞാനിവിടെ പരീക്ഷിച്ചു..അത് ചില കമ്പി കഥകളെക്കാള്‍ ക്ലിക്ക് ആകുകയും ചെയ്തു.

      അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, അവനവനു കഴിക്കാന്‍ വേണ്ടി ആഹാരം ഉണ്ടാക്കുന്നത് പോലെ തന്നെ ആയിരിക്കണം എഴുത്തും. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ എഴുതി തുടങ്ങിയാല്‍, അവിടെ പരാജയം ആരംഭിക്കും. മനസ്സില്‍ തോന്നുന്നത് ഏറ്റവും ഹൃദ്യമായ ഭാഷയില്‍ എഴുതുക. വിജയം താങ്കള്‍ക്ക് പിന്നാലെ എത്തിക്കോളും..വിളിക്കാതെ തന്നെ

      1. Thank you. Masterji…

  7. nice story

    1. വളരെ നന്ദി…

  8. Super..adipoli..super avatharanavum ayirunnu..adutha kadhyumayee udan varanam katto..

    1. നന്ദി വിജയകുമാർ…

  9. നന്നായിട്ടുണ്ട് ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: