കരോള് കഴിഞ്ഞ് സാമാനങ്ങളെല്ലാം അവിടോം ഇവിടേം വലിച്ചെറിഞ്ഞ്ട്ട് എല്ലാവരുമങ്ങ് പോകും… പിന്നെ അടുത്ത വര്‍ഷമേ നോക്കൂ… കഷ്ടപ്പാടെല്ലാം എനിക്കും… മേരിച്ചേച്ചി മെല്ലെപ്പറഞ്ഞു…
ഞങ്ങളുടെ കാലം മുതലേ കരോള്‍ ഒരുക്കമൊക്കെ അവരുടെ പിരിക്കളത്തിലാണ്… സ്കൂളും കോളേജുമൊക്കെ വിട്ടു വന്നാല്‍ പിള്ളേരെല്ലാം കളത്തില്‍ ഒരുമിച്ചുകൂടി പാട്ടുപടിക്കും…. അപ്പനും, ജോസഫ് ചേട്ടനും,പള്ളിക്കലെ വറീത് ഉപ്പാപ്പനുമൊക്കെയാണ് പാട്ടു പഠിപ്പിക്കുന്നത്…. കരോള്‍ അടുക്കുന്ന ദിവസം ബാന്‍ഡ്കാരന്‍ ശൗര്യാര്‍ മൂപ്പന്‍റെ വീട്ടില്‍പ്പോയി ഡ്രം സെറ്റ് വാടകയ്ക്ക് എടുക്കും… പിന്നെ ഒരാഘേഷമാണ്…. പാട്ടുപടുത്തക്കാര്‍ക്ക് എല്ലാ ദിവസവും ചക്കരക്കാപ്പിയും തെരളി അടയുമൊക്കെയുണ്ടാകും… അതൊക്കെ ഒരു കാലം…. പഴയ ഉത്സാഹവും ആവേശവുമൊന്നുമില്ലെങ്കിലും ഇപ്പോഴും കരോള്‍ ഒരുക്കമൊക്കെ പിരിക്കളത്തില്‍ത്തന്നെ… ചക്കരക്കാപ്പിയും തെരളിയടയും ഇല്ലെങ്കിലും കട്ടന്‍കാപ്പിയും ബിസ്ക്റ്റുമൊക്കെ ഇപ്പോഴുമുണ്ട്… പഴയകാലമൊക്കെ അയവറക്കി ഏറെനേരം അവരിരുവരോടും വര്‍ത്തമാനം പറഞ്ഞിരുന്നു…
അത്താഴം കഴിച്ച് തിരികെ വീട്ടിലെത്തി ചാരുകസേരയില്‍ കിടന്നു… പകല്‍ ഉറങ്ങിയതുകൊണ്ടാവാം ഉറക്കം വരുന്നില്ല.. ടി.വി വെക്കാന്‍ തോന്നിയില്ല… പെണ്ണുമ്പിള്ളയെ ഒന്നു വിളിച്ചേക്കാമെന്നു കരുതി അവളുടെ മൊബൈലില്‍ വിളിച്ചു… അവള്‍ ഫോണെടുത്തെങ്കിലും മറ്റാരോടോ വര്‍ത്തമാനം പറയുന്ന തിരക്കിലാണ്… ശരി അന്നാല്‍ അങ്ങനെ ആകട്ടെ ഞാന്‍ കിടക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.. വീണ്ടും ചാരുകസേരയില്‍ കിടന്ന് വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാമൊന്ന് ഓടിച്ചുനോക്കി…. വാട്ട്സപ്പിലും ഫേസ്ബുക്കിലുമൊക്കെ പുതുവത്സരാശംസകളുടെ പ്രളയമാണ്….. മൊബൈല്‍ മാറ്റിവെച്ചിട്ട് മച്ചുംനോക്കി കിടന്നപ്പോള്‍ പഴയ ആ പുതുവത്സരദിനം മനസ്സിലേക്ക് ഓടിയെത്തി….
കഥ കൊള്ളാം കേട്ടോ…..എനിക്കിഷ്ടപ്പെട്ടു….പഴയ ഭാഗങ്ങൾ വായിക്കാൻ മനസ്സ് തുടിക്കുന്നു….
കിരാതൻ
നന്ദി പ്രിയപ്പെട്ട ഡോ.കിരാതാ….താങ്കളെപ്പോലെയുള്ള വലിയ എഴുത്തുകാരുടെ പ്രോത്സാഹനത്തിന് നന്ദി…
കഥക്ക് ഉള്ള കമന്റുമായി ഞാൻ എത്തും.രണ്ടു ദിവസം കഴിഞ്ഞിട്ടു.ഇപ്പൊൾ അല്ല പിന്നെ. രണ്ടു ദിവത്തിനുശേഷം.ബ്രോ ഒരുകാര്യം കഥയുടെ കൂടെ ഔതർ നയിം കൂടി ചേർത്താൽ നന്നായിരുന്നു.
എന്താടാ മനുരാജ് എന്ന് വെച്ചേക്കുന്നത് കണ്ണിൽ കേറുന്നില്ലേ ?
നന്ദി മാച്ചോ മച്ചാനേ…പേര് അതിലുണ്ട്..
Bro, ngangale shenichengil chorillengilum saramilla but 1 glass vellamengilum thannukoode ? Athmav
ചോറും വെള്ളവും ആക്കണ്ടാ മട്ടൻ ബിരിയാണി ആയിക്കോട്ടെ…
Dear bro, I am athmav, bro enthinanu nirasappedunnathu, ivide palarum kadhayezhuthunnu athil chilalthu nallathu chilathu kollathilla but ngan ellavareyum eppolum prolsahippikkum, karanam oru kalakarane nirulsahappeduthunnavan orikkalum nalla manasullavan aayirikkilla so ngangal kurachuper eppolum koode undayirikkum katta support. My friend arjun parayunnathinod ngan yogikkunnu. Thanezhuthado baakki varunnadathu vachu kaanam,pinnalla pinne, iniyum thaan ezhuthiyillengil (thamasa) athmav vayalantavum, athmavine pareeshikkalle. By ente friendsukalude swantham athmav. ?
ആത്മാവിന് നന്ദി…
റോസമ്മയുമായുള്ള കളി കുറച്ചുകൂടി വിസ്തരിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി. നല്ല സീരീസ്… അടുത്ത ഭാഗം ഉടനെ കാണുമോ ? പിന്നെ കാലത്തെ അതിജീവിക്കുന്ന പലതും ആദ്യം അംഗീകരിക്കപ്പെടണം എന്നില്ല.
ഋഷി, വളരെ നന്ദി…ആഗ്രഹം ഉണ്ടായിരുന്നു
..പക്ഷെ തുടരുന്നത് തീരുമാനിച്ചിട്ടില്ല…
Kollam bro
നന്ദി ബെൻസി…
ഈ പരിപാടി നിർത്തുകയാണ്… ഇത്ര കഷ്ടപ്പെട്ട് എഴുതിയിട്ട് … വേണ്ട… എനിക്ക് ഈ പണി പറ്റിയതല്ല… ക്ഷമിക്കണം … ഇനി ആവർത്തിക്കില്ല…
ഹായ് ബ്രോ…
സുഖാണോ ?? താങ്കൾ ഈ പരിപാടി നിർത്തുകയാണെന്ന് കേട്ടു.. നല്ല കാര്യം.. പക്ഷേ ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.. താങ്കൾ ഇവിടെ വെച്ച് നിർത്തുന്ന ഈ പരിപാടി പൂർത്തിയാക്കാൻ ആരെയെങ്കിലും ഏർപ്പെടുത്തിയിട്ടുണ്ടോ??
അപ്പോൾ ഇതു വായിച്ചു like/coment ചെയ്ത വായനക്കാരോട് താങ്കൾ ചെയ്യുന്നത് നീതിയാണോ??
കഷ്ടപ്പെട്ട് എഴുതിയ കഥ അതിന് അർഹിക്കാത്ത അംഗീകാരം ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസിലാക്കുന്നു.. എന്ന് വെച്ച് എഴുത്തു നിർത്തുക മാത്രമാണോ അതിനു പോംവഴി.. (just follow freddy..He is one of the best writer in this site.. just check his likes)
അല്ല ബ്രോ നിങ്ങൾ തുടർന്നും എഴുതണം.. ലൈക് or coment പോകാൻ പറ..
എന്നാൽ ഒരിക്കൽ താങ്കളുടെ കഥകൾ വായനക്കാരന്റെ മനസിനെ പിടിച്ചു കുലുക്കുന്ന ദിവസം വരും..അന്ന് താങ്കൾക്ക് മറുപടി അയക്കാൻ കഴിയാത്ത വിധം coments കൊണ്ട് coment box നിറയും..
അതിനായി കണ്ണും നട്ട് കാത്തിരിക്കുന്നു..
താങ്കൾ ഇവിടുത്തെ ലീഡിങ് സൂപ്പർ writers ൽ ഒരാളാകുമ്പോഴും നുമ്മ ഇവിടെ തന്നെ കാണും ഒരു കള്ളച്ചിരിയുമായി.. ??
expecting nothing in return and ur reward will be great??
bst of luck for ur upcoming works… God bless you frnd..
അർജ്ജുൻ ഹൃദയം നിറഞ്ഞ നന്ദി…
Great bro.മഹാഭാരത്തിൽ കൃഷ്ണൻ ആണ് അർജ്ജുനന് യുദ്ധം ചെയ്യാൻ മോട്ടിവേറ്റ് ചെയ്യുനത്. ഇവിടെ ഇപ്പൊ തിരിച്ചു ആണല്ലോ bro.
അതിന് ഇവൻ അർജുനൻ അല്ല …
അർജ്ജുൻ ചെക്കൻ മ്മടെ ഇടവകയിലുള്ളതാ….
മനു, താങ്കള്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? വായനക്കാര്‍ കുറവായത് കൊണ്ടാണോ? ബ്രോ, ഞാനിവിടെ എഴുതി തുടങ്ങിയ സമയത്ത്, ബെന്നിയുടെ പടയോട്ടം എന്ന കഥ ഒരു ആവറേജ് ഓട്ടം മാത്രമാണ് ഓടിയത്. ഏറിയാല്‍ ഒന്നോ രണ്ടോ കമന്റ്..അല്ലെങ്കില്‍ നാലോ അഞ്ചോ. അന്ന് ലൈക്ക് പരിപാടി ഇല്ല. ഞാന്‍ പക്ഷെ എനിക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് എഴുതിക്കൊണ്ടിരുന്നത്. അമ്മക്കഥകള്‍ എഴുതുന്നവര്‍ സൂപ്പര്‍ താരങ്ങള്‍ ആയി അരങ്ങു വാണിരുന്ന അക്കാലത്തു പോപ്പുലാരിറ്റി കിട്ടാന്‍ ഞാന്‍ അത്തരം കഥകള്‍ എഴുതാന്‍ മെനക്കെട്ടില്ല. പകരം കമ്പി ഇല്ലാത്ത കഥകള്‍ എന്നൊരു സംഗതി ഞാനിവിടെ പരീക്ഷിച്ചു..അത് ചില കമ്പി കഥകളെക്കാള്‍ ക്ലിക്ക് ആകുകയും ചെയ്തു.
അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത്, അവനവനു കഴിക്കാന്‍ വേണ്ടി ആഹാരം ഉണ്ടാക്കുന്നത് പോലെ തന്നെ ആയിരിക്കണം എഴുത്തും. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമ്മള്‍ എഴുതി തുടങ്ങിയാല്‍, അവിടെ പരാജയം ആരംഭിക്കും. മനസ്സില്‍ തോന്നുന്നത് ഏറ്റവും ഹൃദ്യമായ ഭാഷയില്‍ എഴുതുക. വിജയം താങ്കള്‍ക്ക് പിന്നാലെ എത്തിക്കോളും..വിളിക്കാതെ തന്നെ
Thank you. Masterji…
nice story
വളരെ നന്ദി…
Super..adipoli..super avatharanavum ayirunnu..adutha kadhyumayee udan varanam katto..
നന്ദി വിജയകുമാർ…
നന്നായിട്ടുണ്ട് ബ്രോ.
Thnaks bro