രാജിയും ഞാനും [ലോഹിതൻ] 514

സത്യം പറയണം.. നന്ദേട്ടന് ഈ ഐഡിയ ഒക്കെ ആരാ പറഞ്ഞു തരുന്നത്..? മുൻപൊക്കെ ഇങ്ങനെ അല്ലായിരുന്ന ല്ലോ..! വേറെ ഒരാളെ നമ്മളുടെ കൂടെ കൂട്ടണമെന്നൊക്കെ തോന്നാൻ എന്താണ് കാരണം..? സ്വബോധമുള്ള ഏതെങ്കിലും ഭർത്താവ് സ്വന്തം ഭാര്യയെ മറ്റൊരാളുടെ കൂടെ കാണുന്ന ത് ഇഷ്ടപ്പെടുമോ..?

ഇങ്ങനെ ചോദ്യങ്ങൾകൊണ്ട് അവൾ എന്നെ മൂടി..

മറുപടി പറഞ്ഞേ തീരൂ എന്ന അവസ്ഥ യിൽ ആയി ഞാൻ…

ഒടുക്കം ഞാൻ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അവളോട് തുറന്ന് പറയേണ്ടതായി വന്നു…

എല്ലാം കേട്ട ശേഷം അവൾ കുറേ നേരം മൗനമായി ഇരുന്നു…

എന്നിട്ട് പറഞ്ഞു…

നിങ്ങൾ ഇത്ര അധപ്പതിക്കുമെന്ന് ഞാൻ കരുതിയില്ല… ഞാൻ പിണങ്ങിയതുപോലെ അഭിനയിച്ചു വീട്ടിലേക്കു പോയപ്പോഴും നിങ്ങൾ തമാശയായി പറഞ്ഞതായിരിക്കും എന്നാണ് ഞാൻ കരുതിയത്….

അവളുടെ സംസാരം എന്നെ ധർമ്മ സങ്കടത്തിൽ ആക്കി…

ഞാൻ പറഞ്ഞു.. രാജിമോളെ..ഞാൻ ഈ ചിന്തയിൽ നിന്നും രക്ഷപെടാൻ പരമാവധി ശ്രമിച്ചതാണ്… പക്ഷേ കഴിയുന്നില്ല… നമ്മൾ തമ്മിൽ ചെയ്യുമ്പോൾ പോലും ഞാൻ വേറെ ഒരാൾ ആണെന്ന് സങ്കല്പിച്ചാണ് ചെയ്യുന്നത്… ഇല്ലങ്കിൽ എനിക്ക് താല്പര്യം ഉണ്ടാകുന്നില്ല…

എത്രനാളായി നിങ്ങൾ ഇതുപോലെ സങ്കൽപ്പിക്കാൻ തുടങ്ങിയിട്ട്..?

രണ്ടു വർഷമായി രാജീ…

ദൈവമേ.. അപ്പോൾ അപ്പോൾ ഇത്രയും കാലം നമ്മൾ ചെയ്തപ്പോ ഴൊക്കെ നിങ്ങൾ വേറെ ഒരാളായി ആണോ ചെയ്തത്…!

അതെ രാജീ… അങ്ങനെയേ എനിക്ക് പറ്റുന്നുള്ളു…!

പിന്നെയൊന്നും മിണ്ടാതെ എന്നെ ഒരു നോട്ടം നോക്കിയിട്ട് ബാത്‌റൂമിലേക്ക് പോയി…

ആ നോട്ടത്തിൽ ഒരു തരം അവക്ഞ്ഞ നിഴലിച്ചിരുന്നോ എന്നൊരു സംശയം എനിക്ക് തോന്നി…

അന്ന് മറ്റൊന്നും പറയാതെ കിടന്നുറങ്ങി.. ഉറങ്ങുപ്പോൾ സാധാര ണ എന്നെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങുക…

പിറ്റേ ദിവസം വൈകിട്ട് ബന്ധപ്പെടണം എന്ന ഉദ്ദേശത്തോടെ ഞാൻ രാജിയെ കെട്ടിപ്പിടിച്ചു ചുമ്പിക്കാൻ ഒരുങ്ങി…

അപ്പോൾ അവൾ ചോദിച്ചു.. ആരാണ് ഇന്നത്തെ ഹീറോ…?

ഹീറോയോ… അതാരാണ്..!

ആ.. നിങ്ങൾക്കല്ലേ അറിയൂ.. ഏതായാലും ഇപ്പോൾ എന്റെ കൂടെ കിടക്കുന്നത് എന്റെ ഭർത്താവല്ല… മാറ്റാരോ ആണ്.. നിങ്ങൾ സങ്കൽപ്പിക്കുന്ന ആൾ.., അത് ആരാണ് എന്നാണ് ചോദിച്ചത്…

The Author

Lohithan

65 Comments

Add a Comment
  1. സൂപ്പർ

  2. കുക്കോൾഡ് കമ്പി കഥ ആണെന്നറിഞ്ഞ് വായിച്ചിട്ട് കുറ്റം പറയുന്ന അവൻ മാരെ എന്തു പറയാൻ ഇപ്പോഴും ഭാര്യയുമായി കളിക്കുമ്പോൾ എന്നെ അവൾ അവളുടെ കസിന്റെ പേരു വിളിച്ച് ഉത്ത്വേജിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും എനിക്ക് കിട്ടാറില്ല. ബ്രോ കഥ തുടരുക

    1. വഴിപോക്കൻ

      Hey
      താങ്കളുടെ കുക്കോൾഡ് ഫാന്റസിയെ പറ്റി സംസാരിക്കാമോ…

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. ഇത്‌ പുതിയ കുപ്പിയിൽ നിറച്ചതാണോ
    പഴയ ഒരു കഥയുമായി നല്ല ചായ കാച്ചൽ

    thank you for your efforts

  5. Hi

    കുറച്ചു നാളുകൾ ആയി നല്ല കഥകൾ ഇല്ലാത്ത കൊണ്ട് വായന കുറച്ചിരുന്നു
    ഇപ്പോൾ ആണ് ഈ കഥ കണ്ടത്

    കിടിലൻ ഐറ്റം
    നല്ലൊരു Hot mood കഥയിൽ ഉണ്ട്
    ??????

  6. സുധിയെ മാറ്റി എന്നെ കൂട്ടുമോ

  7. ഡേയ് ഡേയ്.. എന്തോന്നടെയ്… നിനക്കൊന്നും ഇത് വായിക്കാൻ താല്പര്യം ഇല്ലെങ്കിൽ വായിക്കാതിരുന്നാൽ പോരെ… പ്രശ്നം തീർന്നില്ലേ… വായിച്ചു കഴിഞ്ഞ് വാണവും വിട്ട് എഴുത്തുകാരൻ തെറി വിളിക്കുന്നതെന്തിനു…

  8. രമേശ്‌ നായർ

    അടുത്ത ഭാഗം വരട്ടെ താമസിയാതെ

  9. no രക്ഷ…. ഒരേ പൊളി ❤️❤️

  10. സംഗതി നന്നായി. സുധിയുടെ കൂടെ യുള്ള കളി വിശദമായി എഴുതാമായിരുന്നു. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.
    സസ്നേഹം

  11. ബ്രോ നല്ല തുടക്കം. കഴിഞ്ഞ കഥ പോലെ നിർത്തല്ലേ. നല്ലവണ്ണം ഹുമിലിയേഷൻ വേണം. പിന്നെ ഒരു ഹാപ്പി എൻഡിങ്.
    Sad ആക്കല്ലേ ബ്രോ

  12. Alla ethilu varunna kadhakalonnum punya purathana kadhakal aano …..allallo….alle…appol avanavanu eshttamulla stry venel vayikkuka ellenkil skip adikkuka….athrullu…….lohith bro u continue

  13. Nice start .. a different one … please continue

  14. നല്ലൊരു മനോരോഗ വിദ്ധഗത്തനെ കാണുക നിൻ്റെ പ്രശ്നങ്ങൾ തീരും

    1. ഇല്ല !
      പ്രശ്നങ്ങൾ കൂടുകയേ ഉള്ളു !
      മനോരോഗവിദഗ്ദന് ! ഹഹഹ !

    2. അമ്മയെ ഊക്കുന്ന കഥകൾ നിറഞ്ഞ ഈ സൈറ്റിൽ നിന്ന് ഇറങ്ങാൻ നേരമില്ലാത്ത നീ ആദ്യപോയി കാണ് മനോരോഗവിദഗ്ധനെ..
      എന്നിട്ട് ആ വിദഗ്ധന്റെ അഡ്രസ്സ് പറഞ്ഞാൽ ഞാനും പോയി കാണാം… ?

      1. കഥ ആയാൽ കുറച്ച് ലോജിക്ക് വേണം അല്ലാതെ വാഴക്ക് തുളയിടാൻ നടക്കുന്ന നേരത്ത് കഞ്ചാവ് അടിച്ചെഴുതിയാൽ ഇങ്ങനിരിക്കും പിന്നെ ഞാൻ ഇവിടെ എല്ലാ കഥകൾക്കും സപ്പോർട്ട് ചെയ്യാറുണ്ട് നിന്നെ പോലെ 10 വാഷിങ്ങ് മെഷീൻ വാങ്ങിച്ച് അലക്കുന്നവരുടെ കഥകൾക്ക് സപ്പോർട്ട് ചെയ്യാറില്ല

        1. ലോചിക്കുള്ള കഥ തേടി വന്ന സ്ഥലം കൊള്ളാം മോനെ… ലോചിക്കില്ലാത്തത് വായിക്കാൻ നിന്റെ വീട്ടിൽ വന്ന് ക്ഷണിച്ചതല്ലല്ലോ..
          ലോഹിതൻ എന്നപേര് കാണുമ്പോൾ ആകഥയിൽ എന്തുണ്ടാകുമെന്ന് അറിയാവുന്ന കുറേ പേരുണ്ട്. അവർക്കായി എഴുതുന്നയാലാണ് ഞാൻ.. നീപ്പോയി വല്ല രാമായണവും വായിച്ച് കിടന്നുറങ്ങു… ഇതിൽ വരുന്നവർ വാണം വിട്ടിട്ട് ഉറങ്ങാൻ വരുന്നവരാണ്.. അല്ലാതെ ov വിജയന്റെയും mt യുടെയും കഥകൾ വായിക്കാൻ വരുന്നവരല്ല
          പോ.. പോയി വല്ല ലൈബ്രറിയിലും തേട് ലോജിക്ക്….

        2. നിന്റെ വിട്ടിൽ വന്നു വിൽക്കുന്നില്ലാലോ.. നിനക്ക് വായിക്കാതിരുന്ന പോരെ

    3. നിന്റെ തള്ളയെയും മുത്തശ്ശിയെയും പെങ്ങളെയും മകളെയും ഒക്കെ വല്ലവനും ഊക്കുന്ന സമയത്തായിരിക്കും നീ കമ്പി കഥ വായിക്കാൻ വരുന്നത്… അതുകൊണ്ടാണ് നിനക്ക് ഇങ്ങനെ തോന്നുന്നത്…

      1. നിന്റെ സ്വഭാവം ആണ് എല്ലാവർക്കും എന്ന് കരുതരുത്, നിനക്കല്ലേ നിന്റെ പെണ്ണുമ്പിള്ളയെ വല്ലവനും ഊക്കുന്നത് കണ്ട് വാണം വിടാൻ പൂതി

        1. അഞ്ചുമൂർത്തി സിംഗം

          സത്യം. ഇവൻ മറ്റേ ഭഗവൽ സിംഗിന്റെ അപരൻ ആണ്

    4. Ningakku nanam ille കിളി,Rudran avntte familyil നടക്കുന്നത് avn vere rithiyil ezhuthunu…. Athinu ningalku entha…. ningal ingane ulla psycho kalude story vayikkathe pokuva……

  15. ❤️❤️❤️❤️❤️❤️❤️????ലോഹിതൻ ബ്രോ നിങ്ങൾ മുത്താണ്… ❤️

  16. Super ❤️

    Iniyum varatte..

    Please don’t ignore churuli

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law