രാവ് 2 [Achillies] 569

രാവ് 2

Raavu Part 2 | Author : Achillies

[ Previous Part ] [ www.kkstories.com ]

 

കാത്തിരുന്ന എല്ലാവർക്കും ഒത്തിരി നന്ദി…

ഈ പാർട്ടിൽ കമ്പി ഒന്നും ഇല്ല എന്നറിയിക്കുന്നു…

കോളേജ് ലൗ സ്റ്റോറി ആയതുകൊണ്ട് തന്നെ അവസരം സാഹചര്യം കഥയുടെ ആവശ്യകത ഇവയൊക്കെ അനുസരിച്ചു മാത്രമേ ഇറോടിക് സീനുകൾ ചേർക്കാൻ കഴിയൂ എന്നറിയാമല്ലോ. അതുകൊണ്ടു സാദരം ക്ഷമിക്കുക.

പ്ലോട്ട് ബിൾഡ് ചെയ്യുന്നത് കൊണ്ടു മടുപ്പ് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയാം…

കാര്യ കാരണങ്ങൾ വെച്ചു വിമർശിക്കാം എല്ലാം ഞാൻ സ്വീകരിക്കുന്നതാണ്.

ഒന്ന്, അല്ലെങ്കിൽ രണ്ടാഴ്ച്ച ഗ്യാപ്പിൽ ഇതുപോലെ പാർട്ടുകൾ ഇടാനാണ് പ്ലാൻ, അത്ര ഇന്ട്രെസ്റ്റിംഗ് ആയി എഴുതാൻ എനിക്ക് അറിയാത്ത പ്ലോട്ട് ആയതുകൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രം വായിക്കരുത്.

സ്നേഹപൂർവ്വം…❤️❤️❤️

 

“ഗ്രൗണ്ടിൽ ഉള്ള വിദ്യാർഥികൾ ഉടനെ കോളേജിനകത്തേക്ക് പ്രവേശിക്കേണ്ടതാണ്….ടീച്ചേഴ്സ് എല്ലാവരും വിദ്യാർഥികൾ കോളേജിൽ ആണെന്ന് ഉറപ്പു വരുത്തേണ്ടതാണ്….”

തല്ലിന് റെഡി ആയി നിൽക്കുമ്പോൾ അന്നൗൻസമെന്റ് കേട്ടു, പിറകെ ഫിസിക്സിലെ ദേവൻ സാറും മാത്‌സിലെ ജിജോ സാറും ബി കോമിലെ കാർത്തിക്ക് സാറിനും ഒപ്പം അനുരാധ മിസ്സും ലക്ഷ്മി മിസ്സും പ്യൂൺ ആന്റപ്പൻ ചേട്ടനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു.

 

“ജോയലെ ചുമ്മ പ്രശ്നമുണ്ടാക്കല്ലേ, നിങ്ങൾ കോളേജിലേക്ക് കേറ്…”

കാർത്തിക്ക് സാർ ജോയലിനെ നിർത്തി പറഞ്ഞു.

“സാറേ, ഞങ്ങൾ ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ, റിസൾട്ട് വന്നു അതൊന്നു സെലിബ്രേറ്റ് ചെയ്യുന്നു, പ്രശ്നം ഉണ്ടാക്കണം എന്നു ഉദ്ദേശിച്ചു വരുന്നത് ദേ അവന്മാരാ, അവന്മാര് വന്നു ഞങ്ങളെ എന്തെങ്കിലും ചെയ്താൽ കയ്യും കെട്ടി നിന്നു കൊള്ളുവോന്നും ഇല്ല അത്രേ ഉള്ളൂ…”

ജോയൽ കാര്യമായും കുറച്ചു ചിരിയോടെയും വലിയ നിഷേധി ആവാതെ പറഞ്ഞതും

“ഡാ ജോയലെ ചുമ്മ ഷോ ഓഫ് കാണിക്കല്ലേ…ഇവിടെ നിന്ന് അവരുടെ കയ്യീന്ന് വാങ്ങാൻ നിക്കാതെ കോളേജിൽ കേറി പോടാ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

102 Comments

Add a Comment
  1. കണ്ണൂർക്കാരൻ

    നല്ല എഴുത്ത്… കഥ വായിക്കുന്നതിന് മുന്നേ ലൈക്ക് അടിക്കുന്ന എഴുത്തുകാരിൽ ഒരാളാണ് നിങ്ങൾ,വായിക്കുന്ന ഓരോ വരികളും ഫ്രെയിം ബൈ ഫ്രെയിം മനസ്സിൽ തെളിയുന്ന അവതരണം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. കണ്ണൂർക്കാരൻ…❤️❤️❤️

      എഴുതിന്നതിനോട് വീണ്ടും വീണ്ടും ഇഷ്ടം തോന്നുന്നതും നിർത്താൻ കഴിയാത്തതും ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോഴാണ്…❤️❤️❤️

      ഞാൻ അത്ര വലിയ എഴുത്തുകാരനൊന്നും അല്ലെന്ന് എനിക്കറിയാം, എങ്കിലും എങ്കിലും വായിക്കുന്നവർ നല്ലത് എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  2. Story adipoli ആണ് ട്ടാ?onnum parayan illa✨
    നായകനെക്കാൾ ഇഷ്ടപ്പെട്ടത് മ്മ്‌ടെ ജോപ്പനെ ആണെ??Ditto friend എനിക്കും ഉണ്ടെ?????

    1. Dilan…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      തിരക്ക് കൂടിയത് കൊണ്ടാണ് വൈകിയത് മനഃപൂർവ്വമല്ല…❤️❤️❤️

      ജോപ്പൻ, അതിന് റിയൽ ലൈഫ് ഉദാഹരണം എനിക്കും ഉണ്ടായിരുന്നു…????
      അതുകൊണ്ട് ഭാഗ്യത്തിന് പുറത്തന്ന്വേഷിക്കേണ്ടി വന്നില്ല…

      സ്നേഹപൂർവ്വം…❤️❤️❤️

  3. എനിക്ക് ഒരു കഥയുടെ പേര് വേണം..
    ” കഥയിലെ നയാഗൻ്റെ പേര് Manu എന്ന് ആണ് നായിക വീണ.കല്യാണ ചെക്കൻ accident ആയപോ മനു വീണയെ കല്യാണം കഴിക്കുന്നു.”
    ബാക്കി മറന്ന് പോയി..
    ഈ കഥയുടെ പേര് എന്താണ് എന്ന് ആർക്കെങ്കിലും അറിയാമോ.. എന്തോ കല്യാണം അങ്ങനെ എന്തോ ആണ്…
    പാതിക്ക് നിർത്തി പോയ കഥ ആണ്

    1. Meenathil thalikettu

    1. Ha…❤️❤️❤️

      ഒത്തിരി സ്നേഹം Ha…❤️❤️❤️

      ?????

  4. എന്നിലെ പ്രണയം ഒഴുകുകയാണ് അതിലൂടെ നിൻ വരികളിൽ വിരിയുന്ന വാക്കുകൾ ഒഴുകുന്നു. Waiting next part❤️❤️

    1. Kabuki…❤️❤️❤️

      പ്രണയം ഒഴുകട്ടെ kabuki…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

  5. Otta vakku manoharam?

    1. Kamuki…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

  6. സ്ലീവാച്ചൻ

    കലക്കി. മനോഹരമായ രംഗങ്ങളും സംഭാഷണങ്ങളും നിറഞ്ഞ നല്ല അവതരണം. Keep it up. പിന്നെ ടീച്ചർമാരുടെ സീൻ പിടിക്കുന്നത് കിടു വൈബ് ആണ്

    1. സ്ലീവാച്ചൻ…❤️❤️❤️

      ടീച്ചര്മാരെ മാത്രം നോക്കിയാൽ പോര ഇടയ്ക്ക് പഠിപ്പിക്കുന്നതും ഒന്നു പരിഗണിച്ചേക്ക്???

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  7. ആൻ്റിമാരുടെ കാമുകൻ

    എന്ത് കമൻ്റ് പറയണം എന്ന് കിട്ടുന്നില്ല….
    ഒന്ന് മാത്രം പറയാം.. കിടു സൂപ്പർ..
    എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് താങ്കളും..??

    1. ആന്റിമാരുടെ കാമുകൻ…❤️❤️❤️

      ചിലപ്പോൾ വാക്കുകൾ പറയാനില്ലാത്തതും വലിയൊരു പ്രശംസയാണ് ബ്രോ…❤️❤️❤️
      ഇഷ്ടപ്പെട്ടവരിൽ ഒരു പ്ലേസ് എനിക്കും ഉണ്ടെന്നു അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  8. ഇത് ആണ് സ്റ്റോറി വായിക്കുന്നവരുടെ മനസ്സ് നിറക്കാൻ എന്തോ ഒരു പ്രത്യേക കഴിവ് ആണ്

    1. K. K…❤️❤️❤️

      അത്രയും സന്തോഷം തോന്നുന്ന കമെന്റ്…❤️❤️❤️

      എഴുതുന്ന സ്റ്റോറിക്ക് അർത്ഥം ഉണ്ടെന്നു മനസിലാവുന്നത് ഇതുപോലെ ചിലരെ കാണുമ്പോഴാണ്…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  9. ?ശിക്കാരി ശംഭു ?

    കൊള്ളാം ?????
    Super ??????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ശംഭു…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️
      പതിഞ്ഞു പോകുമ്പോഴും കൂടെ നിൽക്കുന്ന സപ്പോർട്ടിനു…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. പ്രിയ അക്കിലീസ്…

    വായിച്ചു….
    കേരളത്തിലെ ക്യാമ്പസുകളെപ്പറ്റി അത്രയൊന്നും എനിക്ക് അറിഞ്ഞുകൂടാ. എങ്കിലും കെട്ടിട്ടുണ്ട് തൊണ്ണൂറുകൾ വരെ ഹൈലി politicised ആണെന്ന്.

    Heavy conflicts including physical assault ഒക്കെ സാധാരണ കാര്യങ്ങൾ ആണെന്നും. അത്തരം ഒരു ക്യാമ്പസിന്റെ സ്കെച്ച് ആണ് താങ്കൾ കഥയിലൂടെ വരച്ചിട്ടത്…

    ജിജോയെപ്പോലെയുള്ള അധ്യാപകർ ഒക്കെ ഇപ്പോഴും ഉണ്ട് എന്ന് അറിയുന്നത് വളരെ അത്ഭുതം. ഫോറിൻ ക്യാമ്പസുകളിൽ ആണെങ്കിൽ ഇതിന്റെ നാലിലൊന്നു മതി അവരെ പടിയടച്ച് പിണ്ഡം വയ്ക്കാൻ….

    ജോയലും അവന്റെ പെണ്ണും
    അവരുടെ ഇന്റർആക്ഷൻസും ഒക്കെ ഹൃദ്യമായി തന്നെ അവതരിപ്പിച്ചു…

    അല്പം ഭാഗത്ത് വന്നു പോയ “പൂമ്പാറ്റ ” പോലും ഓർമ്മയിൽ കുടിയേറുന്നു….

    നല്ല ഭംഗിയുള്ള എഴുത്ത്
    മനോഹരമായ അവതരണം…
    ഓർമ്മകളിൽ മുദ്ര ചാർത്തുന്ന കഥാപാത്രങ്ങൾ…..

    കാത്തിരിക്കുന്നു…
    വരും ഭാഗങ്ങൾക്കായി…

    സസ്നേഹം
    സ്മിത

    1. സ്മിത…❤️❤️❤️

      ചുരുക്കം ചില പ്രൈവറ്റ്‌കോളേജുകൾ ഒഴിച്ചാൽ ഇവിടെ ഭൂരിഭാഗം കോളേജുകളിലും പൊളിറ്റിക്സ് ഇപ്പോഴും നിലനിന്നു പോവുന്ന ഒരു പ്രതിഭാസമാണ്.
      Physical assault രാഷ്ട്രീയത്തിന്റെ പേരിൽ മരിക്കുന്ന പിള്ളേര് ഇപ്പോഴും കേരളത്തിലെ കോളേജുകളിൽ ഉണ്ട്, പൊളിറ്റിക്സ് കൊണ്ടു ഉദ്ദേശിക്കുന്നതിന്റെ അർത്ഥം പോലും അതു കോളേജിൽ കൊണ്ടു നടക്കുന്ന പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം, പൊളിറ്റിക്സ് involvement ഉള്ള കോളേജിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നു തന്നെയാണ് അതിന്റെ പേരിലുള്ള assault കളും…അതു കേരളത്തിലും പുറത്തും ഒരുപോലെ തന്നെ ആണല്ലോ…

      ജിജോ പിടിക്കപ്പെട്ട ഒരാളാണ് സംരക്ഷണം ഉള്ള ഒരാൾ, പിടിക്കപ്പെടാത്ത ജിജോമാർ എത്ര ഉണ്ടാവാം എന്നു പിടിക്കപ്പെടുന്ന വാർത്തകളിൽ ഇന്നും നിറയുന്ന അധ്യാപകരുടെ കണക്കെടുത്താൽ മതിയാവുമല്ലോ, പുറത്തുള്ള നിയമത്തിന്റെ കാഠിന്യവും ഇവിടുത്തെ സിസ്റ്റത്തിന്റെ കുഴപ്പവും, നന്നായി ഡിജോ ജോസ് ആന്റണി അങ്ങേരുടെ സിനിമകളിലൂടെ തന്നെ പറഞ്ഞിട്ടുണ്ട് ഒരല്പം exaggeration ആണെങ്കിൽ കൂടി എന്നാൽ ഇപ്പോൾ അത് നോർമൽ ആയിക്കൊണ്ടിരിക്കുന്നു…

      ജോയൽ പേര് മാറിപ്പോയതാണെന്നു കരുതുന്നു… അവരുടെ മൊമെന്റ്‌സ് ഇഷ്ടപ്പെട്ടതിൽ അതും ചേച്ചിയെ പോലെ ഒരാൾ പറയുമ്പോൾ ഒരു പിടി confidence അധികമാണ്…❤️❤️❤️

      പൂമ്പാറ്റ പാറി നടക്കട്ടെ, അവളുടെ ചിന്തകൾ, അവളുടെ തീരുമാനം, ആരെയും വേദനിപ്പിക്കാതെ സന്തോഷിക്കുന്നുണ്ടെങ്കിൽ അവളും ശെരിയല്ലേ…?

      വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു, അത്ര പ്രിയപ്പെട്ട ഒരാളിൽ നിന്നായതിനാൽ, അത്രയും സന്തോഷവും…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

      1. ജോയൽ എന്ന പേരിനോടുള്ള ഇഷ്ടം കൊണ്ട് അങ്ങനെ സംഭവിച്ചതാണ്…

        സൂര്യനെ സ്നേഹിച്ച പെൺകുട്ടി എന്ന കഥയിൽ
        ജോയൽ ആയിരുന്നു എന്റെ ഹീറോ
        ….

        കാൽവിനെ കാണുമ്പോൾ ഒരു ക്ഷമാപണം അറിയിക്കാൻ മറക്കണ്ട….

        ലവ് യൂ…
        സ്മിത

        1. ജോയലിനെ എനിക്കും ഓർമയുണ്ട്,…❤️❤️❤️
          പ്രണയം സ്വന്തമാക്കിയ ജോയൽ, ഇവിടെ കാൽവിന് കഴിയുമോ എന്നു നോക്കണം…❤️❤️❤️

          ലൗ യൂ…❤️❤️❤️

          സ്നേഹപൂർവ്വം…❤️❤️❤️

          1. കാൽവിന് കഴിയും….
            ഉറപ്പ് ❤❤

        2. മന്ദൻ രാജാ

          Best wishes

          1. രാജ സർ…❤️❤️❤️

            ഈ വിഷ് കഥയ്ക്ക് വേണ്ടി ആണെന്ന് കരുതുന്നു…❤️❤️❤️

            സ്നേഹം…❤️❤️❤️

  11. കഥാനായകൻ

    അക്ഷയം by hope
    അത് ഇവിടെ നിന്നും ഡിലീറ്റ് ചെയ്തു പോയി

  12. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

    അറിയുന്നവർ പറഞ്ഞു കൊടുക്ക്

  13. Ee കഥ നിശ്ശബ്ദമായി ഒഴുകുന്നു..like a slow poison..orupad junctions kaanunu..theevra പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് നായകൻ മുന്നോട്ട് പോകട്ടെ ??

    1. Arun…❤️❤️❤️

      വാക്കുകൾ ഒത്തിരി പ്രിയപ്പെട്ടതാണ്…❤️❤️❤️ സ്ലോ പോയ്‌സൻ ആ പദം ഇഷ്ടപ്പെട്ടു.

      ജംക്ഷൻസ് കാരക്ടർസ് ഓരോരുത്തർക്കും അവരുടേതായ ഒരു പ്ലോട്ട് ഒക്കെ മനസ്സിലുണ്ട് ബ്രോ…ബട് എഴുതി എനിക്കും വായിച്ചു നിങ്ങൾക്കും മടുക്കാതെ എല്ലാം എങ്ങനെ അവതരിപ്പിക്കണം എന്നുള്ള കണ്ഫ്യുഷനിലാണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  14. അടിപൊളി സംഭവം vro…

    ഒരുപാട് plot ഉള്ള പോലെ ഒരു ഫീൽ

    Waiting for the next ❤️??

    1. 7seas…❤️❤️❤️

      വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ…❤️❤️❤️

      പ്ലോട്ടുകൾ എല്ലാം എഴുതിക്കൂട്ടാൻ പറ്റുമോ എന്ന സംശയമേ ഉള്ളൂ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  15. ഇത് വരെ വായിച്ചപ്പോൾ മനസ്സിലായത് ഇത് കോളേജ് story ആയി മാത്രം ഒതുങ്ങി നിൽക്കില്ലെന്നാണ്.
    നല്ലൊരു യാത്ര നടത്താന്‍ പറ്റിയ plot ഉണ്ട് ഇതിൽ

    1. കിച്ചു…❤️❤️❤️

      സബ് പ്ലോട്ടുകൾ ഒത്തിരി മനസ്സിൽ ഉണ്ട് കിച്ചു, പക്ഷെ ഒത്തിരി വലിച്ചു നീട്ടാനും വായിക്കുന്നവരെ വെറുപ്പിക്കാനും ഉദ്ദേശം ഇല്ലാത്തതുകൊണ്ട്, എനിക്കും മടുക്കും മുന്നേ എല്ലാം കൂട്ടിയെടുക്കണം എന്ന ചിന്തയിലാണ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  16. യക്ഷി ഫ്രം ആമ്പക്ക്കുളം

    ♥️♥️♥️
    ശെരിക്കും പഴയ കോളെജ് ഓർമ വന്നു…
    Waiting for next part ???

    1. ഡിയർ യക്ഷി…❤️❤️❤️

      ഓർമിക്കാൻ ഉള്ള ഓർമകൾ നൽകുക എന്നത് മാത്രമാണ് ഈ സ്റ്റോറിയുടെ ഉദ്ദേശം…???

      സ്നേഹപൂർവ്വം…❤️❤️❤️

  17. അടിപൊളി അടുത്ത part പെട്ടന്ന് തരണേ

    1. Piranthan…❤️❤️❤️

      വൈകാതിരിക്കാൻ ശ്രെമിക്കാം ബ്രോ…❤️❤️❤️

      ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  18. കൊള്ളാം ഗംഭീരം… പേജ് കൂട്ടി വേഗം വാ

    1. Cooldude…❤️❤️❤️

      ഓരോ പോയിന്റ് വെച്ചാണ് എഴുതുന്നത്, വൈകാതിരിക്കാനും വായിക്കുന്നവരെ മടുപ്പിക്കാതിരിക്കാനും അത് സഹായിക്കും എന്നു കരുതുന്നു…അത്ര എൻഗേജിങ് അല്ലാത്ത ഒരു പ്ലോട്ടിലൂടെ ആണല്ലോ ഇപ്പോൾ കഥ പോവുന്നത്…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  19. രാമേട്ടൻ

    ആദ്യത്തെ പാർട്ട് വായിച്ചോ എന്നറിയില്ല,, ഈ പാർട്ട് പൊളിച്ച്,, ഇതിൽ കമ്പി കേറ്റിയിരുന്നേൽ ഇത്രയും വായന സുഖം കിട്ടില്ലായിരുന്നു എന്ന് തോന്നി,, അടുത്ത പാർട്ട് വേഗം തരുമോ,,,

    1. രാമേട്ടൻ…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ഇതിൽ കമ്പി കേറ്റാനുള്ള സാഹചര്യം എനിക്കും കിട്ടിയില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  20. Mone❤❤ wtg..

      1. Leo…❤️❤️❤️

        ഒത്തിരി സ്നേഹം…❤️❤️❤️

    1. Kunjaaan…❤️❤️❤️

      ഒത്തിരി സ്നേഹം മച്ചാനെ…❤️❤️❤️

  21. …ബെയ്സിട്ട് ബിൽഡ്അപ്പ് നടക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയാനില്ല.. സംഭവം ഉഷാറായ്ട്ടുതന്നെ പോണുണ്ട്.. എനിയ്ക്കുവേണ്ടത് വരാനിരിയ്ക്കുന്നതേയുള്ളൂ.. അതിനായി വെയ്റ്റ് ചെയ്യുന്നു…

    …ജിനിമിസ്സിലാണ് എന്റെ പ്രതീക്ഷ.!

    1. അർജ്ജു…❤️❤️❤️

      ഇതിൽ അങ്ങനെ വലിയ സംഭവം ഒന്നും വരാൻ ചാൻസ് ഇല്ലെടാ…
      പിന്നെ ഈ സമയത്തു എനിക്ക് എഴുതാൻ കഴിയുന്ന ഒരു സിംപിൾ പ്ലോട്ട് എടുത്തു പണിയുന്നു എന്നെ ഉള്ളൂ…❤️❤️❤️

      കുറച്ചു സംഭവം കണ്ട് വെച്ചിട്ടുണ്ട്, ഏറ്റാൽ ഏറ്റു…???

      ജിനി മിസ്സിനെ ഇനി പൊലിപ്പിക്കണമല്ലോ…

      സ്നേഹപൂർവ്വം…❤️❤️❤️

    1. LJ…❤️❤️❤️

      സ്നേഹം…❤️❤️❤️

  22. Super bro.. Waiting for next part ❤️❤️❤️

    1. Armpit Lover…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      I will keep this to my heart…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  23. ജസ്റ്റ് കണ്ടു ഇപ്പോൾ…

    1. സ്മിത…❤️❤️❤️

      തിരക്കാണെന്നറിയാം…സമയുള്ളപ്പോൾ സമയം കളയാൻ വേണ്ടി മാത്രം വായിച്ചാൽ മതി, ഇഷ്ടപ്പെടുമോ എന്നറിയില്ല…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  24. നന്ദുസ്

    ഹായ് ഡിയർ കുരുടി സഹോ.. താങ്കളുടെ എഴുത്തിലൂടെ പഴയ കോളേജ് കലാലയ ജീവിതത്തിന്റെ ഓർമകളിലേക്ക് കൊണ്ട് വന്നതിനു ആദ്യമേ നന്ദി പറയട്ടെ.. ഈ കഥയിലൂടെ ഞാനും ന്റെ കലാലയജീവിതം അയവിറക്കുകയാണ്.. ചെറിയൊരു മനപ്പൊരുത്തം അത്രതന്നെ.. ന്തായാലും സൂപ്പറായിട്ടുണ്ട്.. നടക്കട്ടെ.. കാത്തിരിക്കുന്നു..

    1. നന്ദുസ്…❤️❤️❤️

      വായിക്കുന്നവർക്ക് അവരുടെ കോളേജ് ലൈഫ് ഒക്കെ എന്റെ സ്റ്റോറി കൊണ്ടു ഒരിക്കൽക്കൂടി ഓർക്കാൻ പറ്റിയെങ്കിൽ, അതിലും വലിയ സന്തോഷം വേറെയില്ല,
      എഴുത്തിലൂടെ വായിക്കുന്നവരെ അവരുടെ ഓർമകൾ ഇമോഷൻസ് ചിന്തയുമായി ഒക്കെ കണക്ട് ചെയ്യാൻ പറ്റി എന്നറിയുന്നതിലും വലിയ സമ്മാനം കിട്ടാനില്ല…❤️❤️❤️

      ഒത്തിരി സ്നേഹം നന്ദുസ്…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

    1. ഹസി…❤️❤️❤️

      സ്നേഹം ഹസി…❤️❤️❤️

  25. കൊള്ളാം നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️

    1. നിധീഷ്…❤️❤️❤️

      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  26. കഥ ഒക്കെ അങ് ഒഴുകട്ടെ ആ ഒഴുക്കിൽ പോകാൻ ആണ് ഇഷ്ടം

    Love iT?

    1. Riderx…❤️❤️❤️

      ആ ഒഴുക്കിലെ എനിക്കും പോകാൻ കഴിയൂ ബ്രോ…❤️❤️❤️
      ഒത്തിരി സ്നേഹം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  27. First comment ente vaka ?

    1. Unknown vaazha…❤️❤️❤️

      താങ്ക്‌യൂ വാഴേ…❤️❤️❤️

Leave a Reply to 7seas Cancel reply

Your email address will not be published. Required fields are marked *