രാധാമാധവം
Radhamadhavam | Author : Vimathan
സിംഹങ്ങളുടെ മടയിലേക്ക് ഞാനും ആദ്യമായി. വിമതൻ എന്ന എന്റെ ആദ്യ കഥ. മികച്ച പ്രതികരണം ഉണ്ടെങ്കിൽ മാത്രം കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചൈയ്യും
രാധാമാധവം.
5.. 4.. 3.. 2.. 1..0…പച്ച സിഗ്നൽ തെളിഞ്ഞു. വാഹനങ്ങൾ മുന്നോട്ടു പാഞ്ഞു. ആദ്യ ട്രാക്ക് എടുത്തു തന്റെ യാരിസിന്റെ ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി ശ്യാം. വിശക്കുന്നു വേഗം വീട്ടിൽ എത്തണം. അജ്മാൻ ബ്രിഡ്ജും കഴിഞ്ഞു കാർ
ഉം അൽ ഖുവൈൻ റോഡിലേക്ക് കയറുന്നു. ഇത് ശ്യാം, ഇപ്പോൾ യൂ എ ഇ യിൽ ആണ് ജോലി. ഒരു ട്രാൻസ്പോർട് കമ്പനിയിൽ പി ആർ ഓ ആണ്. അതുകൊണ്ട് തന്നെ യാത്രകൾ കൂടുതലാണ്. നാട്ടിൽ കൊല്ലമാണ് സ്വദേശം. വിവാഹം കഴിഞ്ഞിട്ട് 6 വർഷമായി. വയസ് 37. ഭാര്യ രമ്യ ഒപ്പമുണ്ട് നഴ്സാണ്. ഒരു മകൾ 4 വയസ്സുള്ള കിലുക്കാംപെട്ടി മേഘ്ന. താമസം യൂ എ ഇ യുടെ ഇങ്ങേ അറ്റത്തുള്ള ഉം അൽ ഖുവൈനിലെ ഒരു കൊച്ചു ഫ്ളാറ്റിൽ. ഇവിടെ ആകുമ്പോൾ റെന്റ് വീട്ടുചിലവ് ഒക്കെ അൽപ്പം കുറവാണു. ഇനി പറയാനുള്ളത് ശ്യാമിന്റെ ഭാഷയിൽ തന്നെ പറയട്ടെ.
7 മണിക്ക് പോയതാണ്, ഓഫീസ് ആവശ്യത്തിന് ദുബായിൽ പോയി അവിടെ നിന്ന് ഷാർജ പിന്നെ വീട്ടിൽ. സമയം 3 മണി. വിശന്നാണെൽ തലകറങ്ങുന്നു. കോപ്പ്. ലിഫ്റ്റിൽ 4 അമർത്തി….. 412 ബെൽ അടിച്ചു….. വാതിൽ തുറന്നത് അമ്മയാണ്……. ഭാര്യയുടെ അമ്മ, രാധമ്മ എന്ന് വിളിക്കും … രാധാമണി എന്ന് ശരിക്കുള്ള പേര്.
(ഇവിടെ തുടങ്ങുന്നു രാധാമാധവം.)
വിശക്കുന്നു… എന്ന് പറഞ്ഞു കൊണ്ട് ശ്യാം അകത്തേക്ക് കയറി.
മോള് വന്നോ അമ്മേ
ഇല്ല…
മം..
ശ്യാംപോയി കുളിച്ചു ഫ്രഷ് ആയി വന്നു. രാധമ്മ ചോറും കറിയും എടുത്തു വച്ചു. ഹാളിലെ tv യിൽ സീരിയൽ നടക്കുന്നു. രാധമ്മ സെറ്റിയിൽ ഇരുന്നു സീരിയൽശ്രദ്ധിച്ചു.
ഹാളിന്റെ പുറകിലായാണ് ഡൈനിങ്ങ് ടേബിൾ മധ്യത്തിൽ ചെറിയ ഇടനാഴിയിലേക്കിറങ്ങുന്ന വാതിൽ. അത് കഴിഞ്ഞു സെറ്റി. അങ്ങേയറ്റത്തെ സെറ്റിയിൽ tv. ചോറ് കഴിച്ചു കൊണ്ട് ശ്യാം സീരിയലിൽ ശ്രദ്ധിച്ചു.
Kolaam…… Nalla Tudakam
????
WOW Rathamme supper