ഞാൻ പതിയെ എഴുനേറ്റു
‘രണ്ടാമത് പറഞ്ഞ കാര്യം ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ എന്ന്. അതിനു അമ്മ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആണെന്നാണോ വിചാരിച്ചിരിക്കുന്നെ. നാട്ടിൽ അമ്മ ഒറ്റക്ക് നിൽക്കുന്ന കാര്യം ഓർത്തു വിഷമിച്ചിട്ടാണ് എന്റെ അമ്മയെ പോലും കൊണ്ടുവരാതെ അമ്മയെ ഒപ്പം കൊണ്ടുവന്നത്. അമ്മ വന്നില്ലെങ്കിൽ രമ്യ ജോലി കളഞ്ഞിട്ട് നാട്ടിൽ പോയി അമ്മക്ക് ഒപ്പം നില്ക്കാൻ വരെ ഞാൻ പറഞ്ഞതാ. എന്നിട്ടും അമ്മ ഇങ്ങനെ പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം ‘
ഇത്രയും പറഞ്ഞു മുഖത്ത് ഒരു വിഷമം വരുത്തി ഞാൻ മുറിയിൽ പോയി കിടന്നു. മൊബൈൽ എടുത്തു ഫേസ്ബുക് നോക്കിക്കൊണ്ടിരുന്നു.
ഏറ്റു കാണുമോ ഡയലോഗ്….
ആ ഏൽക്കാനും ഇല്ലാതിരിക്കാനും സാധ്യത ഉണ്ട്.
9 മണി ആകാറായി.
രാധമ്മ പതിയെ വാതിൽക്കൽ വന്നു അകത്തേക്ക് നോക്കി വിളിച്ചു…
മോനെ…
മം..
‘ഞാൻ ഒന്നും വിചാരിച്ചു പറഞ്ഞതല്ല… മോളോട് പറയരുത് അവൾക്ക് വിഷമം ആകും.
ഞാൻ പതിയെ എഴുനേറ്റു ഇടനാഴിയിലേക്കിറങ്ങി.
എന്നിട്ട് അടുത്ത് ചെന്ന് ആ കണ്ണുകളിലെക്ക് നോക്കി പറഞ്ഞു.
‘മോൾക്ക് വിഷമം ആകുമെന്ന് അല്ലെ .. ആ അപ്പോൾ എനിക്ക് വിഷമം ആയാലും പ്രശ്നം ഇല്ലെന്ന്.
സാരമില്ല..
ഞാൻ ആരോടും പറയില്ല.
പക്ഷെ ഇനി ഒരുകാര്യം ഞാൻ ഉറപ്പിച്ചു. രാധമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നിട്ടേ ബാക്കി കാര്യമുള്ളൂ. അതും മോള് പോലും അറിയാതെ ‘
ചോദ്യ ഭാവത്തിൽ രാധമ്മ എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
കോളിങ് ബെൽ അടിച്ചു. രമ്യ വന്നതാണ്. ഞാൻ ബാത്‌റൂമിലേക്ക് കയറി.
…
വെള്ളിയാഴ്ച. എനിക്ക് ഓഫ് ആണ് രമ്യക്ക് ഇന്ന് ഈവെനിംഗ് ഡ്യൂട്ടി ഉണ്ട്. രാവിലെ കട്ടിലിൽ ഇരുന്നു കാപ്പി കുടിച്ചോണ്ട് മൊബൈൽ കുത്തി ഇരിക്കുമ്പോളാണ് ഫേസ്ബുക് ൽ ഒരു വാർത്ത കണ്ടത്. ഒരാൾ എഴുതിയ ഒരു ആർട്ടിക്കിൾ വൈറൽ ആയതു. ഗൾഫിലേക്ക് മാതാവിനെ കൊണ്ടുവരുന്ന മക്കൾ അവരോട് ചെയ്യുന്ന ദ്രോഹം എന്നൊക്ക പറഞ്ഞു കൊണ്ട്. വെളിയിൽ പോകുമ്പോൾ കുഞ്ഞുങ്ങളെ എടുക്കാനും വീട്ടിൽ അവരെ നോക്കാനും മാത്രം ഒരു വേലക്കാരിക്ക് തുല്യം എന്നൊക്ക പറഞ്ഞു കൊണ്ട്.
ഓൺലൈൻ പേജുകൾ ഒക്കെ വാർത്തയായി ആ വിലയിരുത്തലിനെ കൊടുത്തിരിക്കുന്നു. അതിനു താഴെ നിറയെ കമന്റുകളും വരുന്നുണ്ട്.
ഞാൻ ആലോചിച്ചപ്പോൾ ഏറെക്കുറെ സംഗതി സത്യം തന്നെ. ഇപ്പോൾ രാധമ്മയുടെ കാര്യം തന്നെ ആലോചിച്ചാൽ അവർ ഇത്രയും നാൾ ജീവിച്ച എല്ലാ ചുറ്റുപാടും ഇഷ്ടങ്ങളും മാറ്റി വച്ചു കൊണ്ട് ഇവിടെ ഫ്ലാറ്റിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നു. സത്യത്തിൽ കഷ്ടം തോന്നുന്നു.
ഞാൻ പതിയെ ആലോചിച്ചു. ഇതൊന്നു രമ്യയെ കാണിച്ചു നോക്കിയാലോ. പതിയെ രാധമ്മയെ മാറ്റി മാറ്റി എടുക്കാം. ഒത്താൽ ലോട്ടറി തന്നെ.
രമ്യ കട്ടിലിൽ വന്നിരുന്നു ചോദിച്ചു.
Kolaam…… Nalla Tudakam
????
WOW Rathamme supper