Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രജനി ചേച്ചി [Manoj] 674

Kambi Views 1471271

ഹ ഹ ഹ അത് നമുക്ക് നോകാം.. ശരി എന്ന ആന്റി. ഞങ്ങൾ ഇറങ്ങുവാ..

അവർ അമ്മയുടെ കയ്യിന്നു കുട വാങ്ങി അങ്ങോട്ടേക്ക് നടന്നു.

എന്നെ ചുമ്മാതെ ഇരിക്കാൻ സമ്മതിക്കില്ല അല്ലെ.?

എടാ മോനെ പഠിച്ചു ഒരു ജോലി വാങ്ങു.. ഒരു ഗവണ്മെന്റ് ജോലി എന്നു വെച്ചാൽ ചില്ലറ കാര്യം ആണോ..

അതൊക്കെ ശരി. എല്ലാംകൂടി ഞാൻ എങ്ങനെ പഠിക്കും.

അതൊക്കെ നീ പഠിക്കും എനിക്ക് അറിയാം.

അയ്യാ പറയുമ്പോൾ എളുപ്പമാ.

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കഴിച്ചു കിടന്നു..

പിറ്റേന്നു പതിവു പോലെ കാര്യങ്ങൾ നടന്നു വൈകിട്ട് കളിച്ചിട്ട് വന്നു കുളിയൊക്കെ കഴിഞ്ഞു കഴിച്ചു.. അപ്പോഴാണ് ക്ലാസ്സിന്റെ കാര്യം അമ്മ ഓർമിപ്പിച്ചത്. നേരെ പോയി ഒരു നോട്ട്ബുക്ക് എടുത്ത് ചേച്ചിയുടെവീട്ടിലേക്കു പോയി.. ആദ്യം ആയിട്ടാണ് ഞാൻ ആ വീട്ടിൽ പോകുന്നത്.. ഗേറ്റ് തുറന്നു അകത്തു കയറിയപ്പോൾആന്റി പറഞ്ഞു വാ മോനെ വാ.. അവൾ അപ്പുറത്തു ചായിപ്പിൽ ഉണ്ട്.. വീടിന്റെ ഒരു സൈഡിലായി ചെറിയമുറിപോലെ ഒരു ഭാഗം.. പഴയ വീടാണ്.. കൂടുതലും തടയിൽ ആണ് പണിതിരിക്കുന്നത്. എന്നെ കണ്ടതും ചേച്ചിഅകത്തേക്ക് വരാൻ പറഞ്ഞു. ഞാൻ വാതിൽ തലയിൽ തട്ടാതിരിക്കാൻ കുനിഞ്ഞു അകത്തേക്കു കയറി. ചെറിയഒരു മുറി. വാതിലിന്റെ മുകളിലും താഴെയുമായി കട്ടള പടി ഉണ്ട്. ആ റൂമിലേക്ക് കയറാനും ഇറങ്ങാനും ഈവാതിൽ മാത്രമേ ഉള്ളു.. റൂമിന്റെ ഉള്ളിൽ. ഒരു ഡെസ്കും ഒരു ബെഞ്ചും പിന്നെ 4 കസേരയും മാത്രം ആണ്ഉള്ളത്. ബെഞ്ചിൽ 4 പേർക്ക് ഇരിക്കാം.. പിന്നെ ഒരു ഫാനും ഒരു ടുബ് ലൈറ്റും.

ഇരിക്ക് അഖിൽ.. ചെറിയ മുറിയാണ് പക്ഷെ ചൂട് കാണില്ല.

ഏ അത് സാരം ഇല്ല..

വന്നാൽ ഇരിക്ക്..

ഞാൻ ചേച്ചിക്ക് നേരെ എതിരെ ഡെസ്കിന്റെ മുൻപിൽ കിടക്കുന്ന കസേരയിൽ ഇരുന്നു. കുട്ടികൾ ഒകെ എന്നെനോക്കി.. ചേച്ചി എന്നെ എല്ലാര്ക്കും പരിചയപെടുത്തി.. 3-4 ഒകെ പഠിക്കുന്ന കുട്ടികൾ..

ഒറ്റ മിനിറ്റ് അവർക്കു പഠിക്കാൻ കൊടുത്തിട്ടു നമുക്ക് തുടങ്ങാം..

അപ്പോഴാണ് ആന്റി മോളെ ഞാൻ അപ്പുറത്തു പോവാ കഴിയുമ്പോൾ വിളിച്ചാൽ മതി.. ‘അമ്മ 8.30 പോരു ചേച്ചിപറഞ്ഞു.

അവർക്കു പഠിക്കാൻ കൊടുത്തിട്ട് ചേച്ചി പറഞ്ഞു.

ഇന്നു നമുക്ക് ഇംഗ്ലീഷ് നോകാം.

The Author

24 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്.

  2. @manoj kadha adipoliyayitund bro.. Njann oru theme thannal oru office story ezhuthamo pls….

  3. മനോജ് കഥ നന്നായി നല്ല അവതരണം ഇനിയും എഴുതണം

  4. മനോജ് കഥ നന്നായി നല്ല അവതരണം

  5. Manoj,
    നല്ല ഒരു കഥ അത് നന്നായി തന്നെ അവതരിപ്പിച്ചു.കളികൾ നന്നായിട്ടുണ്ട്.നല്ല നല്ല കഥകളും ആയി വീണ്ടും വരീക.
    സസ്നേഹം
    Mr. ബ്രഹ്മചാരി

  6. പങ്കജാക്ഷൻ കൊയ്‌ലോ

    നല്ല പോലെ കമ്പി ആസ്വദിച്ചു.
    അഖിലും ചേച്ചിയും കൊള്ളാം.

  7. Super bro so realistic presentations… good more stories

  8. Manoj broooo
    Enthappo ivide sambhavichath ooohhh kidu kidu kiduuu
    Ithupole adutha nalla trilling ayittulla kadhakal varum enn vishwasikkunnu

    1. കൊള്ളാം,,, നന്നായിട്ടുണ്ട്.

      1. Ayalkari jisha chechi next part enna

  9. കൊള്ളാം നന്നായിട്ടുണ്ട്..
    Kaliyilekkulla റൂട്ട് അടിപൊളിയായിട്ടുണ്ട്
    ഇതുപോലെ നല്ലൊരു കഥയുമായി വീണ്ടും വരണേ..

  10. Dear Manoj, നല്ല കഥ നല്ല രീതിയിൽ അവതരിപ്പിച്ചു. പ്രണയം ഇല്ലാതെ രണ്ടു പേരും സെക്സ് ഇഷ്ടപെട്ട കഥ. വളരെ നന്നായിട്ടുണ്ട്. Waiting for the next story.
    Regards.

  11. മനോഹരമായ അവതരണം

  12. Gd story waiting next

  13. Super storie nalla kadhayaa Manoj bro ini naayakan gulfil Ulla chechiyude adthkk job nu poy Aaa chechiye avde ITT paniyoo poli aakum

  14. ഈ അടുത്ത് ഇത്രയും റിയലിസ്റ്റികായ ഒരു കഥ വന്നിടില്ല… സൂപ്പർ അവതരണം… ക്ലാസ്സിക് ടച്ച് 😍👍 തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു…! Thank you Manoj 👍🔥

    1. Thanks Adrian

  15. Good story ramseena itha 3 aam part yezhthedo plz nalla storyaa orupaad wait cheythu

    1. Ath almost last part thirunnappol lap complaint aayi😭 veendum ezhuthan madi aayi 😢

      1. Ramseena baaki yezhth bro good stry

  16. Manoj Bai good storie

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: