Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രമിത 3 [MR WITCHER] 690

Kambi Views 304886

രമിത 3

Ramitha Part 3 | Author : Mr Witcher | Previous Part


എന്റെ ഈ ചെറിയ കഥക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് അത് വളരെ വലുതാണ്…. എല്ലാവർക്കും ഈ കഥ ഇഷ്ടപ്പെട്ടു എന്ന് കണ്ടതിൽ വലിയ സന്തോഷം ഉണ്ട്…. തുടന്നും ഈ സപ്പോർട്ട് പ്രേതീക്ഷിക്കുന്നു…. ഒന്നുകൂടി എല്ലാ കൂട്ടുകാർക്കും നന്ദി.. പുതിയ വായനക്കാർ ആദ്യ രണ്ടു പാർട്ട്‌ വായിച്ചിട്ടു വായിക്കുക..

ഈ പാർട്ടിൽ എന്റെ കോളേജ് ലൈഫിൽ ഉണ്ടായ ഒരു ഇൻസിഡന്റ് ആഡ് ചെയ്തിട്ടുണ്ട്…

Lets start ⚡️

……

 

ഞാൻ അങ്ങോട്ട്‌ പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം ”

” ഡാ ശെരിയാണ്…… ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ ”

“പ്രശ്നം…. വരുന്നിടത്തു വച്ചു കാണാം ”

ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു…. ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു…. എല്ലാം അവർ അറിഞ്ഞു കാണും…

ഞാൻ ബഞ്ചിൽ പോയിരുന്നു… ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..

ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു… ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി…….

ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..

ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ്‌ മുഴുവൻ എന്നെ തന്നെ നോക്കി…. ഞാൻ നടന്നു പുറത്തു ഇറങ്ങി… .. …… …. .. ഞാൻ നേരെ ഓഫീസ് മുറിയിലോട്ടു പോയി നോക്കിയപ്പോൾ അവന്മാരുടെ അച്ഛൻ മാരും എൻറെ ചേട്ടനും എല്ലാം ഉണ്ടായിരുന്ന…. അവന്മാർക്ക് വലിയ പരിക്ക് ഇല്ല എന്നാലും നല്ല വേദന ഉണ്ടെന്നു അവന്മാരുടെ മുഖം കണ്ടാൽ അറിയാം…

The Author

MR WITCHER

Love is everything 🥰❤️......

41 Comments

Add a Comment
  1. പൊന്നു.🔥

    Kollaam…… Nannayitund.

    😍😍😍😍

  2. കൂട്ടുകാരൻ

    സുഹൃത്തേ, ഒരു പേജ് എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കിയാൽ മനസ്സിലാകും അക്ഷരതെറ്റുകൾ , “മര്യാദക്ക് ” എന്ന വാക്ക് നിങ്ങൾ എല്ലായിടത്തും തെറ്റിച്ചല്ലേ എഴുതിയിരിക്കുന്നെ, അത് പോലെ പല വാക്കുകളും. നല്ല കഥ അക്ഷരതെറ്റുകളോടെ വായിച്ചാൽ കഥ ആസ്വദിക്കാൻ പറ്റില്ല. അത് കൊണ്ട് പരമാവധി അക്ഷര തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക 🙏🏼

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക 👌👌

  4. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്… ഇത് ഇവിടെ വന്ന കഥയാണ്… അതിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രം വരുത്തി ആണ് ഇട്ടേക്കുന്നത്… സ്വന്തം ആയിട്ട് എഴുതി ഇടരുതോ….

  5. മണവാളൻ

    Witcher ബ്രോ..
    കഴിഞ്ഞ രണ്ട് പാർട്ടിലും പറഞ്ഞത് പോലെ തന്നെ കേട്ടു പഴകിയത് വീണ്ടും കേൾക്കുന്ന പോലെ…ബ്രോ ഈ way of writing ഒന്ന് മാറ്റിയാൽ അടിപൊളി ആകും.
    ഇപ്പൊൾ കുഴപ്പം ഉണ്ട് എന്നല്ല , നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തിട്ടുണ്ട്. കൊള്ളാം.
    ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും 😊❣️
    ALL the best

    Manavalan ❣️

    1. ബ്രോ… ഞാൻ എന്റെ point of view അനുസരിച്ചാണ് കഥ എഴുതുന്നത്….. മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുണ്ട്…. ⚡️

      1. മണവാളൻ

        ALL the best bro ❤️
        വിമർശനം അല്ലല്ലോ ഒരു ആസ്വാദകൻ്റെ അഭിപ്രായം അങ്ങനെ കണ്ടാൽ മതി. 😊😊❣️

  6. 💖💖💖💖💖💖💖

  7. അടുത്ത പാർട്ട്‌ എപ്പോളാ

    1. Next week

      1. Next part ennu varum

  8. Super, മച്ചാനെ. അടിപൊളി ആയിട്ട് പോകുന്നുണ്ട്.

  9. Wow Broo nalla bhagam
    Keep going brother
    Waiting for the next part

    1. ❤️❤️❤️❤️

  10. പൊളിച്ചു

  11. കർണ്ണൻ

    Nice bro thudaruka

    1. 🥰🥰🥰🥰

  12. ലാലാ ബായ്

    പെരുത്ത് ഇഷ്ടം അടിപൊളി

  13. Super pettanne thanne next part idane

    1. Udane idam

  14. Super bro please continue🙏

  15. NJAN THANNE VAYANNAKKARAN😉

    Kollam.. Nthakumennu kandariyam

  16. Bro,
    കഥ കൊള്ളാം.. ബാക്കി എന്ന് അടുത്ത ഭാഗം എന്ന് വരും

  17. കയിഞ്ഞ 2 പാർട്ടിലും negative comments ആണ് ഇട്ടത്,ഇതിലും അങ്ങനെ ഇടാതെ നിവർത്തിയില്ല…
    വേറെ കഥകളിലെ situation കോപ്പി അടിച്ചു ഏയുതിയ കഥ എന്നല്ലാതെ ഒന്നും പറയാൻ ഇല്ല…
    വെറൈറ്റി വരുമെന്ന് കരുതി കയിഞ്ഞ part വാഴിച്ചു ഇപ്പൊ e partum വെറൈറ്റി മാത്രം വന്നില്ല😷😷😷
    സൗകര്യം ഉണ്ടേൽ വാഴിച്ചാ മതിയെന്ന് പറയരുത്🙏പകരം വെറൈറ്റി aayt വല്ലതും കൊണ്ടുവരൂ ❤️❤️❤️
    അടുത്ത പാർട്ടുകൾ നന്നായി എയുതാൻ പറ്റട്ടെ 😍

  18. കഥ നല്ലതാണ് but പേജിന്റെ എണ്ണം കുറച്ചു കൂടി കുട്ടമായിരുന്നു . spelling mistake കൂടുതൽ ആണ് next time അതും കൂടി ശ്രദ്ധിക്കുക 🖤

    1. Set akkam

  19. ഇരുട്ടിന്റെ കാവൽക്കാരൻ

    ഇത് ആദ്യം ഇറങ്ങിയ ദേവനന്ദ എന്ന കഥയുടെ ഒരു സാമ്യം തോന്നു ന്നുണ്ട് എങ്കിലും സൂപ്പർ ആയി വരുന്നുണ്ട് കഥ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരിക്കും പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ഈ കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോകരുത് ഒരു അപേക്ഷയാണ്

    1. Complete cheyyum

  20. Eeh kadha nerathe evide vayichittindu

  21. 😎ചോക്കോവിക്ക്😎

    Bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗം വരുന്ന പോലെ കുറച്ചു പതുക്കെ ആക്കിയാൽ നന്നാകും പിന്നെ അക്ഷര തെറ്റ് അത് വേണ്ടുവോളം ഉണ്ട്. ഒന്ന് കൂടെ വായിച്ചു നോക്കിയത് ശേഷം മാത്രം പബ്ലിഷ് ചെയ്യുക 👍👍👍

    അടുത്ത ഭാഗം ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

    1. 😎ചോക്കോവിക്ക്😎

      2nd
      കഥ പ്ലോട്ട് എല്ലാം ഓരോ കഥയിൽ വായിച്ചു മനസിൽ ആയത് പോലെ ആണ്… 👍മാറ്റി പിടിച്ചാൽ നന്നാകും…
      3 കഥയിലെ സീൻ 3 ഭാഗം വരുമ്പോ ആയി…

      1. നന്നാക്കാം ബ്രോ

  22. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  23. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    സെക്കൻഡ് വായിച്ചിട്ട് വരാം 💚

    1. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

      അടിപൊളി ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കമന്റ് കാര്യമാകട്ടെ💚💚

      1. 😎ചോക്കോവിക്ക്😎

        നെഗറ്റീവ് കമന്റ്‌ അല്ല last 3 part അത് 3 കഥയിലെ സീൻസ് ആണ്… ശെരിക്കും പറഞ്ഞാൽ 3 കഥയിലെ 3 ഭാഗം… കുറച്ചു കൂടെ ചേർത്താൽ 4 കഥ… വായിക്കാൻ ഭംഗി ഉണ്ട് എന്നാൽ… അടുത്ത ഭാഗം വന്നാൽ കൂടെ ഉറപ്പിച്ചു പറയും

      2. ഓക്കേ ബ്രോ

  24. First ❤️

    1. Nannayitt und bro pinne മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിയാൽ മതി

      1. ഓക്കേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: