രമിത 3 [MR WITCHER] 691

ഈ സമയം അവിടെ ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു… നോക്കിയപ്പോൾ പ്രിൻസിപളും ടീമും പ്രശ്നം അറിഞ്ഞു അങ്ങോട്ട്‌ ഓടി വന്നു…… എന്നെ നല്ല കലിപ്പിൽ നോക്കിട്ടു… പിള്ളേരോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു…..

എന്നെയും വരുന്നിനേയും വിളിച്ചു ഓഫീസ് റൂമിൽ കൊണ്ട് പോയി.. അവിടെ വിനിത നിൽക്കുന്നുണ്ടായിരുന്നു…

“ഡാ കഴിഞ്ഞ വട്ടം നിന്നോട് ഞാൻ പറഞ്ഞതാ. പ്രശ്നം ഒന്നും ഉണ്ടാക്കരുതെന്നു… ഇന്ന് നീ ഒരു പെൺകുട്ടിയെ തല്ലി. ഇനി നീ ഈ കോളേജിൽ പഠിക്കാം എന്ന് കരുതണ്ട.. ദേ ഈ കുട്ടി പരാതി തന്നിട്ടുണ്ട്.. മോൻ പോകാൻ റെഡി ആയിക്കോ ”

“സർ ഞാൻ പറയുന്ന ഒന്ന് കേൾക്കു.. മനഃപൂർവം അല്ല…”

“ഇയാൻ ഒന്നും പറയണ്ട…… കഴിഞ്ഞ തവണ ക്യാമറ ഉള്ളോണ്ട് താൻ രക്ഷപെട്ടു.. ഇപ്പോൾ അതും ഇല്ല ” .

പ്രിൻസിപ്പൽ പറയുന്ന കേട്ടു തലകുനിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… എന്തൊക്കെ ആയേലും ഒരു പെൺകുട്ടിയെ തല്ലിയത് വലിയ തെറ്റ് തന്നെ ആണ്… അത് വലിയ വലിയ തെറ്റാണു… എന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു… ഇനി ബാക്കി എന്തും ഏറ്റെടുക്കാൻ തയാറായി തന്നെ ഞാൻ നിന്നു…..

“മെ ഐ കം ഇൻ സർ ”

ഡോറിന് വെളിയിൽ നിന്നും ഒരു സൗണ്ട് അങ്ങോട്ട്‌ വന്നു…ഞാൻ അങ്ങോട്ട്‌ നോക്കി..

“യെസ് കം ഇൻ ”

കയറി വന്ന ആളെ കണ്ടു ഞാൻ ഞെട്ടിപ്പോയി.???…. ഒട്ടും പ്രേധിക്ഷിക്കാത്ത ആളാണ് അത്… എന്റെ വായിൽ അറിയാതെ ആ പേര് വന്നു………….❤️രമിത.. അതെ അവൾ തന്നെ ഇവൾ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വരുന്നതെന്ന് ആലോചിച്ചു ഞാൻ നിന്നു.. വന്നിട്ട് അവൾ എന്നെ ഒന്ന് രൂക്ഷമായിട്ട് നോക്കി… ഇവൾ എന്തിനുള്ള പുറപ്പാട് ആണെന്ന് ആലോചിച്ചു ഞാൻ നിന്നു….

“എന്ത് വേണം.”

“സർ ഗോകുലിനു എതിരെ ആക്ഷൻ എടുക്കരുത്…. അവൻ ഈ കേസിൽ നിരപരാധി ആണ് ”

അവൾ പറയുന്ന കേട്ടു ഞാൻ ഞെട്ടി…ഞാൻ അവളെ ഒന്ന് നോക്കി. അവൾക്കു ഒരു ഭവ വ്യത്യസ്സവും ഇല്ല…… ഇത് വരെ എന്നോട് ഒന്നും സംസാരിക്കാത്ത എന്നെ വലിയ മൈൻഡ് ചെയ്യാത്ത അവൾ എനിക്കു വെടി സംസാരിക്കുന്നു… കിളി പോയ അവസ്ഥ ആയിരുന്നു എനിക്ക്..

The Author

MR WITCHER

Love is everything ?❤️......

41 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Nannayitund.

    ????

  2. കൂട്ടുകാരൻ

    സുഹൃത്തേ, ഒരു പേജ് എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കിയാൽ മനസ്സിലാകും അക്ഷരതെറ്റുകൾ , “മര്യാദക്ക് ” എന്ന വാക്ക് നിങ്ങൾ എല്ലായിടത്തും തെറ്റിച്ചല്ലേ എഴുതിയിരിക്കുന്നെ, അത് പോലെ പല വാക്കുകളും. നല്ല കഥ അക്ഷരതെറ്റുകളോടെ വായിച്ചാൽ കഥ ആസ്വദിക്കാൻ പറ്റില്ല. അത് കൊണ്ട് പരമാവധി അക്ഷര തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക ??

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??

  4. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്… ഇത് ഇവിടെ വന്ന കഥയാണ്… അതിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രം വരുത്തി ആണ് ഇട്ടേക്കുന്നത്… സ്വന്തം ആയിട്ട് എഴുതി ഇടരുതോ….

  5. മണവാളൻ

    Witcher ബ്രോ..
    കഴിഞ്ഞ രണ്ട് പാർട്ടിലും പറഞ്ഞത് പോലെ തന്നെ കേട്ടു പഴകിയത് വീണ്ടും കേൾക്കുന്ന പോലെ…ബ്രോ ഈ way of writing ഒന്ന് മാറ്റിയാൽ അടിപൊളി ആകും.
    ഇപ്പൊൾ കുഴപ്പം ഉണ്ട് എന്നല്ല , നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തിട്ടുണ്ട്. കൊള്ളാം.
    ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും ?❣️
    ALL the best

    Manavalan ❣️

    1. ബ്രോ… ഞാൻ എന്റെ point of view അനുസരിച്ചാണ് കഥ എഴുതുന്നത്….. മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുണ്ട്…. ⚡️

      1. മണവാളൻ

        ALL the best bro ❤️
        വിമർശനം അല്ലല്ലോ ഒരു ആസ്വാദകൻ്റെ അഭിപ്രായം അങ്ങനെ കണ്ടാൽ മതി. ??❣️

  6. അടുത്ത പാർട്ട്‌ എപ്പോളാ

    1. Next week

      1. Next part ennu varum

  7. Super, മച്ചാനെ. അടിപൊളി ആയിട്ട് പോകുന്നുണ്ട്.

  8. Wow Broo nalla bhagam
    Keep going brother
    Waiting for the next part

    1. ❤️❤️❤️❤️

  9. പൊളിച്ചു

  10. കർണ്ണൻ

    Nice bro thudaruka

  11. ലാലാ ബായ്

    പെരുത്ത് ഇഷ്ടം അടിപൊളി

  12. Super pettanne thanne next part idane

    1. Udane idam

  13. Super bro please continue?

  14. NJAN THANNE VAYANNAKKARAN?

    Kollam.. Nthakumennu kandariyam

  15. Bro,
    കഥ കൊള്ളാം.. ബാക്കി എന്ന് അടുത്ത ഭാഗം എന്ന് വരും

  16. കയിഞ്ഞ 2 പാർട്ടിലും negative comments ആണ് ഇട്ടത്,ഇതിലും അങ്ങനെ ഇടാതെ നിവർത്തിയില്ല…
    വേറെ കഥകളിലെ situation കോപ്പി അടിച്ചു ഏയുതിയ കഥ എന്നല്ലാതെ ഒന്നും പറയാൻ ഇല്ല…
    വെറൈറ്റി വരുമെന്ന് കരുതി കയിഞ്ഞ part വാഴിച്ചു ഇപ്പൊ e partum വെറൈറ്റി മാത്രം വന്നില്ല???
    സൗകര്യം ഉണ്ടേൽ വാഴിച്ചാ മതിയെന്ന് പറയരുത്?പകരം വെറൈറ്റി aayt വല്ലതും കൊണ്ടുവരൂ ❤️❤️❤️
    അടുത്ത പാർട്ടുകൾ നന്നായി എയുതാൻ പറ്റട്ടെ ?

  17. കഥ നല്ലതാണ് but പേജിന്റെ എണ്ണം കുറച്ചു കൂടി കുട്ടമായിരുന്നു . spelling mistake കൂടുതൽ ആണ് next time അതും കൂടി ശ്രദ്ധിക്കുക ?

    1. Set akkam

  18. ഇരുട്ടിന്റെ കാവൽക്കാരൻ

    ഇത് ആദ്യം ഇറങ്ങിയ ദേവനന്ദ എന്ന കഥയുടെ ഒരു സാമ്യം തോന്നു ന്നുണ്ട് എങ്കിലും സൂപ്പർ ആയി വരുന്നുണ്ട് കഥ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരിക്കും പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ഈ കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോകരുത് ഒരു അപേക്ഷയാണ്

    1. Complete cheyyum

  19. Eeh kadha nerathe evide vayichittindu

  20. ?ചോക്കോവിക്ക്?

    Bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗം വരുന്ന പോലെ കുറച്ചു പതുക്കെ ആക്കിയാൽ നന്നാകും പിന്നെ അക്ഷര തെറ്റ് അത് വേണ്ടുവോളം ഉണ്ട്. ഒന്ന് കൂടെ വായിച്ചു നോക്കിയത് ശേഷം മാത്രം പബ്ലിഷ് ചെയ്യുക ???

    അടുത്ത ഭാഗം ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

    1. ?ചോക്കോവിക്ക്?

      2nd
      കഥ പ്ലോട്ട് എല്ലാം ഓരോ കഥയിൽ വായിച്ചു മനസിൽ ആയത് പോലെ ആണ്… ?മാറ്റി പിടിച്ചാൽ നന്നാകും…
      3 കഥയിലെ സീൻ 3 ഭാഗം വരുമ്പോ ആയി…

      1. നന്നാക്കാം ബ്രോ

  21. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  22. ??? ??? ????? ???? ???

    സെക്കൻഡ് വായിച്ചിട്ട് വരാം ?

    1. ??? ??? ????? ???? ???

      അടിപൊളി ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കമന്റ് കാര്യമാകട്ടെ??

      1. ?ചോക്കോവിക്ക്?

        നെഗറ്റീവ് കമന്റ്‌ അല്ല last 3 part അത് 3 കഥയിലെ സീൻസ് ആണ്… ശെരിക്കും പറഞ്ഞാൽ 3 കഥയിലെ 3 ഭാഗം… കുറച്ചു കൂടെ ചേർത്താൽ 4 കഥ… വായിക്കാൻ ഭംഗി ഉണ്ട് എന്നാൽ… അടുത്ത ഭാഗം വന്നാൽ കൂടെ ഉറപ്പിച്ചു പറയും

      2. ഓക്കേ ബ്രോ

  23. First ❤️

    1. Nannayitt und bro pinne മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിയാൽ മതി

      1. ഓക്കേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *