ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി… കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ
ഞാൻ അങ്ങോട്ട് ഓടി……….
തുടരും ?
ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി… കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ
ഞാൻ അങ്ങോട്ട് ഓടി……….
തുടരും ?
Kollaam…… Nannayitund.
????
സുഹൃത്തേ, ഒരു പേജ് എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കിയാൽ മനസ്സിലാകും അക്ഷരതെറ്റുകൾ , “മര്യാദക്ക് ” എന്ന വാക്ക് നിങ്ങൾ എല്ലായിടത്തും തെറ്റിച്ചല്ലേ എഴുതിയിരിക്കുന്നെ, അത് പോലെ പല വാക്കുകളും. നല്ല കഥ അക്ഷരതെറ്റുകളോടെ വായിച്ചാൽ കഥ ആസ്വദിക്കാൻ പറ്റില്ല. അത് കൊണ്ട് പരമാവധി അക്ഷര തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക ??
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??
ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്… ഇത് ഇവിടെ വന്ന കഥയാണ്… അതിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രം വരുത്തി ആണ് ഇട്ടേക്കുന്നത്… സ്വന്തം ആയിട്ട് എഴുതി ഇടരുതോ….
Witcher ബ്രോ..
കഴിഞ്ഞ രണ്ട് പാർട്ടിലും പറഞ്ഞത് പോലെ തന്നെ കേട്ടു പഴകിയത് വീണ്ടും കേൾക്കുന്ന പോലെ…ബ്രോ ഈ way of writing ഒന്ന് മാറ്റിയാൽ അടിപൊളി ആകും.
ഇപ്പൊൾ കുഴപ്പം ഉണ്ട് എന്നല്ല , നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തിട്ടുണ്ട്. കൊള്ളാം.
ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും ?❣️
ALL the best
Manavalan ❣️
ബ്രോ… ഞാൻ എന്റെ point of view അനുസരിച്ചാണ് കഥ എഴുതുന്നത്….. മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുണ്ട്…. ⚡️
ALL the best bro ❤️
വിമർശനം അല്ലല്ലോ ഒരു ആസ്വാദകൻ്റെ അഭിപ്രായം അങ്ങനെ കണ്ടാൽ മതി. ??❣️
???????
അടുത്ത പാർട്ട് എപ്പോളാ
Next week
Next part ennu varum
Super, മച്ചാനെ. അടിപൊളി ആയിട്ട് പോകുന്നുണ്ട്.
Wow Broo nalla bhagam
Keep going brother
Waiting for the next part
❤️❤️❤️❤️
പൊളിച്ചു
Nice bro thudaruka
????
പെരുത്ത് ഇഷ്ടം അടിപൊളി
Super pettanne thanne next part idane
Udane idam
Super bro please continue?
Kollam.. Nthakumennu kandariyam
Bro,
കഥ കൊള്ളാം.. ബാക്കി എന്ന് അടുത്ത ഭാഗം എന്ന് വരും
❤️❤️
കഥ നല്ലതാണ് but പേജിന്റെ എണ്ണം കുറച്ചു കൂടി കുട്ടമായിരുന്നു . spelling mistake കൂടുതൽ ആണ് next time അതും കൂടി ശ്രദ്ധിക്കുക ?
Set akkam
ഇത് ആദ്യം ഇറങ്ങിയ ദേവനന്ദ എന്ന കഥയുടെ ഒരു സാമ്യം തോന്നു ന്നുണ്ട് എങ്കിലും സൂപ്പർ ആയി വരുന്നുണ്ട് കഥ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരിക്കും പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ഈ കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോകരുത് ഒരു അപേക്ഷയാണ്
Complete cheyyum
Eeh kadha nerathe evide vayichittindu
Bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗം വരുന്ന പോലെ കുറച്ചു പതുക്കെ ആക്കിയാൽ നന്നാകും പിന്നെ അക്ഷര തെറ്റ് അത് വേണ്ടുവോളം ഉണ്ട്. ഒന്ന് കൂടെ വായിച്ചു നോക്കിയത് ശേഷം മാത്രം പബ്ലിഷ് ചെയ്യുക ???
അടുത്ത ഭാഗം ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു
2nd
കഥ പ്ലോട്ട് എല്ലാം ഓരോ കഥയിൽ വായിച്ചു മനസിൽ ആയത് പോലെ ആണ്… ?മാറ്റി പിടിച്ചാൽ നന്നാകും…
3 കഥയിലെ സീൻ 3 ഭാഗം വരുമ്പോ ആയി…
നന്നാക്കാം ബ്രോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സെക്കൻഡ് വായിച്ചിട്ട് വരാം ?
അടിപൊളി ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കമന്റ് കാര്യമാകട്ടെ??
നെഗറ്റീവ് കമന്റ് അല്ല last 3 part അത് 3 കഥയിലെ സീൻസ് ആണ്… ശെരിക്കും പറഞ്ഞാൽ 3 കഥയിലെ 3 ഭാഗം… കുറച്ചു കൂടെ ചേർത്താൽ 4 കഥ… വായിക്കാൻ ഭംഗി ഉണ്ട് എന്നാൽ… അടുത്ത ഭാഗം വന്നാൽ കൂടെ ഉറപ്പിച്ചു പറയും
ഓക്കേ ബ്രോ
First ❤️
Nannayitt und bro pinne മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിയാൽ മതി
ഓക്കേ ബ്രോ