രമിത 3 [MR WITCHER] 702

അവന്മാരുടെ അച്ചന്മാർ എല്ലാം നല്ല ദേഷ്യത്തിൽ ആണ്……… എന്നെ ഇപ്പോൾ കൊല്ലും എന്നാ മട്ടിൽ ആണ് അവന്മാർ നിക്കുന്നത്.. ഞാൻ ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ഒന്നും പറയാതെ അവിടെ നിൽക്കുന്നു. ഞാൻ നേരെ ചേട്ടന്റെ അടുത്ത് പോയി…

“ഡാ പേടിക്കാൻ ഒന്നും ഇല്ല രാജൻ സർ വിളിച്ചിരുന്നു നിന്റെ പ്രിൻസിപാലിനെ… പുള്ളി നോക്കി കൊള്ളാം എന്ന് പറഞ്ഞു…”

“ശെരി ചേട്ടാ….”

ഞാൻ അവിടെ കയ്യും കെട്ടി അങ്ങനെ നിന്നു.. ഉടനെ തന്നെ പ്രിൻസിപ്പൽ വന്നു എന്നെ ഒന്ന് തുറിച്ചു നോക്കി സീറ്റിൽ പോയി ഇരുന്നു….

” ഗോകുൽ.. തന്നോ ഞാൻ അന്നേ നോക്കിവച്ചതാ..താൻ ഇപ്പോൾ എന്താ കാണിച്ചേ.. താൻ എന്തിന ഇവരെ തല്ലിയത്.. ”

“വെറുതെ ഇരിക്കുന്ന ഇവന്മാരെ പോയി തല്ലാൻ എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല.. സർ.. ഞാൻ തല്ലിട്ടുണ്ടേൽ അതിനു കാരണവും ഉണ്ട്..”

“താൻ കൂടുതൽ ഒന്നും പറയണ്ട……. വന്നു രണ്ടു ദിവസ്സം അല്ലേ ആയുള്ളു അതിനു മുൻപ് ”

“അവനെ ഡിസ്മിസ്സ് ചെയ്യണം… സർ ബാക്കി ഞാൻ നോക്കി കൊള്ളാം.. എന്റെ മോന്റെ ശരീരത്തിൽ കൈ വക്കാൻ മാത്രം ആയോ ഇവൻ ”

“എനിക്ക് ഡിസ്മിസ്സ് ആണേൽ നിങ്ങളുടെ മക്കൾക്കും അത് തന്നെ കൊടുക്കണം……. അങ്ങനെ ശെരി ആകു………… സർ ഇപ്പോഴും അവന്മാരുടെ വക്കാലത്തു പിടിച്ചാണ് പറയുന്നേ.. എന്താണ് ഉണ്ടായതെന്നു സർ അന്നെഷിച്ചോ….. സർ ഈ കോളേജ് പ്രിൻസിപ്പൽ ആണ് അല്ലാതെ ഇവരുടെ വേലക്കാരൻ ആകരുത് ”

“ഡോ താൻ മാറിയത്തിക്കു സംസാരിക്കണം…”

“സർ ഞാൻ മാറിയത്തിക്കു തന്നെയാ സംസാരിക്കുന്നെ.. എന്തിനാണ് ഞാൻ ഇവന്മാരെ അടിച്ചതെന്നു അന്നെഷിച്ചോ…. ആദ്യം അത് ചെയ്യൂ….. ഇവൻ മാർ ചോദിച്ചു വാങ്ങിയതാ അല്ലാതെ അങ്ങോട്ട്‌ പോയി തല്ലിയത് ഒന്നും അല്ല ”

ഞാൻ അതും പറഞ്ഞു അവന്മാരെ നോക്കിയപ്പോൾ എല്ലാരും എന്നെ തന്നെ കലിപ്പിൽ നോക്കുന്നു.. ഞാൻ ഒരു പൂച്ച ഭാവത്തോടെ അവൻറെ നോക്കി നിന്നു…..

“എന്താ ഉണ്ടായേ എന്ന് പറ… എന്നിട്ട് നോക്കാം “

The Author

MR WITCHER

Love is everything ?❤️......

40 Comments

Add a Comment
  1. പൊന്നു.?

    Kollaam…… Nannayitund.

    ????

  2. കൂട്ടുകാരൻ

    സുഹൃത്തേ, ഒരു പേജ് എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കിയാൽ മനസ്സിലാകും അക്ഷരതെറ്റുകൾ , “മര്യാദക്ക് ” എന്ന വാക്ക് നിങ്ങൾ എല്ലായിടത്തും തെറ്റിച്ചല്ലേ എഴുതിയിരിക്കുന്നെ, അത് പോലെ പല വാക്കുകളും. നല്ല കഥ അക്ഷരതെറ്റുകളോടെ വായിച്ചാൽ കഥ ആസ്വദിക്കാൻ പറ്റില്ല. അത് കൊണ്ട് പരമാവധി അക്ഷര തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക ??

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??

  4. ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്… ഇത് ഇവിടെ വന്ന കഥയാണ്… അതിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രം വരുത്തി ആണ് ഇട്ടേക്കുന്നത്… സ്വന്തം ആയിട്ട് എഴുതി ഇടരുതോ….

  5. മണവാളൻ

    Witcher ബ്രോ..
    കഴിഞ്ഞ രണ്ട് പാർട്ടിലും പറഞ്ഞത് പോലെ തന്നെ കേട്ടു പഴകിയത് വീണ്ടും കേൾക്കുന്ന പോലെ…ബ്രോ ഈ way of writing ഒന്ന് മാറ്റിയാൽ അടിപൊളി ആകും.
    ഇപ്പൊൾ കുഴപ്പം ഉണ്ട് എന്നല്ല , നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തിട്ടുണ്ട്. കൊള്ളാം.
    ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും ?❣️
    ALL the best

    Manavalan ❣️

    1. ബ്രോ… ഞാൻ എന്റെ point of view അനുസരിച്ചാണ് കഥ എഴുതുന്നത്….. മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുണ്ട്…. ⚡️

      1. മണവാളൻ

        ALL the best bro ❤️
        വിമർശനം അല്ലല്ലോ ഒരു ആസ്വാദകൻ്റെ അഭിപ്രായം അങ്ങനെ കണ്ടാൽ മതി. ??❣️

  6. അടുത്ത പാർട്ട്‌ എപ്പോളാ

    1. MR WITCHER

      Next week

      1. Next part ennu varum

  7. Super, മച്ചാനെ. അടിപൊളി ആയിട്ട് പോകുന്നുണ്ട്.

  8. Wow Broo nalla bhagam
    Keep going brother
    Waiting for the next part

    1. MR WITCHER

      ❤️❤️❤️❤️

  9. പൊളിച്ചു

  10. കർണ്ണൻ

    Nice bro thudaruka

    1. MR WITCHER

      ????

  11. ലാലാ ബായ്

    പെരുത്ത് ഇഷ്ടം അടിപൊളി

  12. Super pettanne thanne next part idane

    1. MR WITCHER

      Udane idam

  13. Super bro please continue?

  14. NJAN THANNE VAYANNAKKARAN?

    Kollam.. Nthakumennu kandariyam

  15. Bro,
    കഥ കൊള്ളാം.. ബാക്കി എന്ന് അടുത്ത ഭാഗം എന്ന് വരും

  16. കഥ നല്ലതാണ് but പേജിന്റെ എണ്ണം കുറച്ചു കൂടി കുട്ടമായിരുന്നു . spelling mistake കൂടുതൽ ആണ് next time അതും കൂടി ശ്രദ്ധിക്കുക ?

    1. MR WITCHER

      Set akkam

  17. ഇരുട്ടിന്റെ കാവൽക്കാരൻ

    ഇത് ആദ്യം ഇറങ്ങിയ ദേവനന്ദ എന്ന കഥയുടെ ഒരു സാമ്യം തോന്നു ന്നുണ്ട് എങ്കിലും സൂപ്പർ ആയി വരുന്നുണ്ട് കഥ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരിക്കും പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ഈ കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോകരുത് ഒരു അപേക്ഷയാണ്

    1. MR WITCHER

      Complete cheyyum

  18. Eeh kadha nerathe evide vayichittindu

  19. ?ചോക്കോവിക്ക്?

    Bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗം വരുന്ന പോലെ കുറച്ചു പതുക്കെ ആക്കിയാൽ നന്നാകും പിന്നെ അക്ഷര തെറ്റ് അത് വേണ്ടുവോളം ഉണ്ട്. ഒന്ന് കൂടെ വായിച്ചു നോക്കിയത് ശേഷം മാത്രം പബ്ലിഷ് ചെയ്യുക ???

    അടുത്ത ഭാഗം ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

    1. ?ചോക്കോവിക്ക്?

      2nd
      കഥ പ്ലോട്ട് എല്ലാം ഓരോ കഥയിൽ വായിച്ചു മനസിൽ ആയത് പോലെ ആണ്… ?മാറ്റി പിടിച്ചാൽ നന്നാകും…
      3 കഥയിലെ സീൻ 3 ഭാഗം വരുമ്പോ ആയി…

      1. MR WITCHER

        നന്നാക്കാം ബ്രോ

  20. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  21. ??? ??? ????? ???? ???

    സെക്കൻഡ് വായിച്ചിട്ട് വരാം ?

    1. ??? ??? ????? ???? ???

      അടിപൊളി ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കമന്റ് കാര്യമാകട്ടെ??

      1. ?ചോക്കോവിക്ക്?

        നെഗറ്റീവ് കമന്റ്‌ അല്ല last 3 part അത് 3 കഥയിലെ സീൻസ് ആണ്… ശെരിക്കും പറഞ്ഞാൽ 3 കഥയിലെ 3 ഭാഗം… കുറച്ചു കൂടെ ചേർത്താൽ 4 കഥ… വായിക്കാൻ ഭംഗി ഉണ്ട് എന്നാൽ… അടുത്ത ഭാഗം വന്നാൽ കൂടെ ഉറപ്പിച്ചു പറയും

      2. MR WITCHER

        ഓക്കേ ബ്രോ

  22. First ❤️

    1. Nannayitt und bro pinne മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിയാൽ മതി

      1. MR WITCHER

        ഓക്കേ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *