Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ടാം ഭാര്യയും പെൺമക്കളും [ലെവൻ] 641

Kambi Views 1021283

കോഫിയാണ് ഇഷ്ടമെന്ന് റെസ്റ്റോറിന്റിൽ വെച്ച് ജീന കണ്ടതായിരുന്നല്ലോ.

“എന്താ രാജീവേട്ടാ, അന്തംവിട്ടു നോക്കുന്നെ?”

കോഫി അടുത്തുള്ള ചെറിയ ടേബിളിൽ വെച്ച് കൊണ്ട് ചോദിച്ചു.

“അല്ല ജീന, തൻ്റെ ഈ വേഷം കണ്ടു നോക്കിയിരുന്നതാ”, രാജീവ് പറഞ്ഞു.

“ഏട്ടനെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി. ഇത് സ്ഥിരം വേഷം ഒന്നുമല്ല. ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ മാത്രമല്ലേയുള്ളു. ഗൗൺ ആരിക്കും വേഷം”, ജീന ബെഡിലേക്കു ഇരുന്നു കൊണ്ട് പറഞ്ഞു.

“ഏതായാലും പൊളിച്ചു”, ജീനയെ നെഞ്ചിലേക്ക് വാരിയിട്ടു കൊണ്ട് രാജീവ് പറഞ്ഞു. ജീനയുടെ മുഴുത്ത മുലകൾ രാജീവിൻ്റെ നെഞ്ചിലമർന്നു.

“ഈ വേഷം എവിടുന്നാ?”, രാജീവ് ജീനയെ ചുറ്റിപ്പിടിച്ചു കൊണ്ട് ചോദിച്ചു.

“ഓണത്തിന് ഉടുക്കാൻ വേണ്ടി വാങ്ങിയതാ”, ജീന പറഞ്ഞു.

“എന്തായാലും തനിക്കു ഇത് നല്ല പോലെ ഇണങ്ങും”, രാജീവ് പറഞ്ഞു.

“രാവിലെ എന്താ പരിപാടി?”, ജീന രാജീവിൻ്റെ നെഞ്ചിലൂടെ കയ്യോടിച്ചു കൊണ്ട് ചോദിച്ചു.

“ഇന്നലത്തെ പരിപാടി തന്നെ”, രാജീവ് അവളുടെ കാതിൽ പറഞ്ഞു.

“അയ്യടാ. ഇങ്ങു വന്നേരെ”, ജീന കൊഞ്ചി.

“പിന്നല്ലാതെ? പിള്ളേരുമില്ല”, ജീനയുടെ ചുണ്ടിലേക്കു മുഖം അടുപ്പിച്ചു കൊണ്ട് രാജീവ് പറഞ്ഞു.

“പോയി വാ കഴുകിയിട്ടു വാ ഏട്ടാ. മറന്നു. കോഫി തണുക്കും”.

ജീന രാജീവിൻ്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“എന്നാൽ കുടിച്ചേക്കാം”, രാജീവ് ബെഡിൽ ചാരിയിരുന്നു കൊണ്ട് പറഞ്ഞു.

“ഇങ്ങു തന്നേക്കാമോ? രാജീവ് ചോദിച്ചു”.

കോഫി എടുത്തു നീട്ടിക്കൊണ്ടു ജീന ചോദിച്ചു, “നമ്മൾ തമ്മിൽ എന്തിനാ ഫോര്മാലിറ്റി?”

“എന്നാൽ പിന്നെ ഇങ്ങോട്ടു താടി കോഫി എന്നാക്കാം”. കോഫി വാങ്ങിക്കൊണ്ടു രാജീവ് പറഞ്ഞു.

“എന്നാലും കുഴപ്പമില്ല”, ജീന ചിരിച്ചു കൊണ്ട് ബെഡിൽ കേറിയിരുന്നു.

രാജീവ് കോഫി കുടിച്ചു കൊണ്ട് ജീനയെ നോക്കിയിരുന്നു.

“എന്താ ഇങ്ങനെ നോക്കുന്നെ?”, ജീന ചോദിച്ചു.

“താൻ എന്ത് സുന്ദരിയാണ് എന്നോർക്കുവായിരുന്നു”, രാജീവ് പറഞ്ഞു.

“ഓ, വലിയ കാര്യമായി. അത് പിന്നെ ഞാൻ അല്ലേലും സുന്ദരിയാ”, ജീന ചിരിച്ചു കൊണ്ട് പറഞ്ഞു.

“പതിയെ തള്ളു”, രാജീവ് പറഞ്ഞു.

“എന്നാൽ പിന്നെ എന്നെ എന്തിനാ കെട്ടിയതു?”, ജീന മുഖം വീർപ്പിച്ചു കാണിച്ചു.

The Author

23 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. അടിപൊളി. തുടരുക ❤

  2. Super thudaruka adutha bagam vegam poratte

  3. ഹാജ്യാർ

    കോപ്പി അടിച്ചതാണെന്നു തോന്നുന്നേ ഇല്ലാ

    1. പ്രിയ കൃഷ്ണ

      Super….

    2. What is the name of the original story

  4. Waiting for next part dear

  5. പൊന്നു.🔥

    കൊള്ളാം…… സൂപ്പർ തുടക്കം.

    😍😍😍😍

  6. ലോഹിതൻ..

    കോപ്പി അടിക്കരുത് സഹോദരാ… അത് കൊടും പാപമാ… നരകത്തിൽ പോലും സ്ഥലം കിട്ടാത്ത കൊടും പാപം… വാണം വിടാൻപോലും എന്തെങ്കിലും സങ്കൽപ്പിക്കില്ലേ.. അത് അക്ഷരങ്ങളിൽ ആക്കി എഴുതി വിട്… കൊള്ളുകേല എന്ന് ആരെങ്കിലും കമന്റിയാലും സ്വന്തം സാധനം അല്ലേ എന്നോർത്ത് അഭിമാനിക്കാലോ.
    ഇതിപ്പോൾ വല്ലവന്റെയും കഥക്ക് അടിപൊളി.. അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ..ഇടക്ക് നിർത്തല്ലേ.. ഇങ്ങനെയുള്ള കമന്റുകൾ വായിക്കുമ്പോൾ ഒരു ഉളുപ്പ് തോന്നില്ലേ 😭😭😭

    1. അക്കാമ്മ തോമസ്

      ജീവനോടെ ഉണ്ടോ സഹോ 😅

      1. എന്റെ ആക്കാമ്മചേടത്തീ ഇതൊക്കെ
        കാണുമ്പോൾ എങ്ങിനെ പുറത്തുവരാതെ
        ഇരിക്കാൻ പറ്റും… ആ പിന്നെ തോമസുകുട്ടിക്ക് സുഖമല്ലേ…

    2. ഇത് എഴുതിയ ആൾ ആരാണോ ആവോ എന്ന് ഞാൻ ചോദിച്ചാൽ ?? !!…. ലോഹിതനു എന്തേലും തോന്നൽ ??!! ഉഫ്..ഹി ഹി ഹി ….

    3. ഇതിന്റെ ബാക്കി കിട്ടുമോ

  7. Eth evdayo Vanna katha aanallo…..aa author thaneyano eth

  8. ഇത് മുൻപ് ഈ സൈറ്റിൽ വന്നിട്ടുള്ള കഥയാണ്…
    👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼👎🏼

    1. കഥയുടെ പേരെന്താ

  9. നല്ല തുടക്കം
    സ്ലോ ബിൽഡപ്പ് മതി
    പെട്ടെന്നുള്ള കളികൾ വേണ്ട
    ജീനയുമായുള്ള ആദ്യത്തെ കളി ആയോണ്ട് ഒരു അപരിചിതത്വവും നാണവും ഒക്കെ ഉണ്ടായിരുന്നേൽ റിയലിസ്റ്റിക്ക് ആയേനെ

    1. ബിൽഡപ്പൊക്കെ ആമ്പിള്ളേർ നേരത്തെ ചെയ്ത് വെച്ചിട്ടുണ്ട്… ഇങ്ങോട്ട് പകർത്തിയാൽ മാത്രം മതി 🤣🤪

      1. ചാണ്ടിക്കുഞ്ഞ്

        😂😂😂😂😂😂

  10. Ith munp vanna kadha alle

  11. Super🔥🔥🔥. Adutha part pettennu idane❤️

  12. Super awesome 💞💞💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: