Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ടാംഭാവം 2 [John wick] 222

Kambi Views 157740

രണ്ടാംഭാവം 2

Randambhavam Part 2 | Author : Johnwick

[ Previous Part ] [ www.kambistories.com ]


 

വൈകൃതം

“ടാ ചാർളി… നീ എന്താടാ ഇവിടെ…?”

 

ചോദ്യം കേട്ട് അവനും ഒന്ന് ഞെട്ടി… ജീവിത കാലം മുഴുവൻ താൻ ആരെ കാണരുത് എന്നാഗ്രഹിച്ചോ അവനെ തന്നെ ദൈവം മുന്നിൽ എത്തിച്ചു….

 

“നീയെന്താടാ സ്വപ്നം കാണുവാണോടാ…. ചോദിച്ചത് കേട്ടില്ലേ…”

 

“അതല്ലടാ ആൽബി.. നിന്നെ കണ്ട സന്തോഷത്തിൽ എന്താ പറയേണ്ടത് എന്ന് ആലോചിക്കുവാരുന്നു….”

 

പരിഭ്രമം മറച്ചു വെച്ചു കൊണ്ട് അവൻ ചിരിക്കാൻ ശ്രെമിച്ചു…

ആൽബി സീറ്റിൽ നിന്നെഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ചു…

 

“നീ വാടാ… നമുക്ക് അങ്ങോട്ടിരിക്കാം….”

അവനെയും കൊണ്ട് പുറത്തെ ബെഞ്ചിലേക്ക് ആൽബി നടന്നു…

 

“എത്ര വർഷം ആയെടാ നമ്മൾ കണ്ടിട്ട്… ഒരു 8 ആയിക്കാണില്ലേ…”

 

“ആയെടാ…. ഏഴു കഴിഞ്ഞു…”

 

“നീ എവിടെയായിരുന്നു… പെട്ടെന്ന് ഒരു മുങ്ങൽ ആരുന്നല്ലോ….ഫോണിൽ പോലും വിളിച്ചിട്ട് കിട്ടിയില്ല..”

 

“അത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായെടാ… അതാ പെട്ടെന്ന് ഒന്ന് മാറിയെ..”

 

“ഞാൻ അറിയാത്ത എന്ത് പ്രശ്നം ആണെടാ നിനക്ക് ഉണ്ടായിരുന്നത്…. ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ചു എന്നറിയുമോ…”

 

“അത് പോട്ടെ ആൽബി… നീ എന്നോട് ക്ഷെമിക്ക്..”

 

“ഓക്കേ ഓക്കേ … നിന്റെ കല്യാണം കഴിഞ്ഞോ..”

 

“കഴിഞ്ഞെടാ…1 വർഷം ആയതേയുള്ളൂ കഴിഞ്ഞിട്ട്… ഒരു മോനുമുണ്ട്… ബേസിൽ.”

 

“ആഹാ കൊള്ളാലോ….”

 

“നിമ്മിക്ക് സുഗമാണോടാ…? ”

തല ഉയർത്താതെ തന്നെ അവൻ ആൽബിയോട് ചോദിച്ചു..

 

“നീയവളെ മറന്നിട്ടില്ല അല്ലേ……അതൊക്കെ അന്നേ പോയെടാ… എന്ത് പറ്റിയെന്നറിയില്ല.. കല്യാണത്തിന് 2 ദിവസം മുന്നേ അവൾ എന്നോട് പറഞ്ഞു നമുക്ക് കല്യാണം കഴിക്കണ്ട എന്ന്…. കാരണം ഒന്നും എന്നോട് പറഞ്ഞില്ല… പിന്നേ അവൾ എങ്ങോട്ടോ പോയി… വീട്ടുകാർ തമ്മിൽ പ്രശനം ആയി… അങ്ങനെയൊക്കെ അതങ്ങ് തീർന്നു കിട്ടി…”

The Author

30 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… ഈ പാർട്ടും പൊളിച്ചൂട്ടോ.

    😍😍😍😍

  2. Adipoli aayitundu bro.. Ee oru dark moodil thanne kadha munnoottu pookattee

    1. ഓക്കേ… 🤩

  3. Bro ethenkilum girl ne outdoor vech thuniyillathe nirthi naanam keduthunna pole oru scene create cheyyamo
    Marupadi pratheekshikunnu

    1. ആഹാ… എന്നിട്ട് വേണം ബാക്കിയുള്ള എഴുത്തുകാർ വന്ന് എന്റെ നെഞ്ചത്ത് പൊങ്കാലയിടാൻ…. ആരും കൈ വയ്ക്കാത്ത ഒരു ഐറ്റം ആണ് ബ്രോ….. അത് കൊണ്ട് അങ്ങനെ എഴുതാനൊരു മടി….. ഈ ഗ്രൂപ്പിലെ തല തൊട്ട എഴുത്തുകാർ ആരേലും എഴുതുന്നത് വരെ ആ ഒരു ഐറ്റത്തിന് വേണ്ടി കാത്തിരിക്കാം… എന്ന് ഒരു പുതിയ എഴുത്തുകാരൻ… 🙏🏽

  4. പ്രതികാരം… അത് വീട്ടാനുള്ളതാണ്….
    ചാർളിയുടെ കു…. അടിച്ചു പൊട്ടിച്ചെക്കു..
    വലതു കൈയും, ഇടതു കാലും വെട്ടിയേക്കു….
    അവന്റെ മുൻപിലിട്ട് റീനയെ പൂശണം… അവൾ സുഖിക്കുന്നത് അവൻ കിടന്നു കൊണ്ടു കാണണം…
    റീനയെ കളിച്ചിട്ട്, അവൾ ചാർളിക്കു ചിലവിന് കൊടുക്കണം… പട്ടിയെപ്പോലെ അവനെ കൊണ്ടു റീനയുടെ കാലും, കൊ… വും നക്കിക്കണം…

    1. 😆.. കുറഞ്ഞു പോയല്ലോ ബ്രോ…

  5. Nice thudaroo page kootuka paniyokke pettannu theerkkathe onnu varnniche kurekkode vipulamayi yezhuthuka kodumkatte pratheeshikkubol our kattenkilum vande Elam thennalavaruthe pratheeshayode ……….👍

  6. ഒരു അന്തോം കുന്തോം ആർക്കും പെട്ടെന്ന് ഗ്രഹിക്കാൻ പറ്റാത്തേ പോലെ എഴുതിയിട്ട് ആരും മൈന്റുന്നില്ല , ലൈക്കുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല Bro. പറ്റുന്ന പോലെ എല്ലാം വിശദീകരിച്ച് എഴുതണം.pls increase page. ALL The Best

    1. NOTED…. Thanks

      1. കടയാടി ബേബി

        Continue

  7. ഫോള്ളേവർ

    കൊള്ളാം നല്ലൊരു തീം അടുത്ത പാർട്ടിനു വെയിറ്റ് ചെയ്യുന്നു

  8. Vere leval bro…. kurachu suggestions und but parayunnilla.. Njan parayunnathinekkal nannayi bro ezhuthum enn enikkariyam.. ❤️❤️

    1. പറഞ്ഞാൽ ആദ്യമായി വായിക്കുന്ന സുഖം povum

  9. ത്രില്ലർ സസ്പെൻസ് ഉള്ള കഥകൾ ഇപ്പൊ അധികം കാണാറില്ല. പെട്ടന്ന് തീർക്കത്തിരുന്നൽ മതി 👍

    1. ശ്രെമിക്കാം…. 🤩

      1. അടിപൊളി 👌👌👌👌continue please 🥰🥰🥰

  10. ഇവിടെ ഉള്ള പല എഴുത്തുകാരുടെ കഥകളും click ആയത് കുറച്ചു കഥകൾ അല്ലെങ്കിൽ ഭാഗങ്ങൾ കഴിഞ്ഞാണ്. അത് കൊണ്ട് ആദ്യഭാഗം flop ആയിട്ടില്ല കേട്ടോ.
    ഈ സൈറ്റിൽ നിങ്ങളെ പോലുള്ള ചില എഴുത്തുകാരെ ഞാൻ വല്ലാതെ miss ചെയ്യുന്നുണ്ട്.

    1. നിരാശപ്പെടുത്തില്ല

  11. വിച്ചു

    Kollam …nannayittund… ദയവായി തുടരുക…

  12. “വീടെത്തും വരെ ഒന്ന് ക്ഷമിക്ക് കുട്ടാ” ന്നും പറഞ്ഞ് ‘അമ്മയോടുള്ള അവേശത്തിൻറെ’ അവസാനം പറഞ്ഞിട്ട് പോയ ആളാണ്, എന്നിട്ടിപ്പൊഴാ കാണുന്നത്.

    പെട്ടെന്ന് അങ്ങ് നിരാശപ്പെടാതെ..വായനക്കാർ കൂടി വരും. പക്ഷെ ഇങ്ങനെ വഴിക്കിട്ടിട്ട് ഓടിയാൽ കാര്യം നടക്കുമോ. നമുക്കാ ചാർലിക്കിട്ട് നല്ലൊരു പണി കൊടുക്കണ്ടെ..അവൻറെ അണ്ടി ഒരിക്കലും പൊങ്ങാത്ത പോലെ തളർത്തണ്ടെ..അവന്റെ പൊണ്ടാട്ടീടെ അണ്ണാക്കിൽ ആഴത്തിൽ കൊടുക്കണ്ടെ…

    1. അയ്യോ അത് ഞാനല്ല….. ആള് മാറി പോയി കേട്ടോ…
      ചാർളിക്കുള്ള പരിപ്പുവടയും ചായയും റെഡി ആകുന്നുണ്ട്. 😊

  13. വളരെ ആവേശഭരിതമാണ് ഈ ഭാഗം. ആൽബി ചാർളിയെ കുത്തുപാളയെടുപ്പിക്കണം. അവന്റെ ഭാര്യ അവനെ ഉപേക്ഷിക്കണം, ആ കുടുംബത്തെ ആൽബി കരകയറ്റണം. അവന്റെ ഭാര്യയെ ആൽബി കളിക്കരുത്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  14. 1st part തീരെ ചെറുത് ആയത് കൊണ്ടാരിക്കും 👍.

    കഥ കൊള്ളാം interesting ആണ് തീർച്ചയായും തുടരൂ 🔥😍

    1. Mm.. ഓക്കേ ബോസ്സ്

  15. നല്ല കഥ അണ് ബ്രോ
    തുടരു….❤️

  16. മാക്രി

    കഥ കൊള്ളാം
    എന്തായാലും തുടരൂ ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: