നമിത പറഞ്ഞു.
” എനി അതൊന്നും നടക്കില്ലെടി…”
” എന്തേ..? ”
” രണ്ട് മാസം കഴിഞ്ഞാൽ നമ്മുക്ക് കോളേജിൽ പോകാനുള്ളതാ… ”
ഐശ്വര്യ പറഞ്ഞു.
” ഓ.. ഞാൻ അത് മറന്നു. എനിയിപ്പോ എന്നാ ചെയ്യും ? ”
” എന്നാ ചെയ്യാൻ.. പഴയ ഉടുപ്പ് ഇട്ടോണ്ട് പോകാം… ”
” അതിലും ഭേദം പോകാതിരിക്കുന്നതാ… ”
” അങ്ങനെ പറഞ്ഞാൽ എങ്ങനെയാടി. ഗെറ്റുഗദർ ആവുമ്പോ എല്ലാരും ചെല്ലണ്ടെ.. ”
ഐശ്വര്യ പറഞ്ഞു.
” നീ വേണമെങ്കിൽ പൊക്കോ… നരച്ച ഡ്രസ്സ് ഇട്ടോണ്ട് ഒന്നും ഞാൻ ഇല്ല… ”
നമിത പറഞ്ഞു.
” നീ ഇല്ലെങ്കിൽ ഞാനും ഇല്ല… ”
ഐശ്വര്യ പറഞ്ഞു.
” നീ എന്താ ഇല്ലാത്തെ? നിനക്ക് പൊക്കൂടെ ? ”
” പണ്ടുമുതലേ എല്ലാകാര്യത്തിനും നമ്മൾ ഒരുമിച്ച് അല്ലേ..? ഇക്കാര്യത്തിലും അങ്ങനെ തന്നെ മതി. ”
” പൈസ കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ എന്റെ ദൈവമേ.. ?”
നമിത നിരാശയോടെ പറഞ്ഞു.
” നമുക്ക് ഒന്നുകൂടി വീട്ടിൽ പറഞ്ഞു നോക്കിയാലോ..? ”
” അതുകൊണ്ടൊന്നും കാര്യമില്ല.. ഇപ്പൊ തന്നെ ഒരുപാട് പറഞ്ഞു നോക്കി. ഇനിയും ഇക്കാര്യം പറഞ്ഞു ചെന്നാൽ നല്ല തല്ല് കിട്ടും. എന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാലോ.. നിന്റെ അച്ഛനെ പോലെ അത്ര പാവൊന്നും അല്ല. ”
” ആരോടെങ്കിലും കടം ചോദിച്ചാലോ.. ”
ഐശ്വര്യ പറഞ്ഞു.
” ആരോട് ചോദിക്കാൻ ? ആര് തരാൻ ? ഇനി അഥവാ ആരെങ്കിലും കടം തന്നാൽ തന്നെ ആ വിവരം വീട്ടിൽ അറിഞ്ഞാൽ അച്ഛൻ തല്ലി ഷേപ്പ് മാറ്റും. ”
” ഞാൻ ആലോചിച്ച് വേറെ വഴി ഒന്നും കാണുന്നില്ല.. ”
ഐശ്വര്യ പറഞ്ഞു.
” ആ കേശവൻ മാമന്റെ കൈയ്യിൽ പൂത്ത കാശുണ്ട്. അങ്ങേരുടെ മക്കളായി ജനിച്ചാൽ മതിയായിരുന്നു.. “
തുടക്കം കൊള്ളാം……
😍😍😍😍
kollam e kada epol annu vayikkunathuu
Bro ethayi update
Next part pettannu ithethra nalayi.. Enthanu bro…
Bro next part
അടുത്ത part enna
Next part enna ?
Thudakkam nannayittundu… Enjoyable s.ex aayikkotte athikam nirbandhikkathe age ulla gents aaanu nallath… ?..
Ne cricket kali okke ezhuthiya aal thanne alle
അതെ
Next വേഗം idanea
സീൽ പൊട്ടിക്കൽ ഒരു പ്രത്യേക ഫീൽ ആണ്, പ്രത്യേകിച്ച് ചരക്കിനെ അല്പം കരയിക്കുക കൂടി ചെയ്താൽ.
എന്തൊരു ദുഷ്ടന
Bro enghnea anu photo include cheyathathu itil onnu parayamo
നല്ല കഥ തുടരുക…. ഐഷുവും നമിതയും കേശവനും തമ്മിലുള്ള threesome വേണ്ട… അയാൾ ഓരോരുത്തരെ ആയി അനുഭവിച്ചാൽ മതി
പകുതിക്കു വെച്ച കഥകൾ ഒന്ന് പൂർത്തിയാക്കിക്കുന്നത് നല്ലത് അല്ലെ വായനക്കാർ അത് അതിലേറെ ആഗ്രഹിക്കുന്നു അഞ്പിക്കുകക അല്ല requeste anu
തിരുവനന്തപുരത്തിന് ഉള്ള വണ്ടിയിൽ കയറ്റിയിട്ട് കൊല്ലത്ത് ഇറക്കിവിടുന്ന പരിപാടി ഈ സൈറ്റിൽ പലർക്കും ഉണ്ട് , അതിലൊരാൾ….??
ഏത് കഥയെ കുറിച്ചാണ് ഉദ്ദേശിച്ചത്..?
????.. സൂപ്പർ