രണ്ട് സുന്ദരികൾ 2 [Amal Srk] 341

” ഇതെന്തിനാ മാമാ..? ” ഐശ്വര്യ സംശയത്തോടെ ചോദിച്ചു.

” ഇത് നിങ്ങൾക്കാ.. ഞാൻ ഉപയോഗിച്ചിരുന്ന ഫോണാ.. മരുമോൻ പുതിയ ഫോൺ അയച്ചു തന്നപ്പോ ഇതിവിടെ മൂലക്കായി… എനിയിത് നിങ്ങള് വച്ചോ… ഈ കാലത്ത് സ്വിച്ച് ഫോണുമായി നടക്കുന്ന പിള്ളേര് നിങ്ങള് രണ്ടുപേരും മാത്രേ ഈ നാട്ടിൽ കാണും. എല്ലാരും അപ്ഡേറ്റ് ആയി മക്കളെ…” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഐശ്വര്യയും, നമിതയും ഒന്നും മിണ്ടാനാകാതെ അതിശയിച്ചു നിൽക്കുകയാണ്.

” എന്താ നിങ്ങൾടെ മുഖത്തൊരു സന്തോഷമില്ലാത്തെ…? ”

” ഞങ്ങൾക്ക് ഇതൊക്കെ മാമൻ… ” ഐശ്വര്യക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

” എന്നെ നിങ്ങളൊരു അന്യനായിട്ടാണോ കാണുന്നത്..? ”

” ഒരിക്കലും ഇല്ല മാമാ.. ഞങ്ങള് അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമില്ല.. ” ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.

” എങ്കി മടിച്ചു നിൽക്കാതെ ഈ ഫോൺ മേടിക്ക്… ” കേശവൻ അത് അവർക്ക് നേരെ നീട്ടി. ഐശ്വര്യ അത് നിറ മനസ്സോടെ സ്വീകരിച്ചു.

” ഇത് നിങ്ങൾക്ക് രണ്ട് പേർക്കും ഉപയോഗിക്കാം… ഫേസ്ബുക്കും, ഇൻസ്റ്റാഗ്രാമും ഒക്കെ ഇതിൽ തുടങ്ങാം.. ” കേശവൻ നിർദ്ദേശിച്ചു.

” Thanks മാമാ… ” ഇരുവരും സ്നേഹസൂചകമായി നന്ദി പറഞ്ഞു.

” സന്തോഷായില്ലേ രണ്ടാൾക്കും..? ” ചെറു ചിരിയോടെ ചോദിച്ചു.

” മം.. ” ഇരുവരും ചിരിച്ചുകൊണ്ട് മൂളി.

” എനി അതികം വൈകിക്കേണ്ട.. കോളേജിലേക്കുള്ള ബസ്സ് മിസ്സാകും.. ” കേശവൻ ഓർമപ്പെടുത്തി.

” ശെരി മാമാ.. ” ഐശ്വര്യയും നമിതയും, സന്തോഷത്തോടെ കോളേജിലേക്ക് പോയി.

” എടി ആ ഫോണൊന്ന് ഓണാക്കി നോക്കണ്ടേ..? ” ഐശ്വര്യ ചോദിച്ചു.

” ഇപ്പൊ വേണ്ട നമുക്ക് ലഞ്ച് ടൈം നോക്കാം.. ” നമിത മറുപടി നൽകി.

ഫോൺ കിട്ടിയ സന്തോഷം കാരണം ഇരുവർക്കും ക്ലാസിൽ വേണ്ടവിധം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എങ്ങനെയേലും ലഞ്ച് ബ്രേക്ക്‌ ആവാൻ അവർ കാത്തിരുന്നു. സമയം 1 മണിയായി. ഭക്ഷണം കഴിക്കാൻ നിൽക്കാതെ കൂട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഇരുവരും കോളേജ് ഗ്രൗണ്ടിലേക്ക് ചെന്നു. ഫുട്ബാൾ ഗ്രൗണ്ടിന്റെ ഗ്യാലറിയിൽ കുറച്ചു പിള്ളേരിരുന്ന് സൊറ പറയുന്നുണ്ട്. അവരുടെ അടുത്ത് നിന്ന് മാറി വെയിൽ അതികം ഇല്ലാത്ത സ്ഥലത്ത് ഐശ്വര്യയും, നമിതയും ഇരിപ്പുറപ്പിച്ചു. വേഗം അരയിൽ ഇറുക്കിയ ഫോൺ കൈയ്യിലെടുത്ത് ഓൺ ആക്കി. ഫോൺ മൊത്തം ക്ലിയറാണ്‌ പക്ഷെ ഗ്യാലറിയിൽ കുറച്ചു ചിത്രങ്ങളും വീഡിയോകളും കാണുന്നുണ്ട്.

The Author

20 Comments

Add a Comment
  1. ഹാജ്യാർ

    ബാക്കി എവടെ???

  2. ബാക്കി എവിടെ?

  3. Amal bhaki eppala

  4. തീർച്ചയായും തുടരണം 💕

  5. Enthayi bro

  6. hoo super adi poli bakki apol varummm

    1. കുറച്ചു വൈകും..

  7. കിടിലൻ തുടരൂ

  8. അനൂപ് ട്രിവിയൻ

    ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം

  9. നന്ദുസ്

    സൂപ്പർ.. തുടരുക ???

      1. We’re r u dear

  10. please don’t late…..

  11. Adipoli bro

    1. ശിക്കാരി ശംഭു

      ❤️❤️❤️

  12. നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.

    1. Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola

  13. സൂപ്പർ തുടരുക

Leave a Reply

Your email address will not be published. Required fields are marked *