രാജന്റെയും,കുടുംബത്തിന്റെയും ദയനീയ അവസ്ഥ ശ്രദ്ധയിൽ പെട്ട നാട്ടിലെ സാമൂഹ്യ പ്രവർത്തകർ അടുത്തുള്ള സഹകരണ ബാങ്കിലെ സെക്യൂരിറ്റിയായി രാജനെ നിയമിച്ചു. അവിടുത്തെ തൂപ്പ് കാരിയുടെ ജോലി ഭാര്യ വിജിലക്കും നൽകി. വല്യ ശമ്പളമൊന്നും ഇല്ലെങ്കിലും രാജനും, കുടുംബത്തിനും അത് വലിയൊരാശ്വാസമാണ്.
” ഈ വർഷം നമുക്ക് വളരെ മോശമാണെന്ന് തോന്നുന്നു. വിഷുവും പോയി, അച്ഛന് വയ്യാതെയുമായി.. തുടക്കം തന്നെ വളരെ മോശം അവസ്ഥയാണ് എനി മുന്നോട്ട് പോകുംതോറും എന്താവുമോ എന്തോ..” ഐശ്വര്യ ആശങ്കയോടെ പറഞ്ഞു.
” നീ ഇങ്ങനെ ടെൻഷനാകാതെടി എല്ലാം ശെരിയാകും ” നമിത അവളെ സമാധാനിപ്പിച്ചു.
” അന്ന് ഹോസ്പിറ്റലിൽ വച്ച് കേശവൻ മാമൻ ഞങ്ങളെ സഹായിച്ചില്ലായിരുന്നേൽ വലിയ പ്രശ്നത്തിലേയേനെ.. ദൈവമാ അദ്ദേഹത്തെ പോലൊരു അയൽക്കാരനെ ഞങ്ങൾക്ക് തന്നത് ? ”
” നീ പറഞ്ഞത് ശെരിയാ മാമന്റെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നിന്റെ അച്ഛന്റെ ചികിത്സക്കുള്ള കാശും, ഞങ്ങളുടെ ഉടുപ്പ് വാങ്ങിയ കാശും ചേർത്ത് വലിയൊരു തുക തന്നെ നമ്മൾ മാമന് കൊടുക്കാനുണ്ട്. ”
” നമ്മടെ അവസ്ഥ അറിയുന്നത് കൊണ്ടാ കാശിന്റെ കാര്യത്തെ കുറിച്ചൊന്നും മാമൻ ഇതുവരെ ചോദിക്കാത്തത്. പക്ഷെ എങ്ങനെയെങ്കിലും നമ്മള് വാങ്ങിയ ഉടുപ്പിന്റെ കാശെങ്കിലും തിരിച്ചു കൊടുക്കണം. അതിന് പാർട്ട് ടൈം ജോബ് എന്തെങ്കിലും കിട്ടുവോന്നു നോക്കണം.” ഐശ്വര്യ പറഞ്ഞു.
” നമ്മടെ ക്ലാസ്സ് തുടങ്ങാൻ എനി ദിവസങ്ങളില്ല അപ്പോഴാ അവൾടെ പാർട്ട് ടൈം ജോബ്. ” നമിത അവളെ കുറ്റപ്പെടുത്തി.
” പിന്നെ കാശ് തിരിച്ചു കൊടുക്കാൻ എന്താ വഴി ? ”
” നമുക്ക് നോക്കാം, എന്തെങ്കിലും വഴി തെളിയാതിരിക്കില്ല. ” നമിത ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു.
രാവിലെ വീടിന്റെ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയാണ് കേശവൻ. അപ്പഴാണ് പുത്തൻ ഉടുപ്പും ധരിച്, തോളിൽ ബാഗുമായി ഐശ്വര്യയും, നമിതയും റോഡിലേക്ക് പോകുന്നത് കണ്ടത്.
” എവിടെക്കാ രണ്ടാളും..? ” കേശവൻ ഉറക്കെ വിളിച്ചു ചോദിച്ചു. മാമന്റെ വിളി കേട്ട് ഇരുവരും അടുത്തേക്ക് ചെന്നു ” ഇന്ന് ഞങ്ങടെ കോളേജിലെ ഫസ്റ്റ് ഡേയാ.. ” നമിത മറുപടി നൽകി.
ബാക്കി ഉണ്ടാവോ ??
Evidee bro baki
Evide bro bhaki🥺
കൊള്ളാം….. നല്ല സൂപ്പര്‍ തുടക്കം…..
😍😍😍😍
ബാക്കി എവടെ???
ബാക്കി എവിടെ?
Amal bhaki eppala
തീർച്ചയായും തുടരണം 💕
Enthayi bro
Next part ?
hoo super adi poli bakki apol varummm
കുറച്ചു വൈകും..
കിടിലൻ തുടരൂ
ഇവിടെ തുടങ്ങുന്നു കേശവൻ മാമന്റെ രദോത്സവം
❤
NXT part bro kure month aayilo waiting ane
സൂപ്പർ.. തുടരുക ???
Sure
We’re r u dear
please don’t late…..
Adipoli bro
❤️❤️❤️
നമിതയേയും കേശവൻ മാമൻ പണിയട്ടെ, പിന്നെ രണ്ടു പേരേയും ഒരുമിച്ച് കളിക്കട്ടെ. നന്നായിട്ടുണ്ട്, തുടരൂ.
Ella azcheem keri noki maduth.. Eyy adu erangane date angg para.. Korach elupavola
സൂപ്പർ തുടരുക