രതി മോഹങ്ങൾ [രജനി] 97

 കുഞ്ചാക്കോ    ബോബൻ….!’

സംവിധായകൻ       പറഞ്ഞു

ചിത്രയുടെ    ഉള്ളിൽ    കുളിര്   കോരി.. ‘ തന്റെ     ഇഷ്ട നായകർ…!’

‘ ആരും ഒന്നും മിണ്ടുന്നില്ല…? താല്പര്യം    ഇല്ലേ? വന്ന്   കേറിയ    മഹാലക്ഷ്മിയെ       പറഞ്ഞ്  വിടല്ലേ…?

കൂട്ടത്തിൽ     മുതിർന്ന    ആൾ      ഗുണദോഷിച്ചു

‘ അയ്യോ… അത് കൊണ്ടൊന്നും    അല്ല… ഞങ്ങൾ    ഒന്ന്    ആലോചിക്കട്ടെ.. ‘

അച്ഛൻ    ശങ്കരൻ    പറഞ്ഞു

‘ പതിനായിരങ്ങൾ      ക്യു   നില്കുന്നു      എന്ന്     ഓർക്കണം… തുടക്കം    തന്നെ    നായികയായി     നയൻതാരയ്ക്ക്        പോലും     കിട്ടിയില്ല     എന്ന്       ഓർക്കണം…’

‘ ശരി… ആലോചിച്ച്    പറഞ്ഞാൽ  മതി…   വൈകരുത്… ഏറിയാൽ    മൂന്ന്     ദിവസം… ഇത്     വിസിറ്റിംഗ്   കാർഡ്… താല്പര്യം      ഉണ്ടെങ്കിൽ      വിളിക്കാം…. ഇല്ലങ്കിലും…  എന്നാ    ഇറങ്ങട്ടെ    മോളെ…?’

മുതിർന്ന      ആൾ    കവിളിൽ    തലോടി     ചോദിച്ചു

സിനിമാക്കാർ      പോയ ശേഷം    വീട്ടിൽ     ഈ പ്രളയം…!

സിനിമയിൽ       ചേരുന്നതിന്     എതിരായും    അനുകൂലമായും       അഭിപ്രായത്തിന്       പഞ്ഞമുണ്ടായില്ല

‘ ഇത്    സുവർണ്ണാവസരം..’

‘ പെണ്ണിന്റെ    യോഗം..’

‘ ഇനി   പിടിച്ചാ   കിട്ടില്ല..’

‘ കൊള്ളാവുന്നവർക്ക്      ചേർന്ന  പണിയാണോ…?’

‘ ആർക്കൊക്കെ      കിടന്ന്    കൊടുക്കണം?’

പലതരത്തിലാ     അഭിപ്രായങ്ങൾ…

അന്ന്     രാത്രി   തന്നെ     ഏറ്റവും     വേണ്ടപ്പെട്ടവർ        വീട്ടിലെത്തി…

ചർച്ചയായി..

‘ സിനിമേൽ     കേറിയാൽ   പിഴച്ചെന്നാ..’

ശങ്കരന്റെ        ചിറ്റപ്പൻ    അഭിപ്രായപ്പെട്ടു

‘ പിന്നെ… പിഴക്കാൻ      സിനിമ    തന്നെ    വേണോന്നില്ല…’

ശങ്കരന്റെ      ചേച്ചി    പറഞ്ഞു’

‘ നമ്മൾക്ക്    എന്തും      പറയാം… ഒരു    കുടുംബം     രക്ഷപെടുന്ന   കാര്യമാ… ‘

The Author

19 Comments

Add a Comment
  1. സൂപ്പർ ബ്രോ കിടു.

    1. നന്ദിയുണ്ട്
      സജീറേ

  2. രജനി നന്നായിട്ടുണ്ട് കാത്തിരിക്കുന്നു ?

    1. മോളെ
      സന്തോഷായി

      1. മോളല്ല മോനാണ് ?

  3. ഫോട്ടോ കൂടെ ഉൾപ്പെടുത്തിയാൽ പൊളിക്കും.സൂപ്പർ

    1. ഫോട്ടോ എങ്ങനെ ഉൾപ്പെടുത്തുമെന്ന് അറിയില്ല നിയാസേ

  4. Pls ഈ രാഹുൽ കഥകൾ ഒഴിവാക്കൂ

    1. മനസ്സിലായില്ല ചേട്ടാ

  5. കൊള്ളാം, അടുത്ത ഭാഗം page കൂട്ടി എഴുതൂ, നല്ല എരിവും പുളിയും ഉള്ള കളി ആവണം, കമ്പി മാത്രം focus ചെയ്ത് കഥയുടെ രസം കളയുകയും ചെയ്യരുത്.

    1. നന്ദിയുണ്ട് , റഷീദ്ക്കാ /

  6. സൂപ്പർ
    അടുത്ത പാർട്ട് വേഗം താ’

    1. അത്രയ്ക്കങ്ങ് മുട്ടി നിക്കുവാ ചേട്ടൻ…
      ഇന്ന് വെള്ളി… തിങ്കൾ/ ചൊവ്വ
      Ok

  7. Onnum parayanilla nannayittundu enikku ishtayi page kuranjupoi enna parathiye ullu,,, theernath arinjilla.. E kadha pettannonnum nirttharuth,,,, enne varnichathokke ishtapettu,,,,,,

    1. Udane aduttha part tharille

      1. ഏറിയാൽ മൂന്ന് ദിവസം
        അത് വരെ കഴപ്പി ഒന്ന് കാത്തിരിക്കു

      2. ചേച്ചി
        എങ്ങനെയൊക്ക എഴുതിയിട്ട് എന്തിനാന്ന് തോന്നുവാ…
        വായനക്കാരുടെ ഒരു സഹകരണം കണ്ടില്ലേ…?
        തുടർന്ന് അങ്ങോട്ട് വേണ്ടെന്ന് തോന്നുവാണ്…

        1. Ok, athu shariyane

    2. എന്റെ ചേച്ചി മോളൂന്
      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം…
      നന്ദി വീണ്ടും

Leave a Reply

Your email address will not be published. Required fields are marked *