Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1264

Kambi Views 246220

“ഒരബദ്ധം പറ്റിയതാടെയ് ..എന്തോ സൊള്ളുന്നതിന്റെ ഇടയില് വായിന്നു വീണുപോയതാ ..”
ശ്യാം എന്നെ നോക്കി കണ്ണിറുക്കി .

“വായിന്നല്ല..പൂറ്റി…എന്നെകൊണ്ട് ഒന്നും പറയിക്കണ്ട മൈരേ …”
ഞാൻ അവനെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീയെന്തിനാ ചൂടാവുന്നെ ..ഞാനതിനു ഇല്ലാത്ത കാര്യം ഒന്നും പറഞ്ഞില്ലാലോ ..നിനക്കു ഇടക്കു മിസ്സിന്റെ കയ്യിന്നു കിട്ടുന്നുണ്ടല്ലോ ..”
ശ്യാം കിട്ടിയ ഗ്യാപ്പില് എന്നെ കളിയാക്കി .

“ഡെയ് ഡെയ് മതി….മതി..പോകാൻ നോക്ക് ”
ഞാൻ അവനെ നോക്കി പറഞ്ഞുകൊണ്ട് ബെഡിലേക്ക് കിടന്നു .

“അപ്പൊ നീ വരുന്നില്ലേ ?”
ശ്യാം എന്ന് ആശ്ചര്യത്തോടെ നോക്കി .

“ഞാൻ വന്നോളാം …കൊറച്ചു നേരം കിടക്കട്ടെ മോനെ ..ഉറക്കം ശരി ആയില്ല ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഓ പിന്നെ …നീ വാടേയ് അവിടെ കൊറേ പെന്റിങ് ബില് മാറാൻ ഉണ്ട് ..നീ സൈൻ ചെയ്താലേ അത് അയക്കാൻ പറ്റുള്ളൂ ..”
ശ്യാം ഓഫീസ് കാര്യങ്ങളിൽ എന്നേക്കാൾ ശ്രദ്ധയുള്ള പോലെ വിളമ്പി .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..”
ഞാൻ അതുകേട്ടതും ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ നിന്റെ വീണ എന്ത് പറയുന്നു മോനെ ? ഇപ്പൊ കണ്ടിട്ട് കൊറച്ചു ആയില്ലേ ?”
ഞാൻ ശ്യാമിന്റെ നിൽപ്പ് നോക്കി കള്ളച്ചിരിയോടെ തിരക്കി .

“എന്ത് പറയാൻ . ഇപ്പൊ രണ്ടീസം ആയിട്ട് പിണക്കം ആണ് ..നീ ലൗഡ്‌ സ്പീക്കറിന്റ കാര്യം പറഞ്ഞത് കക്ഷിക്ക് പിടിച്ചിട്ടില്ല , എന്നെ കൊറേ ചീത്ത പറഞ്ഞു ..ഞാൻ തിരിച്ചു രണ്ടു തഗ് തെറി ഇട്ടുകൊടുത്തതോടെ പെണ്ണ് ഫോൺ കട്ടാക്കി ..”
ശ്യാം ചെറിയ നീരസത്തോടെ പറഞ്ഞു .

“സ്വാഭാവികം …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .

“പോ മൈരേ…ഒക്കെ ഒപ്പിച്ചു വെച്ചിട്ട് .”
ശ്യാം എന്നെ നോക്കി പല്ലിറുമ്മി .

“ഹാഹ് ..നീ ടെൻഷൻ ആവല്ലേ മോനെ..അതൊക്കെ ഞാൻ തന്നെ സോൾവ് ആക്കിത്തരാം . ”
ഞാൻ ചിരിയോടെ പറഞ്ഞു എഴുനേറ്റു .

“ആഹ്..എന്നാൽ കുഴപ്പമില്ല ..ഞാൻ വിളിച്ചിട്ട് പെണ്ണ് പോസ് ഇടുവാ..പിന്നെ നേരിട്ട് പോയി കാണാം എന്നുവെച്ചാൽ  ഇനി അടുത്ത വീക്കെൻഡ് ആകണ്ടേ ?’
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: