രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

“ഹ്മ്മ്….ഈ വീകെന്റിലുള്ള കാണല് കൊറച്ചു കൂടുന്നുണ്ട് മോനെ .ഇക്കണക്കിനു കല്യാണത്തിന് മുൻപേ അവള് പെറും ”
ഞാൻ തമാശ പോലെ പറഞ്ഞു സ്വയം ചിരിച്ചു .

“പോടെ പോടെ ..പറയുന്ന ആളു പിന്നെ കല്യാണത്തിന് മുൻപേ ഡീസന്റ് ആയിരുന്നല്ലോ ”
ശ്യാം വീണ്ടും എനിക്കിട്ടു താങ്ങി .

“അതുവേറെ..ഇത് വേറെ ..ഇതെന്റെ അമ്മാവന്റെ മോളാ മോനെ ..എനിക്കും കൂടി ഉത്തരവാദിത്തം ഉള്ള കേസ് ആണ് ”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“ഓ പിന്നെ ..നീയൊരു മാന്യൻ …ഒന്ന് പോടാ ചെക്കാ ..ആ മിസ് പാവം ആയതുകൊണ്ട് ചുളുവില് കാര്യം നടത്തി..അല്ലാണ്ടെ എന്താ ..”
ശ്യാം വീണ്ടും ചൊറി മോഡ് ലു സംസാരിച്ചു .

“ചുളുവിലോ? നല്ലോണം കഷ്ടപെട്ടിട്ട തന്നെയാ മോനെ ഞാനാ മൊതലിനെ സ്വന്തം ആക്കിയത് . ”
ഞാൻ സ്വല്പം അഭിമാനത്തോടെ തന്നെ തട്ടിവിട്ടു .

“ആഹ് ..ഓരോ പൊട്ടന്മാരുടെ യോഗം ..ആ മിസ്സിന് ഇതെന്തിന്റെ സൂക്കേടായിരുന്നോ എന്തോ . നല്ല കിടു ചരക്കായിരുന്നു ..അവരുടെ ഒരു ഇതുവെച്ചു ആരെവേണേലും കിട്ടും ”
ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു .

“ഡെയ് ഡെയ് ..ചരക്കും പീസും ഒകെ വിട്ടുപിടി ..അതെന്റെ കെട്ട്യോളാണ് ..മറക്കണ്ട ”
ഞാൻ അവന്റെ സംസാരം കേട്ട് പയ്യേ ചിരിച്ചു .

“ആരായാലും ഞാൻ പറയാനുള്ളത് പറയും .  നമ്മുടെ അന്നത്തെ ഗെറ്റ് ടുഗതർ വെച്ചപ്പോ പോലും എല്ലാവര്ക്കും പറയാൻ ഉണ്ടായിരുന്നത് മഞ്ജു മിസ്സിന്റെ കാര്യം ആണ് . എത്രയെണ്ണം മനസ്സിലിട്ടു കൊണ്ട് നടന്നതാ..ഒടുക്കം കൂട്ടത്തിലൊരു തെണ്ടി തന്നെ ..ആഹ്…യോഗം തന്നെ ..”
ശ്യാം എന്നെ നോക്കി ചിരിച്ചു .

എനിക്കും അതുകേട്ടപ്പോൾ ചിരി വന്നു . മഞ്ജു ആദ്യമായി കോളേജിൽ വന്നപ്പോൾ ഞാനും ശ്യാമും ഒരുപോലെ വായിനോക്കി നടന്നിട്ടുണ്ട് . അതൊക്കെ അവളുടെ ബാഹ്യ സൗന്ദര്യം കണ്ടിട്ട് തന്നെയാണ് . പിന്നെ പിന്നെ അവളെ അടുത്തറിഞ്ഞതോടെ എന്റെ ഇഷ്ടം കൂടി കൂടി വന്നു . കാമം ഒകെ പ്രണയത്തിലേക്ക് വഴിമാറിയതും അങ്ങനെയാണ്

“മോനെ മതി …ഞാൻ ഒരു തരത്തില് അവളെ മറന്നിട്ടു ഇങ്ങു പോന്നതാ..നീ ആയിട്ട് എന്നെ മൂഡ് ആക്കല്ലേ ”
ഞാൻ ചിരിയോടെ തട്ടിവിട്ടു വേഷം മാറാൻ തുടങ്ങി .

“സരിത മിസ് ഇപ്പൊ വിളിയുണ്ടോ ?”
ഷർട്ട് മാറുന്നതിനിടെ ഞാൻ ശ്യാമിനോടായി തിരക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *