രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] 1594

ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26

Rathishalabhangal Life is Beautiful 26

Author : Sagar Kottapuram | Previous Part

[ രതിശലഭങ്ങൾ സീരീസ് 101 ]

തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..

മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .

അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .

“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .

“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .

“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .

“ശരി അങ്കിളേ …”
അവൻ തലയാട്ടി .

“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .

“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .

“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .

“ഓ ..ദാ പോവാണ്‌..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

467 Comments

Add a Comment
  1. nalla oru story sammanichathinu nandhi sagar bro

  2. ഏകാന്തൻ

    ഇന്ന് ഇനി രാത്രി വായിക്കുന്നില്ല…last part ആയോണ്ട്…ങ്ങള് മ്മളെ കരയ്ക്കും…. അപ്പൊ നാളെ രാവിലെ വായിക്കാം….
    സാഗറെ…. ങ്ങള് അടിപൊളി ആണ്..

    1. കലിയുഗ പുത്രൻ കാലി

      സൂപ്പർ സാഗർ സൂപ്പർ എൻഡിങ്

    2. നന്ദി ..നമസ്കാരം ..സന്തോഷം

  3. Ee site ethra ആവേശം കൊണ്ട് vayichitula kadha kallil ഒന്ന് പിന്നെ നമുക്ക് പ്രേമം എന്ന് വിവരം indenkil namal orikellum മറക്കാനാവാത്ത കഥകൾ നമുക്ക് tharunna MK sirente kadhakalane. Njan ee site vanapol ആദ്യം ആയി വായിച്ച kadhayanne “Rathisalabhangal MANJUsum KAVINum” anne അന്ന് ഈ kadha വായിച്ചപ്പോൾ എന്ത് കൊണ്ട് എത്രയും nalle ആയിട്ടും ഇങ്ങനെ ഒരു സൈറ്റ് enne patti arinchilla enna വെഷമം ആയിരുന്നു. ഇത്രയും നല്ല ഒരു kadha ഞാൻ lifeil vayichintayirunenkil അത് വലിയ ഒരു loss തന്നെ ayenne

    Ee kadha avasanichallum ഒരിക്കലും മറക്കില്ല.

    എന്തെന്ന് അറിയില്ല ചില സമയങ്ങളില്‍ നല്ല stressed അല്ലെങ്കിൽ depressed ആയിട്ടുള്ള സമയങ്ങളില്‍ ഈ കഥാ വായിക്കുമ്പോള്‍ വല്ലാത്ത ഒരു റിലീഫ് anne കിട്ടുന്നത്
    L
    A DIE HARD FAN of “KAVIN AND MANJU MISS❤️” ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഈ kadha വായിച്ചപ്പോൾ ഇങ്ങനെ ഒരു ലൈഫ് വരെ കൊതിച്ച് പോയി❤️. ഒപ്പം ഈ kadha ഒരിക്കലും എന്‍ഡ് cheyelle എന്ന് പോലും ❤️

    Bro പിന്നെ ഒരു request ഉണ്ട് ഈ 101 parts ഒരു pdf file akan പറ്റോ alenkil “Rathisalabhangal life is beautiful” എന്ന് Bagam enkilum pdf vennam

    I AM GONE A MISS THE ENDLESS LIFE OF OUR MANJU MISS AND KAVIN but any way I will never forget you ??

    1. ആദ്യത്തെ മൂന്നു പാർട്ടിനും പി.ഡി.എഫ് ഫയൽ ഉണ്ട് ബ്രോ..ഈ പാർട്ടും കുട്ടേട്ടൻ ഇടുമായിരിക്കും

  4. വളരെ നന്നായി തന്നെ എല്ലാം കൊണ്ടും പരിപൂർണമായി തന്നെ കഥ അവസാനിച്ചു. 101 part ഒരു ബോറിംഗോ ലാഗോ ഇല്ലാതെ പൂർത്തിയായതിനു ഒരായിരം അഭിനന്ദനങൾ. ആദ്യ part മുതലേയുള്ള സ്ഥിരം വായനക്കാരനാണ് ഞാൻ. Favourite ഒരുപാടുണ്ടെങ്കിലും അതിൽ ഏറ്റവും ബെസ്റ്റ് രതിശലഭങ്ങൾ തന്നെയാണ്.ഏറ്റവും റിയലിസ്റ്റിക് ആയി തോന്നിയ കഥ എന്നുതന്നെ പറയാം. അതിലുപരി ഞാൻ ഈ സൈറ്റിൽ പ്രണയം കഥകൾ മാത്രം വായിക്കാൻ തുടങ്ങിയത് ഈ കഥയിലൂടെയാണ്.
    കവിനും മഞ്ജുവും റോസി മോളും ആദി കുട്ടനും എല്ലാവരും എന്നും മനസ്സിലുണ്ടാകും.
    പരിപൂര്ണമായിത്തന്നെ പൂർത്തിയാക്കി.

    അഞ്ജുവിനെ കാർത്തിക് തന്നെ കെട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അഞ്ജു അങ്ങോട്ടാണ് പ്രേമിച്ചിരുന്നത് എന്നാണ് കരുതിയത്. പിന്നെ ശ്യാം, വീണ, കിഷോർ, അശ്വതി, കുഞ്ഞാന്റി, വിവേക്എ, മായേച്ചി ല്ലാരുടേം കാര്യം പറഞ്ഞു. ഒടുക്കം മ്മളെ എവർഗ്രീൻ ജോഡികൾക്ക് വീണ്ടും ഇരട്ട കുഞ്ഞുങ്ങളും. പൊളിച്ചു. എല്ലാം ഉൾപ്പെടുത്തി കുറ്റമറ്റ ഇനിയൊന്നും പറയാനില്ല എന്ന രീതിയിൽ പൂര്ണതയോടെ ഹാപ്പി എൻഡിങ്ങുമായി കഥ അവസാനിച്ചു.

    ആദ്യമായിരിക്കും 101 part ഉള്ള ഒരു നോവൽ series പോലെ ഈ സൈറ്റിൽ. തകർക്കാൻ almost ഇമ്പോസ്സിബ്ൾ എന്ന് തന്നെ പറയാവുന്ന ഒരു റെക്കോർഡ്. ഒരുപാർട്ടിലും ബോറിങ് ഇല്ല എന്നത് തന്നെ മഹാത്ഭുതം.

    മറ്റു പ്രണയം കഥകളിൽ നിന്ന് എന്നും രതിശലഭങ്ങളെ വ്യത്യസ്തമാക്കിയത് കവിനും മഞ്ജുസും തമ്മിലുള്ള chemistryum പിന്നെ റിയലിസ്റ്റിക് മാൻ. ഇതിൽ നടക്കുന്ന ഓരോ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന അത് പോലെത്തന്നെയാണ്. ഒരു പൊടിക്ക് പോലും ഓവർ എന്ന് പറയാനാവില്ല. ഇത്രേം റിയലിസ്റ്റിക് ആയ ഒരു കഥ ഞാൻ വായിച്ചിട്ടില്ല എന്ന് തന്നെ പറയാം. എന്നും എന്റെ ever green കോംബോ മഞ്ജുസും കവിനും ആയിരിക്കും.

    കുറച്ചു ദിവസായി ഈ part പെട്ടന്ന് വരാതിരിക്കാനാണ് ആഗ്രഹിച്ചത്. കാത്തിരിപ്പിന്റെ സുഖം ഇനിയില്ലല്ലോ. ഈ comment എഴുതുമ്പോൾ കണ്ണ് നിറഞ്ഞിരിക്കുകയാണ്,രതിശലഭങ്ങൾ ഇനിയില്ലല്ലോ എന്നോർത്തു.
    വെറുമൊരു താങ്ക്സ് പറഞ്ഞാൽ അത് താങ്കളെ അപമാനിക്കുന്നതിനു തുല്യമാണ്. ഇത്രേം കിടിലൻ ഒരു series സമ്മാനിച്ച ബ്രോ ക്ക് പകരം തരാൻ ഒരുപാട് സ്നേഹങ്ങൾ മാത്രം ???????????

    1. NY

      ഒരുപാട് സന്തോഷം..നന്ദി

  5. രാജുമോൻ

    കമ്പിക്കുട്ടനിലെ ക്ലാസിക് എന്ന് പറയാവുന്ന കഥ. ഹൃദയത്തിന്റെ ഒരു കോണിൽ എന്നും മഞ്ജുവും കവിനും ഉണ്ടായിരിക്കും. ഞാൻ വായിച്ചതിൽ ഏറ്റവും മനസ്സിൽ തറച്ച കഥ. ഒരുപാട് പറയണമെന്നുണ്ട്. തീർന്നു എന്നറിയുമ്പോൾ വിഷമവും ഉണ്ട്. ഒരു മൂന്നാം ഭാഗത്തിന് കൂടി സ്കോപ്പ് ഉണ്ടോ? ചെറിയ ഒരു പ്രതീക്ഷയ്ക്ക് വക ഉള്ളത് പോലെ ഒരു തോന്നൽ. സാഗർ ബ്രോ. ജ്ജ് മുത്താണ്.

    1. ഒന്നും പറയാനൊക്കില്ല …

      എന്തായാലും ഉടനെ ഒന്നും ഒരു മടങ്ങിവരവ് ഞാൻ പ്രതീക്ഷിക്കുന്നില്ല

  6. “THE BEST”

  7. സാഗറേട്ടാ…
    നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
    കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
    കുറച്ചൂടെ എഴുതിക്കൂടെ…?

    1. Ohhhhh mannn you should not stop this any way take a break and please continue after some time like old days

      Thanks

    2. Same feeling bro ❤️?

    3. താങ്ക്സ് കബാലി

      1. നന്ദി മാത്രേ ഉള്ളോ…?
        ഒരു പാർട്ടും കൂടെ ???

  8. ചങ്ക് ബ്രോ

    മുത്തേ…

    ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങൾ ആണ് മഞ്ചൂസും കവിനും…
    അവരുടെ ജീവിതം ഇനി മുന്നോട്ട് അറിയാൻ സാധിക്കില്ല എന്നോർത്തപ്പോൾ ഒരു സങ്കടം ?

    കഥ തീർന്നപ്പോൾ വല്ലാതെ ആയി

    കേൾക്കില്ല എന്നറിയാം എന്നാലും ചോദിക്കുവാ ഇവരെ ഇനിയും ഞങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചൂടെ….. ഓരോ പാർട്ട് കഴിയുംതോറും അവസാനിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയിരുന്നു.. ?

    എന്നാൽ ഇപ്പോൾ അതു സംഭവിച്ചു….

    ഞാൻ കമ്പികഥ വായന നിർത്തുന്നു…

    മഞ്ചൂസും കവിനും എന്റെ ഓർമകളിൽ എന്നും ഉണ്ടാകും… മറക്കില്ല….

    നന്ദി സാഗർ
    ബൈ

    1. നന്ദി…സന്തോഷം …

  9. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സ്നേഹം ബ്രോ????????

  10. Thanks for everything ???

  11. വേട്ടക്കാരൻ

    ഞാനും ഇത്തിരി സമയമെടുക്കും ഇതു വായിക്കാൻ.മനസ്സിൽ ഒരുനീറ്റൽ മഞ്ജുസ്സിനെയും കവിനെയും അങ്ങനെ മനസ്സിൽ നിന്ന് ഇറക്കാൻ കഴിയില്ലല്ലോ…

    1. നന്ദി…സന്തോഷം …

  12. Ith avasnikumbo sad ending avumo ennayirunnu ente pedi ipoo samdanamayi happy ending ayapooolll
    But orupad sangadam und avasnichu enn arinjathil. Njan istapedunna kadhakalil ente favorite story ayirunnu ith avasinchu enn arinapoo orupad sangadam
    Ithpolethe nalla story yum ayi veendum varum enn prathikishikunnu
    Love u bro?????❤️????
    101episode theertha brok hats off you
    Best wishes in your next story

  13. Ee kadhayille എല്ലാ allkareyum എന്ന് miss cheyumello എന്ന സങ്കടം mathram???

  14. ഒരു കഥയായി അല്ല അതിനുമപ്പുറം മുന്നിൽ കാണുന്ന ജീവിതമായിരുന്നു. ഒരു കുടുംബത്തിൽ ഉണ്ടാവുന്ന എല്ലാ കാര്യങ്ങളും ഉൾപെടുത്തി ഇങ്ങനെ ഒരു series ഇന്നി ഉണ്ടാവുമോ എന്തോ. തരാൻ കഴിയുന്നതിന്റെ maximum താങ്കൾ തന്നു എന്നാലും ഇനിയും കാത്തിരിക്കും വീണ്ടും എന്നെങ്കിലും manjoosum കവിനും റോസ്‌മോളും ആധിയും ഒക്കെ വരുമെന്ന് വിശ്വാസത്തിൽ, ദേവേടന്റെ ദേവരാഗത്തിനെ kaathirikkunnapole. ഒരിക്കൽ കൂടി നന്ദി ഒരുപാട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു നല്ല ജീവിതം കാണിച്ചു തന്നതിന്, വീണ്ടും കാണുമെന്ന് വിശ്വാസിക്കുന്നു.

    1. സാഗറേട്ടാ…
      നല്ല ending.എന്നാലും മനസ്സിൽ ഒരു വിഷമം.മഞ്ചൂസും കവിനും ഇനി വായിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ.
      കമ്പിക്കുട്ടനിൽ വന്ന ഒരു കഥയും ഇതുപോലെ സ്വാധീനിച്ചിട്ടില്ല. വാക്കുകൾ ഇല്ല. കണ്ണു നിറയുന്നു.
      കുറച്ചൂടെ എഴുതിക്കൂടെ…?

    2. ദേവരാഗം ഒകെ ഇവിടെ ഏറ്റവും ആരാധകരുള്ള കഥയാണ്..അതോടൊപ്പം ഒന്നും ഈ കമ്പികഥക്കു സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

  15. ഒരു വേദനയോടെ അല്ലാതെ എനിക്ക് ഇത് വായിച്ച് തിരക്കാൻ പറ്റില്ല

  16. കോട്ടപ്പുറം..
    സത്യം പറഞ്ഞാൽ എന്തു പറയണം എന്നറിയില്ല..ബ്രോ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ കഴിഞ്ഞ വിഷു സമയത്തു ഒക്കെ ഞാൻ വെറി പിടിച്ചു നടക്കുവരുന്നു ഈ കഥ വായിക്കാനായി..സത്യം പറഞ്ഞാൽ ഞാൻ ഈ സൈറ്റിൽ ആദ്യം വായിക്കുന്ന തുടർക്കഥ രാതിശാലഭങ്ങൾ ആണ്…ഞാൻ അടിക്ട് ആരുന്നു ഒരു സമയത്ത്‌..പിന്നെ തിരക്കുകളിൽ പെട്ടപ്പോൾ കൊറച്ചു പാർട് പെൻഡിങ് ആയി..ഇപ്പോഴും 3 പാർട് പെൻഡിങ് ആണ്..ഉടൻ തന്നെ വായിക്കും…ഉള്ളിൽ തട്ടി പറഞ്ഞാൽ ഞാൻ 1 ആഴ്ചയോളം ഞാൻ എന്തോ ഒരു അവസ്ഥയിൽ ആരുന്നു ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ..എപ്പോഴും വായിക്കണം..ജിമ്മിൽ ഇരുന്നു പോലും ഞാൻ വായിച്ചിട്ടുണ്ട്…ഇപ്പോൾ ഒരു വിഷമം നിർത്തിയപ്പോൾ…പെൻഡിങ് ഉണ്ടായിരുന്നെങ്കിലും രാതിശലഭങ്ങൾ എന്ന ടൈറ്റിൽ സിറ്റിംഗ് കിടക്കുന്നത് കാണാൻ തന്നെ ഒരു ഇതാണ്… I’m gonna miss this?..നിർത്തിയത്തിൽ സങ്കടം ഉണ്ട് എന്നാലും നിർത്താതെ പറ്റില്ലല്ലോ…എനിക് എന്തോ ഒരു സങ്കടം…ബാക്കി കൂടി വായിക്കുമ്പോൾ അത് കൂടും…?..മറക്കില്ല സാഗർ എന്ന എഴുത്തുകാരനെ രതിശലഭങ്ങൾ എന്ന മനോഹരമായ ഈ കാവ്യത്തെ…♥♥♥♥?♥♥♥♥

    സാഗർ അടുത്ത ഒരു പ്രണയം, സെക്സ്,കഥ, പറ്റുവാണെങ്കിൽ ചേച്ചി കാമുകി, ഒക്കെയുള്ള കഥയുമായി വരണം..കാത്തിരിക്കും ഞങ്ങൾ..

    1. ബോണ്ടിങ് ഉള്ള കഥ എഴുതാൻ ബുദ്ധിമുട്ടാണ് ബ്രോ..
      എളുപ്പം എഴുതാവുന്ന കമ്പികഥ ആണ് സുഖം

  17. പാർട്ട്‌ 22 മുതലാണ് വായിച്ചു തുടങ്ങിയത്. ഒന്ന് രണ്ട് പാർട്ട്‌ ഒഴിച്ച് ബാക്കി എല്ലാം പാർട്ടും പുഞ്ചിരിയോട് കൂടിയേ വായിച്ചിട്ടുള്ളു പക്ഷേ ഇന്ന് ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ ഒരു നീറ്റൽ അത് പക്ഷേ കഥ മോശമായിട്ടല്ല ഇന്നത്തോടെ ഇത് തീരുമല്ലോ ഓർത്തിട്ടാണ്. ഇനിയും ഇത് തുടരണം എന്ന് പറഞ് നീങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാലല്ലോ..

  18. Good story nice end new story vagam Va ✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️

  19. എന്താ ഇപ്പോൾ പറയുക? ഒരു ബോറിങ് പോലും ഇല്ലാതെ നൂറു ഭാഗങ്ങൾ.. എന്നും ആസ്വദിച്ചു വായിച്ചിട്ടേ ഉള്ളു..

    ഈ സൈറ്റിൽ വായനക്കാരൻ മാത്രം ആയി വന്നപ്പോൾ ആദ്യം വായിച്ചത് ഇതുതന്നെ ആണ്.. അതിപ്പോൾ അവസാനിച്ചു.. സങ്കടം ഉണ്ട്… ഇനി ഇത് കാണില്ലലോ എന്ന് ആലോചിക്കുമ്പോൾ..

    മനസ്സിൽ ഉണ്ടാകും.. ഈ കഥയും, കഥാപാത്രങ്ങളും.. ഇതെഴുതിയ ഈ ആളും.. എന്നും..
    സ്നേഹത്തോടെ ❤️

    1. നന്ദി…
      ഒരുപാടു സന്തോഷം

  20. Kazhinju alea edakku vechannu njan e story vayichu thudagiyathu, Annu muthal njan e story ude katta fan aanu , ennum miss cheyunna oru story aanu ethuu, sangadam undtto….

  21. ഇത് വായിച്ചു കഴിയുമ്പോ എനിക്ക് എന്ത് വികാരം ആകും എന്ന് എനിക്ക് അറിയില്ല, എന്തായാലും വായിച്ചിട്ട് വരാം, കരയാൻ ആണ് ചാൻസ്..

    എല്ലാ പാർട്സും വരുമ്പോ മുഖത്തു ഒരു പുഞ്ചിരി നൽകിയിരുന്ന കഥ ഇന്നത്തോടെ തീരുവാണെന്ന് അറിയുമ്പോ ചെറിയൊരു വിങ്ങൽ ??

    ഫോർ ദി ഫൈനൽ റൈഡ് ??

  22. മക്കുക്ക

    മഞ്ജുസും കവിയും ♥️♥️♥️♥️

  23. ini kevinum beenechiyum mathramulla story ezhuthumo ..iithu pole

  24. Vaayikkan tanne oru vishamamaan eni njangalkidal manuvum kavinum illallo ennorkumbo ???

  25. അങ്ങനെ കാത്തിരിപ്പിന് oravasanamayi…..വായിച്ചിട്ട് വിശദമായി. Cmt. Idam

  26. വായനക്ക് ശേഷം

  27. ???vayich varam

  28. രാജുമോൻ

    വായിച്ചു വരാം

Leave a Reply

Your email address will not be published. Required fields are marked *