രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] 1588

ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26

Rathishalabhangal Life is Beautiful 26

Author : Sagar Kottapuram | Previous Part

[ രതിശലഭങ്ങൾ സീരീസ് 101 ]

തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..

മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .

അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .

“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .

“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .

“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .

“ശരി അങ്കിളേ …”
അവൻ തലയാട്ടി .

“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .

“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .

“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .

“ഓ ..ദാ പോവാണ്‌..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

467 Comments

Add a Comment
  1. ഹായ്,
    സാഗർ എന്ന പേര് ഒറിജിനൽ അല്ലെങ്കിലും നിങ്ങൾ നല്ല കഴിവ് ഉള്ള ആളാണ്.. പ്രധാനമായി വെറും 2 കാരക്ടേഴ്സിനെ വച്ച് ഒട്ടും ബോറാക്കാതെ കഥ പറഞ്ഞു.. ഓരോ കാരക്ടറിനും തുടക്കം മുതൽ ഒടുക്കം വരെ സ്വാതന്ത്ര വ്യക്തിത്വം ഉണ്ടായിരുന്നു.. അതായിരുന്നു ഏറ്റവും ഭംഗിയായ കാര്യം..
    ഒരേയൊരു ഉദാ : റോസിമോൾ അച്ഛനെ വിളിക്കുന്നത് “ചാ..ചാ..ച്ച എന്നാണ്..” ആദിമോൻ “അച്ഛാ..” എന്നും..
    ഏതാണ്ട് എല്ലാ അധ്യായത്തിലും കമ്പി എഴുതിയിട്ടും ആർക്കും ബോറായില്ല.. എനിക്ക് തോന്നുന്നത് 80% ഭാഗത്തും കവിൻ & മഞ്ജു മാത്രമാണ് നിറഞ്ഞാടിയത്.. എന്നിട്ടും ബോറായില്ല..

    ബോറായില്ല എന്ന് മാത്രമല്ല വളരെ നന്നായിരുന്നു..
    ഇനിയും എഴുതണം.. ഒത്തിരി എഴുതണം..
    ഇതെഴുതിയതിനു നന്ദി..

    1. താങ്ക്സ് ബ്രോ …
      റോസിമോള് കവിനോട് കൂടുതൽ ബോണ്ടിങ് ഉള്ള കുട്ടി ആയതുകൊണ്ട് മനപൂർവം അങ്ങനെ എഴുതിയെന്ന് ഉള്ളു

  2. ഇതുപോലെ ഒന്നും ഉണ്ടാകില്ലെങ്കിലും വരും

  3. പറയാൻ വാക്കുകൾ ഒന്നും ഇല്ല സാഗർ ഭായി,
    അന്നും ഇന്നും ഇനി എന്നും ഒരുപാട്‌ ഇഷ്ട്ടം ആണ് രതിശലഭങ്ങൾ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    സ്നേഹത്തോടെ?
    വിഷ്ണു…..????

  4. എന്റെ ദൈവമേ അങ്ങിനെ “രതിശലഭങ്ങൾ”101* പാർട്ടും ആയി ഇതിനിടക്ക് get ടുഗെദർ ഉം മയേച്ചിയുടെ ഡെലിവറി ഉം അതു പോലെ കിഷോറിന്റെയും അച്ചുവിന്റെയും വിവാഹവും കഴിഞ്ഞു അവർക്ക് ഒരു കുഞ്ഞും ആയി അതു പോലെ തന്നെ ശ്യാമിന്റെയും വീണയുടേം വിവാഹവും നടന്നു അവർക്കും കുട്ടിയായി അഞ്ചുന്റേം വിവാഹം കാർതിയുമായി നടന്നു അഞ്ചു pregnent ആയി വീട്ടിലും ഉണ്ട് ഏറ്റവും രസകരമായ സംഭവം ലാസ്റ്റ് പേജിലെ ആണ് പണ്ട് ഊട്ടിക്ക് പോയപ്പോൾ മുതൽ മഞ്ജുസ് കവിയോട് പറയുന്നതാണ് “ഉവ്വ തണുപ്പടിച്ചാൽ നിന്റെ മറ്റേ അസുഖം കൂടുമെന്ന് ” കവി വീണ്ടും അക്കാര്യം ഉറപ്പിച്ചു മഞ്ജുസ് വീണ്ടും pregnent ആയി അതും വീണ്ടും ഡബിൾസ് .പിന്നെ പൊന്നൂസിന്റെ ഫോൺവിളി കൊള്ളാമരുന്നു മഞ്ജുസിന്റ് ഫോണിൽ നിന്നും വിളിക്കുമ്പോ കവി എന്താ മഞ്ജുസ് എന്നു ചോദിക്കുന്ന ഉടനെ മഞ്ജു അല്ല ഞാൻ പൊന്നുവ എന്നു പറഞ്ഞു മഞ്ജുസ്സിനെ ചീത്ത വിളിപ്പിക്കാൻ കോട്ടേഷൻ കൊടുക്കുന്നതും പിന്നെ ഗേറ് ടുഗെദർ നു പോകുമ്പോൾ ഉള്ള ആദിയുടേം, റോസ്സ് മോളുടേം ഡ്രെസ്സും mama’s little prince എന്ന് ചുവന്ന നിറത്തിലുള്ള ലെറ്റേഴ്‌സും ഉണ്ട്
    റോസീമോൾക്കും സെയിം പാറ്റേർണിലുള്ള ഉടുപ്പാണ് . “dad’s little princess അതും പിന്നെ സുരേഷ് പണ്ട് കോളേജിൽ നിന്നും ടൂറിന് പോയപ്പോൾ ബസ്സ് പാർക്ക് ചെയ്തിടത്തു വെച്ചു കണ്ടതാ …പിന്നെ ഇത്രയും കാലം മനോഹരമായ ഒരു 101*പാർട്ടുള്ള നോവൽ സമ്മാനിച്ച സാഗർ ബ്രോക്ക് ഒരു വലിയ നന്ദി.

    1. thanks anu unni ..

      ഒരുപാടു സന്തോഷം

  5. ❤️ഇതിന് എങ്ങനെ. commentചേയുക അത്രക് ഇഷ്ടം അണ് ഈ കഥ ❤️❤️ചിലരാത്രി 3 മണിക്ക് ഉറക്കത്തിൽ നിന്ന് എന്നിറ്റ് ഇരിന്ന് വയിക്കും മജ്ജുസിന്റെ കവിന്റെയും ആദ്യ ഊട്ടി Trip ആസുഖം ഒന്ന്വെറയ❤️❤️❤️❤️❤️❤️❤️❤️

  6. വാക്കുകളിൽ പറഞു തീർക്കാൻ കഴിയാത്ത അനുഭവമാണ് മഞ്ജുവും കവിനും കൂടി ഞങ്ങൾക്ക് തന്ന്കൊണ്ടിരുന്നത്.
    അവസാനിക്കുംബോൾ തീർച്ചയായും അത് വലിയ ഒരു വിടവുണ്ടാകും എന്നത് ഒരു സത്യമാണ്.

    പുതിയ കദകളും ആയി സാഗർ ബ്രൊ ഇനിയും വരും എന്നറിയാം.

    അനശ്വരരായി മഞ്ജുസും കവിയും ഇവിടെ ജീവിക്കും.

    നമ്മുടെ സൈറ്റിൽ പ്രണയകദകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് ആണല്ലൊ ,അതിൽ ഏറ്റവും മുന്നിൽ തല ഉയർത്തി തന്നെ മഞ്ജുവും കവിനും കാണും.
    എല്ലാ ആശംസകളും .
    ഒരുപാട് നന്ദി.

    1. thanks brother

      ഇത് പ്രണയ കഥ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല …

      ഇതിൽ റുട്ടീൻ ക്ളീഷേകൾ കുറവാണ് …

      നായകൻ പോലും പരിശുദ്ധാത്മാവ് അല്ല .

  7. ഗംഭീരം
    വൈകാതെ അടുത്ത കമ്പികഥയുമായി എത്തുക

  8. C͢͢͢ℝµຮty?ÐȄΜØŅŞঐ

    ?? ഇഷ്ടം ഇനിയും ഇതുപോലുള്ള കഥകളുമായി വരണം ?

    1. ഇതുപോലെ ഒന്ന് ഉണ്ടാകുമോ എന്നൊന്നും അറിയില്ല ബ്രോ..

      ഈ കഥപോലും ഞാൻ ഉദ്ദേശിച്ച രീതിയിൽ ഒന്നുമല്ല വന്നിരിക്കുന്നത്

  9. വെട്ടിച്ചിറ ഡൈമൺ

    എന്നും ഓര്ത്തു വെക്കുന്ന ഒന്ന് . നിങ്ങ പൊളി ആണ് സാഗർ

  10. ആദിദേവ്‌

    സാഗർ ഭായി,
    എന്താ ഇപ്പൊ പറയുകാ….. എല്ലാം അവസാനിച്ചു എന്ന് കാണുമ്പോ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ. ഞാൻ മാത്രമല്ല ഒട്ടുമിക്ക വായനക്കാരും ഇതേ അവസ്ഥയിലായിരിക്കണം. ഇതുവരെയുള്ള യാത്രയിൽ രാതിശലഭങ്ങൾ വളരെ തൃപ്തികരമായ ഒരനുഭൂതിയാണ് നൽകിയത്. 101ആം ഭാഗത്തിൽ ഈ കഥ അവസാനിച്ചപ്പോൾ മനസ്സിന്റെ ഏതോ കോണിൽ ഏറ്റവും പ്രിയപ്പെട്ടതെന്ന നിലയിൽ സൂക്ഷിച്ചിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടെന്ന പ്രതീതി.?. മഞ്ജുസിനും കവിനും ഇനിയൊരു വരവുണ്ടാകുമോ? ഒരുപക്ഷേ ഇല്ലായിരിക്കാം. എന്തിനും ഒരു തുടക്കവും ഒടുക്കവും ഉണ്ടല്ലോ. ഇതിന്റെ അവസാനം എവിടെയാണെന്ന് മനസ്സിലായി. ഇപ്പൊ അതുൾകൊള്ളാൻ ഉള്ള ഒരു ശ്രമത്തിലാണ്.

    കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ആയിരുന്നു. മനസ്സിൽ തങ്ങുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ. മഞ്ജുസ്,കവിൻ,മായേച്ചി, ശ്യാം,വിവേകേട്ടൻ, വീണ, അമ്മ, അച്ഛൻ,അഞ്ചു, ആദിമോൻ,റോസ്‌മോൾ,റോസ്,മഞ്ജുസിന്റെ അച്ഛനും അമ്മേം, അമ്മുമ്മമാരും അങ്ങനെയങ്ങനെ എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിക്കുന്നു. ഇനിയിതുപോലൊരു കഥയും കഥാപാത്രങ്ങളും ഉണ്ടാവുമോ? കാത്തിരിക്കുന്നു. സാഗർ ഭായി വീണ്ടും മറ്റൊരു കഥയുമായി വരണമെന്ന് അഭ്യർത്ഥിക്കുന്നു. അസാധാരണ പ്രതിഭയുള്ള ഒരെഴുത്തുകരനാണ് താങ്കൾ. രതിശലഭങ്ങൾ അവസാനിക്കുമ്പോൾ താങ്കളോട് നന്ദി പറയാതെ തരമില്ല. മികച്ച വായനാനുഭവം സമ്മാനിച്ച ഒരു കഥയാണത്.

    അതുപോലെ തന്നെ വളരെ പക്കാ ആയിട്ടുള്ള ഒരു എൻഡിങ് തന്നെയാണ് 101ആം ഭാഗത്തിന് നൽകിയത്. 3 കൊല്ലത്തിന് ശേഷമുള്ള കാര്യങ്ങൾ കണ്ടപ്പോൾ സന്തോഷമായി. ഒരുവേള കവിന്റെയും മഞ്ജുസിന്റെയും കഥ കഥയല്ലെന്നും ജീവിതമാണെന്നും തോന്നി. അത്ര മനോഹരമായൊരു ‘കാവ്യം’.

    സാഗർ ഭായിയുടെ അടുത്ത കഥക്കായി ആകാംഷയോടെ കാത്തിരിക്കുന്നു. കഴിയുവാണെങ്കിൽ, അതും താങ്കൾക്ക് തോന്നുന്നെങ്കിൽ മാത്രം രതിശലഭങ്ങൾക്ക് ഒരു sequel എഴുതണം.അവശ്യപ്പെടുകയല്ല… അപേക്ഷിക്കുകയാണ്.
    സാഗർ ബ്രോ…എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്,

    സ്നേഹപൂർവം
    ആദിദേവ്‌

    1. താങ്ക്സ് ആദിദേവ്

      1. ആദിദേവ്‌

        ???

  11. Rathishalabangalk vendiyulla avasana coment
    Manasinte madithattil manjoosum kavinum avarude jeevitham thudarnnu kondeyirikkum avare sammanicha sagar enna ezhuthukaraneyum orikkalum marakkilla angekku ella ashamsakalum nerunnu iniyum ithupolulla nalla srishtikalumayi varan kaziyatte jeevithathil ella vijayavum nerunnu eppozhenkilum ivare thirchu kond varan thonniyal varanam angane oru pratheeksha koodi vakkunnu. Pinne ithinteyum PDF Koodi thannekkane

    1. thanks brother

      pdf kuttettan idumayirikkum

  12. എവിടെക്കൊയോ ഒരു വിശ്വാസം ണ്ട് കെവിനും മഞ്ജുസും ഒക്കെ തിരിച്ചു വരും എന്ന്

  13. No comments yet with love and missed your story

    with love

    Pachalam

  14. ഇന്നലെ രാത്രി കണ്ടപ്പോൾ തന്നെ വായിക്കാൻ ഇരുന്നതാണ്, നെറ്റ്വര്‍ക്ക് പ്രശ്നം ആയത് കൊണ്ട്‌ പറ്റിയില്ല. ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ വളരെ സങ്കടം തോന്നി, പക്ഷെ എന്നത്തേയും പോലെ വായിച്ചു തുടങ്ങിയാല്‍ പിന്നെ പ്രശ്നം ഇല്ല. ഒരു പുഞ്ചിരിയോടെ തന്നെ അവസാനം വരെ വായിക്കാൻ പറ്റീ.
    മൂന്ന്‌ വര്‍ഷം കഴിഞ്ഞ കാര്യം പറയുന്നത് കണ്ടപ്പോൾ തന്നെ മനസിലായി ഇപ്പൊ തീരുമെന്ന് പിന്നെ സങ്കടമായി. വളരെ വിഷമമുണ്ട് എന്നത് എല്ലാരും പറയുന്നത് വെറുതേയല്ല സാഗര്‍ ബ്രോ.. അത് സത്യമാണ്. ഇതിപ്പോള്‍ തന്നെ 101മത് പാര്‍ട്ടാണ് ഇത്രയും നീണ്ട ഒരു നോവല്‍ ഈ സൈറ്റില്‍ മുന്നേ വന്നിട്ടില്ല, ഇനി വരുമോ എന്ന് സംശയവുമാണ്. ഇത്രയും ഉള്ളില്‍ തട്ടിയ ഒരു കഥ വേറെയില്ല.
    ഞാൻ ഈ കഥയുടെ തുടക്കം മുതലുള്ള വായനക്കാരനല്ല രതിശലഭങ്ങള്‍ എന്ന ആദ്യത്തെ ഫുൾ പാര്‍ട്ടും അത് വന്ന സമയത്ത്‌ വായിക്കാതെ വിട്ടുകളഞ്ഞതാണ്. കാരണം ആ സമയത്തൊക്കെ ഞാൻ സാധാരണ കമ്പി വായ്ക്കുന്നത് നിർത്തി പ്രണയം, ലവ് സ്റ്റോറീസ് ടാഗ് നോക്കി മാത്രമേ വായിക്കാറുണ്ടായിരുന്നുള്ളൂ.. വന്ന സമയത്തൊക്കെ കണ്ടു എങ്കിലും പേരിലെ രതി എന്ന വാക്ക് എന്നെ ഇത് വായിക്കാൻ തോന്നിച്ചില്ല.
    രതിശലഭങ്ങള്‍ പറയാതിരുന്നത്-3 ആണ്‌ എന്നെ അതിൽ നിന്ന് മാറ്റി ചിന്തിപ്പിച്ചത്. അഡീഷനല്‍ ആയ് വന്ന ആ പറയാതിരുന്നത് എന്ന ഒറ്റ വാക്ക് എന്നെ രതി ശലഭങ്ങള്‍ ക്ലാസിക് വായിക്കാൻ കാരണമായി. വിശ്വസിക്കുമോ എന്നറിയില്ല സത്യമാണ് ആ ഒരു വാക്കാണ് എന്നെക്കൊണ്ട് ഈ നോവല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്,അതെന്താണെന്ന് എനിക്കും അറിയില്ല.
    രതി ശലഭങ്ങള്‍ പറയാതിരുന്നത് 3 വായിച്ചു കഴിഞ്ഞപ്പോൾ സ്ഥിരം എല്ലാവർക്കും തോന്നുന്ന പോലെ മുന്നത്തെ പാര്‍ട്ട് വായിച്ചു നോക്കാൻ ഒരു കൗതുകം. ആ കൗതുകമാണ് ഇന്നിപ്പോള്‍ രതിശലഭങ്ങള്‍ എന്ന ഈ നോവലിന്റെ വലിയ ഒരു ആരാധകനാക്കിയത്.
    സാഗര്‍ ബ്രോ നിങ്ങൾ ശരിക്കും ഒരു സംഭവം ആണൂട്ടോ… മിക്ക എഴുത്തുകാരും ഒരു തുടര്‍കഥ എഴുതുമ്പോള്‍ സാധാരണയായി ഏതെങ്കിലും ഒരു പാര്‍ട്ട് അല്ലെങ്കിൽ അതിൽ കൂടുതൽ പാര്‍ട്ട്സ് വായനക്കാര്‍ക്ക് കുറച്ച്പേര്‍ക്കെങ്കിലും മുഷിപ്പ് തോന്നൂംവിധം വൈകുന്നത് സാധാരണയാണ്. എന്നാൽ അങ്ങനെ നോക്കുമ്പോൾ സാഗര്‍ കോട്ടപ്പുറം നമ്പര്‍ വണ്‍ ആണ്‌,ദി ബെസ്റ്റ്. ഒരിക്കലും തന്റെ വായനക്കാരേ കാത്തിരുത്തി മുഷിപ്പിച്ചിട്ടില്ല.
    എന്താണെന്ന് അറിയില്ല ബ്രോ മഞ്ജുസിനെയും കവിനെയും റോസ് മോളെയും ആദി കുട്ടനെയും എന്ന് വേണ്ട സകല കഥാപാത്രങ്ങളെയും അങ്ങോട്ട് വിട്ട് പിരിയാന്‍ മനസ്സ് വരുന്നില്ല.കേവലം 10 മാസത്തിനുള്ളിലാണ് 101 പാര്‍ട്ടുകളുമായി രതിശലഭങ്ങള്‍ അവസാനിച്ചത് എന്നത് അവിശ്വസനീയമായ ഒന്നാണ്‌. മഞ്ജുസും കവിനും ഇല്ലാത്ത ഒരു മാസം പോലും ഉണ്ടായിട്ടില്ല ഈ വര്‍ഷം.അതുകൊണ്ട്‌ തന്നെ അവര്‍ രണ്ടുപേരും ഇല്ലാത്ത ഒരു കാര്യം ചിന്തിക്കാൻ കൂടി വയ്യാ…
    ഇനിയും ഒരു തുടര്‍ച്ച വേണം എന്ന് താങ്കള്‍ക്ക് തോന്നണേ എന്ന് അതിയായി ആഗ്രഹിക്കുന്നു.

    1. താങ്ക്സ് ബ്രദർ

      നിങ്ങൾ മാത്രമായിരിക്കില്ല …മുൻവിധികൾ വെച്ച് പലരും എന്റെ പേരുകൊണ്ടും കഥയുടെ പേരുകണ്ടും വിട്ടുപോയിരിക്കും ..അതിലെനിക്ക് സങ്കടം ഒന്നും ഇല്ല …അവര് നഷ്ടപെടുത്തിയത് ഉദാത്തമായ കഥയൊന്നുമല്ല എന്നുതന്നെയാണ് വിശ്വാസം ..

  15. ഈ സൈറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച കഥക്ക് തിരശ്ശീല വീണു…
    പക്ഷേ മഞ്ജൂസും കവിനും ഒരിക്കലും മനസ്സിൽ നിന്നും മായില്ല.സാഗർ എന്ന എഴുത്തുകാരനും…

    തീർന്നതിൽ സങ്കടം ഉണ്ടെങ്കിലും സാരമില്ല..ഇനിയും ഇത്പോലെ ഉള്ള നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു….

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    ഇടയ്ക്ക് രതിശലഭത്തിന്റെ ഒന്നു രണ്ടു പാർട്ട് കൂടി എഴുതണം..ഉടനെ വേണ്ട . കുറച്ചു നാൾ കഴിഞ്ഞ്.(അഭിപ്രായം മാത്രം..)

    – ആരാധിക♥️

    1. thanks anjali …

      thanks for the good words

  16. ആദ്യം തന്നെ ഒരുപാട് നന്ദി അറിയിക്കട്ടെ ഡിയർ sagar ബ്രോ.
    ഭരതനും പത്മരാജനും ലോഹിതദാസും പിന്നെ പേരറിയാത്ത ഒരുപാട് കൊറിയൻ ഡയറക്ടേസും നമുക്ക് മുന്നിൽ പ്രണയത്തിന്റെ പല dimensions കാണിച്ചു തന്നു. അത് പോലെ ഒന്നാണ് manju-kavin പ്രണയം. പ്രണയം കുറച്ചൊക്കെ പൈകിളി തന്നെ ആണ് പക്ഷെ ഈ കഥയിൽ എനിക്കതു കാണാൻ കഴിഞ്ഞില്ല, പകരം വളരെ realistic ആയ egoistic ആയ പ്രണയം, ആര് ആരെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നറിയാനുള്ള വാശി, അതു പിന്നെ വഴകാവും പിന്നെ അതു എവടെ അവസാനിക്കുമെന്ന് നമുക്കറിയാം??. ഒരു പക്ഷെ അത് തന്നെ ആയിരിക്കണം കഥയുടെ വിജവും.
    ഒരു essay തന്നെ എഴുതി ഈ കഥയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആയിരുന്നു ഞാനും എന്റെ ഫ്രണ്ടും ആദ്യം തന്നെ വിചാരിച്ചത് പക്ഷെ മനസ്സിലുള്ളതെല്ലാം വാക്കുകളായി പുറത്തുകൊണ്ടുവരാൻ എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കി ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.
    From the bottom of my heart ഒരുപാട് നന്ദി….
    All the best for your future sagar….

  17. ?സിംഹരാജൻ?

    സാഗർ ബ്രൊ…
    നല്ല എൻഡ് ആയ്രുന്നു….മഞുജുവും കവിനും എപ്പൊഴും നമ്മുടെ മനസ്സിൽ കാണും…അതിലുപരി സാഗർ എഴുതുകരനും FAV ലിസ്റ്റിൽ കാണും…ഇതുപോലെ നല്ല കഥകൾ എഴുതാൻ ഇട വരട്ടെ….
    സ്നേഹത്തോടെ.

  18. സാഗർ ഭായ് പൊളിച്ചു എന്നാലും തീരണ്ടായിരുന്നു എന്ന് തോന്നുവാ എന്തോ ഒരു വല്ലാത്ത മിസ്സിംഗ്‌ പോലെ ഒരു നല്ല അടിപൊളി ലൈഫ് ആയിരുന്നു മഞ്ജുവിന്റെ കവിന്റെ പിള്ളേരുടെയും എന്തെങ്കിലും ഒരു ചാൻസ് ഉണ്ടെങ്കിൽ ഇതുപോലെ ഉള്ള ഒരു സൂപ്പർ കഥയുമായി വരണം

  19. love you so much thank you

  20. സാഗർ ബ്രോ
    കവിനും മഞ്ജൂസും എന്നും മനസിൽ നിറഞ്ഞു നില്‍ക്കും.
    അടുത്ത ഒരു സീരീസിനായി കാത്തിരിക്കുന്നു
    നന്ദി……..നന്ദി……

  21. Congratulations to successfully completed this beautiful love journey of Kavin & Manju’s … Thanks alot Sagar bro ??. I hope you will comeback with Another masterpiece as soon as possible
    ..??

  22. വിഷ്ണു?

    Sagar bro
    അങ്ങനെ അവസാനിച്ചു ല്ലെ??.ഓർപാട്‌ സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നുന്ന ഒരു സംഭവം പറയാൻ പറഞ്ഞാല് ഇതാണ് എന്നെ സംബന്ധിച്ച് ആ time.
    ഇൗ കഥ വായിക്കാൻ ഉണ്ടായ സാഹചര്യം ഞാൻ ആദ്യം പറയാം…

    ഞാൻ ഇൗ സൈറ്റിൽ ആദ്യം എല്ലാവരെയും പോലെ കമ്പി കഥകൾ വായിക്കാൻ ആണ് വന്നത്.പിന്നെ ഒരു ദിവസം ഞാൻ ഒരു പ്രണയ കഥ വായിക്കാൻ ഇടയായി .അത് വായിച്ച് കഴിഞ്ഞപ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ എനിക്ക് തന്നെ തോന്നി..ഒരു പ്രാവശ്യം പോലും പ്രണയിച്ചിട്ടില്ല എങ്കിലും അതെ ഫീൽ വായിക്കുമ്പോൾ അനുഭവിക്കാം എന്ന് മനസ്സിലായി..അതുകൊണ്ട് തന്നെ പഠിക്കുന്ന പുസ്തകം അല്ലാതെ മറ്റൊരു പുസ്തകം കൈ കൊണ്ട് തൊടാത്ത ഞാൻ ഇൗ സൈറ്റിൽ ഒരു സ്ഥിരം വായനക്കാരൻ ആയി മാറുകയായരുന്നു.
    അങ്ങനെ ഓരോന്ന് ആയിട്ട് തിരഞ്ഞു പിടിച്ച് വായിച്ച് കൂട്ടുന്ന തിരക്കിൽ ആയി..പ്രണയം ടാഗ് കണ്ടാൽ അതിന് അത്യാവശം like ഓക്കേ ഉണ്ടെങ്കിൽ ഞാൻ അത് പോയി വായിക്കും..അങ്ങനെ കുറച്ചു മുൻപത്തെ കഥകളുടെ കൂട്ടത്തിൽ ഞാൻ എന്റെ കണ്ണ് ഉടക്കിയ പേരാണ് “”രതി ശലഭങ്ങൾ”” ഇൗ പേര് വച്ച് ഞാൻ കണ്ടത് പ്രണയം ടാഗ് ആയത് കൊണ്ട് ആദ്യത്തെ പാർട്ട് വായിക്കാൻ വേണ്ടി എടുത്തു..കുറച്ച് ഓക്കേ വായിച്ചപ്പോ നമ്മുടെ ബീന ചേച്ചി ആയിട്ട് ഉള്ള സീൻ
    ഓക്കേ ആണ് വന്നത് അപ്പോ അത് വായിച്ച് പോവാനുള്ള ആ ഇന്റെറസ്റ്റ് പോയി ,കാരണം എനിക്ക് പേഴ്സണൽ ആയിട്ട് ലൗ സ്റ്റോറി വായിക്കാൻ ആയിരുന്നു താൽപര്യം. അന്ന് ഇൗ കഥ വായന അവസാനിപ്പിച്ചു..

    ഞാൻ ഡിഗ്രീ പഠിക്കാൻ കയറിയപ്പോൾ ആണ് എനിക്ക് വീണ്ടും പുതിയ പ്രണയ കഥകൾ ഓക്കേ എഴുതുന്ന ഒരു പുതിയ എഴുത്തുകാരനെ ശ്രദ്ധയിൽ പെട്ടത്.ആദ്യം ശ്രദ്ധിച്ചത് ആ പേരാണ് “മാലാഖയുടെ കാമുകൻ” ഞങ്ങളുടെ സ്വന്തം എംകെ…ആദ്യം കണ്ട കഥ വായിച്ചപ്പോൾ എനിക്ക് പണ്ട് ഏതോ ആ പ്രണയ കഥ വായിച്ചപ്പോ കിട്ടിയ അതെ ഫീൽ തോന്നി..അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ ഇരികുബോൾ ആണ് ഞാനും എന്റെ ചങ്ക് രാഹുൽ കൂടെ എന്തോ പറഞ്ഞ് പറഞ്ഞു ഇൗ സൈറ്റിൽ എത്തിയത്…അവനും ആദ്യം വായിച്ചത് എംകെ യുടെ കഥകൾ ആണ്…അങ്ങനെ ഞങൾ രണ്ടും കൂടെ പിന്നീട് പ്രണയ കഥകൾ കണ്ടുപിടിച്ച് വായിക്കാൻ തുടങ്ങി..ഞാൻ കുറച്ച് നാള് മുൻപ് തന്നെ തുടങ്ങിയ കൊണ്ട് ഏറെക്കുറെ പ്രണയ കഥകൾ ഓക്കേ ഞാൻ വായിച്ചിരുന്നു..അതൊക്കെ അവന് പറഞ്ഞും കൊടുത്തു ..അത് ഓക്കേ അവൻ വായിച്ച് പഴയ ഒട്ടുമിക്ക കഥകളും വായിച്ച് തീർത്തു..എന്നാലും ഇനിയും ചിലതൊക്കെ കാണും..പക്ഷേ വിരലിൽ എണ്ണാവുന്ന കഥകളെ കാണൂ……
    അങ്ങനെ ഒരു ദിവസം അവൻ പറഞ്ഞു.. രതിശലഭംഗൽ എന്ന് ഒരു കഥ ഇപ്പൊ വരുന്നുണ്ടല്ലോ സാഗർ കോട്ടപ്പുറം എഴുതുന്നത് അത് …അത് ഇപ്പൊ കുറച്ച് പാർട്ട് ആയി…അവൻ അപ്പോ ഇറങ്ങിയ പാർട്ട് മാത്രം വായിച്ചു..അത് അവന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു…എന്നോട് അത് വായിച്ചിട്ടുണ്ടോ ??
    എന്ന് ചോദിച്ചു..ഞാൻ പണ്ട് വായിച്ചത് വച്ച് പറഞ്ഞു അത് ഇങ്ങനെ ഓക്കേ ആണ് ആദ്യം തന്നെ സാധാരണ ഒരു കളി ഓക്കേ ആണെന്..പക്ഷേ ഇതിലെ like,കമന്റ്സ് ഓക്കേ വായിച്ചും കണ്ടും ഇത് ഒരുപാട് പേര് ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലായി..ഒരുപാട് പേര് ഇത് വരാൻ കാത്തിരിക്കുന്നത് ഓക്കേ കണ്ടു..അപ്പോ ഇത് വായിക്കണം എന്ന് ഉള്ള ആഗ്രഹം ഞങ്ങൾക്ക് കൂടി വന്നു..അവൻ ഇപ്പൊ ഇറങ്ങിയ പാർട്ട് ഓക്കേ വിടാതെ വായിച്ചു..ഞാൻ ആദ്യത്തെ പാർട്ട് മുതൽ രണ്ടും കല്പിച്ചു വായിക്കാൻ തുടങ്ങി..ആദ്യത്തെ ബീന ചേച്ചിടെ അതൊക്കെ കഴിഞ്ഞ് വീണ്ടും എനിക്ക് ആ പഴയ മടുപ്പ് ഓക്കേ തോന്നി പക്ഷേ ഞാൻ അപ്പോ മഞ്ജു എന്ന ടീച്ചർ അവരുടെ ക്ലാസിൽ വന്ന ആദ്യത്തെ ദിവസം വരുന്ന ആ ഭാഗം എത്തിയിരുന്നു…അവർ തമ്മിൽ വഴക്ക് ഓക്കേ വായിച്ച് വിട്ടു എന്ന് വേണം പറയാൻ…പിന്നെയും എന്റെ മൂഡ് പോയപ്പോ രാഹുൽ എന്നോട് ഇങ്ങോട്ട് പറഞ്ഞു അവൻ പഠിപ്പിക്കുന്ന മിസ്സ് നേ ആണ് കല്യാണം കഴിച്ചത് എന്ന്..?എന്റെ പൊന്നു ബ്രോ അത് കേട്ട ഞാൻ പിന്നെ രത്തിശലഭങൾ വായിക്കാൻ വേണ്ടി ഒറ്റ ഇരിപ്പായിരുന്നു..അവനോടും പറഞ്ഞു നീ അത് അവിടെ വച്ച് നിർത്ത് എന്നിട്ട് ആദ്യം മുതൽ തുടങ്ങൂ….പിന്നെ ഞങൾ എന്തോ വാശി പോലെയാണ് വായിച്ച് വിട്ടത്….അങ്ങനെ ഞാൻ ആദ്യത്തെ സീസൺ വായിച്ച് തീർത്തു.. അന്ന് pdf ഇറങ്ങിയത് കൊണ്ട് അത് മുഴുവൻ ഒറ്റ ഇരിപ്പിന്ന് വായിക്കാൻ പറ്റി…പതിവില്ലാതെ ഇതേപോലെ ഫോണിൽ രാവിലെ തന്നെ നോക്കി ഇരിക്കില്ല എന്നത്കൊണ്ട് തന്നെ വീട്ടിൽ ചെറിയ സംശയം ഓകെ ഉണ്ടാക്കി ..എനിക്ക് പുതിയ ക്ലാസ്സിൽ ഏതേലും കൊളുത്ത് വീണോ എന്ന് ഓക്കേ അച്ഛൻ എന്നോട് ചൊതിച്ചിട്ടുണ്ട്…
    അങ്ങനെ ആദ്യത്തെ പാർട്ട് കഴിഞ്ഞപ്പോ ആണ് അതിനു വായക്കരുടെ ആവശ്യപ്രകാരം ഇനിയും എഴുതിയിട്ടുണ്ട് എന്ന് അറിഞ്ഞത്..അപ്പോ തന്നെ അതും ഡൗൺലോഡ് ചെയ്ത് വായിക്കാൻ തുടങ്ങി..ഞാൻ വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ നേരത്തെ ഉള്ള എല്ലാം (രത്തിശലഭങ്ങൾ, പറയാതിരുന്നത്,മഞ്ജുസും കവിനു) വായിച്ച് തീർത്തു…അങ്ങനെ ഇപ്പൊ എഴുതുന്ന ഭാഗം വായിക്കാൻ തുടങ്ങി..

    സത്യം പറഞ്ഞാല് ഇപ്പൊ എഴുതുന്ന ഇതിലെ ഓരോ പ്രാവശ്യവും പണ്ടു നടന്ന ഒരു ഫ്ലാഷ് ബാക്ക് വരുന്നുണ്ട് ആ ഓരോ സംഭവവും മനോഹരമായി തന്നെ ആണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് തന്നെ..അത് വായിക്കാൻ ആദ്യത്തെ ഓക്കേ വയികൻ ഇന്‍റെറസ്റ്റ് കൂടി വന്നതെ ഒള്ളു…ഞങൾ ഒറ്റ ഇരിപ്പിൽ വായിച്ചത് കൊണ്ട് തന്നെ ഇപ്പൊ എഴുതുന്ന ചില ഇൻസിടെന്റ് ഓക്കേ അതേപോലെ വായിച്ചതാണ്..എങ്കിലും അത് ഒന്നും തന്നെ ഒരു ബോർ അടി ആയിട്ട് തോന്നിയിട്ടില്ല..

    ഇൗ കഥ വായിച്ച് വായിച്ച് എല്ലാവരും ജീവനോടെ ഉള്ള ആളുകൾ ആഞ്ഞെന്ന് തന്നെയാണ് മനസ്സിൽ..അത് മാറ്റാൻ സാധിക്കില്ല…അത്രക്ക് അങ്ങ് കേറി പോയി…
    പിന്നെ ബ്രോ ഇടയ്ക്ക് പണ്ടത്തെ പാർട്ട് ഓകെ എടുത്ത് വായിച്ച് നോക്കണം…ഞങ്ങൾക്ക് ഏറ്റവും മനസ്സിൽ തങ്ങി നിൽകുന്ന പല സീനും ബ്രോക്ക്‌ ഓർമ ഇല്ലെന്ന് ആണ് പറയുന്നത്..അത് കേൽകുബോൾ ഇത് വെറും കഥ തന്നെ ആണെന്ന് തോന്നും..ബ്രോ അതൊന്നും ഓർക്കില്ല അതിന്റെ ആവശ്യവും ഇല്ല..പക്ഷേ നമ്മുടെ ഒന്നും മനസ്സിൽ നിന്നും അത് പോവില്ല ഒരിക്കലും…

    ഇതിലെ കവീൻ ആദ്യം ഞാൻ ഓർത്തത് ബ്രോ തന്നെ ആണ് എന്നാണ്..കഥ വായിക്കുന്ന ആൾക്ക് അങ്ങനെ തന്നയെ തോന്നുകയുള്ളൂ..കാരണം അത്രക്ക് realistic ആയിട്ടാണ് ബ്രോ കഥ എഴുതുന്നത്…അതുകൊണ്ട് തന്നെ kavin എന്റെ സ്വന്തം ചേട്ടൻ അണ്..അതേപോലെ തന്നെ മഞ്ജു എന്റെ ചേച്ചി…ഇങ്ങനെ ഒക്കെ ആണ് മനസ്സിൽ..അത് എങ്ങനെ വന്നു എന്നൊന്നും അറിയില്ല..അതിന് ഇനി ഒരു മാറ്റവും ഉണ്ടാവാനും സാധ്യതയില്ല…അത് മാത്രമല്ല ഇൗ കഥയിലെ ഓരോ കഥാപാത്രവും, കാവിൻ, മഞ്ജൂസ്,റോസ്, ആദി,അമ്മ,അച്ഛൻ , അഞ്ചു,റോസമ്മ,ശ്യം,കാർത്തിക്,ബീനെച്ചി,kavinte വീടും പരിസരവും, മഞ്ജൂസിന്റെ വീടും,നാടും,നാട്ടുകാരും,കൂട്ടുകാരും, കാറും,സ്കൂട്ടറും,മഞ്ഞുസിന്റെ പോളോ എല്ലാം എന്റെ മനസ്സിൽ ഉണ്ട്..ബ്രോ ഇത്ര ഓക്കേ ഇത് imagination ആണെന് പറഞ്ഞാലും എനിക്ക് ഇത് യഥാർത്ഥ ജീവിതം തന്നെ ആണ്…

    ഇത്രയും ഇത് വിശദീകരിച്ചത്,ഞങ്ങള് വളരെ അവിചാരിതമായി ആണ് ഇൗ കഥ വായിക്കാൻ തുടങ്ങിയത് .പക്ഷേ അത് എന്ന് എവിടെ വച്ച് നിർത്തിയിരുന്നു.എങ്കിൽ ഇപ്പൊ അത് ഒരു വല്യ നഷ്ടം ആയി പോകും ആയിരുന്നു….ഇത്രയും നല്ല കഥ ഞങ്ങൾക്ക് സമ്മാനിച്ച ബ്രോ ക്ക് ഒരുപാട് സ്നേഹത്തോടെയും,ഇനി ഇൗ ഇത് വായിക്കാൻ പറ്റില്ലല്ലോ എന്ന് ഓർത്ത് സങ്കടത്തോടെ ..ഓർപാട് നന്ദി പറയുന്നു ..ബ്രോ ക്ക് നല്ലതേ വരൂ …നേരിട്ട് ഒരിക്കൽ ഇപ്പൊ ഒന്ന് കാണാൻ സാധിച്ചാൽ കെട്ടിപിടിച്ച് ഞാൻ കരഞ്ഞു പോവും ..

    ഇനിയും കൂടുതൽ പറയുന്നില്ല,പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ടെ..പക്ഷേ അതൊക്കെ കഥ തന്നെ ആയി പോവും…
    ഒരുപാട് ഒരുപാട് സ്നേഹത്തോടെ
    ❤️❤️?????
    Love you bro ?

    സൂരജ്(വിഷ്ണു)

    1. നന്ദി സൂരജ്…ആ കൂട്ടുകാരന് കൂടി താങ്ക്സ് അറിയിക്കുന്നു …

      ഒരുപാട് സന്തോഷം

      1. സാഗർ ബ്രോ, ആ കൂട്ടുകാരൻ ഞാൻ ആണേ ???❤️

      2. വിഷ്ണു?

        ❤️❤️

  23. എന്താണ് ഇപ്പം പറയുക, ‘തട്ടത്തിൻ മറയത്ത്’ സിനിമയിൽ മനോജ് കെ ജയൻ പറയുന്ന പോലെ ” ഈ ലൗ സ്ടോറി ഹാപ്പി എൻഡിംഗ് ആണ് “. അതുപോലെ തന്നെ ഈ കഥയും ഹാപ്പി എൻഡിംഗ് ആണ്. എനി ഈ കഥ വീണ്ടും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, അത് എങ്ങനെ ആണോ അവസാനിക്കേണ്ടത് അതുപോലെ തന്നെ അവസാനിപ്പിച്ചു. ഒരു സംങ്കടം എന്താണ് എന്നു വച്ചാൽ മഞ്ജുസിൻ്റെയും കവിയുടെയും ജീവിതം നേരിൽ കാണാൻ സാധിക്കില്ലാലോ എന്നതാണ്. വലിയ ടെൻഷനോ സസ്പെൻസോ തരാതെ കഥ കൊട്ടികലാശിച്ചു. എന്നാലും ഒരു ചെറിയ അപേക്ഷ ഉണ്ട്, തനിക്ക് എപ്പോഴെങ്കിലും ഇതിൻ്റെ തുടർച്ച എഴുതണം എന്ന് തോന്നിയാൽ താൻ എഴുതുക തന്നെ വേണം. കാരണം ഈ കഥയുടെ ബാക്കി പ്രതീക്ഷിക്കുന്നു ഒരുപാട് ആളുകൾ ഉണ്ട് ഈ സൈറ്റിൽ.
    I really miss ” MANJUS AND KAVIN “. അവർ ഒരിക്കലും മായില്ല എൻ്റെ ജീവൻ ഉള്ളിടത്തോളം കാലം എൻ്റെ മനസ്സിൽ അവർ മായാതെ തന്നെ നിൽപ്പുണ്ടാകും. ഇനിയും കൂടുതൽ ഞാൻ ടൈപ്പ് ചെയ്താൽ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.

      1. ബ്രോ ഒരു അപേക്ഷ ഉണ്ട്, ” വിലക്കപ്പെട്ട കനിയുടെ ” ഒന്നു രണ്ടു പാർട്ട് കുടെ എഴുതിക്കൂടെ. ആ കഥ പെട്ടെന്ന് അവസാനിപ്പിച്ചത് പോലെ തോന്നി. ഞാൻ വായിച്ചതിൽ വച്ച് നിഷിധ സംഗമത്തിലെ ഏറ്റവും സൂപ്പർ കഥയാണ് അത്. ആ സമയങ്ങളിൽ രതിശലങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി നിങ്ങൾ ” വിലക്കപ്പെട്ട കനി ” ഒഴിവാക്കിയതു പോലെ തോന്നി, രതിശലഭങ്ങൽ 31 പാർട്ട് കഴിഞ്ഞപ്പോൾ വേറെ കഥകൾ ഒന്നും എഴുതിയിട്ടില്ല. വിലക്കപ്പെട്ട കനിക്കും ദീപുവിൻ്റെ വല്ല്യച്ചിക്കുമ്മായ കട്ട വെയ്റ്റിംഗ് ആണ്. അങ്ങയുടെ രചനകൾ ഇഷ്ടപ്പെടുന്ന ഒരു എളിയ ആരാധകൻ്റെ അപേക്ഷ ആണ്.

        1. DEEPUVINTE VALYECHI ORU PART KOODI UNDAKUM..ATHODE THEERKKANAM

          1. താങ്കസ്, പ്ലീസ് ബ്രോ വിലക്കപ്പെട്ട കനി ഒറ്റ പാർട്ടും കൂടി. പാർട്ട് 8ൽ ബ്രോ തന്നെ പറഞ്ഞിട്ടുണ്ട്, ഞാൻ ഇപ്പോൾ വലിയ ഒരു കഥയുടെ പുറകെ ആണെന്ന് അതു കഴിഞ്ഞിട്ട് നോക്കാം എന്ന്. അത് രതിശലഭങ്ങൾ ആണെന്ന് അറിയാം, അത് കഴിഞ്ഞില്ലേ ഇനിയെങ്കിലും വിലക്കപ്പെട്ട കനി ഒരേ ഒരു പാർട്ട് എഴുതിക്കൂടെ. മിനി വല്ലാതെ മനസിനെ പിടിച്ച് കുലുക്കിട്ടുണ്ട് അതുകൊണ്ട് ചോദിക്കുന്നതാണ്. വേണമെങ്കിൽ ബ്രോയുടെ കാലു ഞാൻ പിടിക്കാം ആ കഥയുടെ ഒരേ ഒരു പാർട്ട് പ്ലീസ്……

          2. രണ്ട് പാർട്ട് ആയാലും കുഴപ്പമില്ല, എന്തായാലും എഴുതണം ബ്രോ പ്ലീസ്

          3. വിലക്കപ്പെട്ട കനി ഒകെ ഏതാണ്ട് ഒരു ക്ളൈമാക്സ് പോലെ തന്നെ അവസാനിപ്പിച്ച കഥയാണ് . അതിലൊക്കെ ഇനി എന്താണ് എഴുതാനുള്ളത് …വല്യേച്ചി ഒരു പാർട്ട് കൂടി ഉണ്ടാകും..രതിസുഖസാരമായി എന്ന കഥയാണ് ഞാൻ പാതിയിലിട്ടത് …അതിനു വ്യൂസ് വളരെ കുറവായപ്പോൾ നിർത്തിയതാണ് .പിന്നെ പ്രണയകാലം മാത്രമാണ് സ്വന്തം ഇഷ്ടത്തിന് എഴുതിയത് ..

          4. ബ്രോ തന്നെ പറഞ്ഞല്ലോ ക്ലൈമാക്സ് പോലെ എന്നല്ലേ പറഞ്ഞുള്ളു, ഒരു ക്ലൈമാക്സ് പാർട്ട് തന്നെ എഴുതിക്കൂടെ. ഒരു പാർട്ട് കുടെ വേണം എന്ന അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുന്നതല്ലേ, പ്ലീസ് ബ്രോ ഒന്നു എഴുതിക്കൂടെ

  24. നാടോടി

    വളരെ സന്തോഷം
    ഒരുപാട് ദുഃഖം

  25. എന്ത്‌ പറയണം എന്നറിയില്ല കാരണം പറയാൻ വാക്കുകളില്ല. മഞ്ജുസിനെയും കവിനെയും അത്രേം സ്നേഹിക്കുന്നു. അവർ എപ്പോളും മനസിലുണ്ടാകും..

    ?നന്ദിയുണ്ട് ങ്ങനെ ഒരു കഥ തന്നതിന് ?

    മഞ്ജുസിനും കവിനും ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതുപോലെ…. വെറുതെ എങ്കിലും ഇനിയും മഞ്ജുസിനെയും കവിനെയും വീണ്ടും പ്രതീക്ഷിക്കുന്നു
    അതുപോലെ
    അങ്ങയുടെ അടുത്ത കഥയും ?

    ഒരുപാട് സ്നേഹത്തോടെ ER???

  26. ഒത്തിരി നന്ദി. മനസ്സീന് വളരെയേറെ ഇടപ്പെട്ട കഥക്ക് – ഇതിലെ എല്ലാവരും മന:സ്സിൽ എന്നും ഉണ്ടാവും. ഞങ്ങളുടെ വായനക്കാരുെടെ ആരൊക്കയോ ആണവർ.

    1. Nammal e first love orikkalum marakkilla ennu parayarile Athena pole aane kavinum manjuvum enike njan e sitile adhiyam aayi First part thotte vayichu thudangiyathe aane e kadha orikkalum marakkan pattatha oru anubhavam sathyam paranjal premikkan preripichu vendum ethe vayichu konde irunappol

      Sagar oru paade santhosham ende hridayam nirana aashamsakal adutha storike aayi wait chaiyunnu

      Oru kariyam parayam unde ella partindeyum PDF aaki share chaiyanne

      1. thanks abhi..adhyathe 3 parts pdf site lu und

  27. സാഗർ ബ്രൊ…….

    വളരെക്കാലം വായനക്കാരുടെ മനസ്സിൽ നിന്ന ഇനിയും മനസ്സിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള രണ്ടു കഥാപാത്രങ്ങൾ,മഞ്ജുവും കവിനും.
    അവരുടെ യാത്ര ഇവിടെ തത്കാലം തീർന്നു എന്നെ ഞാൻ കരുതുന്നുള്ളൂ.ഒരു ചെറിയ ഇടവേള കഴിഞ്ഞു ഇതിന്റെ മറ്റൊരു തുടർച്ച വേണം എന്ന് പറഞ്ഞുകൊണ്ട് ആശംസകൾ നേരുന്നു.

  28. MR. കിംഗ് ലയർ

    സാഗർ ഭായി,

    മ്മടെ മഞ്ജുസിനും കവിനുമുള്ള അവസാനത്തെ കമന്റ്‌, അറിയില്ല ഭായി ഈകാലം കൊണ്ട് അവർ ഞങ്ങളുടെ ഹൃദയത്തിൽ എത്ര ആഴത്തിൽ ആണ് പതിഞ്ഞത് എന്ന്. കഥയുടെ അവസാന പേജ്‌ വായിച്ചു നിർത്തിയപ്പോൾ സത്യം പറഞ്ഞു കരഞ്ഞു പോയി അത് സങ്കടവും സന്തോഷവും കൊണ്ടാണ്… നല്ലൊരു പര്യവസാനത്തിന് നന്ദി… ഇനി ഒരു ഭാഗമില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം.

    അവരുടെ നിഷ്കളങ്ക പ്രണയം.. ഒരുപാട് കൊതിയോടെ ആണ് വായിച്ചത്. ഇന്ന് ഞാൻ അടക്കമുള്ള ഓരോ എഴുത്തുകാർക്കും പ്രണയം എന്നാ ലേബലിൽ കഥയെഴുതും മുന്നേ റെഫർ ചെയ്യാൻ പറ്റിയ ഒരുപിടി കഥകളിൽ മുൻപന്തിയിൽ തലയുയർത്തി നിൽക്കും മ്മടെ മഞ്ജുസും കവിനും.

    ((((മഞ്ജു കവിൻ എന്നാ പേരിൽ വേറെ പശ്ചാത്തലത്തിൽ ഒരു കഥ എഴുതിക്കൂടെ… )))))

    ഐ റിയലി മിസ്സ്‌ മഞ്ജുസ് ആൻഡ് കവിൻ.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    എന്നും ഉറങ്ങും മുന്നേ ഇനി മഞ്ജുസിന്റെയും കവിന്റെയും കഥയുടെ ഒരു പേജ്‌ എങ്കിലും വായിച്ചിരിക്കും. അവർ എന്നും കൂടെ ഉണ്ടാവണം എന്നാഗ്രഹം ഉള്ളത് കൊണ്ടാണ്.

    ഒരായിരം നന്ദി സാഗർ ഭായി… മഞ്ജുസിനെയും കവിനെയും ഞങ്ങൾക്ക് മുന്നിൽ ഇത്ര മനോഹരമായി അവതരിപ്പിച്ചതിന്, ഇത്രയും ഭാഗങ്ങൾ എഴുതിയതിനു… എത്ര നന്ദി പറഞ്ഞാലും തീരില്ല… എന്നാലും മനസിന്റെ അടിത്തട്ടിൽ നിന്നും ഉള്ള വാക്കുകൾ ആണ് ഞാൻ ഇവിടെ കുറിക്കുന്നത്.

    പുതിയൊരു മഞ്ജുസിനെയും കവിനെയും വായിച്ചു ആസ്വദിക്കാൻ കൊതിയോടെ അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    ഒരുപാട് സ്നേഹത്തോടെ

    മഞ്ജുസിനെയും കവിനെയും ഒരുപാട് സ്നേഹിക്കുന്ന ???

    സ്വന്തം
    കിംഗ്‌ ലയർ

    1. thanks kinglier
      പ്രണയം ലേബലിൽ എന്നേക്കാൾ മുൻപേ എഴുതി തുടങ്ങിയവരല്ലേ നിങ്ങളൊക്കെ ..

      എന്റേത് വെറും കമ്പി സാഹിത്യം മാത്രമാണ് ..

  29. നായകൻ ജാക്ക് കുരുവി

    ഞാൻ കുറച്ചേ ആയുള്ളൂ ഈ സൈറ്റിൽ വായന തുടങ്ങിയിട്ട്. പേര് കണ്ടപ്പോൾ ഒരുപാട് അവോയ്ഡ് ചെയ്തു. പിന്നെ ആരുടെയോ കമന്റ്‌ ഇൽ നിന്നാണ് ഈ കഥയിലേക്ക് എത്തുന്നത്. ആദ്യമൊക്കെ സാധാ കമ്പി മാത്രം ആണ് എന്ന് വിചാരിച്ചു ചെറിയൊരു മടുപ്പ് തോന്നി. ഈ സൈറ്റിൽ കമ്പി വായിക്കാൻ ആണ് വന്നതെങ്കിലും… അതുലൻ ആദ്യം തോൽപിച്ചു. പിന്നെ രാഹുൽ rk, പിന്നെ ജോ, കണ്ണൻ, villi, Arrow, Arjun dev അങ്ങനെ അങ്ങനെ…….. അതിനിടയിൽ തുടങ്ങി ദേ ഇപ്പോ ഇവടെ അവസാനിച്ചു എന്ന് പറയുമ്പോ ഞാൻ നേരത്തെ പറഞ്ഞ പോലെ നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച ഫീൽ ?. മറക്കില്ല കവിനെയും അവന്റെ മിസ്സിനെയും. മറക്കാൻ പറ്റില്ല. വീണ്ടും വായിക്കും. അങ്ങനെ പെട്ടന്നൊന്നും അവരെ വിറ്റുപോവാൻ മനസ്സ് സമ്മതിക്കുന്നില്ല. Sagar bro നിങ്ങലോടു എത്ര പ്രാവശ്യം നന്ദി പറഞ്ഞാലും തീരില്ല. മനസ്സ് തട്ടി ഒരു വായനക്കാരൻ ഇങ്ങനെ പറഞ്ഞെങ്കിൽ ഒറപ്പിച്ചോ bro അടിപൊളിയാണ്. ഇനി മുതൽ എന്തിനും ഏതിനും ഫുൾ സപ്പോർട്ട് ആയി കൂടെ ഇണ്ടാവും. Thank you bro for this amazing story. ഇതു പോലുള്ള ജീവനുള്ള കഥകൾ ഇനിയും എഴുതാൻ സാധിക്കട്ടെ. സാധിക്കട്ടെ എന്ന് അല്ല ബ്രോ ku സാധിക്കും അല്ലെങ്കിൽ ആർക്കാ ലെ പറ്റാ….. ???

    സ്നേഹപൂർവ്വം ബ്രോയുടെ oru കട്ട ആരാധകൻ

    നായകൻ ജാക്ക് കുരുവി

  30. നല്ല രാത്രികളും ജീവിതത്തിനു നല്ലൊരു കാഴ്ചപ്പാടും സമ്മാനിച്ചതിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *