രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ [Climax] [ രതിശലഭങ്ങൾ സീരീസ് 101 ] 1588

ഔപചാരികത ഒന്നുമില്ല…..പിന്തുടർന്നവർക്കും അഭിപ്രായമറിയിച്ചവർക്കും കുട്ടെട്ടനും ഒരായിരം നന്ദി…
രതിശലഭങ്ങൾ അവസാനിക്കുന്നു …

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 26

Rathishalabhangal Life is Beautiful 26

Author : Sagar Kottapuram | Previous Part

[ രതിശലഭങ്ങൾ സീരീസ് 101 ]

തുടർന്നുവന്ന ദിവസം ഞാനും കിഷോറും കൂടി കോയമ്പത്തൂരിലേക്ക് മടങ്ങി . അതോടെ ശ്യാമിനും എനിക്കും ജഗത്തിനും ഒപ്പം കമ്പനിയുടെ കാര്യങ്ങൾ നോക്കാൻ മറ്റൊരാൾ കൂടിയായി . കിഷോർ അവിടെ സെറ്റ് ആയാൽ പിന്നെ എനിക്ക് റോസമ്മയോടൊപ്പമുള്ള ബിസിനെസ്സിൽ ഒന്നുടെ ശ്രദ്ധ കൊടുക്കാനും പറ്റും. അങ്ങനെ കുറച്ചു പ്ലാനുകളും ഇല്ലാതില്ല ..

മഞ്ജുസിന്റെ അച്ഛൻ ഇപ്പോൾ കമ്പനി കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാറേ ഇല്ല . എല്ലാം എന്നെ ഏൽപ്പിച്ച മട്ടാണ് . ശ്യാം വന്നതിൽ പിന്നെ ബിസിനെസ്സ് നല്ല ഇമ്പ്രൂവ് ആണ് എന്നതും പുള്ളിക്കാരൻ അറിഞ്ഞിരുന്നു . അതുകൊണ്ട് ശ്യാമിനെ അച്ഛന് നല്ല കാര്യം ആണ് . ഇടക്ക് അവനെ മാത്രം വിളിച്ചു പ്രേത്യകം സംസാരിക്കുകയൊക്കെ ചെയ്യും .

അച്ഛനിപ്പോ പാലക്കാടുള്ള പുള്ളിയുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാറുള്ളു . . പുള്ളിയുടെ ഇളയ അനിയനും അതിൽ പങ്കാളിത്തം ഉണ്ട് . എന്തായാലും കോയമ്പത്തൂരിലേക്ക് പോകും വഴി മഞ്ജുസിന്റെ അച്ഛനെ ഞാനും കിഷോറും കൂടി കണ്ടിരുന്നു . കിഷോറിനെ പുള്ളിക്കാരന് പരിചയപ്പെടുത്തി ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു കൊടുത്തു .പാലക്കാടുള്ള അച്ഛന്റെ ഓഫീസിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച .

“അച്ഛന് സത്യായിട്ടും ഇതില് വിരോധം ഒന്നും ഇല്ലാലോ അല്ലെ ?”
ഇറങ്ങാൻ നേരം ഞാൻ പുള്ളികാരനോട് ഒന്നുടെ തിരക്കി .

“എന്തിനാ വിരോധം . മഞ്ജുവിന്റെ ഭർത്താവായിട്ടല്ല ..എന്റെ മോനായിട്ട് തന്നെയാ നിന്നെ ഞാൻ കണ്ടിട്ടുള്ളു .ഇനി എനിക്കുള്ളതൊക്കെ മോനും കൂടിയാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ഗൗരവത്തിൽ പറഞ്ഞു .പിന്നെ കിഷോറിനെ നോക്കി .

“കിഷോർ സ്വന്തം സംരംഭം ആയിട്ട് കണ്ടു ഹാർഡ് വർക്ക് ചെയ്യണം ..എന്ത് അസൗകര്യം ഉണ്ടെങ്കിലും എന്നോട് പറയണം ..”
അവന്റെ ജോലിക്കാര്യം അംഗീകരിച്ചുകൊണ്ട് പുള്ളിക്കാരൻ ചിരിച്ചു .

“ശരി അങ്കിളേ …”
അവൻ തലയാട്ടി .

“താമസം നമ്മുടെ ഗസ്റ്റ് ഹൌസിൽ തന്നെ ആയിരിക്കും അല്ലെ ? അവിടിപ്പോ എല്ലാര്ക്കും കൂടി സൗകര്യം ഒക്കെയുണ്ടോ ഡോ ?”
ആളുകളുടെ എണ്ണം കൂടുന്നതോർത്തു പുള്ളിക്കാരൻ ചിരിച്ചു .

“ഞങ്ങള് മാത്രമല്ലെ..അഡ്ജസ്റ്റ് ചെയ്യാം അച്ഛാ …”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .

“ഹ്മ്മ്..എന്നാപ്പിന്നെ കിഷോറേ ..ഒകെ പറഞ്ഞതുപോലെ ആവട്ടെ ”
അവന്റെ തോളിൽ പയ്യെ തട്ടികൊണ്ട് പുളളിക്കാരൻ ചിരിച്ചു .

“എനിക്ക് ബാങ്കിലൊക്കെ ഒന്ന് പോണം …നിങ്ങള് ഇറങ്ങുവായില്ലേ ?”
പിന്നെ വാച്ചിലൊന്നു നോക്കി ഞങ്ങളോടായി പറഞ്ഞു .

“ഓ ..ദാ പോവാണ്‌..”
ഞാനും ഗൗരവത്തിൽ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

467 Comments

Add a Comment
  1. സാഗർ മച്ചാൻ,???

    സാഗർ കോട്ടപ്പുറം , താങ്കൾ ഈ മഞ്ചാടി വാരികയിൽ മാത്രം ഒതുങ്ങിനിക്കേണ്ട ഒരാളല്ല,ഒരിക്കലും അല്ല !
    അപ്പപ്പ എന്ന എഴുത്ത്.മാർവലസ്.?
    ‘ക്ലാസിക്ക് ‘ അക്ഷരാർത്ഥത്തിൽ ഈ രചനയെ ആ വാക്ക് ഉപയോഗിച്ച് വേണം വിളിക്കാൻ. റിയൽ ക്ലാസിക് ഇൻ kk
    പ്രണയ കഥകൾക്ക് പുതിയൊരു മാനം നൽകിയ 101 ഭാഗങ്ങൾ.
    ഈ 4 ഭാഗങ്ങളിൽ ഏതാണ് ബെസ്റ്റ് എന്നു പറയാൻ പറ്റില്ല എങ്കിൽ പോലും എന്റെ പേർസണൽ ഫേവറിറ്റ് 2ആം ഭാഗം ആണ്.
    അതൊരുപക്ഷെ പ്രണയ കാലഘട്ടം പറയുന്നത് കൊണ്ടാവാം അല്ലെങ്കിൽ ഞാൻ വായന തുടങ്ങിയിടം ആയ കൊണ്ടാവാം.
    നവവധു എന്ന ക്ലാസികിനോടൊപ്പം എന്തുകൊണ്ടും നിർത്താവുന്ന ചിലപ്പോൾ അതിന് മേലെയും ആവാം എന്നാൽ ഞാൻ ഒപ്പമേ തരൂ , കാരണം എന്റെ ആദ്യ വായന നവവധു ആയിരുന്നു സോ ഫസ്റ്റ്‌ ഇമ്പ്രെഷൻ.
    പക്ഷെ എന്നെ ഇവിടെ ഒരു നിത്യ സന്ദർശകൻ ആക്കിതീർത്ത രതിശലഭങ്ങളെ എനിക്ക് 2 ആമതാക്കാനും വയ്യ.

    ഏറ്റവും ബേസിക് ലെവലിൽ ജീവിതത്തോട് പരമാവധി ചേർന്നു നിന്നുകൊണ്ട് അത്ര റീയലിസ്റ്റിക് ആയ സംഭാഷണങ്ങൾ മാത്രം ഉപയോഗിച്ച് ഈ കഥ എഴുതിയ മച്ചാനെ എങ്ങനെയാ ഒന്നു അഭിനന്ദിക്കേണ്ടത്.
    ഞാൻ മുൻപ് പലവട്ടം സൂചിപ്പിച്ചിട്ടുണ്ട് ഈ കഥയുടെ കാതൽ സംഭാഷണങ്ങൾ ആണെന്ന്.റീയലിസ്റ്റികും ഫണ്ണിയും ആയ ഡയലോഗ്‌സ് അത് ആ ആദ്യ ഭാഗം മുതൽ ഇവിടെ ഈ 101 ആം ഭാഗം വരെയും ഒരു മാറ്റവും ഇല്ലാതെ കൊണ്ടുപോകുന്നതിൽ മച്ചാന്റെ വിജയം സമ്മതിച്ചു തരണം.

    ഏറ്റവും അനുയോജ്യമായ രീതിയിൽ നിങ്ങൾ തന്നെ പലപ്പോളും പറഞ്ഞിട്ടുള്ള സത്യൻ അന്തിക്കാട് സിനിമയുടെ പോലെ ‘കണ്ണു നിറയുന്നെങ്കിൽ അത് സന്തോഷം കൊണ്ട്’ എന്ന ഒരു ലൈനിൽ തന്നെ ഗംഭീര ക്ലൈമാക്സ്.
    സത്യത്തിൽ ഒരു കഥയുടെ ഏറ്റവും ചാല്ലെഞ്ചിങ് ഭാഗം എന്നു ഞാൻ വിശ്വസിക്കുന്നത് ക്ലൈമാക്സ് തന്നെയാണ്.അതും ഞാൻ ഉൾപ്പെടെ ഇത്രയും പേർ കാത്തിരിക്കുന്ന ഒരു കഥ ആകുമ്പോൾ പറയണ്ടല്ലോ , എന്നാൽ ഒരാളെ പോലും മുഷിപ്പിക്കാതെ ആർക്കും എതിരഭിപ്രായം ഉണ്ടാവാൻ ഇടയില്ലാത്ത ഒരു ക്ലൈമാക്സ് വീണ്ടും.
    വീണ്ടും എന്നു പറയാൻ കാരണം കഴിഞ്ഞ 3 ഭാഗത്തിലും ഇതുപോലെ തന്നെ പക്കാ ക്ലൈമാക്സ് ആയിരുന്നു. നിങ്ങക്ക് മാത്രം ഇതേവിടുന്ന് കിട്ടുന്നു ഇതിനും മാത്രം ക്ലൈമാക്സ്.?

    മറക്കില്ല മഞ്ജുവിനെയും കവിനെയും അവരുടെ ചുറ്റും നടന്ന സംഭവങ്ങളെയും കാരക്ടർസിനെയും ഒന്നും. ഇങ്ങനെ ഒരു കഥ നൽകിയ ആ തൂലികക്ക് ഒരായിരം നന്ദി , സ്നേഹം.

    ആ സിൽമയിലെ ഡയലോഗ് തന്നെ കടമെടുത്താൽ “നന്ദി പ്രിൻസി ഒരായിരം നന്ദി”.
    മഞ്ജുവും കവിനും കൂടെ ഉള്ള മറ്റു ശലഭങ്ങൾക്കും ഒപ്പം സൃഷ്ടാവും ഉണ്ടാവും മനസിൽ ഇഷ്ട കഥകളുടെകൂടെ “എന്നും എപ്പോഴും”. ഇപ്പോൾ അതിന്റെ ടോപ്പ് പൊസിഷനിൽ തന്നെ , ഇതിലും മികച്ച മറ്റൊന്ന് വായിക്കും വരെ എങ്കിലും അവിടെ തന്നെ തുടരും ഉറപ്പ്.

    വീണ്ടും ഇത്തരം കുടുംബ ബന്ധങ്ങൾക്കും സൗഹൃദത്തിനും സ്നേഹത്തിനും എല്ലാം പ്രാധാന്യം നൽകുന്ന മറ്റൊരു കഥയുമായി എത്തണെ സഹോ. എപ്പോളും വേണമെന്നല്ല , കമ്പി കഥകൾ എഴുതി കൈ കഴച്ചിരിക്കുമ്പോ ഒരു റിലാകസേഷന്.

    ഇനിയിപ്പോ മച്ചാൻ എന്തെഴുതിയാലും ഇതുമായി ആവും കംപാരിസൻ വരിക. എങ്കിലും ഒരു അപേക്ഷ പഴയതുപോലെ ഫെട്ടീഷ് കിംഗ്‌ ആവല്ലേ മച്ചാ. ഒരിക്കൽ കൂടി നിങ്ങളെ അങ്ങനെ കാണാൻ വയ്യ. എന്ന് ഓതറുടെ പേരുകണ്ടു മാത്രം രതിശലഭങ്ങൾ 1 ഒഴിവാക്കി പോയതും എന്നാൽ വായിച്ചപ്പോ എലൈറ്റ് ഫാൻബോയും ആയ ഒരു പാവം വായനക്കാരൻ.

    ഒരിക്കൽ കൂടി നന്ദി സാഗർ കോട്ടപ്പുറം അക വിദ്യാസാഗർ.
    നന്ദി നന്ദി നന്ദി ❤️ !!

    1. ഇത് ഞാൻ തന്നെയാണെ.?
      മുൻപ് സൈറ്റിൽ കമെന്റ് ഇട്ടു തുടങ്ങിയ സമയത്തു കമെന്റ് ഇട്ടുകൊണ്ടിരുന്നത് ഈ പേരിൽ ആയിരുന്നത്കൊണ്ട് ഇട്ടു എന്നെ ഉള്ളു.

    2. ഒരുപാടു നന്ദി ബ്രോ ..

      ഫെറ്റിഷ് , നിഷിദ്ധ സംഗമം , അമ്മക്കഥ ഒകെ വ്യക്തിപരമായി എനിക്കിഷ്ടമല്ല ..പക്ഷെ ഒരു സൈറ്റ് ആകുമ്പോൾ എല്ലാ കഥയും വേണമല്ളോ..ഒരിടക്ക് ഇവിടെ ഫെറ്റിഷ് കഥ തീരെ വരുന്നില്ല എഴുതാമോ എന്നൊക്കെ ആവശ്യം വന്നപ്പോൾ ഞാൻ എഴുതിയിട്ടുണ്ട് ..ചെറിയ ഫെറ്റിഷ് ഒകെ എന്റെ എല്ലാ കഥയിലും ഉണ്ട് ..

      കാഠിന്യമേറിയതോകെ ഒരു മൂഡ് ഉണ്ടെങ്കിലേ സാധിക്കൂ ..ജീവിതത്തിൽ അതൊന്നും പ്രായോഗികമല്ല എന്നറിഞ്ഞിട്ട് തന്നെയാണ് മിക്കവരും വായിക്കുന്നതും എഴുതുന്നതും എന്ന് തോന്നുന്നു …

      1. ശരിയാ ബ്രോ..
        ഇവിടെ എഴുത്തും വായനയും ഒക്കെ മിക്കവാറും ഒരു നേരമ്പോക്ക് മാത്രം ആവും..!!
        പക്ഷെ ഈ കഥയുടെ കാര്യം പറഞ്ഞതുകൊണ്ട് പറയാം..ഇതിലെ ലൈറ്റ് ആയി വന്നു എന്ന് പറയുന്ന ഫെട്ടിഷ് ഫാന്റസി ആയി മാത്രം ആണ് തോന്നിയത്..
        എന്തിനു ഫെട്ടിഷ് പറയുന്നു ഈവൻ കമ്പി സീനുകൾ ആണെങ്കിൽ പോലും അവിടെ പ്രണയം ആണ് കാണാൻ സാധിച്ചത്..
        “എക്സ്സ്ട്രീം ലെവൽ ഓഫ് ലൗ ” ആ രീതിയിൽ മാത്രമാണ് (അറ്ലീസ്റ് എനിക്ക്) സെക്സ് പോലും അനുഭവപ്പെട്ടത്..അത് നിങ്ങളുടെ എഴുത്തിന്റെ പവർ തന്നെയാണ്.

        പിന്നെ മഞ്ചാടി വാരികയ്ക്ക് ഒരു സഹോദര സ്ഥാപനം ഉണ്ട് “kadhakal.com” എന്ന പേരിൽ..?
        അവിടെയും സമയം കിട്ടുന്ന മുറയ്ക്ക് എന്തേലും ഒക്കെ എഴുതി ഇട് ബ്രോ(കമ്പി അല്ലാത്തവ)..ഇത്രേം കഴിവുള്ള നിങ്ങൾ ഒക്കെ എഴുതാതെ ഇരിക്കല്ലേ..!!

        ഒരിക്കൽ കൂടി സ്നേഹം ബ്രോ❤️!!

        1. അവിടേക്ക് എത്താനുള്ള കഴിവോ പദ സമ്പത്തോ വിഷയങ്ങളോ എനിക്കുണ്ടെന്നു കരുതുന്നില്ല ..
          എല്ലാത്തിലും സുഖം ഈ കണിമംഗലം എന്ന് ലാലേട്ടൻ പറഞ്ഞപോലെ ..ഇവിടെയാകുമ്പോ പ്രേശ്നങ്ങൾ ഇല്ല .

          ഇവിടെ [മഞ്ജു -കവിൻ] മനഃപൂർവം ഞാൻ കമ്പി കുത്തി കയറ്റാത്തതാണ് ..സാധാരണ കമ്പി എഴുതാൻ ആണ് സുഖമെങ്കിൽ ഇതിലെ സെക്സ് സീൻ സ്വല്പം പ്രയാസപ്പെട്ടു എഴുതിയതാണ് …ഇതില് ലവ് മേക്കിങ് ന്റെ ഭാഗമായിട്ടുള്ള സെക്സ് ആണ് ..മറ്റേതൊക്കെ കഴപ്പും കാമവും ആണ്

          1. അപ്പൂട്ടൻ

            സാഗർഭായ് ഇഷ്ടം ????

        2. പക്ഷെ ബ്രോ ഇവിടെ വരുന്ന ഭൂരിഭാഗം പേരും kambikuttan ആണ് സെർച്ച ചെയ്തു എത്തുന്നത് കഥകൾ.കോമിൽ അങ്ങിനെ പോകുന്നവർ കുറവായിരിക്കും അല്ലെങ്കിൽ ഹർഷേട്ടന്റെ അപരാജിതന് പോസ്റ്റ് ചെയ്യുന്ന പോലെ നോവലിന്റെ name ഇവിടെ കൊടുത്താൽ ആ പേരിൽ ക്ലിക്ക് ചെയ്താൽ കഥകൾ.കോമിലേക്കു re direct ചെയ്തു പോകുന്ന രീതിയിൽ കൊടുത്താൽ നന്നായിരിക്കും കാരണം കൂടുതൽ പേരും ഓർത്തിരിക്കുന്ന പേര് kambikuttan എന്നായിരിക്കും

  2. ചാക്കോച്ചി

    സാഗറണ്ണാ……എന്താ ഇപ്പൊ പറയുവാ…..
    ഇത്രയും നാളും പതിവായി കാത്തിരിക്കാൻ രാതിശലഭങ്ങൾ ഉണ്ടായിരുന്നു…..അതിന്റെ അവസാന ഭാഗം വായിച്ചു തുടങ്ങുന്നത് തന്നെ ഇനിമുതൽ രാതിശലഭങ്ങൾ വരില്ല എന്ന പൂർണ്ണ ബോധത്തോടെ തന്നെയാണ്…..
    പതിവ് തെറ്റിക്കാതെ ഈ ഭാഗവും കിടിലോസ്‌കി ആയിരുന്നു….എങ്കിലും അവസാന വരികൾ കഴിഞ്ഞപ്പോ ചെറിയൊരു വിങ്ങൽ ഇല്ലാതില്ല…..അതങ്ങനെയെ വരൂ എന്നറിഞ്ഞു കൊണ്ട് വായിച്ചു തുടങ്ങിയത് കൊണ്ട് സന്തോഷം മാത്രം…..
    എന്തായാലും ഒരു കാര്യം തറപ്പിച്ചു പറയാം….. സൈറ്റിൽ മാത്രമല്ല…. ജീവിതത്തിലെന്നെന്നും ഓർക്കാനാഗ്രഹിക്കുന്ന ഒരുപിടി കഥകളുടെ കൂട്ടത്തിൽ രതിശലഭങ്ങളും ഉണ്ടാവും….മുൻപന്തിയിൽ….കൂട്ടിനായി മഞ്ചൂസും കവിനും ഒപ്പം കൊച്ചുങ്ങളും…………

    1. ഒരുപാടു നന്ദി ബ്രോ ..

  3. കിച്ചു

    എപ്പോഴും ഓർത്ത് ഇരിക്കാന്‍ പറ്റിയ കഥ തന്നതിന് നന്ദി…
    പിന്നെ ഇതിന്റെ pdf കൂടി വേഗം വേണം

  4. Oru paavam pravasi

    Nigalda kathayil oru satharanakaranu veadathu okky und… Aarum kiyaghanmaar aayittalla sagarbai…. Nighala azhuth manassinu vallathoru sughama….einium varanam

  5. സാഗർ ഭായ് ❤️❤️❤️❤️❤️❤️❤️❤️❤️
    ഒരു വർഷത്തോളം എല്ലാവരും നെഞ്ചിലേറ്റിയ രതിശലഭങ്ങൾ ഇനി ഉണ്ടാകില്ല അല്ലേ. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമകൾ തന്നു കൊണ്ട് അങ്ങനെ ഇതും അവസാനിച്ചു .നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഇൗ കഥ ഒരിക്കലും അവസനിക്കരുതെ എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും. മഞ്ജുസിനെയും കവിനെയും ഒന്നും ഇനി ജീവിതത്തിൽ മറക്കില്ല . Thank you Sagar bhai . ഇനിയും നല്ലൊരു കഥയുമായി വരും എന്ന് വിശ്വസിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. സാഗർ ബ്രൊ കവിനും മഞ്ജുവിന്റെ യും കഥ അവസാനിച്ചു എന്നു പറയുമ്പോ ഒരു വിഷമം ???.എനിക്ക് ഇത്രയും ഫീൽ തന്ന വേറൊരു കഥയും കമ്പിക്കുട്ടൻ ലെ ഇല്ല. താങ്കൾ കഥ തീരുമ്പോൾ വല്ല ട്രാജഡി കൊണ്ടുവരും എന്നാ പേടി ഉണ്ടായിരുന്നു but എന്നാലും താങ്കൾ നല്ല രീതിയിൽ കഥ അവസാനിച്ചു വളരെ നന്ദി. പുതിയ ഒരു കഥയുമായി വീണ്ടും വരുക ?????

  7. ഇന്നലെ വായിച്ചിരുന്നു എങ്കിൽ ഇന്നത്തെ ഡ്യൂട്ടി മിസ്സ്‌ ആകുമായിരുന്നു അതുകൊണ്ടാണ് ഇന്നു വായിച്ചത്
    എന്തോ കണ്ണുനിറഞ്ഞു ?????
    ഞങ്ങൾ ഇനിയും പാർട്ട്‌ പ്രതീക്ഷിക്കുന്നു ?
    ഇല്ലെങ്കിലും വരണം വേറെ കഥയും കൊണ്ട്
    ഹൃദയം നിറഞ്ഞ നന്ദി
    ?????❣️
    ❤️??????❤️
    ❣️❣️❣️❣️❣️❣️❣️❣️
    ?♥️♥️♥️????

  8. Pdf ഇടാമോ
    @ dr kambikuttan

  9. സാഗർ ബ്രോ

    ഇന്നലെ രാത്രി വന്നത് അറിഞ്ഞിരുന്നു ബട്ട്‌ എന്തോ രാത്രി വായിക്കാൻ നിന്നില്ല തീരുന്നത് വിശമം ആണ് അപ്പോൾ അത് വായിച്ചു കഴിഞ്ഞാൽ വിശമം കൂടും അപ്പൊ വായന രാവിലെ ആക്കാം എന്ന് കരുതി

    എന്താ ഇപ്പൊ പറയുക ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മഞ്ജുസിന്റെയും കവിന്റെയും നല്ല ജീവിതം ഞങ്ങൾ ഇവിടെ വായിച്ചു കൂടെ ചുറ്റിപറ്റി ഉള്ള എല്ലാരും നന്നായല്ലോ
    അഞ്ചു വായാടി കല്യാണം കായിച്ചല്ലേ ഇനിയിപ്പോ അവൾ പോവുലോ അവൾ ഇല്ലാതെ ആ വീട് ഉറങ്ങിയത് പോലെ ആവും പെങ്ങൾമ്മാര് ഉള്ള എല്ലാ എട്ടമ്മാരും സഹിക്കേണ്ട വേദന
    റോസീമോൾക്കും ആദികുട്ടനും അണിയൻകുട്ടന്മാരോ അനിയത്തികുട്ടികളോ വരുവല്ലേ,
    ഗെറ്റ് ടുഗെതർ പൊളിച്ചു ഇപ്രാവശ്യം ബലം പിടുത്തം ഇല്ലാതെ മഞ്ജു സമ്മതിച്ചല്ലോ അവരുടെ പഴയ ലൈഫ് ഓർത്തെടുക്കുന്നു നിമിഷം അടിപൊളി ആയിരുന്നു കളിയും ചിരിയും തമാശയും, ആരാ പ്രൊപ്പോസ് ചെയ്തേ എന്ന ചോദ്യവും കുട്ടികളെ കൊഞ്ചിക്കാൻ ഉള്ള എല്ലാവരുടെയും താല്പര്യവും എല്ലാം കിടു
    സഖാവിനെ 2nd ചാപ്റ്റർ ടൂറിന് കണ്ടതാണ് പിന്നീടു ഇപ്പഴാ, അത് ഏതായാലും നന്നായികെട്ടോ
    മായ വികാരം പുറമെ കാണിക്കുന്ന ആൾ ആയിരുന്നല്ലോ ഇപ്പൊ മാത്രം എന്തെ മഞ്ജുവിനെ പോലെ ആണെന്ന് പറഞ്ഞെ,,, ആദ്യ ഭാഗങ്ങളിൽ പാവം പിന്നീടു കുറുമ്പിയും വയക്കളിയും ആയി അത് പിന്നെ കോളേജ് വീട് വെത്യാസം എന്ന് വയ്ക്കാം പക്ഷെ ഇത് വായിച്ചപ്പോൾ ഒരു വല്ലാത്ത മാറ്റം ആയിപോയി
    എല്ലാം ശ്യാം കിഷോർ മാത്രം ഉള്ളത് കൊണ്ടാണെന്നു മാത്രം പറയരുത് അല്പ സ്വാലാപം ക്രെഡിറ്റ്‌ കവിനും കൊടുക്കാമായിരുന്നു

    3rd ചാപ്റ്ററിൽ ഇപ്പൊ കമ്പനി കാവിൻ നന്നായി നോക്കുന്നു എന്നും അതിൽ മഞ്ജുവിനും അച്ഛനും സന്തോഷം ഉണ്ടായിരുന്നു എന്നും പറഞ്ഞിരുന്നല്ലോ ആൾ കുടുമ്പോ കവിന് മടി കൂടുന്നുണ്ടോ

    കോളേജ് നരബനെ ഒന്ന് പൊട്ടിക്കുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു

    ദേവരാഗം പോലെ ഇതും ഒരു നല്ല ലവ് സ്റ്റോറി തന്നെ ആണ് സാഗർ ബ്രോ no ഡൌട്ട് രണ്ടും രണ്ട് രീതിയിൽ മികച്ചു നിൽക്കുന്നുണ്ട്

    രതിശലഭങ്ങൾ ഞാൻ വായിക്കുന്നത് ഹർഷൻ ബ്രോ കമന്റ്‌ ബോക്സിൽ അദ്ദേഹം വെയിറ്റ് ചെയുന്ന ഒരു കഥ എന്ന് പറഞ്ഞു കണ്ടപ്പോൾ ആണ് അദ്ദേഹം ഒരുമികച്ച എഴുത്ത് കാരൻ റൊമാൻസ് എഴുതാത്ത മനുഷ്യൻ അങ്ങനെ ഒരാൾ ഇഷ്ടപെടുന്ന കഥ അപ്പൊ ഒരു താല്പര്യം തോന്നി
    അതിന് മുൻപ് ഒരാൾ പറഞ്ഞത് കണ്ട് ഇവിടെ വന്നു രതിശലഭങ്ങൾ പറയാതിരുന്നത് ക്ലൈമാക്സ്‌ വായിച്ചു സത്യം പറഞ്ഞാൽ കമ്പി കഥ അത്രേ കരുതിയുള്ളൂ പിന്നെ നോക്കിയപ്പോ പറയാതിരുന്നത് ഫിറസ്റ്റിൽ ക്യാപ്ഷൻ കണ്ട് നിർത്തിയ ടൂറിൽ നിന്ന് തുടങ്ങുന്നു എന്ന് അങ്ങനെ ഫസ്റ്റ് ചാപ്റ്റർ തപ്പി പോയി കഷ്ടകാലത്തിന് കിട്ടിയത് രതിസുഖസാഗരയായ്‌ (കഥ നല്ലതാവാം ) വായിച്ചു താല്പര്യം തോന്നിയില്ല വിട്ടേച്ചു പൊന്നു ആ ടൈം ലവ് തേടിപിടിക്കുന്ന ആൾ ആയിരുന്നു കമ്പി ഇന്റെർസ്റ് ഒട്ടും ഇല്ലാത്ത ടൈം സൊ എനിക്ക് ഇഷ്ടായില്ല അതാണ് ഫസ്റ്റ് ചാപ്റ്റർ എന്ന് തെറ്റിദ്ധരിച്ചു

    പിന്നീടു ഹർഷൻ ബ്രോ കമന്റ്‌ കണ്ട് വീണ്ടും വന്നു ഇപ്പ്രാവശ്യം ശരിക്കും ഉള്ളത് കിട്ടി ഇഷ്ടപ്പെട്ടു

    വെത്യസ്തമായ തുടക്കം എല്ലാ കഥയിലെ പോലെ അമ്മ ഉറക്കത്തിന്ന് വിളിച്ചുണർത്തുന്ന നായകന് പകരം വേശ്യാലയത്തിൽ കള്ളവെടിക്ക് വന്ന നായകൻ

    വായിച്ചു തുടങ്ങിയപ്പോഴേ മനസ്സിലായി റോസ് ആണ് ഹീറോയിൻ എന്ന് ബട്ട്‌ കുറച്ചുകഴിഞ്ഞപ്പോൾ മഞ്ജുസ് എൻട്രി ഇട്ടു കഥയിൽ ഉദ്ദേശിച്ചിട്ട് പോലും ഇല്ലാത്ത turning point അതിന് ശേഷം മഞ്ജുസ് ഹീറോയിൻ ആയി

    ആദ്യത്തെ കുറച്ചു പാർട്ടുകൾ പിന്നീടു വായിച്ചപ്പോൾ നല്ലോണം മനസിലായി മഞ്ജുസ് കാവിന്റെ ലൈഫിൽ ഒരു one night stand ബന്ധം ആവാൻ മാത്രം എഴുത്തുകാരൻ ഉദ്ദേശിച്ച ആൾ ആണെന്ന് പിന്നീടുള്ള character ഡെവോലോപ്മെന്റ് അത് സാധുകരിക്കുന്നു

    ചന്തിക്ക് പിടിച്ചപ്പോൾ ആദ്യം ദേഷ്യം കാണിച്ചു night നീ പിടിച്ചോടാന്ന് മെസ്സേജ് ചെയുന്ന മഞ്ജു

    മഞ്ജുസിന്റെ character അനുസരിച്ചു കാവിന്റെ ചെവിക്കല്ല് തെറിക്കണ്ട ഇൻസിഡന്റ് ആണ് അത് ആ ടൈം മഞ്ജുവിന് കവിനോട് ഇന്റെരെസ്റ്റ്‌ ഇല്ല എന്നും കഥയിൽ പറഞ്ഞിട്ടുണ്ട് സോഫ്റകോണോർ ചെറ്റത്തരം ചെയ്യാൻ ലൈസൻസ് അല്ലല്ലോ എന്തായാലും മിനിമം പിന്നീടു മുഖം വീർപ്പിച്ചു നടന്നേനെ ബട്ട്‌ ഒരു കമ്പി ടീച്ചർ ചൂടാവില്ലല്ലോ

    പിന്നീടു കുറച്ചു പാർട്സ് കൂടി മഞ്ജു കമ്പി ടീച്ചർ ആയിരുന്നു ബട്ട്‌ പോകെ പോകെ വായനക്കാർ മറ്റാരേക്കാളും മഞ്ജുവിനെ ഇഷ്ടപ്പെട്ടു പ്രണയകഥയിലെ നായികയെ എന്നപോലെ അത് എഴുത്തുകാരനും അത്ഭുതം സൃഷ്ടിച്ചു എന്നറിയാം കഥ വഴിമാറ്റി എഴുതേണ്ടി വന്നു

    അതിന് ശേഷം മഞ്ജു ശരിക്കും ഒരു നല്ല പെണ്ണായി അനാവശ്യമായ ബോഡി touching കമന്റ്‌ ഒന്നും പ്രോത്സാഹിപ്പിക്കാതായി ആകെ കൊടുക്കുന്നത് ഒരു ലിഫ്റ്റ് ഒരു നോട്ടം ചിരി അത് ഒരു സ്പാർക്കിന്റെ ഭാഗം കൊണ്ട് മാത്രം

    പ്രാക്ടിക്കൽ ആയി ചിന്തിച്ചു കാവിന്റെ മനസ്സ് മാറ്റാൻ ശ്രെമിച്ചു ശ്രെമിച്ചു അവസാനം മഞ്ജു വീണു

    ഒരു 20 പാർട്സ് വരെ കവിന് ആരെ കൊടുക്കും എന്ന സംശയം സാഗർ ബ്രോയ്‌ക്കും ഉണ്ടായിരുന്നു വീണ, റോസ്, മഞ്ജു
    പക്ഷെ വായനക്കാരുടെ നിർബന്ധം മഞ്ജുവിനെ തന്നെ സ്വീകരിച്ചു കവിന്
    അത് എന്തുകൊണ്ടും നല്ലതായിരുന്നു ഇപ്പൊ ഇത്രയും നല്ല ഒരു ലൈഫ് ഞങ്ങൾക്ക് വായിക്കാൻ പറ്റി

    കോളേജ് ഒളിച്ചും പത്തും ഉള്ള കിസ്സിങ് റൊമാൻസ് ഒക്കെ അടിപൊളി ആയിരുന്നു രതിശലഭങ്ങൾ പറയാതിരുന്നതിലെ ആ ടൂർ ശരിക്കും പൊളി ആയിരുന്നു
    മായ കയ്യോടെ പൊക്കിയതും മഞ്ജുവിന്റെ ആ ടൈം ജാള്യത ഒക്കെ കിടു
    മഞ്ജുസിന്റെ വീട്ടിലോട്ട് ഉള്ള പോക്കും മതിലിനോട് ചേർന്നുള്ള ഗ്യാപ് അവരുടെ ഒരു കുസൃതി എല്ലാം നന്നായിരുന്നു
    പറഞ്ഞു കാല് പിടിച്ചു അവരുടെ കല്യാണം ഉറപ്പിക്കൽ
    യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒന്നുണ്ടായാൽ പയ്യന്റെ വീട്ടുകാരുടെ എതിർപ്പ് എങ്ങനെ ആയിരിക്കുമോ അതുപോലെ കാവിന്റെ അച്ഛനും വല്യച്ഛനും കൃഷ്ണൻ മാമയും ഒക്കെ പെരുമാറി അപ്പൊ എന്താണോ ആരും ചിന്തികുവുള്ളു അത് കവിനും ചെയ്തു അത് നന്നായില്ലേ മഞ്ജുവിനെ കിട്ടിയില്ലേ ,

    അവരുടെ മാര്യേജ് ലൈഫ് 3 ചാപ്റ്റർ

    അത് അതിലും കിടിലം ആയിരുന്നു പ്രേമിച്ചു വിവാഹം കയിച്ച സമപ്രായക്കാർ പോലും ചില ടൈം ബഹുമാനം ആഗ്രഹിക്കും കിട്ടില്ല ഇവിടെ മഞ്ജു മൂത്തത് ആണ് അധികാര ഭാവം കൂടി ഉണ്ട്
    മഞ്ജുവിന്റെ അമ്മ പറയുന്നപോലെ വേറെ വല്ലവരും ആയിരുന്നേൽ ഇപ്പൊ വീട്ടിൽ ഇരുന്നേനെ
    കവിനും പറയും നിന്റെ സ്വഭാവത്തിന് പഴയ കെട്ട്യോൻ ആണ് നല്ലത് എന്ന് ശരിയാണെന്നു ചിലപ്പോ വായനക്കാർക്കും തോന്നിക്കാണും
    മഞ്ജുവിന്റെ ഫ്രണ്ട് മീരയുടെ വീട്ടിലോട്ട് ഉള്ളപോക്കും
    ആദർശും ആയുള്ള ലവ് കവിനോട് പറയുന്നത് ഒക്കെ നന്നായിരുന്നു, പാവം ഒരുപാട് വേദനിച്ചു കാണും ഇപ്പൊ കാവിൻ ഉണ്ടല്ലോ അവൻ വേദനിപ്പിക്കില്ല
    എന്നാലും ആ ജാടയും അധികാരഭാവവും ഇല്ലാത്ത മഞ്ജു ആലോചിക്കാൻ കൂടി വയ്യ

    ആ ആക്‌സിഡന്റ് ശരിക്കും ഫീൽ ആയി അതിന് മുൻപ് ഉണ്ടായിരുന്ന വഴക്കും മഞ്ജുവിനോട് അത് വായിച്ചപ്പോൾ വല്ലാത്ത ദേഷ്യം തോന്നി ഇത്രയും സ്നേഹിച്ചിട്ട് ഇവൾ എന്താ ഇങ്ങനെ പറയുന്നേ ദേഷ്യം വന്നാൽ പറയുന്നതിന് അതിര് ഇല്ലേ എന്നൊക്കെ ചിന്തിച്ചു കാവിൻ icu കിടക്കുമ്പോ കാണണ്ട എന്ന് പറഞ്ഞത് എനിക്കും അതായിരുന്നു തോന്നിയത് കാണാൻ പാടില്ല ഇത്രയും പറഞ്ഞു വേദനിപ്പിച്ചത് അവളല്ലേ എന്ന്

    എന്നാലും ആ സ്വപ്നം പ്രേസേവിച്ചു മഞ്ജു മരിച്ചു എന്ന് വായിച്ചപ്പോൾ ശരിക്കും ഞാൻ മരവിച്ചു പോയി ഇത്രയും ഹാപ്പി ആയിട്ട് പെട്ടന്ന് ഇതുപോലെ ഒരു ട്രാജഡി സഹിക്കാൻ ആയിരുന്നില്ല പിന്നീടു അതൊരു സ്വപ്നം ആയിരുന്നെന്നു വായിച്ചപ്പോൾ ആണ് ശ്വാസം നേരെ വീണത്

    കുട്ടികളോടൊത്ത് ഉള്ള ലൈഫ് ചാപ്റ്റർ 4
    ശരിക്കും ക്യൂട്ട് ആയിരുന്നു രണ്ട് പേരും അവരുടെ സംസാരവും റോസ് മോളുടെ ചാ ചാ വിളിയും
    ആദി മാത്രം കൂട്ടില്ലായിരുന്നു കവിനോട് അതും ഒരു 17 പാർട്ട്‌ ആയപ്പോൾ പരിഹരിക്കപ്പെട്ടു അവനും കൂട്ടായി
    മാലിദ്വീപ് ട്രിപ്പ്‌ ഒക്കെ പൊളി ആയിരുന്നു ക്യാഷ് മഞ്ജുവിന്റെ ആണെങ്കിലും പ്രശ്നം പരിഹരിക്കേണ്ടതും മഞ്ജുവിന്റെ ആവിശ്യം ആയിരുന്നു
    എനിക്കും സെയിം ഡൌട്ട് തോന്നിയിരുന്നു ആക്‌സിഡന്റ് കഴിഞ്ഞപ്പോൾ ഓവർ സ്നേഹം അഭിനയിക്കുന്നുണ്ടോ മഞ്ജു എന്ന് അത് കാവിൻ ചോദിച്ചു
    അവിടെന്ന് വെള്ളമടിച്ചുള്ള മഞ്ജുവിന്റെ മാറ്റം അടിപൊളി ആയിരുന്നു ശരിക്കും ക്യൂട്ട് കാന്താരിയപോലെ അതുവരെ കലിപ്പി ആയിരുന്നല്ലോ
    അവിടെന്ന് കാവിന് കിട്ടാക്കനിയും കിട്ടി
    ശ്യാം വീണ ലവ് നന്നായിരുന്നു കാവിന്റെയും മഞ്ജുസിന്റെയും അത്രയും ഒന്നും വരില്ല അതിന്റെ ആവിശ്യവും ഇല്ലല്ലോ കിഷോർ ഫസ്റ്റ് ചാപ്റ്റർ പോയി 4th ചാപ്റ്റർ വന്നു അവന്റെ അച്ചു അഞ്ചു ആണോന്ന് ഡൌട്ട് ഉണ്ടായിരുന്നു കിഷോർ മാന്യൻ ആണ് കൂട്ടുകാരന്റെ പെങ്ങളെ അവൻ നോക്കിയില്ല,, അച്ചുവിനെ കെട്ടി കോച്ചായി
    കാവിൻ അവിടെയും ചെറ്റ ആണ് കൂട്ടുകാരന്റെ അമ്മയെ……. സാരമില്ല
    കാർത്തിയും നന്നായി ബിടെക് പോയാലും നടൻ ആയില്ലേ കൂടെ അഞ്ജുവും
    റോസിനും കോച്ചാവാൻ ആയി അതും നന്നായി
    കുഞ്ഞാന്റിക്ക് ഒരു പെൺകുട്ടിയെയും കിട്ടി സന്തോഷം
    മായയും വിവേകേട്ടനും കുട്ടിയും സന്തുഷ്ട കുടുംബം
    ശ്യാം വീണ അവർക്കും കുട്ടി ആയി
    അതില്ലെല്ലാം ഉപരി നമ്മുടെ നായകനും നായികയ്ക്കും വീണ്ടും രണ്ട് കുട്ടികൾ കൂടി അതും ഗംഭീരം ആയി ഇനി മഞ്ജു ഒറ്റയ്ക്ക് ഉറക്കമിളയ്ക്കണ്ടല്ലോ കാവിൻ മറ്റുകുട്ടികളെ നോക്കട്ടെ വലുതായാലും വികൃതി കാണുമല്ലോ
    മഞ്ജുവിന്റെ ട്രാൻസ്ഫർ വേണ്ടന്ന് വച്ചത് നന്നായി ഫാമിലിയോട് ഒത്ത് നില്കുന്നത് ആണ് സന്തോഷം സമാധാനം

    ആ കോളേജ് നരമ്പൻ അവനോട് ദേശ്യം തോന്നി കാവിൻ ചെയ്തത് ആണ് അവനും ചെയ്യുന്നത് എങ്കിലും കാവിന്റെ മഞ്ജുസിനെ വേറാരും നോക്കണ്ട അവനെ ഒന്ന് വിരട്ടാം ആയിരുന്നു മഞ്ജുസ് അവനോട് ചൂടാവാത്തതിൽ എനിക്കും ദേഷ്യം ഉണ്ട് പരിഭവം ഉണ്ട്

    “”””മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു കണ്ട്, പോയി വരൂ എഴുത്തുകാരന്റെ മനസ്സ് ആണ് എഴുത്തിന്റെ ഭംഗി അത് നഷ്ടപ്പെടാൻ പാടില്ല
    മനസ്സ് കൊണ്ട് മടുത്തിട്ട് മഞ്ജുസും കവിനും എഴുതുന്നത് അവരോട് ചെയുന്ന തെറ്റാണ് അവർക്ക് പരസ്പരം മടുത്തിട്ടില്ല അവരെ മടുപ്പോടെ നോക്കി കണ്ട് എഴുതിയാൽ മോശം ആണ്
    ഇത് കഴിഞ്ഞു താങ്കളുടെ സേഫ് സോണിലേക്ക് ആണെന്ന് അറിയാം അത് എഴുതു എപ്പോഴെങ്കിലും തിരിച്ചു വരാൻ മനസ്സ് പറയുമ്പോ മഞ്ജുസും കവിനും ഉള്ളിൽ നിറയുമ്പോൾ ധൈര്യമായി തിരിച്ചു വരാം
    മഞ്ജുസിനെയും കവിനെയും ഇറുക്കയും നീട്ടി സ്വീകരിക്കാൻ ഞങ്ങൾ ചിലർ എന്നും ഉണ്ടാവും
    തിരിച്ചുവരും എന്ന പ്രതീക്ഷയോടെ “””””

    മറ്റ് കഥകളിൽ നിന്നും വ്യത്യസ്‍തൻ ആയി നായകൻ ഒരു പുണ്യന്മാവ് ആവാതെ സകല ഉഡായിപ്പും ഉള്ള ഒരുത്തൻ ഹീറോ ആയത് നന്നായിരുന്നു അതാണല്ലോ റിയാലിറ്റി ആരുമാരും നല്ലവർ അല്ല
    നായിക സ്ട്രോങ്ങ്‌ ആയതും പൊളിച്ചു വിത്ത്‌ ബോൾഡ് character നല്ലൊരു ഭൂതകാലവും കവിനും ആയുള്ള സ്നേഹത്തിന് കാരണം കാണിച്ചു
    നല്ലവളായ പെൺകുട്ടി സ്വന്തം കെട്ട്യോനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയതല്ലല്ലോ ആദ്യ പ്രണയം ഒരുപാട് വേദനിച്ചു വിവാഹം അതും വേദനിപ്പിച്ചു സ്നേഹം പ്രതിഷിക്കാത്ത ഒരിടത്ത് നിന്ന് കിട്ടിയപ്പോൾ മനസ്സ് അത് കൊതിച്ചു തയ്യാറായി അവൻ കെട്ടുകയും ചെയ്തല്ലോ ഇനിയെങ്കിലും അവൾ സന്തോഷത്തോടെ ജീവിക്കട്ടെ
    കവിനും സ്വല്പം ബുദ്ധിമുട്ടിയെങ്കിലും നന്നാവാൻ തിരുമാനിച്ചല്ലോ

    ഇനിയെങ്കിലും അവൻ നന്നായി ജീവിക്കട്ടെ മഞ്ജുസിന്റെ മാത്രം കാവിൻ ആയിട്ട്

    By
    അജയ്

    1. താങ്ക്സ് ബ്രോ ..റൊമ്പ സന്തോഷം ..

      ആദ്യ ചാപ്റ്റർ ഒന്നും എനിക്ക് ശരിക്ക് ഓര്മതന്നെയില്ല …

      പക്ഷെ ചന്തിക്കു പിടിച്ചപ്പോൾ മഞ്ജു തിരിച്ചു പൊട്ടിക്കാത്തതു തന്നെയാണ് കവിന്റെ ധൈര്യവും . എവിടെയോ കവിനോട് ഒരു ഇഷ്ടം മഞ്ജുവിനും ഉണ്ടായിരുന്നു .

      പിന്നെ പ്രായം കൂടുതൽ ഉള്ള , അവന്റെ ടീച്ചർ ആയിരുന്ന ഒരാള് , ഭർത്താവായാലും അവനോടു ഇങ്ങനെയൊക്കെ തന്നെയേ പെരുമാറൂ .പക്ഷെ ബെഡ്‌റൂമിൽ അവര് സമപ്രായക്കാർ ആണ് !

      1. ആഹ് അതും ശരിയാണ്

  10. യഥാർത്ഥത്തിൽ ഈ കഥയിവിടെ അവസാനിക്കുന്നില്ല . ഇതു സാഗർ എന്ന എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്ന ഒരു സ്ഥലം മാത്രമാണ്.

    മടിച്ചു മടിച്ചു ഇപ്പൊ വായിച്ചു.
    അഭിപ്രായം പറയാം

    1. മഞ്ജുസിനെയും കവിനെയും വിട്ടു ബ്രോയ്ക് ഒരു യാത്ര വേണം എന്ന് പറഞ്ഞു (അജയ് ബ്രോയുടെ വാക്കുകൾ കടം എടുത്തതാണ്) രതിശലഭങ്ങൾ തീർക്കരുത് എന്നു പറയുന്നവർ ഒന്നും നോവലിന്റെ തുടക്കം മുതൽ ഈ നോവൽ വായിക്കുന്നവർ അല്ല അതാണ് ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തപ്പോൾ പലരും എന്നെ ചീത്ത വിളിച്ചത് അതു പോട്ടെ ഇപ്പോൾ ബ്രോ രതിശലഭങ്ങൾ ഇതുവരെ ആർക്കും ബോറടിക്കാതെ കൊണ്ടുപോയി. മുൻപിലെ ഒരു പാർട്ടിൽ ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു “രതിശലഭങ്ങൾ മെഗാ സീരിയൽ പോലെ വലിച്ചു നീട്ടുക ആണെന്ന് സാഗർ ബ്രോ താങ്കൾ ഇതു വായിക്കേണ്ട എന്നു റിപ്ലൈയും കൊടുത്തതോടെ അവൻ പോയി “.രതിശലഭങ്ങൾ എത്ര നീട്ടിയാലും നമ്മുക്ക് ബോറടിക്കില്ല പക്ഷെ സാഗർ ബ്രോ ശ്യമിന്റെ യും വീണയുടെയും ,കിഷോറിന്റെയും അച്ചുവിന്റെയും വിവാഹം വേഗത്തിൽ എഴുതിയ പോലെ അഞ്ചുന്റേം കർത്തിയുടേം വിവാഹം എഴുതിയതു അത്ര ശരിയായി എനിക്ക് തോന്നിയില്ല അഞ്ചു നമ്മുടെ നായകന്റെ സഹോദരി ആണ് അത് കൂടാതെ ഫോണ് എറിഞ്ഞു പൊട്ടിച്ചിട്ടു അഞ്ജുവിനെ സോപ്പിട്ടു അഞ്ജുവിന്റെ മൊബൈൽ വാങ്ങി മഞ്ജുസ്സിനെ വിളിച്ചതും അതു അഞ്ചു കയ്യോടെ പൊക്കിയപ്പോൾ കവി മഞ്ജുസ്‌സിന്റെ കാര്യം എല്ലാം അഞ്ജുവിനോട് പറഞ്ഞപ്പോൾ മുതൽ അഞ്ചു കവിയുടെ കൂടെ ഉണ്ടാരുന്നു അവസാനം കവി wain cut ചെയ്തപ്പോള് അച്ഛനേം അമ്മയേം പറഞ്ഞു സമ്മതിപ്പിക്കാനും മുന്നിൽ ഉണ്ടാരുന്നു അഞ്ചു പിന്നീട് വിവാഹ ശേഷം മഞ്ജുസിനോട് കമ്പനി ആവാനും വഴക്കിടനും കവിയെ സപ്പോർട്ട് ചെയ്യാനും അവനോട് വഴക്കിടനുമുണ്ടാരുന്ന ഒരു പെങ്ങളുട്ടി യുടെ വിവാഹം ഒന്നു ഡീറ്റൈൽ ആയി എഴുതമാരുന്നു എന്നു തോന്നി പിന്നെ തോന്നി സാഗർ ബ്രോ എഴുതിയ പോലെ ഇങ്ങിനെ ഒരു ക്ലൈമാക്സ് തന്നെ മതിയെന്ന് അഞ്ചു കർത്തിക്കിനെ സ്നേഹിക്കുന്ന താന് എന്നാണ് മുൻപ് ഞാനോർത്തത് പക്ഷെ അഞ്ചു നല്ല കുട്ടിയായി തന്നെ സാഗർ ബ്രോ കൊണ്ടുപോയി അതും നല്ല കാര്യം കർത്തിയണല്ലോ അഞ്ജുവിനെ സ്നേഹിച്ചത് അവളെ ആരും പ്രേമിക്കാൻ പോലും ഇല്ലെന്നു മുൻ പാർട്ടിൽ അഞ്ചു പറഞ്ഞിരുന്നു ഇതോടെ അതും തീർന്നു .kk യിൽ ഒരു പൊൻതൂവൽ ആയി സാഗർ ബ്രോയുടെ “രതിശലഭങ്ങൾ”ലൗ യൂ സാഗർ ബ്രോ..???ഇനി കിങ് ബ്രോ യും രാജ് ബ്രോയും ഒരു നല്ല കമണ്ടിട്ടേ…മുൻ കമന്റിൽ പറഞ്ഞ പോലെ അത്രക്ക് മടിക്കേണ്ട

  11. പൊളിച്ചു മുത്തേ…???

  12. first impression .

    ??????????????

    എന്തിനാ നിങ്ങള് ഇത് നിരുത്തിയേ .
    അവസാന ഭാഗം അയത് കൊണ്ട് ആണോ എന്തോ കണ്ണ് നനഞ്ഞു.

    എന്നും വായിക്കുന്ന നമ്മളെ പോലെ ഉള്ള കുറച്ചു ആൾക്കാർകക് ഒരുപാട്.വിഷമം കാണും.

    ബാക്കി പിന്നെ.

  13. Malakhaye Premicha Jinn❤

    Orikkalum marakkatha oru adhyaayam thanne thannathin oraayiraam thanks.
    Marakkan pattilla Kavineyum Manjusineyum. Kavin veendum double trophy adichu alle ithokke ngane saadhikunno ndo. Kothiyaayitt vayya..

    Padachone minnichekkane….

    With Love❤❤

  14. മാർക്കോപോളോ

    101 ഒന്ന് ഭാഗങ്ങൾ ഒന്നു പോലും വായിച്ചിട്ട് ബോർ അടിക്കാതെ ഇങ്ങനെ കൊണ്ടു പോകുകാ അതിനപ്പുറം കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗവും എത്തിക്കുകാ ഇതിനൊക്കെ ഒരു കഴിവ് വേണം അതിനപ്പുറം ആൽമാർത്ഥത വേണം എന്തായാലും നമിച്ചു ഇനിയും തുടരുമൊ എന്ന് ചോദിക്കുന്നില്ലാ കാരണം താങ്കൾ തീരുമാനം എടുത്തു എന്ന് വിശ്വാസിക്കുന്നു അടുത്ത ഇതുപോലത്തെ പ്രണയും കമ്പിയും കുടുംബവും എല്ലാമുള്ള ഒരു കഥയായിട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു നന്നി സാഗർ ബ്രോ ഫോർ മഞ്ചുസ് & കവിൻ ഫ്രം മൈ ബോട്ടം ഓഫ് ഹാർട്ട്

      1. Sagar bro നോവൽ തീരുന്നു എന്ന് പറയുന്നത് എല്ലാവായനക്കാരെയും പോലെ എനിക്കും വിഷമം ഉള്ള കാര്യമാണ്

  15. കൊള്ളാം തുടക്കം തൊട്ടുള്ള വായനക്കാരൻ എന്ന നിലയിൽ ഒരു നുള്ളു പോലും ബോർ അടിപ്പിച്ചിട്ടില്ല.. ഇതുവരെ..മാത്രവും അല്ല വാളരെ പെട്ടന്ന് തന്നെ അടുത്ത ഭാഗവും കിട്ടും..ശോകം അടിച്ചിരിക്കുമ്പോളും വായിചൽ ഒരു cool ഫീല..ഇനി ഇപ്പൊ അതു ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം മാത്രം ബാക്കി…

  16. സാഗർ ബ്രോ…
    കഥ അവസാനിച്ചതിൽ സങ്കടം ഉണ്ട്.ഈ സൈറ്റിലെ മറ്റൊരു കഥയും ഇതുപോലെ സ്വാധിനിച്ചിട്ടില്ല.മഞ്ജുസും കവിനും എന്നും മനസിൽ ഉണ്ടാകും ഒപ്പം സാഗർ കോട്ടപ്പുറം എന്ന കഥാകൃത്തും.

  17. യദുൽ ?NA²?

    അങ്ങനെ കവിയും മഞ്ജുസും ഇവിടെ ഒരു പരിസമാപതി എത്തി ഇങ്ങനെ ഒരു കുടുംബം മുന്നിൽ തന്നതിന് ഒരായിരം നന്ദി സാഗർ ബായ്. ഇവരുടെ പ്രണയം അനന്തം ആയ സാഗരം പോലെ ആണ് ഒരിക്കലും നിൽക്കാതെ ഉള്ള പ്രണയം…. അവസാനം പുതുയ 2 ട്രോഫി കൂടി അല്ലെ ?? എല്ലാം കൊണ്ടും നല്ല ഭംഗിയായി കാണിച്ചു..ഇനി ഇങ്ങേനെ കാണുമോ എന്ന് അറിയില്ല എന്നാലും എല്ലാരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു അഞ്ചു അത് പോലെ ശ്യം, കിഷോർ അവരെ ഒക്കെ കല്യാണം ഒക്കെ നല്ല പോലെ ആയി…. ഒരു കാര്യം പറയാതെ വിട്ടത് ആണോ പഴനിയിൽ ഉണ്ടായ പ്രശ്നം അത് പറഞ്ഞില്ല അല്ലെ… എന്തായാലും നല്ല രീതിയിൽ കഴിഞ്ഞു

    ഒരു ആഗ്രഹം ഒരു കുറച്ചു ഭാഗം ചേർത്തൂടെ പുതിയ രണ്ടെണ്ണം വരുന്ന വരെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു ഇപ്പഴേ വേണ്ട ബായ് ഒന്ന് ശ്രെമിച്ചുടെ ഇത് കഴിഞ്ഞു എന്ന് വിശ്വസം ഇല്ല എന്തായാലും താങ്കളുടെ മറുപടി കാത്തിരിക്കുന്നു ❤️

    എന്ന് സ്നേഹത്തോടെ കവിയെയും മഞ്ജുസിനെയും സ്നേഹിച്ച

    യദു ?

  18. Punjiriyode matram vayichu theertha ente Ettavum priyappetta kadha. Theernnallo ennu oru vishamam.

    1. Onnamathe part site ill ittappol annu muthal vayikkan thudangiya kadha anu.theernnu ennu ariyumbol entho vallatha vishamam.

  19. Dear സാഗർ,
    ഒരിക്കലും മറക്കാൻ ആവാത്ത ഒരു കഥയും അതെപോലെ കഥാപാത്രങ്ങളെയും(മഞ്ജു&കവിൻ) സമ്മാനിച്ച മുഖമില്ലാത്ത ഈ എഴുത്തുകാരന് ഹൃദയത്തില്നിന്നും ഒരായിരം നന്ദി?.എന്ത് പറയണം എന്ന് എനിക്കറിയില്ല പക്ഷെ ഒന്നും പറയാതിരിക്കാനും കഴിയുന്നില്ല ,ഏകദേശം നാലുമാസങ്ങൾക്ക് മുൻപാണ് ഞാൻ രതിശലഭങ്ങൾ വായിച്ചുതുടഗിയത് ആദ്യം വായിച്ചപ്പോൾ ഒരു erotic കമ്പി കഥയായാണ് തോന്നിയത് പിന്നെ മഞ്ജു വന്നപ്പോൾ കഥയിൽ ഇത്ര വലിയ diversion ഉണ്ടാകുമെന്ന് കരുതിയില്ല അതാണ് ഈ കഥയുടെ turning point എന്ന് തന്നെ പറയാം. കമ്പികഥ മാത്രം വായിക്കാൻ ഈ site ൽ വന്നുകൊണ്ടിരുന്ന എന്നെ കമ്പി അല്ലാത്ത കഥകളും വായിക്കാൻ പ്രേരിപ്പിച്ചതും നിങ്ങളുടെ ഈ കഥ തന്നെയാണ് കാരണം രതി,പ്രണയം,സൗഹൃദം, വാത്സല്യം അങ്ങനെ പലതും ഈ കഥ പറഞ്ഞുതരുന്നുണ്ട് . പകുതിക്കുവെച്ചു നിർത്തിപോകാതെ ഇത് ഇത്രയും ഭാഗങ്ങളായി എഴുതിതീർത്ത നിങ്ങളുടെ effort നു ഒരായിരം അഭിനന്ദനങ്ങൾ . ഈ കഥ എഴുതിതീർത്ത നിങ്ങളുടെ മാനസികാവസ്ഥ എന്തെന്ന് എനിക്കറിയില്ല പക്ഷെ രതിശലഭങ്ങൾ ഇഷ്ട്ടപ്പെടുന്ന ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായിക്കാണും എന്ന് ഉറപ്പാണ്?. കടുകട്ടി വാക്കുകൾ ഒന്നും ഉപയോഗിക്കാത്ത സിംപിൾ മലയാളത്തിൽ ഉള്ള താങ്കളുടെ രചനാശൈലീ തന്നെയാണ് കൂടുതലും സ്വാധീനിച്ചത് .ഈ കഥ ഇവിടെ ആവസാനിചെങ്കിലും ഇത് ഇഷ്ട്ടപ്പെടുന്നവരുടെ ഓർമയിൽ എവിടെയെങ്കിലും ഒക്കെ മഞ്ജുവും കവിനും ജീവിച്ചുകൊണ്ടേയിരിക്കും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  20. parayan vakukal illa. athra mathram kaviyum manjoosum ishtapetu. avasanichu ennu ketapol oru vishamam. avarude puthiya visheshangalumayi veendum varanam ennu request cheyunu. all the best bro

  21. vayichitu today or tomorrow review edam.kayarumbo nokane.

  22. ????????????????????????????????????????????????????????????????????????????????????????????????????????????????????????

  23. Bro parayan vakkukal kittunnilla ith theernnallo enna vishamam mathramollo enikk??
    Athrkk ishtaman ee story ❤️❤️❤️
    Manjusum kavinum marakkilla ivre orikkalum❤️
    Njnglde manassil ivr eppozhum indavm?
    Njnglkennm vayikkanm orkkanum ithra nalla story thannthil oru veliya nanni thanne pryunnu♥️♥️
    Great respect bro?
    Snehathoode……..❤️❤️❤️❤️❤️

  24. will miss them so much… ?

  25. സാഗർജി,

    പേജ് തുറന്നപ്പോൾ ക്ലൈമാക്സ് എന്ന് കണ്ടു…!!!! സഹിക്കാൻ പറ്റുന്നില്ല. ഇത് വായിക്കാൻ ഒരു വിഷമം. ഇത്രയും നാൾ ആസ്വദിച്ചു വായിച്ചത് കൊണ്ടാകാം ഈ വിഷമം. പിന്നെ എല്ലാത്തിനും എന്നെങ്കിലും ഒരു അവസാനം ഉണ്ടാകണമല്ലോ. അങ്ങനെ ഓർത്തു സമാധാനികാം.
    ഇത്രയും നാൾ നല്ലൊരു കഥ പറഞ്ഞു തന്നു വായനക്കാരെ സന്തോഷിപ്പിച്ച താങ്കൾക്കു ഒരായിരം നന്ദി.

  26. മഞ്ജുവും കവിനും ഒറ്റക്ക് ഒരു വീട്ടിൽ തസിക്കുന്ന സീൻ ഒക്കെ ഉണ്ടല്ലോ അത് ഒഴിവാക്കിയ..

    ഏതായാലും കഥ ഒരേ പോളിയയിരുന്നൂ

    1. ഒഴിവാക്കിയിട്ടില്ല..അത് കോയമ്പത്തൂരിലെ അവരുടെ വെക്കേഷൻ ലൈഫ് ആയിട്ടാണ് കാണിച്ചിട്ടുള്ളത്..മഞ്ജുവിന്റെ ട്രാൻസ്ഫർ പിന്നെ വേണ്ടെന്നു വെച്ചതാണ്

  27. Please compile all 100 parts in one pdf file or three series in three separate pdf files.

  28. ഇനി ഇത് സീക്വൽ & പ്രീക്വൽ എഴുതി നശിപ്പിക്കരുത്. ഇപ്പൊ തന്നെ 50 എപ്പിസോഡ് കഴിഞ്ഞപ്പോൾ കാളമൂത്രം പോലെ ആയി കഴിഞ്ഞു

    1. താങ്ക്സ് ബ്രോ ..
      അൻപത്തിയൊന്നാമത്തെ പാർട്ടിൽ ഇത് പറയാമായിരുന്നു

    2. ചെലോർക്ക് ഇഷ്ടാവും ചെലോർക്ക് ഇഷ്ടാവൂല.
      ഇഷ്ടായില്ലേലും ഒരു കൊയപ്പോം ഇല്ല. എല്ലാർക്കും എല്ലാം ഇഷ്ടമാവുകയൊന്നും ഇല്ലല്ലോ.
      സാഗർ ബ്രോ പിന്നെയും എഴുതിയത് ഒരുപാട് പേരുടെ അഭ്യർത്ഥന ഒന്ന് കൊണ്ട് മാത്രമാണ്. അവരെ സംബന്ധിച്ച് ഇത് നല്ല അനുഭവം തന്നെയായിരുന്നു.
      ഡിപ്രഷൻ ഒക്കെ അടിച്ചിരുന്ന സമയത്ത് ഇതൊക്കെ വലിയൊരു relief ആയിരുന്നു.
      ഇഷ്ടായില്ലെങ്കിലും കുഴപ്പം ഇല്ല. May be its not your cup of tea. ?

Leave a Reply

Your email address will not be published. Required fields are marked *