രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4
Rathishalabhangal Life is Beautiful 4 | Author : Sagar Kottapuram
Previous Part
“ഇവിടെ എല്ലാത്തിനും നല്ല ക്യാഷ് ആണല്ലോ ..”
ഫുഡ് കഴിച്ചതിന്റെ ബിൽ ഓർത്തു ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനോടായി പറഞ്ഞു .
“ശരിയാ ..നല്ല അറവാണ് ”
മഞ്ജുസും ആ വാദം ശരിവെച്ചു .
“പക്ഷെ മിസ്സിന് ഇതൊന്നും കുഴപ്പം ഇല്ലല്ലോ ? ഞങ്ങളെ പോലത്തെ സാധാരണക്കാർക്കാണ് പ്രയാസം . പാവങ്ങളൊക്കെ ഇപ്പോഴും ഊട്ടിയും കൊടൈക്കനാലും പോയി ഹണിമൂൺ ആഘോഷിക്കേണ്ടി വരും ”
ഞാൻ നടക്കുന്നതിനിടെ മഞ്ജുസിനെ ചേർത്ത് പിടിച്ചു ചിരിയോടെ പറഞ്ഞു .
“കവി നീ ഈ പൈസയുടെ ടോപിക് സംസാരിക്കേണ്ട ട്ടോ .എനിക്കതു ഇഷ്ടല്ല ”
ഞാൻ ചുമ്മാ തമാശക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസിനു അത് കൊണ്ടു ! അന്നത്തെ ആക്സിഡന്റിനു ശേഷം ഞാൻ കാശിന്റെ കാര്യം പറയുന്നത് കേൾക്കുന്നതെ അവൾക്ക് ഇഷ്ടമല്ല . അതുകൊണ്ട് തന്നെ ആ പറച്ചിലിൽ ഒരു വിഷമം ഉണ്ട് .
“പക്ഷെ എനിക്കിഷ്ടാ …”
ഞാൻ ചെറു ചിരിയോടെ പറഞ്ഞതും മഞ്ജു എന്നെ സംശയത്തോടെ നോക്കി .
“മഞ്ജുസിനു ഓർമ്മയുണ്ടോ നീ എനിക്ക് എ.ടി.എം കാർഡ് തന്നു സഹായിച്ചത് ? പിന്നെ എനിക്ക് പുതിയ മൊബൈൽ ഗിഫ്റ് ആയി തന്നത് ? എനിക്ക് പുതിയ ഡ്രെസ്സൊക്കെ എടുത്തു തന്നത് ?അങ്ങനെ എന്നെ നീ കുറെ ഹെല്പ് ചെയ്തിട്ടില്ലേ ?”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞു അവളെ നോക്കി .പക്ഷെ മഞ്ജുസ് അതിനു മറുപടി ഒന്നും പറയാതെ ഒരു മങ്ങിയ ചിരി നൽകി .
അപ്പോഴേക്കും ഞങ്ങൾ ഏറെക്കുറെ കോട്ടേജിനു അടുത്തെത്തിയിരുന്നു .
“ഞാൻ കാരണം നിനക്കു കൊറേ പൈസ പോയിട്ടും ഇല്ലേ ? ആ കാർ കൊണ്ടു ഇടിച്ചതടക്കം ..”
ഞാൻ ചിരിയോടെ വീണ്ടും പറഞ്ഞു അവളെ നോക്കി . ഇത്തവണയും മഞ്ജുസ് ഒന്നും മിണ്ടിയില്ല . സ്വന്തം കാര്യം കേൾക്കുന്നതിൽ എന്തോ ഇഷ്ടക്കേടുള്ള പോലെ ആണ് അവളുടെ ഭാവം !
“കവി..നിർത്ത് , മതി . നിന്നെക്കാൾ വലുതല്ല എനിക്ക് കാറും പൈസയും ഒന്നും ..കൊറേ നേരം ആയി ഇത് ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് ചൂടാവാൻ തുടങ്ങി .
“അയ്യോ..ഞാൻ അങ്ങനെ പറഞ്ഞതല്ല മഞ്ജുസേ ..”
റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .
ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.
“ചാച്ചാ..”
പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്
പെട്ടന്ന് അടുത്ത part ഇട് bro…. plss… നാളെ ഇടണേ….. വെയ്റ്റിംഗ്…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഗുഡ് part. ??
സാഗർ എന്ന മിത്രമേ…….
രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്….. ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️
ഒരു അപേക്ഷ ഉണ്ട്
മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ?
നിർത്താതെ…….
സാഗർ ബ്രോ……. ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ…
അതുകൊണ്ട..അപേക്ഷയാണ് ?????
Sagar bro adutha part udane undakumo katta waiting
അടുത്തത് ഇനി എന്നാ
2 days nu ulil idan nokam..
???
Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല
Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??
3rd part Saturday varumenn kuttan doctor paranjirunnu
അതെ കണ്ടില്ല എന്ത് പറ്റി
Bro.
Reply ഒന്നുമില്ലല്ലോ.
എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
Hope you are ok.
പവർ ഇല്ല എന്ന് പറഞ്ഞിരുന്നു
ila bro .3 days power suply ilayirunu.