രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram] 1525

ഞാനത്രയെളുപ്പം വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു . അവളുടെ കക്ഷത്തു ഞാൻ പയ്യെ ചുംബിച്ചും നാക്കുകൊണ്ട് ഇക്കിളിപെടുത്തിയും  അവളെ വീർപ്പുമുട്ടിച്ചു .

“ഹാ ..കവി….മതി മതി…”
മഞ്ജുസ് കിടന്നു കാലിട്ടടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു .

“ഏയ് പോരാ ..ഒരെണ്ണം കൂടി ബാക്കിയുണ്ട് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ ഇടതു ഭാഗത്തെ കക്ഷത്തേക്ക് നീങ്ങി . പിന്നെ അവിടെയും പയ്യെ ചുംബിച്ചു എന്റെ കുറ്റിത്താടി ഉരുമ്മി അവളെ ഇക്കിളിപെടുത്തി .

“ഹ് ഹ് ഹ ഹ ആഹ് ..കവി..മതി..എനിക്ക് ചിരിച്ചു ചിരിച്ചു മൂത്രം പോകുവെ ”
മഞ്ജുസ് കുലുങ്ങി ചിരിക്കുന്നതിനിടെ ഒച്ചവെച്ചു പറഞ്ഞു .

“ആഹാ നിനക്ക്  അങ്ങനെ ഒരു സൂക്കേട് ഉണ്ടോ ?”
ഞാൻ അവിടെ നിന്നും മുഖം ഉയർത്തി മഞ്ജുസിനെ അത്ഭുതത്തോടെ നോക്കി .

“ഇടക്ക് ..അതെന്താണാവോ ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .ഞാനും അതുകേട്ടു ഒന്ന് അമ്പരന്നു ചിരിച്ചു .

“അതെ ..എന്റെ നല്ലോണം പൊങ്ങി…”
ചിരി നിർത്തി ഞാൻ മഞ്ജുസിനെ നോക്കി കുറുകി.

“എവിടെ നോക്കട്ടെ …”
മഞ്ജുസ് ഇത്തവണ നല്ല കട്ടക്ക് പിടിച്ചു  എന്റെ അരയിൽ ഇടം കൈകൊണ്ട് തപ്പാൻ തുടങ്ങി  .ടവ്വലിന് മീതെ എന്റെ കമ്പിയായ സാമാനത്തിൽ അവളുടെ കൈത്തലം അമർന്നതും ഞാനൊന്നു പിടഞ്ഞു .

“ശേ ..എന്തോന്നിത് ..”
ഞാനവളുടെ കുസൃതി നോക്കി അമ്പരന്നു .പക്ഷെ അപ്പോഴേക്കും മഞ്ജുസ് അതിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു . അവളാ നേന്ത്രപ്പഴം കണക്കെയുള്ള സാമാനത്തിൽ പയ്യെ ഇടം കൈ ഞെക്കി !

“സ്സ്….”
അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ ഞാനൊന്നു വാ പൊളിച്ചതും മഞ്ജുസ് വലതു കൈകൊണ്ട് എന്റെ കവിളിൽ പയ്യെ കൈത്തലം ചേർത്തു ഒന്നടിച്ചു .

“വാ പൂട്ടെടാ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു ചിണുങ്ങി .അപ്പോഴത്തെ എന്റെ അവസ്ഥ ഓർത്തു ഞാനും പയ്യെ ചിരിച്ചു പോയി .

“ഒരു ബ്ലോ കിട്ടോ?”
അവളുടെ ചിരി നോക്കി ഞാൻ പയ്യെ ചോദിച്ചു പുരികങ്ങളുയർത്തി .

“വേണോ ?”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“മ്മ്..”
ഞാൻ തലയാട്ടി മൂളി .

“എന്ന മാറ് …”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ ഉന്തി തള്ളി ബെഡിലേക്ക് കമിഴ്ത്തിയിട്ടു . പിന്നെ ഒരു നിമിഷം കൊണ്ട് എന്റെ അരയിലെ ടവൽ ഇടം കൈകൊണ്ട്  അഴിച്ചു വശങ്ങളിലേക്ക് വിടർത്തിയിട്ടു വിരിവെച്ചു! തലക്കടിയിലേക്ക് കൈകൾ ചേർത്തു മലർന്നു കിടന്ന എന്റെ കണ്ണിൽ നോക്കികൊണ്ട് മഞ്ജുസ് ചിരിച്ചു . പിന്നെ പയ്യെ നോട്ടം അരക്കെട്ടിലേക്ക് മാറ്റി !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .

  2. ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.

    “ചാച്ചാ..”

  3. പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്

  4. പെട്ടന്ന് അടുത്ത part ഇട് bro…. plss… നാളെ ഇടണേ….. വെയ്റ്റിംഗ്…

  5. നാടോടി

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  6. ഗുഡ് part. ??

  7. ഒരു കഥ സ്‌നേഹി ❤️

    സാഗർ എന്ന മിത്രമേ…….

    രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്….. ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️
    ഒരു അപേക്ഷ ഉണ്ട്
    മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ?

    നിർത്താതെ…….

    സാഗർ ബ്രോ……. ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ…

    അതുകൊണ്ട..അപേക്ഷയാണ് ?????

  8. Sagar bro adutha part udane undakumo katta waiting

  9. സാഗർ ഭക്തൻ

    അടുത്തത് ഇനി എന്നാ

    1. Sagar kottappuram

      2 days nu ulil idan nokam..

  10. Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല

    1. Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??

      1. 3rd part Saturday varumenn kuttan doctor paranjirunnu

        1. അതെ കണ്ടില്ല എന്ത് പറ്റി

  11. Bro.
    Reply ഒന്നുമില്ലല്ലോ.
    എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
    Hope you are ok.

    1. പവർ ഇല്ല എന്ന് പറഞ്ഞിരുന്നു

    2. Sagar kottappuram

      ila bro .3 days power suply ilayirunu.

Leave a Reply

Your email address will not be published. Required fields are marked *