മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു .
“ഇങ്ങനെ ഒകെ നടക്കുമെന്ന് മഞ്ജുസ് അന്ന് വിചാരിച്ചിരുന്നോ?”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ തിരക്കി .
“എവിടന്നു …നിന്റെ ഒരു തമാശ ആയിട്ടേ ഞാൻ അതൊക്കെ കണ്ടിരുന്നുള്ളൂ . സംഭവം നിന്നെ എനിക്ക് ഇഷ്ടമൊക്കെ തന്നെ ആണ് , എന്നാലും അതൊന്നും പ്രാക്ടിക്കൽ ആകില്ല എന്നുതന്നെയായിരുന്നു എന്റെ ഒരിത് . പക്ഷെ നിന്റെ പിറകെ നടന്നുള്ള ശല്യം ഒകെ ആയപ്പോൾ കല്യാണം ഒന്നും ഇല്ലേലും നിന്റെ മറ്റേ ആഗ്രഹം സാധിച്ചു തരാനൊക്കെ ഞാൻ മനസുകൊണ്ട് വില്ലിങ് ആയിരുന്നു ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി . അന്നത്തെ പ്രണയത്തിന്റെ ആവേശമെല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിരുന്നു . പക്ഷെ എന്റെ നാക്കിനു പറ്റിയ ഒരു പിഴ ആ മൂഡും കൊണ്ടു തുലച്ചു.
“അപ്പൊ മഞ്ജുസ് പോക്ക് കേസ് ആയിരുന്നല്ലേ ?”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . ഒരു കോമെഡിക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസ് അതുകേട്ടു എന്നെ ഒന്ന് നോക്കി ദഹിപ്പിക്കുകയാണ് ചെയ്തത് . അതോടെ ഞാനും ഒന്ന് ചൂളിപ്പോയി !
“നീ ഇത്ര ചീപ് ആണോ കവി ? ഇങ്ങനെയാണോ നീ തമാശ പറയുന്നത് ?”
പെട്ടെന്ന് മുഖം ഒന്ന് വാടി , ചെറിയ ദേഷ്യത്തോടെ മഞ്ജുസ് ചോദിച്ചു .
“എനിക്ക് നിന്നെ അന്ന് അത്രേം ഇഷ്ടം ആയിരുന്നു .അതുകൊണ്ടാ ഞാൻ അതിനും വില്ലിങ് ആയിരുന്നു എന്ന് പറഞ്ഞത് അല്ലാതെ കഴപ്പ് തീർക്കാൻ അല്ല ..”
പെട്ടെന്ന് ഫ്യൂസ് പോയ എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .അതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥ ആയി .
“ഞാൻ പോവ്വാ …എന്റെ മൂഡ് ഒക്കെ പോയി .ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല പറഞ്ഞത് ”
മഞ്ജുസിനെ നോക്കി നീരസത്തോടെ പറഞ്ഞു ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു. അതോടെ മഞ്ജുസിനും ചെറിയ വിഷമം ആയി . ഞങ്ങളുടെ ആരുടെയെങ്കിലും മുഖം മാറിയാൽ രണ്ടുപേർക്കും പെട്ടെന്ന് വിഷമം വരും !
“കവി..നിൽക്ക് ..ഞാൻ നിനക്കു ഫീലാവാൻ വേണ്ടി പറഞ്ഞതല്ല ഡാ ”
ബെഡിൽ നിന്നും എഴുനേറ്റു ടവൽ എടുത്തു ബാത്റൂമിലേക്ക് നീങ്ങുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു .
“എനിക്ക് ഫീൽ ഒന്നും ഇല്ല ..ഇയാള് ഫീൽ ആകാതിരുന്നാൽ മതി ”
ഞാൻ അവളെ നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു . പിന്നെ നേരെ ബാത്റൂമിനകത്തു കയറി .
അതിനു മഞ്ജു മറുപടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ ഞാൻ വാതിലിൽ ചാരി കാതോർത്തെങ്കിലും തെണ്ടി പെണ്ണ് എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു . അതോടെ എനിക്കും കുറച്ചൊക്കെ ദേഷ്യം വന്നു എന്നത് സത്യമാണ് . പക്ഷെ വഴക്കിടാനുള്ള ഉദ്ദേശം ഒന്നുമില്ല , അതുകൊണ്ട് നേരെ ഷവർ ഓൺ ചെയ്തു അത്യാവശ്യം മെന ആയിട്ട് ഒന്ന് കുളിച്ചു .
പിന്നെ ടവ്വലും ചുറ്റി പുറത്തേക്കിറങ്ങി . മഞ്ജുസ് ആ സമയം മൊബൈൽ നോക്കിയിരിപ്പാണ് . കിട്ടിയ ഫ്രീ വൈഫൈ ശരിക്കു മുതലാക്കുന്നുണ്ട് !
“കൊറേ നേരം ആയല്ലോ പോയിട്ട് ”
മഞ്ജുസ് മൊബൈലിൽ ടൈപ്പ് ചെയ്തുകൊണ്ട് തന്നെ എന്നോടായി തിരക്കി .
ഞാനതിനു മറുപടി പറയാതെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടിയൊക്കെ ഒന്ന് ചികഞ്ഞു . മഞ്ജുസ് അത് കൗതുകപ്പൂർവം നോക്കി ഇരിപ്പുണ്ട്.
“എന്തേലും പറയെടോ കവിനെ ..”
റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .
ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.
“ചാച്ചാ..”
പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്
പെട്ടന്ന് അടുത്ത part ഇട് bro…. plss… നാളെ ഇടണേ….. വെയ്റ്റിംഗ്…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഗുഡ് part. ??
സാഗർ എന്ന മിത്രമേ…….
രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്….. ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️
ഒരു അപേക്ഷ ഉണ്ട്
മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ?
നിർത്താതെ…….
സാഗർ ബ്രോ……. ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ…
അതുകൊണ്ട..അപേക്ഷയാണ് ?????
Sagar bro adutha part udane undakumo katta waiting
അടുത്തത് ഇനി എന്നാ
2 days nu ulil idan nokam..
???
Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല
Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??
3rd part Saturday varumenn kuttan doctor paranjirunnu
അതെ കണ്ടില്ല എന്ത് പറ്റി
Bro.
Reply ഒന്നുമില്ലല്ലോ.
എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
Hope you are ok.
പവർ ഇല്ല എന്ന് പറഞ്ഞിരുന്നു
ila bro .3 days power suply ilayirunu.