രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram] 1530

മഞ്ജുസും അതെ രീതിക്ക് തിരിച്ചടിച്ചു .

“നീ ചോദിച്ചാൽ ഞാൻ തരാതിരിക്കോ ? നീയെന്റെ എന്തൊക്കെയോ ആണ് ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ കൈചുറ്റി . പിന്നെ അവളെ എന്നിലേക്ക് ചേർത്തു ആ തക്കാളി ചുണ്ടുകളെ ചപ്പി വലിച്ചു . മഞ്ജുവും അതാസ്വദിച്ചുകൊണ്ട് എന്നിലേക്ക് വലിഞ്ഞു കയറി .

“എന്ന താടാ …”
എന്റെ ചുണ്ടിൽ ചപ്പിവിട്ടു മഞ്ജുസ് എന്നെ നോക്കി വശ്യമായി ചിരിച്ചു .

“ഓക്കേ ….”
ഞാൻ തീർത്തു പറഞ്ഞു അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു .അതിനൊടുക്കം അവളെ അടിയിലാക്കി ഞാൻ കൈകൾ കുത്തി  അവൾക്കു സമീപം ഉയർന്നു ഇരുന്നു .ആ സമയംകൊണ്ട് തന്നെ  ടവ്വലിന് അടിയിൽ കുട്ടൻ തലയുയർത്തി ആടാൻ തുടങ്ങിയിരുന്നു .

“എന്താ ഡാ ?”
അവളെ തന്നെ മിഴിച്ചിരിക്കുന്ന എന്നെ അത്ഭുതത്തോടെ നോക്കി മഞ്ജുസ് ഇരു കൈകളും തലയ്ക്കു കീഴെ മടക്കി വെച്ചു. ഷർട്ടിലും ഷോർട്ട്സിലും അവൾ കൂടുതൽ സെക്‌സി ആയി കാണപ്പെടുന്നുണ്ട് !

“ചുമ്മാ ..എന്ത് ഭംഗിയാടി നിനക്ക് ”
ഞാൻ ആദ്യമായി മഞ്ജുസിനെ ആത്മാർത്ഥമായി ഒന്ന് പുകഴ്ത്തി . അതിനു ഉള്ളു തുറന്നുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി .

“നമ്മള് മാത്രം ആകുമ്പോ നീ പെട്ടെന്ന് ആളാകെ മാറുമല്ലോ ? പെട്ടെന്ന് ചിരിയും കളിയും ഡാൻസുമൊക്കെ  ?”
ഞാൻ പുരികം ഉഅയർത്തി അവളെ നോക്കി ചിരിച്ചു .

“ചുമ്മാ …ഒരു രസം അല്ലെ ..”
മഞ്ജുസ് അതിനു നാണത്തോടെ മറുപടി പറഞ്ഞു .

“പിന്നെ ..നല്ല രസം ആണ് ..എന്റെ മഞ്ജുസിനു  ഫുൾ ടൈം ഇങ്ങനെ ആയിക്കൂടെ ?”
സ്വല്പം കുനിഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം അണച്ചുകൊണ്ട് ഞാൻ ചോദിച്ചു . പിന്നെ അവളുടെ തൊണ്ട കുഴിയിൽ പയ്യെ ഒന്ന് ചുണ്ടമർത്തി .

“സ്സ്…”
ഒന്ന് പിടഞ്ഞുകൊണ്ട് മഞ്ജുസ് ഇടംകൈ അവളുടെ  തലക്കടിയിൽ നിന്ന് എന്റെ മുടിയിഴകളിലേക്ക് നീക്കി . പിന്നെ എന്റെ പിന്കഴുത്തിൽ ഇടം കൈകൊണ്ട് പയ്യെ തഴുകി .

“വീട്ടിലാവുമ്പോ എനിക്ക് നാണം ആണ് ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പിന്കഴുത്തിൽ തഴുകി .

“മ്മ്…. ”
ഞാനതിനു ഒന്നമർത്തി മൂളി . പിന്നെ അവളുടെ കഴുത്തിൽ അങ്ങിങ്ങായി ചുംബിച്ചു . കണ്ണുകളടച്ചു നാവു പുറത്തേക്ക് നീട്ടിയും ഞെരങ്ങിയുമൊക്കെ മഞ്ജുസ് ആ ചുംബനങ്ങൾ ആസ്വദിച്ചു .അപ്പോഴൊക്കെയും അവളുടെ ഇടതു കൈത്തലം എന്റെ പിന്കഴുത്തിൽ തഴുകുന്നുണ്ടായിരുന്നു .

ഒടുക്കം അവളുടെ കൈ പിടിച്ചു മാറ്റി ഞാൻ മഞ്ജുസിന്റെ ഷർട്ടിന്റെ ബട്ടന്സുകള് അഴിക്കാൻ തുടങ്ങി ! അതിനു എതിരൊന്നും പറയാതെ അവളെന്നെ നോക്കി കിടന്നു .ആ കണ്ണുകളിലെ തിളക്കവും ചുണ്ടിലെ വശ്യതയും എന്നെ അവളെ നോക്കുന്നതിൽ നിന്ന് പോലും പിന്നോട്ടടിച്ചു എന്ന് പറയാം !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .

  2. ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.

    “ചാച്ചാ..”

  3. പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്

  4. പെട്ടന്ന് അടുത്ത part ഇട് bro…. plss… നാളെ ഇടണേ….. വെയ്റ്റിംഗ്…

  5. നാടോടി

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  6. ഗുഡ് part. ??

  7. ഒരു കഥ സ്‌നേഹി ❤️

    സാഗർ എന്ന മിത്രമേ…….

    രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്….. ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️
    ഒരു അപേക്ഷ ഉണ്ട്
    മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ?

    നിർത്താതെ…….

    സാഗർ ബ്രോ……. ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ…

    അതുകൊണ്ട..അപേക്ഷയാണ് ?????

  8. Sagar bro adutha part udane undakumo katta waiting

  9. സാഗർ ഭക്തൻ

    അടുത്തത് ഇനി എന്നാ

    1. Sagar kottappuram

      2 days nu ulil idan nokam..

  10. Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല

    1. Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??

      1. 3rd part Saturday varumenn kuttan doctor paranjirunnu

        1. അതെ കണ്ടില്ല എന്ത് പറ്റി

  11. Bro.
    Reply ഒന്നുമില്ലല്ലോ.
    എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
    Hope you are ok.

    1. പവർ ഇല്ല എന്ന് പറഞ്ഞിരുന്നു

    2. Sagar kottappuram

      ila bro .3 days power suply ilayirunu.

Leave a Reply

Your email address will not be published. Required fields are marked *