രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] 1157

കാര്യം ഒന്നും ഞാൻ അവനോടു പറയാൻ നിന്നില്ല . ഒരത്യാവശ്യ കാര്യം ഉണ്ടായിരുന്നു എന്ന് മാത്രം പറഞ്ഞു . റിങ് ഞാൻ പാന്റ്സിന്റെ പോക്കെറ്റിലിട്ടുകൊണ്ട് മഞ്ജുസിനായി കോളേജിന് വെളിയിൽ , പതിവ് സർവേ കല്ലിനു അടുത്ത് കാത്തു നിന്നു .

സ്വല്പം വൈകിയാണ് അവൾ വന്നത് . വഴിയോരത്തു ഞാൻ നിക്കുന്നത് കണ്ട മഞ്ജുസ് പതിവ് പോലെ എന്റെ ഓരം ചേർന്ന് നിർത്തി..

“നീ പോയില്ലേ ?”

അവൾ ഗ്ലാസ് താഴ്ത്തി എന്നെ നോക്കികൊണ്ട് തിരക്കി .

“ഇല്ല ..ഞാൻ മഞ്ജുസിനെ കാത്തു നിന്നതാ…”

ഞാൻ പതിയെ പറഞ്ഞു .

“മ്മ്…എന്തിനാ ?”

അവൾ കള്ളച്ചിരിയോടെ തിരക്കി.

“അതൊക്കെ പറയാം..ഞാൻ കൂടി കേറട്ടെ “

ഞാൻ സംശയത്തോടെ അവളെ നോക്കി.

“മ്മ്…”

അവൾ തലയാട്ടി.

അതോടെ ഞാൻ ഡോർ തുറന്നുകൊണ്ട് കാറിനകത്തേക്ക് കയറി. ബാഗ് ഊരി മടിയിലും വെച്ചു. അവളെന്നെ അടിമുടി സംശയ ദൃഷ്ടിയോടെ നോക്കിയ ശേഷം കാർ പതുക്കെ മുന്നോട്ടെടുത്തു .

“മഞ്ജുസ് ഇന്ന് എന്ത് പണിയ കാണിച്ചേ ..”

ഞാൻ ഒരു നിമിഷത്തെ മൗനത്തിനു ശേഷം സംസാരിച്ചു തുടങ്ങി.

“മ്മ്..എന്ത് പറ്റി”

അവൾ എന്നെ ചെരിഞ്ഞു നോക്കികൊണ്ട് തിരക്കി .

“കുന്തം ..ക്‌ളാസ്സിലിരുന്നു എന്ന പണിയ കാണിച്ചേ..ഞാൻ എത്ര കഷ്ടപ്പെട്ട കൺട്രോൾ ചെയ്തെന്നു അറിയോ “

ഞാൻ ചിരിയോടെ പറഞ്ഞു.

“ഓ…നിനക്കു കണ്ട്രോൾ ഉണ്ടോന്നു നോക്കാൻ വേണ്ടി തന്നെയാ ചെയ്തത്..”

അവളും വിട്ടില്ല .

“ഓ പിന്നെ..”

ഞാൻ മുഖം വക്രിച്ചുകൊണ്ട് പറഞ്ഞു.

അവളതു കണ്ടു ചിരിച്ചുകൊണ്ട് കാർ ഓടിച്ചു ഇരുന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

184 Comments

Add a Comment
  1. സൂപ്പർ ബ്രോ വല്ലാത്ത ഒരു ഫീലിംഗ് ആണ് വായിക്കുമ്പോൾ…

  2. ഒരു സുഹൃത്ത്

    പ്രിയപ്പെട്ട സാഗർ, ഇത്രയും കാലം ഈ കഥ എങ്ങനെ ആണ് ഞാൻ വായിക്കാതെ വിട്ടത് എന്ന് എനിക്കറിയില്ല. ഏറ്റവും പ്രിയപ്പെട്ട കഥ ഇത്ര നാളും “ഏട്ടത്തിയമ്മ” നോവൽ ആയിരുന്നു.
    ഇനി ഇതാണ്. വിനീതയും ബീനയും ഒന്നും വേണ്ട, കമ്പിയും വേണ്ട, എന്തു രസമാണ് വായിക്കാൻ, ഇതൊക്കെ ആരെങ്കിലും വല്ല വെബ് സീരീസ് ആക്കിയിരുന്നെങ്കിൽ മഞ്ചൂസിനെ ഞങ്ങൾക്കും കൂടി കാണാമായിരുന്നു.
    ആ കളി ചിരികളും തമാശകളും അത്ര ഭംഗിയായി ആണ് താങ്കൾ വിവരിച്ചിരിക്കുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു.
    ഒരിക്കലും അവസാനിപ്പിക്കരുത് എന്നൊരു അപേക്ഷയേ ഉള്ളു.
    ഫെറ്റിഷത്തിൽ ഉപരി നിഷ്കളങ്കമായ പ്രണയം എവിടൊക്കെയോ ഫീൽ ചെയ്യുന്നു.
    നിങ്ങൾ നല്ലൊരു ഹൃദയത്തിന്റെ ഉടമ ആയിരിക്കും തീർച്ച. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ, അങ്ങനെ ഒരാൾക്കെ ഇങ്ങനെ എഴുതാൻ സാധിക്കു.
    ആശംസകൾ… നന്ദി.

    1. വളരെ നന്ദി ബ്രോ …

      കഥകൾ വായിക്കാതെ ഇരിക്കാൻ പലർക്കും കാരണം ഉണ്ടാകും…ഞാൻ കടുത്ത ഫെറ്റിഷ് കഥകൾ എഴുതുന്ന ആളാണ് ..അപ്പോൾ അത്തരം മുൻവിധികൾ ഉള്ളവർ എഴുത്തുകാരന്റെ പേര് നോക്കി സ്‌കിപ് ചെയ്യുന്നുണ്ടാകാം ഒന്ന് രണ്ടു പേര് അങ്ങനെ പറഞ്ഞിരുന്നു .

  3. എന്തൊരു ഗതികേടാണ്. ഇന്നലെ രാത്രി മുതൽ എത്ര തവണ ആണെന്നോ പുതിയ പാർട്ട് അപ്‌ ലോഡ് ആയിട്ടുണ്ടോ എന്ന് നോക്കുന്നത്.

    അഡ്മിൻ നീതി പാലിക്കുക

    1. ബ്രോ. പുള്ളിയ്ക്കും തിരക്ക് കാണും. പിന്നെ പെന്റിങ് സ്റ്റോറീസ് ഒക്കെ ഓർഡറിൽ ഇടേണ്ടേ

  4. Please Update ❤️❤️❤️

  5. ഒന്നും ഇല്ലല്ലോ ഇതിൽ.

    1. ഉണ്ടെന്ന അവകാശവാദങ്ങളും ഇല്ല ബ്രോ ! ചുമ്മ എന്തൊക്കെയോ മനസിലുള്ളത് പകർത്തുന്നു .thats all .കമ്പി അധികം ഉണ്ടാകത്തുമില്ല

  6. Admin pls upload

  7. രജനി രാജ്

    അഡ്മിൻ, പ്ലീസ് അടുത്ത പാർട്ട് ഇപ്പോൾ തന്നെ അപ്ലോഡ് ചെയ്യൂ

  8. രജനി രാജ്

    അടുത്ത പാർട്ട്നായ് കാത്തിരിക്കുന്നു

    1. thanks…

  9. Innu verumo new part

    1. അറിയില്ല . അഡ്മിനോട് ചോദിച്ചു നോക്കൂ .ഞാൻ ഇന്നാണ് കൊടുത്തത്

  10. മച്ചാനെ വിട്ടോ പുതിയ ഭഗം

    1. യെസ് .കൊടുത്തിട്ടുണ്ട്

  11. തട്ടിക്കൂട്ടെന്ന് വെറുതേ പറയരുത്. Good feeling
    അടുത്ത ഭാഗത്തിന് അക്ഷമയോടെ

    1. is it.. Then iam happy..
      thattikoot ennu njan ezhuthunna reethi vech paranjathanu

  12. Super bro ❤️❤️❤️?

    1. thanks

  13. നിലാവിനെ പ്രണയിച്ചവൻ

    മച്ചാനെ ന്യൂ പാർട് എപ്പോഴാ അപ്ലോഡ് ചെയ്യാൻ പറ്റുക……കട്ട വെയ്റ്റിംഗ് ആണ് കേട്ടോ

    1. innu vaikettu kodukkumennu karuthunnu..ezhuthan thudangi..oru 2 manikkoor gap und

      1. നിലാവിനെ പ്രണയിച്ചവൻ

        ❤️❤️❤️

        1. koduthittund bro..eppol varumennu ariyilla…thanks ! പിന്നെ എങ്ങനെ ഉണ്ടാകുമെന്നറിയില്ല..ഇനി ഫ്രീ ആയിട്ടു എഴുതാം എന്ന് കരുതിയാൽ രണ്ടാഴ്ച കഴിയും..അത്രേം വൈകിക്കണ്ട എന്ന് കരുതി കിട്ടുന്ന സമയത്തു വേഗം തട്ടിക്കൂട്ടുന്നതാണ് …

          1. നിലാവിനെ പ്രണയിച്ചവൻ

            ❤️❤️❤️

  14. സാഗർ ബ്രോ,
    സൂപ്പർ ആയിട്ടുണ്ട് ഓരോ പാർട്ട് ഉം.

    നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കണ്ടേ ? പ്രതേകിച്ചു മഞ്ചൂസ് ന്റെ അച്ഛന്റേം അമ്മേടേം മുന്നിൽ, അത് കൊണ്ട് മഞ്ചൂസ് ന്റെ ഇപ്പോഴത്തെ Husbund വീണ്ടും മഞ്ചൂസ് ന്റെ വീട്ടിൽ ഉപദ്രവിക്കാൻ വരുന്നതും, മഞ്ചൂസ് കവിനെ സഹായത്തിനു വിളിക്കുന്നതും, കവിൻ ആ തെണ്ടി യെ പൊളിക്കുന്നതും , എത്രയും പെട്ടന്ന് അവൻ mutal ഡിവോഴ്സ് നു സമ്മതിക്കുന്നതും , പിറ്റേന്ന് വെളുപ്പിനെ മഞ്ചൂസ് ന്റെ വീട്ടിൽ അച്ഛനും ‘അമ്മ ഉം സംഭവം അറിഞ്ഞു എത്തുബോൾ മഞ്ചൂസ് കവിനെ ഹീറോ പരിവേഷത്തോടെ അവതരിപ്പിക്കുന്നതും – പ്രേതെകിച്ചു ‘അമ്മ യോട് കവിൻറെ കാര്യം ഡയറക്റ്റ് ആയി പറയാൻ ഉള്ള ഒരു സാഹചര്യം ഉണ്ടാവുകയും ചെയുന്ന രീതിയിൽ ഒരു പാർട്ട് എഴുതിക്കൂടെ ?

    ഇത് വെറും ഒരു suggestion മാത്രം ആണ്. സാഗർ ബ്രോ, നിങളുടെ ഐഡിയ ഉം എഴുത്തും ആണ് ഇതിന്റെ ഹൈലൈറ്റു. എല്ലാവിധ സപ്പോർട്ടും. ആശംസകൾ !!

    1. Ayalkkulla adi manjusinte achan thanne koduthittund. pinne black belt aaya manjuvinu kavinte help veno enna logical problem varum!

      1. ഓക്കേ സാഗർ ബ്രോ ,
        എന്നാലും നമ്മുടെ കവിനെ ഒന്ന് ഹീറോ ആക്കി മാറ്റണം, എന്തേലും ഒരു സാഹചര്യം ഒപ്പിച്ചെടുത്. 🙂

Leave a Reply

Your email address will not be published. Required fields are marked *