രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] 1152

രതിശലഭങ്ങൾ പറയാതിരുന്നത് 8

Rathishalabhangal Parayathirunnathu Part 8 | Author : Sagar KottappuramPrevious Part

 

ഞാൻ സ്വല്പം ബിസി ആണ്..എന്നാലും അധികം വൈകാതിരിക്കാനായി പെട്ടെന്ന് തട്ടിക്കൂട്ടുന്ന പാർട്ടുകൾ ആണ് , എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണം – സാഗർ

മഞ്ജുസിന്റെ വീട്ടിൽ നിന്നും ഉച്ച കഴിഞ്ഞു ഞാനും ശ്യാമും തിരിച്ചെത്തി. വൈകീട്ട് ഒരു റിസപ്‌ഷൻ ഉണ്ടായിരുന്നതിനു പോയി , പിന്നെ പാടത്തെ കളിയും ഒക്കെ കഴിഞ്ഞു സ്വല്പം വൈകിയാണ് വീട്ടിൽ കയറിയത് .

കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.

റിങ് ചെയ്തു കണ്ടപ്പോൾ കസേരയിലിരുന്നു മൊബൈൽ നോക്കി കൊണ്ടിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി .

“നിന്റെ ഫോൺ അല്ലെ അടിക്കുന്നെ ..എന്താ എടുക്കാത്തെ?”

അഞ്ജു എന്നെ സംശയത്തോടെ നോക്കി.

“അതൊക്കെ ഞാൻ നോക്കിക്കോളാം..നീ ബുദ്ധിമുട്ടണ്ട..”

ഞാൻ ഫോണും പിടിച്ചു എഴുനീറ്റുകൊണ്ട് പറഞ്ഞു .

അവൾ ഞാനെന്തിനാണ് ഇങ്ങനെ ഒകെ പറയുന്നതെന്നു ഭാവത്തിൽ നിന്നുകൊണ്ട് വാ പൊളിച്ചു നോക്കി . ഞാൻ അത് കാര്യമാക്കാതെ നേരെ മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും കാൾ കട്ടായിരുന്നു .

ഞാൻ വീടിന്റെ ഒരു സൈഡിലുള്ള മരച്ചോട്ടിലേക്ക് മാറിനിന്നുകൊണ്ട് മഞ്ജുസിനെ തിരിച്ചു വിളിച്ചു . ആ പൊസിഷനിൽ നിക്കുമ്പോൾ അഞ്ജുവിനു എന്നെ കാണാൻ പറ്റില്ല .

ഞാൻ അവളെങ്ങാനും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് മഞ്ജുസിനെ വിളിച്ച്‌ നോക്കി . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മഞ്ജു ഫോൺ എടുത്തു.

“ഹലോ…”

മഞ്ജു മുഖവുരയോടെ തുടങ്ങി.

“ആഹ്..എന്താ വിളിച്ചേ ..”

ഞാൻ പതിയെ തിരക്കി.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

184 Comments

Add a Comment
  1. മഞ്ജു കവിൻ ഒരു കട്ട കമ്പി വരട്ടെ..

    1. its very hard ! ee story angane demand cheyyunnilla…

  2. നിങ്ങളൊരു ജിന്നാണ് സാഗർ. എത്ര തിരക്കിട്ട് എഴുതിയാലും നിങ്ങടെ എഴുത്ത് ഒരിക്കലും മോശമാവില്ല. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.

    1. സന്തോഷം…താങ്ക്സ് ബ്രോ

  3. കക്ഷം കൊതിയൻ

    സാഗറെ…

    ഞാൻ എല്ലാ പാർട്ടും വായിക്കാറുണ്ട്. ചിലപ്പോൾ മാത്രമേ കമെന്റ് എഴുതാനുള്ള മൂഡ് കിട്ടുകയുള്ളൂ..

    ഒരു ചെറിയ അഭിപ്രായം.. ഇടക്കിടക്ക് വിനീതയുമായി ഒരു കൂടിക്കാഴ്ചയും ഒരു കളിയും നടത്തികൂടെ..

    1. വിനീതയുമായി ഇനി കളി വേണ്ട. എന്റെ മഞ്ജുവിനെ ചതിച്ചാൽ കൊല്ലും ഞാൻ. ഇനി ഇവർ തമ്മിൽ ഉള്ള സ്നേഹത്തിന്റെ കഥ മതി.
      സാഗർ ബ്രോ ഞാൻ തുടക്കം മുതൽ വായിക്കുന്നതാണ്. പക്ഷെ ഇത് വരെ കമെന്റ് മാത്രം തന്നിട്ടില്ല.കാരണം കഥ കൊല്ലാഞ്ഞിട്ടല്ല. ബ്രോന്റെ കഥ ഒരു പാട് മുകളിൽ ആണ്. അടുത്ത പാർട്ട്‌ വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു

    2. ഇനി മറ്റൊരാളുമായി കളി ഉണ്ടാകില്ല ബ്രോ ..അത് ചീറ്റിങ്ങ് അല്ലെ…

  4. Sagar broo..
    Ithupole oru srishti eyuthi vechitt enth kurav parayanan.. mungi thappiya chilapp valla aksharapishakum kanum..
    Enna oru feela broo..
    Ippo site thurakjunnath thanne manju nem kevi yem kanana

    1. സന്തോഷം. പക്ഷെ വളരെ പെട്ടെന്ന് എഴുതിയത് കൊണ്ട് എന്തും സംഭവിക്കാം അതുകൊണ്ട് തിരക്കിയത് ആണ്. ഞാൻ വായിച്ച് നോക്കിയിട്ടില്ല .

  5. റാംജിറാവു

    എന്റെ ചങ്ങായി എന്തൊരു ഫീലിംഗ് ആണ്. തിരക്കഥ എഴുതാൻ ശ്രമിക്കൂ. ലോഹിതദാസിന്റെയും പത്മരാജന്റെയും ഒക്കെ തിരക്കഥ എടുത്തു വായിക്കൂ.

    നല്ല സൃഷ്ടികൾ കോട്ടപ്പുറത്തിനും സൃഷ്ടിക്കാൻ കഴിയും.
    എല്ലാവരും അറിയട്ടെ.

    ശരിക്കും മഞ്ജുവുമായുള്ള ഒറിജിനൽ അനുഭവം പോലെ, കാമം പോലും എത്ര മനോഹരം. അരോചകമാകാതെ ഒരു വല്ലാത്ത ത്രിൽ.

    മഞ്ജു ശരിക്കും നമ്മുടെ ഒന്നിച്ചു ഉള്ളതു പോലെ.

    കിരീടവും അമരവും കണ്ടതും പോലെ
    പറയാൻ വാക്കുകളില്ല
    100% ഒറിജിനൽ

    1. ഹ ഹ . സന്തോഷം , പക്ഷെ പത്മരാജൻ ,ലോഹി ഫാൻസ് കേട്ടാ എന്നെ തട്ടികളയും

  6. സാഗർ ഭായ് വായിച്ചിട്ടു പറയാം… ഇന്ന് കുറച്ചു ബിസി ആണ്‌.. നാളെ വായിക്കണം

    1. take your own time bro.

  7. ഏലിയൻ ബോയ്

    ആശാനേ….ചെക്കൻ തോൽക്കുമോ??? ???
    എന്തായാലും കഥ തുടരുക….പിന്നെ അണ്ണൻ വിചാരിക്കുന്ന പോലെ നിങ്ങളുടെ കഥയ്ക് ഒരു കിഴപ്പവും ഇല്ല….ഉണ്ടാകാനും പോവുന്നില്ല…. രതിശലഭങ്ങൾ എഴുതാൻ തുടങ്ങിയിട്ടു 90% ആളുകളും നല്ല അഭിപ്രായം അല്ലെ പറഞ്ഞതു…. അതുകൊണ്ടു നിങ്ങൾ വിഷമിക്കാതെ കഥ തുടരുക….

    1. വിഷമമോ ?അങ്ങനെ ഒരു വികാരം എന്തായാലും ഇല്ല ബ്രോ .ഞാൻ എഴുതുന്നു .എല്ലാവരേയും ത്രിപ്തിപ്പെടുത്താൻ ആകില്ല എന്ന പൂർണ ബോധ്യം ഉണ്ട്. പിന്നെ കഴിഞ്ഞ പാർട്ടുകൾ തിരക്കിട്ടെഴുതിയതാണ്. അതുകൊണ്ടാണ് എന്തേലും പോരായ്മകളുണ്ടെങ്കില് പറയാൻ പറഞ്ഞത്.

      1. ഏലിയൻ ബോയ്

        അങ്ങിനെ ഒന്നും ഇല്ല….ഞങ്ങളുടെ ചങ്കു ബ്രോ പറയേണ്ട ആവശ്യം ഇല്ല….എന്തേലും പ്രശനം ഉണ്ടേൽ ഞങ്ങൾ പറഞ്ഞോളാം

        1. ok..bro..thanks

  8. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. thanks bro. Next part adhikam vaikilla ennu karuthunnu

  9. അർജുനൻ പിള്ള

    ബ്രോ ഒരു സംഭവം ആണ്. സൂപ്പറായിട്ടുണ്ട്. ഇങ്ങനെ അങ്ങ് പോകട്ടെ അവരുടെ ഒരു സ്നേഹം ..????

    1. വളരെ സന്തോഷം. നന്ദി

  10. Next part eppo verum

    1. അറിയില്ല . ഞാനെഴുതി തുടങ്ങിയിട്ടില്ല.

  11. Ho ee kadha vayikkunbol oru vallatha feel Aanu. Super story

    1. thanks bro

  12. Avarude college ippo aduthonnum avasanikkalle…..

    1. ഏറെക്കുറെ അവസാനിക്കാറായി ബ്രോ

  13. Sagar bhai polichu ennu parannal oru onnannara poli polichu. Adipoli. Parayan vakkukalun kand pidikkan thettukalumilla. Super story

    1. thanks a lot !!!

  14. ഞാൻ ഈ സൈറ്റിൽ വളരെ താല്പര്യത്തോടെ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, പതിവ് പോലെ ഈ പാർട്ടും നന്നായിട്ടുണ്ട്, അടുത്ത പാർട്ട് ഇതിലും ഗംഭീരമായി എഴുതുവാൻ താങ്കൾക്ക് കഴിയട്ടെ

    1. thanks .അടുത്തത് ഗംഭീരമാകാട്ടെ എന്ന് കരുതുന്നു .

  15. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

    1. thanks

  16. അറക്കളം പീലി

    ഇതൊക്കെയാണ് നിന്റെ തട്ടിക്കൂട്ട് എങ്കിൽ നീ ആള് മോശമല്ലല്ലോ

    1. Mr.fraud

  17. സൂപ്പർ, ഒരു വലിച്ചു നീട്ടലും ഇല്ല ഇതൊക്കെ ഉണ്ടെങ്കിൽ മാത്രമേ അവരുടെ പ്രണയത്തിന്റെ ആഴം അറിയാൻ സാധിക്കു അതാണ് അതിന്റെ ഒരു ഇത്

    1. ഓരോരുത്തർക്കും ഓരൊ അഭിപ്രായം അല്ലേ

  18. Kevin pengkal avante Pranayam kandu pidikunathum .Manchvinte birthday kevinte collegil vechu aakoshikunathum manchoosinaayi thante accontil ninnum panam എടുത്തു ഗിഫ്റ്റ് vakunna situation oru cinemayil allkenil nammude chuttum nadakunna oru sambham aayi thanne valare lathitham aayi thanne sagar bhai varachukatti.

    1. Thanks joseph bhai

  19. മഞ്ജൂസിന് മാത്രം സുഖങ്ങൾ നിഷേധിക്കുന്നത് ശരിയാണോ?

    1. എന്താണ് ഭായ് ഉദ്ദേശിച്ചത് ?വ്യക്തമായില്ല

      1. ഇതു വരെയും ഒന്ന് നാവോടിച്ചത് കൂടി ഇല്ല

  20. അളിയാ ചതികരുത് ഇതിങ്ങനെ അങ്ങ് പോട്ടെ നല്ല രീതിയില്‍ അടുത്ത part ന് കട്ട waiting ??

    1. ചതിയോ? എന്താ ബ്രോ

  21. Sagar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

    1. thanks bro…ini adhikam lengthy akilla…

  22. Sugar bro ethra vippichalum vendilla pls pettanne nirthalle .. polichu ee partum

    1. thanks

  23. manjuvinteyum kavinteyum nalla katta kambi eppolenkilum undakumo

    1. Katta kambi adhikam undakilla

  24. തൃശ്ശൂർക്കാരൻ

    ഒരു വലിച്ചു നീട്ടലും ഇല്ല സഹോ. മനോഹരം എന്ന് പറഞ്ഞാ കുറഞ്ഞുപോകും അതിമനോഹരം

    1. thanks gadi

  25. Katta waiting for next part……

    1. thanks bro…

  26. കൊള്ളാം നന്നായിട്ടുണ്ട്.

    1. Thanks bro.

  27. ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു എന്താ പറയാൻ എന്നും പറയുന്നത് തന്നെ ഇ പാർട്ടും പൊളിച്ചു
    Waiting next part

    1. Thanks bro

  28. ചങ്ങായി വലിപ്പിക്കൽ കൂടുതലാണോ എന്നൊരു തോന്നൽ

    1. തോന്നല് അല്ല .സത്യം ആണ്. കഥ പെട്ടെന്ന് അവസാനിപ്പിക്കാൻ നിന്നതാണ്. പിന്നെ ചില ആളുകളുടെ നിർബന്ദം കാരണം എഴുതുന്നതാണ്

      1. പതുക്കെ ചവിട്ടിട്ട് മുൻപ് പറഞ്ഞതുപോലെ സാഗർ ശൈലിയിൽ അടുത്തത് പോരട്ടെ അടുത്തത് വൈകും എങ്കിൽ അത് തുടങ്ങും വരെ വലിച്ചു നീട്ടി ഇത് എഴുതിക്കോ ( നിർത്തിയിട്ട് പോകണ്ട ടച് വിട്ടാൽ പിന്നേ തിരിച്ചു വരവ് ബുദ്ധിമുട്ട് ആകും അങ്ങനെ ഉള്ള ഒരു നഷ്‌ടവും സഹിക്കാൻ ആരും
        തയാർ അല്ല ***** )

        1. അങ്ങനെ ഒന്നുമില്ല ബ്രോ . ഒരു മൂഡ് വരണം എന്നെയുള്ളൂ. പിന്നെ നെറ്റും ലാപ്പും .ടിപ്പിക്കല് സാഗർ style അടുത്ത കഥയിലൂടെ തിരിച്ച് വരും

        2. ഞാൻ ഇതിലുള്ള എല്ലാ കഥകളും വായിക്കാറുണ്ട് പക്ഷെ എന്താണെന്നു അറിയില്ല ഈ സ്റ്റോറി വളരെ അതികം എനിക്ക് ഇഷ്ട്ടപെട്ടു.. നല്ലരീതിയിൽ പോകുന്നുണ്ട് സ്റ്റോറി..പെട്ടന്നു നിർത്തരുത് pls അത്രയും സ്നേഹിച്ചു പോയി ബ്രോ ഒരു ആരാധനയും

          1. സ്നേഹിച്ചോളൂ…ആരാധന വേണ്ട….

  29. വായിക്കുന്നു

    1. മറുപടി കണ്ടില്ലല്ലോ…

  30. FIrst comment ini vayichitt parayam abiprayam

    1. വായിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *