രതിശലഭങ്ങൾ പറയാതിരുന്നത് 8 [Sagar Kottappuram] 1152

രതിശലഭങ്ങൾ പറയാതിരുന്നത് 8

Rathishalabhangal Parayathirunnathu Part 8 | Author : Sagar KottappuramPrevious Part

 

ഞാൻ സ്വല്പം ബിസി ആണ്..എന്നാലും അധികം വൈകാതിരിക്കാനായി പെട്ടെന്ന് തട്ടിക്കൂട്ടുന്ന പാർട്ടുകൾ ആണ് , എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണം – സാഗർ

മഞ്ജുസിന്റെ വീട്ടിൽ നിന്നും ഉച്ച കഴിഞ്ഞു ഞാനും ശ്യാമും തിരിച്ചെത്തി. വൈകീട്ട് ഒരു റിസപ്‌ഷൻ ഉണ്ടായിരുന്നതിനു പോയി , പിന്നെ പാടത്തെ കളിയും ഒക്കെ കഴിഞ്ഞു സ്വല്പം വൈകിയാണ് വീട്ടിൽ കയറിയത് .

കുളിയും ചായ കുടിയും ഒക്കെ കഴിഞ്ഞു ഉമ്മറത്തിരിക്കുമ്പോഴാണ് പിന്നീട് മഞ്ജുസിന്റെ കാൾ വരുന്നത് . ഉമ്മറത്ത് എന്റെ അടുത്തായി അഞ്ജു ഇരിക്കുന്നതുകൊണ്ട് ഫോൺ എടുക്കാൻ എനിക്കൊരു മടി തോന്നി.

റിങ് ചെയ്തു കണ്ടപ്പോൾ കസേരയിലിരുന്നു മൊബൈൽ നോക്കി കൊണ്ടിരുന്ന അവളും എന്നെ മുഖം ഉയർത്തി നോക്കി .

“നിന്റെ ഫോൺ അല്ലെ അടിക്കുന്നെ ..എന്താ എടുക്കാത്തെ?”

അഞ്ജു എന്നെ സംശയത്തോടെ നോക്കി.

“അതൊക്കെ ഞാൻ നോക്കിക്കോളാം..നീ ബുദ്ധിമുട്ടണ്ട..”

ഞാൻ ഫോണും പിടിച്ചു എഴുനീറ്റുകൊണ്ട് പറഞ്ഞു .

അവൾ ഞാനെന്തിനാണ് ഇങ്ങനെ ഒകെ പറയുന്നതെന്നു ഭാവത്തിൽ നിന്നുകൊണ്ട് വാ പൊളിച്ചു നോക്കി . ഞാൻ അത് കാര്യമാക്കാതെ നേരെ മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും കാൾ കട്ടായിരുന്നു .

ഞാൻ വീടിന്റെ ഒരു സൈഡിലുള്ള മരച്ചോട്ടിലേക്ക് മാറിനിന്നുകൊണ്ട് മഞ്ജുസിനെ തിരിച്ചു വിളിച്ചു . ആ പൊസിഷനിൽ നിക്കുമ്പോൾ അഞ്ജുവിനു എന്നെ കാണാൻ പറ്റില്ല .

ഞാൻ അവളെങ്ങാനും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കികൊണ്ട് മഞ്ജുസിനെ വിളിച്ച്‌ നോക്കി . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾ തന്നെ മഞ്ജു ഫോൺ എടുത്തു.

“ഹലോ…”

മഞ്ജു മുഖവുരയോടെ തുടങ്ങി.

“ആഹ്..എന്താ വിളിച്ചേ ..”

ഞാൻ പതിയെ തിരക്കി.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

184 Comments

Add a Comment
  1. അപ്പൂട്ടൻ

    വായിക്കാൻ കുറച്ചു താമസിച്ചു ഷെമിക്കണം… നിങ്ങൾ ഒരു സംഭവം തന്നെ…. ഈ തവണയും കലക്കി… അടിപൊളി ആക്കി… അഭിനന്ദനങ്ങൾ നേരുന്നു

    1. വളരെ സന്തോഷം അപ്പൂട്ടൻ

  2. എല്ലാ പാർട്ടിനും കമന്റ് ഇടാൻ പറ്റാത്തതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഓരോ ലക്കത്തിലും കൂടിക്കൂടി വരികയാണ് മഞ്ചുവിനോടും കവിനോടുമുള്ള ഇഷ്ടം.

    മുപ്പതോ നാല്പതോ പേജുണ്ടെങ്കിലും പേജുകൾ ഇനിയുമുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോകുന്നു.

    എന്നെപ്പോലെ വല്ലപ്പോഴും കഥയിടുന്ന എഴുത്തുകാരുടെ ഏറ്റവും വലിയ ശത്രുവാണ് താൻ. കാരണം എത്ര വേഗമാണ് ഓരോ പാർട്ടും ഇടുന്നത് ??? അസൂയയാണ്. കടുത്ത അസൂയ. ഹ ഹ

    ആ എഴുത്തു മെഷീൻ ഒന്ന് വാടകയ്ക്ക് തരാമോ???

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

    1. മെഷീൻ ഒന്നുമില്ല ബ്രോ ..
      പിന്നെ ഇഷ്ടമായെന്നറിയുമ്പോൾ വരെ സന്തോഷമുണ്ട് ..ഇവിടെ മികച്ച പ്രണയ കഥകൾ എഴുതിയിട്ടുള്ളയാളാണ് ജോ . ഞാൻ പാലിൽ വെള്ളം ചേർക്കുന്ന പോലെ കമ്പിയിൽ പ്രണയം ചേർത്തെന്നെ ഉള്ളു .

      1. സാഗർ ബ്രോ ഞാൻ ഈ കഥ അവസാനിച്ച് പോകരുെതെന്ന് ആശിച്ച് പോകുകയാണ് ഞാൻ ഈ കഥ മുഴുവൻ എത്ര വട്ടം വായിച്ചു എന്ന് ഓർമ കിട്ടുന്നില്ല എട്ടാം പാർട്ട് തൊട്ട് ഞാൻ മഞ്ചുവിന്റയും കവിന്റെയും ഫാൻ ആയതാണ്

        1. എട്ടാം പാർട്ടിൽ ആണോ മഞ്ജു എൻട്രി ആകുന്നത് ?

          1. Yes dagat bro

          2. Yes sagar bro

  3. ഇ കഥ ഒരു സ്വപ്നമാണ്. ഇ സ്വപ്നം ഒരിക്കലും അവസാനിക്കരുത് എന്നാണ് എന്റെ പ്രാർത്ഥന

    1. സ്വപ്‌നങ്ങൾ മനോഹരമാണ് ..പക്ഷെ ഉണരും വരെയേ സ്വപ്നങ്ങൾക്ക് ദൈർഘ്യമുള്ളു !

      1. തീർച്ചയായും ബ്രോ സ്വപ്‌നങ്ങൾ അങ്ങനെ തന്നെ നിൽക്കട്ടെ. ഉണർത്താതെ ഇരുന്നാൽ മതി.

        1. എപ്പോൾ വേണമെങ്കിലും ഉണരാമെന്നു കരുതി വായിച്ചോളൂ

          1. നല്ല ഒരു ഉറക്കമാണ് ബ്രോ പെട്ടന്ന് ഉണർത്തരുത്. എനിക്ക് അറിയാം എന്നെങ്കിലും ഒരിക്കൽ ഉണരേണ്ടിവരും.

  4. Adipoli adutha partnayi katta vayiting

    1. thanks a lot

  5. മച്ചാനെ പൊളിച്ചു ഞാൻ കുറെ പറഞ്ഞിരുന്നു ഈ കഥ മുന്പോട്ട് കൊണ്ടുപോകാം എന്ന് അന്ന് മച്ചാൻ പറഞ്ഞു ഇത് ഇവിടെ നിർത്തുവാണ് എന്ന്
    ഇപ്പോൾ ഈ സ്റ്റോറി മുന്പോട്ടു പോകുന്നു അത് ഞാൻ സ്വപ്നം കണ്ടതിലും മേലെ
    മച്ചാനെ ഒരു നല്ല ഫിലിം കാണുമ്പോൾ കിട്ടുന്ന ഒരു കിക് ഉണ്ടല്ലോ അത് ഇപ്പോൾ പൂര്ണമായിട്ടും എല്ലാവർക്കും കിട്ടുന്നുണ്ട്
    അത് ഈ അഭിപ്രായങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ മച്ചാന് മനസിലായികാണും
    മഞ്ജുവിനെയും കെവിനെയും എല്ലാവരും മനസിൽ പ്രേധിഷ്ഠിച്ചു കഴിഞ്ഞു
    അടുത്ത ഭാഗത്തിനായിട്ടു കട്ട വെയ്റ്റിങ് ബ്രോ
    എഴുതി തകർക്
    All the best broo

    1. Valare santhosham und. Thanks.
      Still njan athra intrested aayittalla thudarunnath.

      1. Agane onnum parayarud plz
        interest oode thanne kore ezhuthanum

        1. എഴുതും .ഒരവാസാനം വേണമല്ലൊ .അതുവരെ എന്തായാലും തുടരും .പിന്നെ intrest അതു എതു കഥ എഴുതി പാതിയായലും അങ്ങനെയാണ്.

          1. ഇത് ഒരു നല്ല സ്വപ്നമാണ് ഉണർത്തരുതേ ഇ സ്വപ്നം കണ്ട് കുറച്ചു നാളുകൾ ഉറങ്ങട്ടേ

  6. അടുത്ത ഭാഗം എപ്പോ കിട്ടും
    കാത്തിരിപ്പൂ ഞാൻ അതിനായി

    1. Technical issues illenki nale ezhuthi submit cheyyam ennu vicharikkunnu…

  7. പൊന്നു.?

    ഓക്കെ….. അപ്പോ പിന്നെ ടൂർ വിശേഷങ്ങൾക്കായ് കാത്തിരിക്കുന്നു.

    ????

    1. Thanks bro

  8. ഒരുപാട് ആസ്വദിക്കുണ്ട്. ഒരു കാര്യം പറയാൻ മറന്നു.പ്രേമത്തിന്റെ രക്തസാക്ഷിയുടെ പേര് നായകന് എടുത്തത് അദ്ദേഹത്തിന്റെ ഓർമ്മ തരുന്നു

    1. Actually angane oru uddesham vechu eduthathalla…
      its just a name !athreyullu

  9. Machane.. Machante fan aanu ippo.. Idak ulla Comody okke vayikkumbo veruthe irinu chirichu pokum.. Veetukar vattaayi ne parayind ippo..

    1. harshante aparajithan kode noku.vayichu karayan ula karyagal oke athil undu.athum oru nalla love story anu.kurachu chirikanum elam.athil undu.chilapo estam akum,pene nandhante anupallavi um noku athum oru nalla story ya.

    2. Thanks bro…
      kambikatha aanennu veettukaru ariyanda..

  10. ഹാ പൊളിച്ചു എന്നത്തേയും പോലെ

    1. Thanks…

  11. Adutha part udane upload cheyyillee….

    1. Nale kodukkan shramikkam

  12. Sagar
    It was said that rosamma and manjus are close friends now, can you expand that plot a bit more in one of these parts.
    Does manjus know about kavi’s affairs with vineethat(that the person is vineetha)?

    1. no…vineetha..beena affair avan paranjenkilum name specify cheythittilla…

      1. teacher ude rent house yl ula paradooshanam thalla eni evar married ayi varumbo engane react chyumo entho,nala comedy ayirikum.athum kode onu mention chyu situation akumbo.

      2. Manjus knows Kavi had an affair with a relative and she will be speculating (basic human curiosity), don’t you think?
        (I know this is a story and not many questions can be asked, but still…..)

        About the first part of the my comment, can you?

        1. manjuvinu ariyaamennu thanne vicharicholoo… avante family tripil koode poya oralumayi affair nadannennu manju oohichu paranjallo…So she know that….

    1. താങ്ക്സ്

  13. thiraku ennu paraju,ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or 2 days kode.

    1. vere genre oke bheekaram aakum…
      fetish story aayirikkum adhikavum

      1. hmm…atra interest ella…njan paraje,ee romantic story ezhthan ula mood kitunila engil thangal usual ayi edar ula genreyl ula vere stories oke edu,angane ula stories alkar request chyunathu kandu. time eduthalum vendila ee love story tharunna feel angane thane nilanirthanam enna oru apeksha. vendum vendum ee comments edunathu thangalku oru motivation tharan vendiya.ariyam orikal ethu end akum ennu athu etra neetan patumo atrakum needu pote.ezhuthi theerna story reopen cthythu atinte first part ne katilum manoharam akan pati engil kurachu kode akam.

        1. ഈ കഥ അങ്ങനെ പ്രത്യേക മൂഡ് ലു ഇരുന്ന് എഴുതാറൊന്നുമില്ല ബ്രോ . എതു കഥ ആയാലും ഒരേ അവസ്ഥ തന്നെയാണ് .ഇപ്പൊ കുറച്ച് തിരക്കിലാണ് .ജോലി തിരക്ക് തന്നെ .ഫ്രീ ടൈമ് കിട്ടുമ്പോഴാണ് എഴുതുക .

  14. Tour ippo aduthenganum povo . Katta waiting

    1. undavendathanu

  15. hello sagar bro

    e partinu oru negative comment anu..athu e katha isthamayathukondanu oru negative commenmt ….if u dont mind bro……..kavi e partil manjuvine oru gift koduthu thanks p;akshe manjuvinte reaction entho oru feel illayirunnu….athu enikku thonniyathano….pinne 32 partil manju kavindou choodikkunnundu,,,,”nee enne kalanjittu pokumooda”” ennu appol kavin reply parayunnundu…”ittittu pokkum…chavumbol”” athinum manjuvinte sidil ninnum oru reaction beter ayirinnilla….saariyalle……pls ithu positive ayi edukkuka…….kazhinja part valare romantic ayirunnu..ennal kooduthal romantic ayirunna e part ento oru kuravu pole thonni

    regards

    1. അതിനുള്ള റീസണും പറയുന്നുണ്ട് ബ്രോ..അവൾക്കു പൈസ കൊടുത്തു വാങ്ങുന്ന ഗിഫ്റ്റിനോടല്ല സ്നേഹം ..അവനോടു തന്നെയാണ് …അതാണ് ഓവർ എക്സൈറ്റഡ് ആകാത്തത് ! പിന്നെ കവിനേക്കാൾ പക്വത ഉള്ള ആളല്ലേ മഞ്ജു..അവൾ കുറേക്കൂടി subtle ഇമോഷൻസ് ആണ് കൊടുക്കുക .

  16. Polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. thanks

  17. മഞ്ജു ടൂറിനു പോകുമ്പോൾ ശ്യാമിനെ കൂടി ഒന്ന് അടിക്കാൻ കിട്ടുമോ… നന്നായിരിക്കും.. ശ്യാമിനോട് മഞ്ജുവിന് ഒരു ചുറ്റിക്കളി വരട്ടെ… kavin അറിയാതെ….

    1. no chance bro..

      1. hello U

        ningal e katha muzhuvanum thanne vayichittu ano e comment ezhuthiyathu??????

      2. Ariyathe polum angene vere aalukalumayi chutti khali undakaruth. Ath ee storiye nannayi effect cheyyum

      3. ഗുഡ്

    2. നിലാവിനെ പ്രണയിച്ചവൻ

      അശ്ലീലം പറയാതെടെ….

    3. ഒന്ന് പോടാവേ ഇത് ഇത്രയും വായിച്ചിട്ടും നിനക്ക് ഇതിന്റെ ഒരു ഫീലും കിട്ടിയില്ല എന്ന് നിന്റെ ഈ ഒരു കമെന്റ്ലൂടെ മനസിലായി

    4. കുറുഞ്ഞി

      നിങ്ങൾ എന്ത് മനുഷ്യനാണ് bro

  18. Bro
    Can you please write a femdom fetish story pls…

    1. udane orennam varum bro..
      njan ezhuthi thudangiyittund..ellam koodi time illa..
      oru mood u illa…lesbian , femdom, gngbang , fetish ellam ulla orukatha udane varum…

  19. നിലാവിനെ പ്രണയിച്ചവൻ

    സാഗർ ബ്രോ നിങ്ങടെ ഈ സ്റ്റോറി ഒരു കമ്പി സ്റ്റോറി ആണെന്നുള്ള ഫീൽ തന്നെ ഇല്ല….ഒരു പ്രത്യേക അവസ്ഥ ആണ് ഈ സ്റ്റോറി വായിക്കുമ്പോൾ…..മച്ചാനെ ഒരു രക്ഷയും ഇല്ല….❤️

    1. സന്തോഷം ..താങ്ക്സ്

    2. ശ്യാം ഗോപാൽ

      സത്യം .. ഓരോ സീനും കണ്മുന്പിൽ കാണുന്ന പോലെ തന്നെ ഉണ്ട് .. ഒരു പക്ഷെ ഒരു സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല

      1. താങ്ക്സ് ശ്യാം ഗോപാൽ

  20. സൂപ്പർ മജൂസ് ഡ്രെസ്സ് മാറി ചുരിദാർ ധരിച്ചു കൊണ്ട് ടൂറിന് പോകാൻ കവിന്റെ ബിപി കൂട്ടരുതെ

    1. ടൂറിനു ഒകെ അടിപൊളി വേഷം തന്നെ ആയിരിക്കും…

  21. ശ്യാം ഗോപാൽ

    ഓഹ് പൊന്നു ബ്രോ ഇതു ഇപ്പോളൊന്നും നിർത്തരുത് .. ഒരു അപേക്ഷ ആണ് .. കഴിഞ്ഞ ആഴ്ചയാണ് രതി ശലഭങ്ങൾ പറയാതിരുന്നത് വായിക്കുന്നത് കഥ മനസ്സിലാകാത്തത് കൊണ്ടു ആദ്യം മുതൽ വായിച്ചു .. ഈ ഒരു ആഴ്ച മനസു മുഴുവൻ കവിയും മഞ്ജുസും ആണ് അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേമ രംഗങ്ങളും എല്ലാം ഒരു സിനിമ കണ്ട ഫീൽ ആണ് .. ഒരു പക്ഷെ സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല .. ഇപ്പോൾ മനസിൽ മുഴുവൻ കവിയും മഞ്ചൂസും ആണ് .. ഈ കഥ ഇതേ ഫ്ലോയിൽ തന്നെ ഇനിയും നീട്ടി കൊണ്ടു പോകാൻ ഉള്ള സന്മനസ്സ് കാണിക്കണം .. കല്യാണം കഴിഞ്ഞാൽ തന്നെയും പിന്നീട് അവരുടെ ജീവിതവും എല്ലാം കാണിക്കണം .. അത്രക്ക് ഇഷ്ടപ്പെട്ടു പോയി .. പ്ളീസ് .. സാധാരണ കമ്പി കഥകൾ വായിക്കുന്ന പോലെ അല്ല ഇതു അതുക്കും മേലെ .. അഭിരാമി വരെ മാറി നിന്നു പോകും മഞ്ചൂസിന്റെ മുൻപിൽ .. ഒരു കഥ അതിന്റെ പൂര്ണ്ണതയിൽ എത്തിക്കാനും വേണം ഒരു കഴിവ് .. ഞാനും എഴുതിയിരുന്നു എന്റെ കളികളും വാസുകിയും പക്ഷെ തുടർന്ന് എഴുതാൻ മടിയും സമയവും വില്ലന്മാരായി .. പക്ഷെ ഈ കഥ ഒരിക്കലും അവസാനിപ്പിക്കാരുതെ എന്നു പ്രാർത്ഥിച്ചു കൊണ്ടു നിർത്തുന്നു ..
    ശ്യാം ഗോപാൽ

    1. ഏതു അഭിരാമി ?
      anyway സന്തോഷവും ആഹ്ലാദവും നൽകുന്ന വാക്കുകൾക്ക് ഒരായിരം നന്ദി !

      1. ശ്യാം ഗോപാൽ

        അഭിരാമി ഈ സൈറ്റിൽ തന്നെ വന്ന കഥയാണ് .. അതൊക്കെ പോട്ടെ ബ്രോ ഈ കഥ ഇപ്പോളൊന്നും അവസാനിക്കരുതെ .. പിന്നെ മഞ്ചു പഴയ പോലെ ബോൾഡ് ആയി തന്നെ ഇരിക്കട്ടെ , ..ക്ലാസ് റൂം പ്രണയം നല്ല ഫീൽ തരുന്നുണ്ട് .. വിവാഹ ശേഷം ഉള്ള അവരുടെ ജീവിതവും എഴുതി നീണ്ടു പോകട്ടെ ഈ കഥ .. അത്രക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ്

        1. Ok bro… thanks

  22. ഇഷ്ടം

    1. സന്തോഷം

  23. sagar… ee partum pathivu pole super aayittund. adutha partum vaikathe tharumennu pratheekshikkunnu

    1. ശ്രമിക്കാം സഹോ…

  24. ഞാൻ rqst ചെയ്ത ചില സീനുകൾ ഈ പാർട്ടിൽ കാണാൻ സാധിച്ചു, വളരെ സന്തോഷം bro…

    1. താങ്ക്സ് ബ്രോ…

  25. Ee bagavum polichu, kathirikunu, tourilotu kannum nattu.

    1. thanks bro

  26. ഇൗ ബാഗവും നന്നായിട്ടുണ്ട് വായിക്കുമ്പോൾ നല്ല ഫീൽ ഉണ്ട് മുത്തം കൊടുത്തതും കിടു വന്. കോളേജിൽ കൂടെ ഇരുന്നു ബുദിമുട്ടിച്ചത് അടിപോളിയക്കി അടുത്ത ഭാഗം ഇപ്പോഴേ കാത്തിരിക്കുന്നു
    ഒരുപാട് സ്നേഹത്തോടെ

    1. വളരെ സന്തോഷം…നന്ദി

  27. Sagar വളരെ നല്ല ഫീൽ ആ ഇത് വായിക്കുമ്പോൾ നന്ദി

    1. താങ്ക്സ് സഹോ

  28. putiya part vannalo,vayichitu marupadi parayam. petennu oro part varunathil sandhosham enalum odi pidichu ezhuthanda.take your time.

    1. സ്വല്പം തിരക്കിലാണ്..ഒരുപാട് ആലോചിച്ചു എഴുതാനുള്ള ടൈം ഇല്ല…

      1. ok, kurachu gap oke edukunathil kuzhapamila.thangal ezhuthuna vere genre oke post chyu.ee story atrakum estam ayathu konda ee apeksha.putiyathum 7th partun vayichila .kurachu thiraku undu 1 or days kode.

Leave a Reply

Your email address will not be published. Required fields are marked *