രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] 1188

രതിശലഭങ്ങൾ പറയാതിരുന്നത് 9

Rathishalabhangal Parayathirunnathu Part 9 | Author : Sagar KottappuramPrevious Part

 

നെഗറ്റീവ്സ് പ്രതീക്ഷിക്കുന്നു , എന്തായാലും പറയാം – സാഗർ

ടൂറിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലാണ് മുൻപത്തെ സെമെസ്റ്റെർ റിസൽട്ട് വരുന്നത് . ജയിച്ചിട്ടും അത്യാവശ്യം മാർക്കും ഉണ്ടെങ്കിൽ കൂടി മഞ്ജുസ് പറഞ്ഞ ലെവെലിലൊട്ടൊന്നും ഞാൻ വന്നിട്ടില്ല. മാത്രമല്ല അവളുടെ വിഷയത്തിലാണ് ഏറ്റവും കുറഞ്ഞ വെയിറ്റേജ് !

ഭേഷ് ! ബലെ ഭേഷ് ..

ഇതിലും ഭേദം എക്സാം തോക്കുന്നതായിരുന്നു എന്ന് തോന്നി . റിസൾട്ടിന്റെ പ്രിന്റ് ഔട്ട് കഫെയിൽ നിന്ന് എടുത്തപ്പോൾ തന്നെ മഞ്ജുസിന്റെ ഭാഗത്ത് നിന്നും ഒരു വഴക്ക് ഞാൻ പ്രതീക്ഷിച്ചതാണ് .പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..അവള് ആ സമയം വേറെ ടെൻഷനിൽ ആയിരുന്നു .

തിരിച്ചു കോളേജിൽ വന്നപ്പോൾ മഞ്ജു അതേപ്പറ്റി ഒന്നും തിരക്കിയില്ല . അവൾ സ്റ്റാഫ് റൂമിൽ തിരക്കിലായിരുന്നു . അന്നത്തെ ദിവസം അവളുടെ പിരീഡ് ഉം ഇല്ല . അതൊരു കണക്കിന് ആശ്വാസം . ചൂടോടെ ആകുമ്പോഴേ പ്രെശ്നം ഉള്ളു . ഒന്ന് ആറിയിട്ട് പറയുമ്പോൾ പ്രെശ്നം ഇല്ല . ഉച്ചക്ക് ക്യാന്റീനിൽ പോയപ്പോൾ അവിടെ വെച്ച് മഞ്ജുവിനെയും മായാ മിസ്സിനെയും കണ്ടു .

അന്ന് ഫുഡ് കൊണ്ട് വരാത്ത കാരണം , ക്യാന്റീനിൽ നിന്നായിരുന്നു ഞങ്ങളുടെ ഭക്ഷണം . ഞാനും ശ്യാമും ചെന്നിരുന്നു മീൽസ് ഓർഡർ ചെയ്തു . അത് എത്തിക്കിട്ടാൻ കുറച്ചു താമസം ആണ് . ആ സമയം ചുമ്മാ ടേബിളിൽ താളം പിടിച്ചു പാട്ടു പാടുന്നത് ഞങ്ങളുടെ ഹോബി ആണ് ..

അധികം ഒച്ച ഒന്നുമുണ്ടാകില്ല ..എന്നാലും പാടും .

മായ മിസ് കോളേജിലെ ഏറ്റവും പാവം പിടിച്ച ടീച്ചർ ആണ് . വഴക്കു പോയിട്ട് , ഒന്ന് തുറിച്ചു നോക്കൽ പോലുമില്ല . പിള്ളേരൊക്കെ അതുകൊണ്ട് തന്നെ അവരുമായി നല്ല കമ്പനി ആണ് . ആള് സോഫ്റ്റ് ആയതുകൊണ്ട് തന്നെ പിള്ളേരും കളിയാക്കും . വല്യ പ്രായം ഒന്നുമില്ല. മഞ്ജുസിന്റെ ഒക്കെ പ്രായം തന്നെയാണ് . കല്യാണം കഴിഞ്ഞിട്ടില്ല .ഞങ്ങൾ തമ്മിൽ വളരെ നാളായുള്ള പരിചയവും ഉണ്ട്.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

157 Comments

Add a Comment
  1. ❤️സൂപ്പർ❤️ ഇതിൽ ഇനി പുതിയതായി ഒന്നും ചേർത്ത് എഴുതി കഥയുടെ ഫ്ലോ കളയരുത് ഇപ്പോൾ ഒരു ഈണത്തിൽ പോകുന്നുണ്ട് അത് മതി അടുത്ത പാർട്ട് ഉടൻ തന്നെ ഇടണം കേട്ടോ കട്ട waiting………

    1. thanks a lot …
      next part udane varumennu njanum pratheekshikkunnu

  2. Super bro???✌️❤️??

    1. thanks

  3. ആഹാ പൊളിച്ചു. വായിക്കാൻ കുറെയേറെ സമയം എടുത്തു തിരിക്കിലായിരുന്നു. പഴയ ഓർമകളുടെ നനവുപകർത്തിയതിന്ന് ആശംസകൾ.

    സ്നേഹപൂർവ്വം
    Shuaaib(shazz)

    1. നന്ദി ഷുഹൈബ്…

  4. പൊന്നു.?

    കൊള്ളാം…. ഈ പാർട്ടും നന്നായിട്ടുണ്ട്.

    ????

    1. thanks ponnu

  5. ഒരു നെഗറ്റീവ് ഉം ഇല്ല ബ്രോ , ഈ പാർട്ട് ഉം സൂപ്പർ ആയിട്ടുണ്ട്. ആശംസകൾ !!

    നമ്മുടെ കവിൻ ആയി മണിയൻ പിള്ള രാജു സർ ന്റെ മകൻ , നിരഞ്ജൻ ഉം , മഞ്ചൂസ് ആയി “കെട്ടിയോളാനെന്റെ മാലാഖ” സിനിമ ലെ നായിക വീണ നന്ദകുമാർ ഉം ആയി വന്നാൽ എങ്ങനെ ? എന്താണ് സാഗർ ബ്രോ അഭി പ്രായം ?
    🙂 🙂

    1. thanks ,കാസ്റ്റിങ്ങിന് no comments ..അതു ഓരോരുത്തരുടെ മനസിൽ തെളിയുന്ന മുഖം പോലിരിക്കും

  6. ശ്യാം ഗോപാൽ

    ബ്രോ ഈ ഭാഗവും പൊളിച്ചു സമയം എടുത്താലും സാരമില്ല ഓരോ ഭാഗവും നല്ല വിശദീകരിച്ചു തന്നെ വരട്ടെ ..പഴയ കോളേജ് ടൂർ ഓർമ വരുന്നുണ്ട് .. താങ്കൾ താങ്കളുടെ ശൈലിയിൽ തന്നെ തുടരണം .. വായനക്കാരുടെ ഇഷ്ടത്തിന് എഴുതി മനസിലെ കഥയുടെ ഭംഗി കളയരുത് .. എന്നും പറയുന്ന പോലെ ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന പ്രാർത്ഥനയോടെ Nനിങ്ങളുടെ ആരാധകൻ ശ്യാം ഗോപാൽ

    1. സാഗർ കഥ ഇങ്ങനെ തന്നെ പോട്ടേ നല്ല ഫീൽ പഴയ കാര്യങ്ങൾ ഓർമ വരുന്നു

    2. നന്ദി ശ്യാം ഗോപാൽ.

      നന്നാകുമോ എന്നൊന്നും അറിയില്ല.. ശ്രമിക്കാം..

      പിന്നെ ആരാധന ഒന്നും വേണ്ട !പിന്നീട് വെറുക്കേണ്ടി വരും

      1. ശ്യാം ഗോപാൽ

        ആരാധന തന്നെ ആണ് ബ്രോ .. ആദ്യമായാണ് ഒരു കമ്പി കഥ വായിച്ചിട്ട് അതിലെ കഥാപാത്രങ്ങളും പരിസരവും മനസിനെ സ്വാധീനിക്കുന്നത്.. അത്ര മാത്രം ഫീൽ തരുന്നുണ്ട് താങ്കളുടെ ഓരോ വരികളും .. കഥ പാത്രങ്ങൾ ആയാൽ തന്നെയും….പിന്നെ മഞ്ചുവിന്റെ കടന്നു വരവാണ് കഥയുടെ ഗതി തന്നെ മാറ്റി മറിച്ചത് ..അല്ലെങ്കിൽ വെറും കമ്പി കഥ ആയി പോകുമായിരുന്നു.. കവിന്റെയും മഞ്ചുവിന്റെയും പരിശുദ്ധിയാർന്ന പ്രണയവും കവിന്റെ പ്രായത്തിന്റേതായ പക്വതയില്ലായ്മയും മഞ്ചുവിന്റെ കേറിങ്ങും എല്ലാം എന്തു മനോഹരമായാണ് എഴുതിയിരിക്കുന്നത് .. മനസിൽ തട്ടി നിൽക്കുന്ന ചില കഥ പത്രങ്ങൾ ഉണ്ട് കുഞ്ഞന്റെ നീലാംബരി യും അഞ്ജലി തീര്ഥത്തിലെ അഞ്ജലിയും ഇപ്പോഴിതാ കവിനും മഞ്ചുവും ❤️❤️❤️ കവിന്റെയും മഞ്ചുവിന്റെയും പ്രണയ കാവ്യം ഇനിയും രചിക്കാൻ താങ്കളുടെ തൂലികക്കവട്ടെ എന്നു ആശംസിക്കുന്നു …
        ശ്യാം ഗോപാൽ

        1. ശ്യാം ഗോപാൽ…
          വളരെ നന്ദി !

          its happening എന്ന് വിശ്വസിക്കാൻ ആണ് ഇഷ്ടം.. മഞ്ജു വരാനും കഥ ഇങ്ങനെ ആകാനുമൊക്കെ കാരണം അതാണ്.. ഞാനുദ്ദേശിച്ച പോലെയല്ല ഈ കഥ വന്നിട്ടുള്ളത്

  7. part 7
    manju,kavi,shyam chrachters kooduthal ariyan pati. manju entha epozhum ee ondhinte swabhavam kanikune enu ulathinu oru nalla anwer thane thangal koduthu.two marriages oke vijarichathu pole nadanila ennu ula visham elam avalude munne ula parts vanansituations vachu nokumbo epo kooto vayikan patundu.athu kondu oke thane aval ee shehathine etra matram vila kodukunnu unu elam vayanakarku manasilkan patundu.kavi ku kurachu akrandam undu engilum avan nalla ,manju nu patiya oru partner anu enu manasilaki kondi thane oru boundary vachu avanu avisyam ulathu elam manju kodukundu,thirichu avalude backyl kode varan ula suspense um epozhum leave chyunum undu.
    avar grapes field yl poyapo avarude affection describe xhythathu valare manoharam ayirunu.
    (മഞ്ജുസ് അത് ചവച്ചതും , അവളുടെ കൺപീലികൾ വിറക്കാൻ തുടങ്ങി..അവളുടെ മുഖത്ത് ആ മുന്തിരിയുടെ പുളിപ്പുള്ള രുചിയുടെ സ്വാദ് വ്യത്യസ്തമായ ഭാവങ്ങൾ വിരിയിച്ചു)
    ethil avalude expression valare realistic ayi thane varnichirikunu.avalude eyes adayunathu neritu kanunathu pole oru feel.
    (മഞ്ജുസുമായി പിന്നെ സ്ഥിരം സൊള്ളലും കറക്കവും ഉടക്കും ഒക്കെ ഉണ്ട്. പക്ഷെ കളിയുടെ കാര്യം പറഞ്ഞു ചെന്നാൽ നോക്കി ദഹിപ്പിക്കും .പക്ഷെ കല്യാണം കഴിഞ്ഞപ്പോ എല്ലാം മാറി , അത് വേറെ കാര്യം . അത് വരെ ഇവൾ കടിച്ചു പിടിച്ചു നിന്നതോ , അതെ എന്നെ വട്ടുപിടിപ്പിക്കാനായി അഭിനയിച്ചതാണോ എന്നെ സംശയം ഇപ്പോഴുമുണ്ട് .)
    ee question onnu manju nodu chodichu parayane .aval engane control chythu ninnu. 😉
    manju nte veetil nadanna pooja um utsavum oke pandu namude veetinu aduthu nadaniruna kav ukalude utsavagale ormayim etichu.
    manju ne veetil adiyam kandapo,nalla neelam ula avalude pavadaye varnichathu oru chiriku ula avasaram oriki ” avalude pavadaude neelam kandal leg ella tha yakshiye pole thonum ennu”
    manju nte ammaum athu pole achante picturisation valare interesting ayi thoni avar randu perum valare aimole but manju shopping ine chyan oke thalparyam ula alum.real lifeyl um namal engane ula charachers kanar undalo.introvert aya kavium avante alkare kanan ula tensiona oke anubhavichu.shym nte caring aya oru charachter kanan pati avan manju teacher nte old past oke parajapo kali mati vachu serious akuna shyam ne aa kande. eni aswathy oru charachter akumo ethi?
    bhagavathi manju nte marriage ne pati avide predict chthapo i thought kurachu kode kavi ye pati avide bhagavathi hint kodukum enna aa pote.eni engane manju nte ammaye oke ariyikum enu namuku kanam.
    eniyum namuku ariyatha manju nte past life undo?

    adutha part vayichitu baki. all the best.

    1. Thanks bro .ഡീറ്റൈൽ ആയി കാര്യങ്ങള് പറയുന്ന ഒരേ ഒരാള് താങ്കളാണ് . വളരെ സന്തോഷം . മഞ്ജു അവനെ പിറകെ നടത്തിക്കാനായി തന്നെ വഴങ്ങി കൊടുക്കാത്തതാണ് .പിന്നെ ഒരു സ്ഥലവും സമാധാനവും സ്വസ്ഥതയും ഒക്കെ വേണ്ടേ !കവിന് വീണിടം വിഷ്ണുലോകം ആണ് .മഞ്ജുനു അതു പറ്റില്ലല്ലോ

  8. പണ്ടു ടൂർ പോയത് ഓർമ വരുന്നു. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കോളേജ് ടൂർ ട്രിപ്പ്. Really feelings nostalgic.

    1. താങ്ക്സ് ജോസഫ് ഭായ് . enteyum ചില അനുഭവങ്ങള് , ഓർമകൾ ഈ കഥയില് അങ്ങിങ്ങായി ഉപയോഗിച്ചിട്ടുണ്ട്.

  9. ഈ കഥ വല്ലാതെ ഡ്രാഗ് ചെയ്യുന്നത് പോലെ ? കുറച്ചു കൂടി ഫാസ്റ്റായി എഴുതുക. എങ്കിൽ മാത്രമേ ഒരു രസം തോന്നുന്നു…

    1. താങ്ക്‌സ് ബ്രോ..
      സ്വാഭാവികം ആണ്..ഒരിക്കൽ കഴിഞ്ഞ കഥ വീണ്ടും സിറ്റുവേഷൻ വെച്ച് മാത്രം ഡെവലപ്പ് ചെയ്യുവല്ലേ.. കഥാപാത്രങ്ങളും രണ്ടുപേർ മാത്രമാണ്.

      ഫാസ്റ്റ് ആയിട്ടെഴുതിയാൽ ആ ഫ്ലോ വരണമെന്നില്ല.. ഓടിച്ചു പറഞ്ഞു അവസാനിപ്പിക്കലാവും

      1. drag namuku estam thane.eni manju kavin ulapo time slow ayi odi thudagiyalum no props…enthanu last nadane enu ariyam.namal kuarchu perku anu first seasonyl avasanam odichu paraja partyl edaku nadanna karyagal ariyan thalparyam athu nala interesting ayi munnotu pokunnu.

        1. thanks bro . pulli ayalku feel aayath paranju . iam ready to accept that .

  10. കൊള്ളാം അടിപൊളി സാഗർ മഞ്ജു/കെവിൻ ഒരു ഫെറ്റിഷ്. നിർബന്ധം ഇല്ല സമയം കിട്ടുമ്പോൾ എഴുതാൻ പറ്റുമോ. വീണ്ടും കട്ട വെയ്റ്റിംഗ് ഫോർ അടുത്ത ഭാഗം

    1. Fetish ഒക്കെ ഈ കഥയിൽ ബോറാകും.. ഇതു സ്വല്പം love മൂഡ് അല്ലെ..

      1. manju kurachu vrithikari ale.edaku kavin avale warn chyuna oru sitation um undu ennu.marriage vare anu evide parayunthu so angane theme varan chance ela.athu kazhiju enthum sambavikam.

        1. still vrithikari thanne .

      2. ഒക്കെ ബ്രോ എഴുത്തുകാരന്റ ഇഷ്ടം ഞാൻ ചുമ്മാ പറഞ്ഞു എന്നേയുള്ളു

  11. അർജുനൻ പിള്ള

    ഈ ഭാഗവും സൂപ്പറായിട്ടുണ്ട്.????

    1. Thanks

      1. Super bro

        1. Thanks

  12. Sagar our feet fetish Story try cheyeoo
    Feetjob Pinne Padasaram feet kiss feet nail polish please try

    1. ട്രൈ ചെയ്യുന്നതിൽ വിരോധമില്ല ബ്രോ.. സമയം ഇല്ലാത്തതാണ് പ്രശ്നം..സ്വന്തമായി ഒരു ലാപ് ഉണ്ടെങ്കിൽ ഞാൻ ഉറപ്പായും എഴുതിയേനെ.. മൊബൈലിൽ എഴുതുക പ്രയാസമാണ്. ഈ കഥ ഒഴിവു സമയത്തു ടൈപ്പ് ചെയ്യുന്നതാണ്.

      still നമുക്ക് നോക്കാം !

  13. ഈ പാർട്ട്‌ പൊളിക്കേടുക്കി
    BUt പെട്ടന്ന് തീർന്നു

    1. Thanks…
      പെട്ടെന്നൊന്നുമല്ല ബ്രോ 30+പേജ് ഉണ്ട്

  14. നാളെ ഉറപ്പൊന്നുമില്ല ബ്രോ.. ശ്രമിക്കാം.. സമയം – നെറ്റ് – കറണ്ട് – ഡിവൈസ് ഇതു എല്ലാം ഒത്തുവരണം !

      1. ഇപ്പൊ തന്നെ ഫ്രീ ആണ്.. പക്ഷേ എന്റെ സ്ഥലത്തു കറന്റ് ഇല്ലാത്തതുകൊണ്ട് എഴുതാൻ ഒക്കില്ല… അങ്ങനെ ചില പ്രേശ്നങ്ങൾ കടന്നു വരും !

  15. Oro divasavum ee kathaikkuvendi kaathirikkunnu.athraikum manoharam aanu…adutha bagam naale thanne undavanam…

  16. Super Bro, vayichukode irikan thonuka.

    1. Thanks..bro…

  17. oru adi pratheekshikunnu.. manjuvine shalyam cheyyaan varunna arenkilumayi…

    1. അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല

    2. വേണ്ട സാഗർ അടി ഒന്നും വേണ്ട നമ്മുടെ പിള്ളേർ പ്രേമികട്ടെ

  18. Sahoooooo….. Kiduvaanu ee parttum…. Oru collage payyan, pakwatha kuravulla koumarakkaran, eppozhum kaamam manassil thathi kalikkunna payyan!! Ithellam thikachum swabhavikathayode avathariippikkunna kavin……super…..aa kavinte Kama chinthakale pakwathayode handle cheyyunna manju…. Randalum chernna chemistry adipoliyoooopoli.. waiting for next part…..

    1. Thanks
      ഇഷ്ടമായെങ്കിൽ സന്തോഷം മാത്രം

  19. Bro…katta weitingil aanu..pls…vegam venam..atraikum interesting aanu….pls…

    1. താങ്ക്സ്…
      മാക്സിമം പെട്ടെന്ന് ഇടാൻ ശ്രമിക്കാം 1-2 ഡേയ്‌സ് സമയം തരൂ…

  20. നിലാവിനെ പ്രണയിച്ചവൻ

    മച്ചാനെ ഈ പാർട്ടും ഗംഭീരം…ആകെ ഉള്ള ഒരു പോരായ്മ പെട്ടന്ന് തീർന്നു എന്നുള്ളതാണ്…..എന്തായാലും ഇടികട്ട വെയ്റ്റിംഗ് ഫോർ next part..❤️❤️❤️

    1. സമയക്കുറവാണ് ബ്രോ..ഇത് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയതാണ്..പേജുകൾ കൂട്ടാൻ യാതൊരു നിർവാഹവും ഇല്ല…

      1. നിലാവിനെ പ്രണയിച്ചവൻ

        I can understand your situation….Any way keep going on boro…
        Katta waiting…..
        Next part udane undavum enn pratheekshayode

  21. കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ഈ കഥ അവസാനിപ്പിച്ചപ്പോൾ നല്ല രീതിയിൽ തന്നെ ആയിരുന്നു അവസാനിപ്പിച്ചിരുന്നത്, അത് പോലെ തന്നെ ഇതും പ്രതീക്ഷിക്കുന്നു. രതിശലഭങ്ങൾ പറയാതിരുന്നതാണല്ലോ പറയുന്നത്?? ഇതുവരെ പറയാതിരുന്നത് പറയുമ്പോൾ കൂടുതൽ വലിച്ചു നീട്ടി രസം മുറിക്കാതെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.

    1. ഞാൻ ഒരു അഞ്ചു ആര് പാർട്ടിൽ അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിച്ചത് ..പിന്നെ പലരും തുടരണം എന്ന സ്നേഹ നിർബന്ധങ്ങളുടെ പുറത്ത് തുടരുന്നതാണ്….എന്തായാലും നല്ലൊരു അവസാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ..ഇതെല്ലം സംഭവിക്കുന്നതാണ് ..എനിക്ക് വലിയ റോൾ ഒന്നുമില്ല..

    1. i too…

  22. ഈ ഭാഗവും നന്നായി.കീപ് ഗോയിങ്

    1. thanks alby

  23. waiting…

  24. 2 days aayitt edakk edakk kayari nokkum story cannon….innum pwolichu….next vegam aayikkotte

    1. താങ്ക്സ്..കുറച്ചൂടെ വിശദമായിട്ട് അഭിപ്രായം പറഞ്ഞാൽ സന്തോഷം…നല്ലതും പോരായ്മകളും എല്ലാം പറയാം…

  25. Kidu story pls continew bro……
    Bro agin i request to write a female femdom story for all femdom lovers pls……….
    Like mature women and teen boy femdom story with dirty fetish pls….
    In this site femdom story is very less for femdom and fetish lovers you write a story pls…..

    1. ഉടനെ വരും ബ്രോ..രണ്ടും കൂടി മാനേജ് ചെയ്യുക പ്രയാസം ആണ്…ഒരു പാർട്ട് ഒകെ എഴുതി കഴിഞ്ഞിട്ടുണ്ട്…
      mature ലേഡി , ടീൻ ഗേൾസും ഒക്കെ കഥയിൽ ഉണ്ട് ..ഫുൾ ഫെംഡോം അല്ല..എങ്കിലും പോക പോകെ വരും…ലെസ്ബിയൻ , ഫെറ്റിഷ് , അവിഹിത, കുക്കോൽഡ് എല്ലാം ഉണ്ടാകും !

  26. ഇഷ്ടം

    1. താങ്ക്സ്…

  27. ഞാൻ കടയിലാണ് ചെറിയൊരു പണിയുണ്ട് ഉണ്ട് അത് കഴിച്ച് വേഗം വരാം❤️❤️❤️❤️

    1. waiting….

  28. Frst coment njan super .

    1. happy to see the new episode.vayichitu udane abiprayam parayam. 🙂

    2. Sahoooooo….. Kiduvaanu ee parttum…. Oru collage payyan pakwatha kuravulla koumarakkaran eppozhum kaamam manassil thathi kalikkunna payyanayi thikachum swabhavikathayode avathariippikkunna kavin……super…..aa Kama chinthakale pakwathayode aa kavine handle cheyyunna manju…. Randalum chernna chemistry adipoliyoooopoli.. waiting for next part…..

      1. താങ്ക്‌സ് സഹോ..
        നിങ്ങള്ക്ക് ഇഷ്ടമായെങ്കി സന്തോഷം മാത്രം !

  29. first- second comment aayi aarum varalle

    1. thanks for the latest episode.vayichitu abhiprayam parayam.:)

      1. waiting bro…

Leave a Reply

Your email address will not be published. Required fields are marked *