Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram] 1342

Kambi Views 326934

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

Rathushalabhangal Manjuvum Kavinum Part 13 | Author : Sagar KottapuramPrevious Part

 

സ്വല്പ നേരം ഹാങ്ങ് ഓവറിൽ അങ്ങനെ പുണർന്നു നിന്നു , ഞങ്ങൾ സ്വമേധയാ അകന്നു മാറി .പിന്നെ നേരെ ബാത്റൂമിലേക്ക് ചെന്ന് എല്ലാം ഒന്ന് കഴുകി ക്ളീനാക്കി മടങ്ങിയെത്തി . ഫ്ലോർ മഞ്ജു തന്നെ തുടച്ചു ക്ളീനാക്കിയിട്ടു .ബാത്‌റൂമിൽ നിന്നും തിരിച്ചെത്തി ടി-ഷർട്ടും ഷോർട്സും എടുത്തിട്ടാണ് കക്ഷി നിലം തുടക്കുന്നത് .

അപ്പോഴേക്കും ഞാനും എല്ലാം കഴുകി ക്ളീനാക്കി തിരിച്ചെത്തിയിരുന്നു .

“കവി നീ പുറത്തു പോണുണ്ടോ ഡാ ?”
മഞ്ജുസ് മോപ് ഉപയോഗിച്ച് നിലം തുടക്കുന്നതിനിടെ എന്നോടായി ചോദിച്ചു . ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ ഇല്ലെന്നു തലയാട്ടി .

“അതെന്താ നിനക്ക് പോയാൽ , എനിക്ക് ഒന്ന് രണ്ടു ഇന്നർ വെയർ വാങ്ങണം..പ്ലീസ് ഗോ മാൻ ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“എനിക്ക് വയ്യ മഞ്ജുസെ…”
ഞാൻ മടിയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .

“പ്ലീസ് ഡാ ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞത് കേട്ട് എന്റെ അടുത്തേക്കായി ഒട്ടിയിരുന്നു മഞ്ജുസ് സോപ്പിട്ടു നോക്കി .മോപ് മേശമേൽ ചാരിവെച്ചിട്ടാണ് കക്ഷി എന്റെയടുത്ത് വന്നിരുന്നത് .

“നീ പൊക്കോ മഞ്ജുസെ..നടന്നൊന്നും പോവേണ്ട കാര്യം ഇല്ലല്ലോ , കാറില്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“നീ ഒന്ന് പോടാ തെണ്ടി , എനിക്ക് മടിയാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കയ്യിൽ ചുരണ്ടി .

“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ , അല്ലേൽ തന്നെ ഇടക്കിടക്ക് അഴിക്കാനുള്ളതല്ലേ , അടിയിലിപ്പോ ഒന്നും ഇട്ടില്ലേലും ഒരു കുഴപ്പവും ഇല്ല..”
ഞാൻ കട്ടായം പറഞ്ഞു ബെഡിലേക്കു കയറി കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

84 Comments

Add a Comment
  1. Pls add download pdf

  2. estam ayi ee partum. estapeta kurachu kaeyagal.
    manju kannaa ennu vilikumbol vallatha oru feel thane.kaviyodu ulla ella vikaravum athil thanne undu. nerate manju kaviye cheta ennu vilichu kali akar undalo epo athu kananr ella, athinu pakaram avalude bro vili nallanrasam undu. conversations , pene counter ellam oru rakshayum ella, athu thane orupadu estam epozhum.manjuvinte konjal oke kurachu kuduthal undayirunu engil nannayirunnu, eni situation varumbol add chythal mathi. apo manju teacher ellam no parayinnu engilum enjoy chyundu alle. athu paranjapol avalude muka bhavam poyathu kavi paranjathu pole oscar oke kitum satyam thanne. pene kurachu koode double meaning comments add chyan sramiku situation varumbol, epo mikathum kavi alle parayunnuu, manju koode athu pole ulla conversation parayunayhu kelkan oru talparyam.
    adutha part vatukan wait chyunnu.

  3. ???
    വീണ്ടും മനോഹരമായ ഒരു പാർട്ട് കൂടി…. ഇഷ്ട്ടപ്പെട്ടു …
    അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…
    തൂലിക….

  4. ഇപ്പോൾ സമയം കുറവാണ് അതുകൊണ്ടാണ് പലതിനും റിപ്ലൈ ഇല്ലാത്തതു ഈ part ഉം പൊളിച്ചു അടുത്ത part ന് കട്ട waiting

  5. മഞ്ജുസിന്റെ തുറക്കാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?

    1. കുട്ടൻ

      കവിൻ തുറന്നിട്ടില്ല എന്നല്ലേ ഉള്ളൂ ?

  6. ee partum super Sagar Bro.

  7. ഈ പാർട്ടും കലക്കി ബ്രോ… ആ പ്രണയം മുഴുവനായും വെളിവാക്കിയ എപ്പിസോഡ്. ഏറെ എതിർത്തിരുന്ന കാലുകൊണ്ടുള്ള അങ്കം ഇത്തവണ അതികം എതിർപ്പില്ലാതെ നടന്നു… അപ്പൊ ഇനിയൊരു ബാക്ക് എഞ്ചിൻ മാത്രം ബാക്കി. ???

    കൊതിയോടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യുന്നു…

    1. sagar kottappuram

      thanks jo…..
      orupaadu santhoshm

  8. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

    1. sagar kottappuram

      soon…very soon

  9. ഉഗ്രൻ പ്രണയ കഥ ഇതിലെ love feel കളയാതെ തുടരണേ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. sagar kottappuram

      love um sex um oke undakum saho

  10. താങ്ക്സ് ബ്രോ

  11. ഈ ഭാഗവും പെരുത്തിഷ്ടപ്പെട്ടു……പ്രത്യേകിച്ചു ഫൂട്ജോബ്‌…ഗംഭീരം തന്നെ ഭായി……..

  12. Beena.P(ബീന മിസ്സ്‌)

    സാഗർ,
    കഥയുടെ ഇ ഭാഗവും ഇഷ്ടപ്പെട്ടു. ഇവിടെ എല്ലാവരും കാലു കൊണ്ടു ഉള്ള പ്രവർത്തി അതു ശരിക്കും ഉണ്ടാക്കുമോ എന്നാണ് ചോദിക്കുന്നത്ത് പരസ്പരം. കഥയെ കുറിച്ച് ഞങ്ങളുടെ അഭിപ്രായം ഇ കഥയിൽ കാവിന്റെ മുഴുവൻ കണ്ട്രോൾ മഞ്ജുവിന്റെ കൈയിലാണ് അതു അങ്ങനെ തന്നെ വേണം അതിൽ മഞ്ജു വിജയിച്ചിരിക്കുന്നു അത് തുടർന്ന് പോണം.
    ബീന മിസ്സ്‌.

    1. അത് എന്താ ബീനമിസ്സ്‌ അങ്ങനെ പറഞ്ഞത് ഞങ്ങളുടെ കവിനെ അടിമ ആക്കുന്നത് അത് ശരിയല്ല കോട്ടപ്പുറം

      1. Beena.P(ബീന മിസ്സ്‌)

        ചെറുക്കൻ കുറച്ചു വിളഞ്ഞ വിത്താ അതുകൊണ്ട് പറഞ്ഞതാ.

    2. കാലുകൊണ്ടൊക്കെ ചെയ്യാവുന്നതേ ഉള്ളൂ ..കഥയിൽ അല്ലെ.. സ്വല്പം ഫാന്റസി ഒക്കെ ഇല്ലേൽ ബോറാകും

  13. അപ്പൂട്ടൻ

    കലക്കി കലക്കി അടിപൊളിയായിരുന്നു അടിപൊളി വേറെ ഒരു വാക്കുംപറയാനില്ല.ഉടനെ അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ്..

    1. താങ്ക്സ്

    2. മഞ്ജുസിന്റെ തുറക്കപെടാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?

  14. ഈ പാർട്ടും സൂപ്പർ സാഗർ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: