Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 13 [Sagar Kottapuram] 1342

Kambi Views 327141

രതിശലഭങ്ങൾ മഞ്ജുസും കവിനും 13

Rathushalabhangal Manjuvum Kavinum Part 13 | Author : Sagar KottapuramPrevious Part

 

സ്വല്പ നേരം ഹാങ്ങ് ഓവറിൽ അങ്ങനെ പുണർന്നു നിന്നു , ഞങ്ങൾ സ്വമേധയാ അകന്നു മാറി .പിന്നെ നേരെ ബാത്റൂമിലേക്ക് ചെന്ന് എല്ലാം ഒന്ന് കഴുകി ക്ളീനാക്കി മടങ്ങിയെത്തി . ഫ്ലോർ മഞ്ജു തന്നെ തുടച്ചു ക്ളീനാക്കിയിട്ടു .ബാത്‌റൂമിൽ നിന്നും തിരിച്ചെത്തി ടി-ഷർട്ടും ഷോർട്സും എടുത്തിട്ടാണ് കക്ഷി നിലം തുടക്കുന്നത് .

അപ്പോഴേക്കും ഞാനും എല്ലാം കഴുകി ക്ളീനാക്കി തിരിച്ചെത്തിയിരുന്നു .

“കവി നീ പുറത്തു പോണുണ്ടോ ഡാ ?”
മഞ്ജുസ് മോപ് ഉപയോഗിച്ച് നിലം തുടക്കുന്നതിനിടെ എന്നോടായി ചോദിച്ചു . ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ ഇല്ലെന്നു തലയാട്ടി .

“അതെന്താ നിനക്ക് പോയാൽ , എനിക്ക് ഒന്ന് രണ്ടു ഇന്നർ വെയർ വാങ്ങണം..പ്ലീസ് ഗോ മാൻ ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“എനിക്ക് വയ്യ മഞ്ജുസെ…”
ഞാൻ മടിയോടെ പറഞ്ഞു ബെഡിലേക്കിരുന്നു .

“പ്ലീസ് ഡാ ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞത് കേട്ട് എന്റെ അടുത്തേക്കായി ഒട്ടിയിരുന്നു മഞ്ജുസ് സോപ്പിട്ടു നോക്കി .മോപ് മേശമേൽ ചാരിവെച്ചിട്ടാണ് കക്ഷി എന്റെയടുത്ത് വന്നിരുന്നത് .

“നീ പൊക്കോ മഞ്ജുസെ..നടന്നൊന്നും പോവേണ്ട കാര്യം ഇല്ലല്ലോ , കാറില്ലേ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“നീ ഒന്ന് പോടാ തെണ്ടി , എനിക്ക് മടിയാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ കയ്യിൽ ചുരണ്ടി .

“നീ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ , അല്ലേൽ തന്നെ ഇടക്കിടക്ക് അഴിക്കാനുള്ളതല്ലേ , അടിയിലിപ്പോ ഒന്നും ഇട്ടില്ലേലും ഒരു കുഴപ്പവും ഇല്ല..”
ഞാൻ കട്ടായം പറഞ്ഞു ബെഡിലേക്കു കയറി കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

84 Comments

Add a Comment
  1. ഒന്നും പറയാനില്ല സാഗർ എന്നത്തേയും പോലെ ഈ പാർട്ടും ഒരുപാട് ഇഷമായ്

  2. ഇപ്പോ വായിച്ച് തീർത്തേതേയുള്ളു. ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. സ്നേഹംകൊണ്ട് കവിന്റെ വീട്ടുകാരെ കയ്യിെലെടുക്കുന്ന പിന്നീട് എല്ലാവർക്കും നന്മമരമാകുന്ന മഞ്ജു. ബിസിനസ്സിൽ പുലിയാകുന്ന അപ്പോഴും കുട്ടിത്തം നിലനിർത്തി േടാം & ജറി കളിക്കുന്ന കവിനും മഞ്ജുവും . േ റോസമ്മേയോട് ചേർന്ന് ഫാഷൻ േലാകം കീഴടക്കുന്ന കവിൻ. ഇതെല്ലാം ഞാൻ ഇഷ്ടപ്പെടുന്നു. സാഗറിന്റെ സ്വാതന്ത്രത്തിൽ െകെ കടത്തിെയതായി തോന്നിയാൽ അഭിപ്രായം പിൻവലിക്കുന്നു.

  3. ബ്രോ , പതിവുപോലെ ഇത്തവണയും തകർത്തു. കഴിഞ്ഞ part നേക്കാൾ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ personal ആയിട്ട് പറയുമ്പോൾ കളി തുടങ്ങുന്നെത്തിന് മുന്നെ വരെ yes എന്നും കളി തുടങ്ങിയത് മുതൽ ok എന്നും ആണ്.
    അത് മോശം ആയതുകൊണ്ടല്ല പകരം എപ്പോളും പറയുന്നത് പോലെ ഇതൊരു സാദാ kambi കഥ ആയി അംഗീകരിക്കാനുള്ള മടികൊണ്ടാണ് . എന്റെ മാത്രം പ്രശ്നം ആയിരിക്കും. എങ്കിലും എന്റെ ഒരു അഭിപ്രായം ഇങ്ങനെ അടുപ്പിച്ചു കളികൾ വരുമ്പോൾ ഒരെണ്ണം അധികം വിശദമാക്കി പറയാതെ ഇരുന്നാലും കുഴപ്പമില്ലല്ലോ.താങ്കൾ ആ രീതി തന്നെയാണല്ലോ ഹണിമൂൺ ഭാഗങ്ങൾ ഒകെ എഴുതുമ്പോൾ ചെയ്തതും. അടുപ്പിച്ചെടുപ്പിച്ച കളികൾ ഇത്ര describe ചെയ്‌തെഴുത്തുമ്പോൾ ചെറിയ ആവർത്തന വിരസത തോന്നുന്നു. ഇനി കുറച്ച് അവരുടെ ജീവിതം പറഞ്ഞു കഴിഞ്ഞു ഇടക്ക് ഒരു കളി അടുപ്പിച്ചു വരുമ്പോൾ ഒരെണ്ണം നൈസ് ആക്കി ചുരുക്കിയാലും ഫീൽ കിട്ടും.
    താങ്കൾ എങ്ങനെ എഴുതണം എന്ന് ഉപദേശിക്കുകയാണെന്ന വിചാരിക്കല്ലേ.മച്ചാൻ വേറെ ലെവൽ ആണ് ഇത് ഈ എളിയവന്റെ വെറും ഒരഭിപ്രായം മാത്രം.
    All the best bro. keep going

    1. കളിയും കഥയുടെ ഭാഗമായി എഴുതുന്നതാണ്.. അടുത്തപാർട്ടിന്റെ തുടക്കവും ഇതിന്റെ തുടർച്ച ആയതുകൊണ്ട് തുടക്കത്തിൽ ആക്ഷൻ തന്നെയാകും.

      അതുകഴിഞ്ഞാൽ പിന്നെ life ഇഷ്യൂസ് ആകും. അവരുടെ rejoin അല്ലെ.. കുറച്ച് ആഘോഷിക്കട്ടെ

  4. സാഗർ ബ്രോയ് , സുഖല്ലേ ? ജോലി കൂടുതൽ കാരണം അഭിപ്രായം എഴുതാൻ പറ്റിയില്ല കഴിഞ്ഞ പാർട്ട് നു . ക്ഷമിക്കുക . 2 വരി അഭിപ്രയം എഴുതാൻ ടൈം ഇല്ലാത്ത ഞാൻ ആണ് അങ്ങയോടു എല്ലാ ദിവസവും 25 പേജ് എങ്കിലും ഉള്ള ഇതിന്റെ തുടർച്ച ഇടാൻ പറയുന്നത് . എന്തൊരു വിരോധാഭാസം !! ഇഷ്ട കൂടുതൽ കൊണ്ടാണ് , വേറൊന്നും അല്ല . വ്യത്യസ്തമായ എഴുത്തിന്റെ , വളരെ മനോഹരമായ വർണനകളുടെ , ഒട്ടും ബോർ അടിപ്പിക്കാതെ ഉള്ള ശൈലി, അതൊക്കെ ആണ് ഒട്ടും ക്ഷമ ഇല്ലാതെ അടുത്ത പാർട്ടുകൾ വേഗം പോരട്ടെ എന്ന് പറയിപ്പിക്കുന്നതിനുള്ള കാരണം 🙂 🙂

    വളരെ അധികം ഇഷ്ടപ്പെട്ടു കഴിഞ്ഞ 2 പാർട്ടുകളും.

    എന്തായാലും ബ്രോ , തുടരുക. ആശംസകൾ !!

    ** മുന്നേ ഉള്ള ഒരു പാർട്ട് ന്റെ കമന്റ് ൽ ഞാൻ ഒരു പ്ലോട്ട് തരാമെന്നു പറഞ്ഞിരുന്നു, പക്ഷെ കവിനും മഞ്ചൂസ് ഉം തമ്മിൽ കണ്ട സ്ഥിതിക് ഇനി അതിനു പ്രാധാന്യം ഇല്ല . അതുകൊണ്ടു അങ്ങേക്ക് അയക്കുന്നില്ല .

    1. അയച്ചോളൂ.. മറ്റൊരവസരത്തിൽ ഉപയോഗിക്കാം

  5. sagar kottappuram

    kavinum manjusum ennalle name thanne !

  6. മാർക്കോപോളോ

    ഈ പാർട്ടും കിടുക്കി പക്ഷെ നേരത്തെ ഞാൻ പറഞ്ഞപോലെ മഞ്ചുവിന് കവിന് തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ പറ്റുന്ന സന്ദർഭം ഉണ്ടാക്കി എടുക്കാൻ പറ്റുമോ

    1. sagar kottappuram

      oru sandharbham parayoo…

      1. മീരയെ കാണാൻ പോകുമ്പോൾ അവിടെ വെച്ച് എന്തെങ്കിലും ഒരു ഇൻസിഡന്റ് ഉണ്ടാകട്ടെ അല്ലെങ്കിൽ മീരയോടുള്ള സംസാരത്തിൽ അത് മനസിലാകട്ടെ. Just ഒരു suggestion പറഞ്ഞുന്ന് മാത്രം .

        1. ഇൻസിഡന്റ് പറയൂ..

  7. നാടോടി

    ഇങ്ങനെ തന്നെയാ പോകേണ്ടത് നന്നായിട്ടുണ്ട് സാഗർ പിന്നെ ഇത് പോലെ തന്നെ അങ്ങട് പോട്ടേ thanks സാഗർ

    1. sagar kottappuram

      thanks bro

  8. ?MR.കിംഗ്‌ ലയർ?

    ബായി,

    ഈ ഭാഗവും നന്നേ ഇഷ്ടപ്പെട്ടു… മഞ്ജുസിനേം കവിനേം ഒരുപാട് ഇഷ്ടമായി… ഓരോ ഭാഗങ്ങൾ വായിക്കുംതോറും മനസിന്റെ അടിത്തട്ടിലേക്ക് അറിയാതെ ചേക്കേറുകയാണ്. വരും ഭാഗങ്ങൾ വായിക്കാൻ അക്ഷമനായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. sagar kottappuram

      thanks brother..

  9. Eantha praying??

    1. sagar kottappuram

      thanks

  10. അപ്പൂട്ടൻ

    കലക്കി കലക്കി അടിപൊളിയായിരുന്നു അടിപൊളി വേറെ ഒരു വാക്കും പറയാനില്ല. ഉടനെ അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ്..

    1. sagar kottappuram

      thanks bro

  11. Bro dirty picture Baki Elle eni
    Pls bro katta wating

    1. sagar kottappuram

      athinoru support kittunnilla..pinne extreme fetish oke palarum mosham aayanu parayunnath

  12. ഈ കളി ഡിസ്ക്രിപ്ഷൻ എല്ലാ പാർട്ടിലും വന്നാൽ കഥയിൽ ആവർത്തനവിരസതയും അതുമൂലം വായനക്കാർക്ക് അരോചകവുമായിത്തീരും ..പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് bro,താങ്കളുടെ ബാക്കിയുള്ള കഥകളിൽ ഉള്ളതുപോലെ കാമപ്പേക്കൂത്തുകൾ കൊണ്ടുവരാതെ true love expression ആക്കി ഈ കഥയെ മാറ്റാൻ ദയവുണ്ടാകണം .
    അങ്ങ് മഹാനായ എഴുത്തുകാരനാണെന്നതിൽ തർക്കമില്ല ,എന്നിരുന്നാലും അല്പം കൂടെ ഒന്ന് മയത്തിൽ എഴുതിയാൽ പൊളിച്ചേനെ …
    അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു .അവിവേകമായെന്തെലും പറഞ്ഞിട്ടുണ്ടെൽ ക്ഷമ ചോദിക്കുന്നു ..

    1. sagar kottappuram

      ഇതൊന്നും പ്ലാൻഡ് അല്ലെന്നു ആദ്യമെ അറിയുക ..സംഭവിക്കുന്നത് മാത്രമാണ് ! പിന്നെ കഥയിൽ തന്നെ കുറച്ചു ദിവസങ്ങൾ കാണാതെ ഇരുന്ന രണ്ടു കപ്പിൾസ് , അവർക്കുണ്ടാകുന്ന വികാരങ്ങൾ ..അങ്ങനെ വരുമ്പോൾ സ്വല്പം കാമവും രതിയുമൊക്കെ വര്ണിക്കാതെ ഇരിക്കുന്നത് എങ്ങനെ !
      അടുത്ത ഭാഗത്തിലെ തുണക്കത്തിൽ കൂടി ചെറിയ വിവരണം ഉണ്ടാകും..പിന്നെ അങ്ങോട്ട് വീണ്ടും ജീവിതമാണ് !

      1. അതു മതി bro ഇൗ part വളരെ മനോഹരമായിരുന്നു
        അടുത്തത് പെട്ടന്ന് വരുമോ കട്ട waiting ആന്ന് bro ❤️❤️❤️

  13. Avante sobavathill kurachu maattam varuthiyall nannayirikkum

  14. നിഹാരസ്

    ആഹാ ഈ പാർട്ടും…. എന്നാ പറയാ തകർത്തു

    1. sagar kottappuram

      thanks saho

      1. എന്തുവാടെ ഇതു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വ്വെട്ടമോ ഒരു മാതിരി സീരിയിൽ പോലെ സൂപ്പർബ് ബാക്കിയുള്ളത് ഉടൻ പോരട്ടെ

  15. പല്ലവി

    ഈ Sex making description കുറച്ചൊക്കെ അരോചകമാകാൻ തുടങ്ങി.. repetetion… ജീവിതമാണ് കാണണ്ടത്…

    1. sagar kottappuram

      താങ്ക്സ് …ലവ് മേക്കിങ് ആയാലും സെക്സ് ആയാലും കുറച്ചായാൽ മടുക്കും സ്വാഭാവികം ആണ് ! അതാസ്വദിച്ചു ചെയ്യുന്നുണ്ടെങ്കിൽ മടുക്കില്ല..അത് എഴുതി ഫലിപ്പിക്കുക പ്രയാസമാണ്..അതുകൊണ്ടാകാം അരോചകമായി തോന്നുന്നത്.

      1. പല്ലവി

        ഒരു പാർട്ടിൽ മുഴുവൻ അത് മാത്രമായിപ്പോവുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നിയത്…പാർട്ട് പാർട്ടായി ഇടുമ്പോൾ കുറച്ചധികം പേജുകൾ ഉള്ള വ്യത്യസ്ത ഭാഗങ്ങൾ പറഞ്ഞ് പോവുന്ന ( ജീവിതവും Sex ഉം ഇടകലർന്ന്) പാർട്ട് ആയാൽ കൂടുതൽ മിഴിവേറും എന്ന് തോന്നുന്നു ?
        ഇതൊരു പ്രണയ കഥയായി accept ചെയ്തു പോയ ഉപബോധ മനസ്സിന്റെ പ്രശ്നമാവാം Sex അരോചകമാക്കുന്നത്…?

        1. sagar kottappuram

          ഇത് സമ്പൂർണ പ്രണയ കഥയൊന്നുമല്ല..പ്രണയവും കമ്പിയും രണ്ടും ചേർന്നതാണ് .അങ്ങനെ തന്നെയേ ഉദ്ദേശിച്ചിട്ടുള്ളു . മുഴുവൻപൈങ്കിളി ആകുമ്പോഴും അരോചകമാണ് സാധ്യതയുണ്ട്..അതുകൊണ്ടാണ് സെക്‌സും ചേർക്കുന്നത് . പിന്നെ സെക്‌സും ഒരുതരം പ്രണയമാണ്..അത് മനോഹരമായി ചെയ്യുമ്പോൾ !

          1. പല്ലവി

            പൈങ്കിളി ആക്കണമെന്ന് ഞാൻ പറഞ്ഞില്ല.. ഈ 26 പേജുകളിൽ sex മാത്രം വായിക്കുന്ന ഒരു ആസ്വാദകന് ജീവിതവുമായി ഈ പാർട്ട് റിലേറ്റ് ചെയ്യാനുള്ള ഒരു ബുദ്ധിമുട്ട്…. ഇത്ര മേൽ discriptive ആവേണ്ടതില്ല എന്ന ഒരു തോന്നൽ

          2. Sagar kottappuram

            10-13page കഴിഞ്ഞല്ലേ കളി വരുന്നത് ?

          3. പല്ലവി

            ഈ പാർട്ട് മൊത്തം ആ ഒരു sex making element മാത്രമല്ലേ ഉള്ളൂ

  16. Bro കവിന്റെ ഈ weekil വീട്ടിലേക്കില്ല എന്നു വാശി പിടിച്ചത് കൊണ്ടു മഞ്ജുസ് പുതിയ കാറിൽ വന്നു കവിൻ കണ്ടതും എല്ലാം അടിപൊളി മഞ്ജു പറഞ്ഞതുപോലെ കവിനു ഒരു മാറ്റവും വന്നിട്ടില്ല അങ്ങനെ വന്നാൽ കവിൻ കവിനല്ല .അല്ല ബ്രോ മഞ്ജു പറഞ്ഞപോലെ ഒരു കുഞ്ഞുവവ വേണ്ടേ?ഈ കഥ തീരല്ലേയെന്നു വായിക്കുമ്പോൾ തോന്നും

    1. sagar kottappuram

      thanks bro

    2. അതുപോരാതെ ലവനെ….. ആ കവിൻ മഞ്ജുവിന് ഇപ്പോളും സംശയമുണ്ട് മായടീച്ചർ
      കവിനോട് അടുത്തു ഇടപെഴുകുന്ന സീൻ മഞ്ജുസിനും അങ്ങോട്ട് ഡിജിസ്റ് ആവുന്നില്ല കാവിനു മഞ്ജുസിനോടുള്ള ആത്മാർത്ഥ ,പ്രണയം ഒക്കെ വരുന്ന ഒരു പാർട് നല്ലതാണെന്നു തോന്നുന്നു ഒരിക്കലും താങ്കൾ എന്ന ഔതോറിന്റെ സ്വാതത്രത്തിൽ കൈ കടത്തുന്നതല്ല ദയവായി അങ്ങനെ തോന്നരുത്. കഴിഞ്ഞ പാർട്ടിൽ കവിൻ മജൂസിന് date ആണെന്ന് മഞ്ജുസിനോട് പറയുമ്പോൾ കെവിൻ ഈ വീക്കിൽ വരാമോ എന്നു ചോദിക്കുമ്പോൾ കവിൻ പറയുന്നുണ്ട് നിനക്ക് പീരിയഡ് അല്ലെ പിന്നെ ഞാൻ വന്നിട്ടെന്തിനാ എന്നു .തിരിച്ചു മഞ്ജുസ് കവിനോട് ചോദിക്കുന്നുണ്ട് കാവിനു മഞ്ജുസിന്റെ ശരീരം മാത്രം mathiyonnu. അതല്ല എന്നു തെളിയിക്കാൻ കാവിനു മഞ്ജുസിനോടുള്ള ആത്മാർത്ഥ സ്നേഹം കാണിക്കേണ്ട ക്സാമ്പ്ലെ ആയി മഞ്ജുസിനും വയ്യാതെ വരുമ്പോൾ മഞ്ജുവിനെ കമത്തോടെയല്ലാതെ അത്യധികം സ്നേഹത്തോടെ കവിൻ care ചെയ്യുന്നത്

  17. കോവാലന്‍

    ഇവരുടെ ലവ് മേകിംഗ് ഈയടുത്തൊന്നും തീരല്ലേ എന്നാണു എന്റെ പ്രാര്‍ത്ഥന സാഗര്‍ ബ്രോ…

    ആന്‍ഡ്‌ താങ്ക്സ്…

    1. sagar kottappuram

      thanks bro…

  18. adipoli… pudiya items nokikkkde… 69..rimming.. backil cheyumbol manju karayunnadu okke

  19. വേട്ടക്കാരൻ

    സാഗർബ്രോ,ഇപാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു….????????പെട്ടെന്ന്
    പെട്ടെന്നു അടുത്ത പാർട്ടൂകൾതരുന്ന താങ്കൾക്ക്
    ഒരായിരം നന്ദി…വേട്ടക്കാരൻ

    1. sagar kottappuram

      thanks bro വേട്ടക്കാരൻ

  20. നല്ല രീതിയിൽ തന്നെ തുടക്കി ഇൗ പാർട്ടും. മഞ്ചുവിന്റ്‌ കെവിന്റെയും പതിവ് പോലെ ഉള്ള കമ്പി സംസാരവും അതിന്റെ ഇടുക്‌ ഉള്ള അവരുടെ കൊഞ്ചി kurayalum കളിയും ചിരിയും അടി പിടിയും എല്ലാം തന്നെ പതിവിലും മികവുറ്റ നിന്നും. മഞ്ചുവിന്റെ അമ്മയുടെ ജന്മ ദിനം പറയുമ്പോൾ കെവിൻ തന്റെ അമ്മയുടെ ഓണം അല്ലേ എന്നു പറയുന്നതും പിന്നീട് മഞ്ചു അമ്മയുടെ ആണ് എന്നു അറിയുമ്പോൾ ചമ്മുന്നതും എല്ലാം വളരെ രെസ്കരമായി അവതരിപ്പിച്ചു. കെവിൻ മഞ്ചു വിന് ഇന്നേർ വെയർ വകുമ്പോൾ ഇവിടെ ഉള്ള sales girl noki ulla ആകിയ Chiri ചിരിക്കുന്നതും എല്ലാം തന്നെ reskaramaayid തോന്നി. അവർ തമ്മിൽ ഉള്ള ഫോറെപ്ലേ വളരെ നല്ല രീതിയിൽ തന്നെ കൂടെ കൊണ്ടു പോയി കൂടെ ഉള്ള ഡയലോഗ് പ്രസെന്റ്റേഷനും. ഒരു ഉഗ്രൻ കളി വരുന്ന പാർട്ട് ആയി കാത്തിരിക്കുന്നു സാഗർ ബ്രോ.

    1. sagar kottappuram

      thanks joseph bhai

  21. ബ്രോ ഇതുവരെയുള്ള ഒരു പാർട്ട് പോലും വായിച്ചിട്ട് ബോറായി എനിക്ക് തോന്നിയിട്ടില്ല, കഴിഞ്ഞ പാർട്ടുകളെക്കാളും മനോഹരമായി ഇനിയും താങ്കൾക്ക് എഴുതുവാൻ സാധിക്കട്ടെ

    1. sagar kottappuram

      thanks

  22. ഇ പാർട്ടും സൂപ്പർ
    Waiting next part

    1. sagar kottappuram

      thanks bro

  23. കൊള്ളാം സൂപ്പർ ആകുന്നുണ്ട് കഥ. തുടരൂ…

    1. sagar kottappuram

      thanks brother

  24. ബാക്കിൽ ഉള്ള ഫാന്റസി കൂടി കാണണം.

    1. sagar kottappuram

      thanks

  25. ഈ ഭാഗവും നന്നായി അവതരിപ്പിച്ചു.

    1. sagar kottappuram

      thanks..santhosham !

  26. hello sagar bro

    part 12 um 13um kalakki mone dinesha……appol igineyum ezhuthan thanikkarayam alle…athepole kurachuvayanakkarude feelings koode theerthu koduthallo…pinne ningale isthapedanulla oru pradhana karanam….vayanakkarude commentsum koodi kanakkiledunna oru manassundallo athanu bhai….pinne enthayalum ithu avasanippikkumbol oru trophy avararkku kittanam…..ennale vayanakkarkku oru sugham ulla ormayayi e katha marukayulloo…….namukku onnu imagine cheyyamallo…avar sughamayi jeevikkunnu ennu……

    pinne bhai ini valiya pinakkavum adiyum onnum venda.////oru request anu….

    wish u all the best

    1. sagar kottappuram

      thanks bro….

  27. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ1st

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: