“ഇന്നർ മാത്രം പോരെ ? ഡ്രസ്സ് ഒകെ വേണോ ?”
ഞാൻ അവളോടായി ചോദിച്ചു .
“വേണ്ട അടിയിലിടുന്നത് മാത്രം മതി ..ഡ്രസ്സ് നിന്റെ വെച്ചു അഡ്ജസ്റ്റ് ചെയ്യാം.”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .
“മ്മ്…അമ്പലത്തിൽ പോകാനോ ?”
ഞാൻ സംശുയതോടെ ചോദിച്ചു .
“അത് വരുമ്പോൾ ഇട്ട ചുരിദാർ തന്നെ മതിയാവും…”
മഞ്ജുസ് പയ്യെ പറഞ്ഞു .
“മ്മ്….പിന്നെ ഞണ്ണാൻ എന്താ വേണ്ടേ ? ”
ഉച്ചക്കുള്ള ഫുഡിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .
“വെജ് മതി ..വൈകീട്ട് അമ്പലത്തിൽ പോവാനുള്ളതല്ലേ ..വെജിറ്റബിൾ ഫ്രൈഡ് റൈസോ , ബിരിയാണിയോ വാങ്ങിക്കോ..”
മഞ്ജുസ് ഒരു സെക്കൻഡ് ആലോചിച്ച ശേഷം പറഞ്ഞു .
“മ്മ്…ഓക്കേ ”
ഞാൻ തലയാട്ടികൊണ്ട് ഷർട്ടിന്റെ കൈ തെറുത്തു കയറ്റി .
“ഡാ പുതിയ കാർ വേണോ ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ഓഹ് ..വേണ്ട ..”
ഞാൻ അവളുടെ വരുമ്പോഴുള്ള പോസ് ഓർത്തു പുച്ഛത്തോടെ പറഞ്ഞു .
“വേണ്ടെങ്കിൽ വേണ്ട..പിന്നെ എളുപ്പം വന്നേക്കണേ..ഇല്ലേൽ ബോറടിച്ചു ചാവും..”
മഞ്ജുസ് കസേരയിൽ നിന്നെഴുനേറ്റു ബെഡിലേക്കായി കിടന്നു കൊണ്ട് പറഞ്ഞു .
“മ്മ്…നോക്കാം..”
ഞാൻ പതിയെ പറഞ്ഞു കാറിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി . പിന്നെ പുറത്തു പോയി മഞ്ജുസിനുള്ള ഇന്നർ വെയേഴ്സ് ഉം ഫുഡ് ഉം വാങ്ങി മുക്കാൽ മണിക്കൂറിനകം തിരിച്ചെത്തി . ഞാൻ തിരിച്ചെത്തുമ്പോൾ മഞ്ജുസ് ബെഡിൽ ചുരുണ്ടുകൂടി കിടന്നു ഉറങ്ങുകയാണ് .
വാതിൽ തുറന്നു ഞാൻ അകത്തെത്തിയത് പോലും കക്ഷി അറിഞ്ഞിട്ടില്ല . കൈകൾ രണ്ടും കവിളിനടിയിൽ തിരുകി വെച്ചു കാലുകൾ മടക്കി ചുരുണ്ടുകൂടിയാണ് കിടത്തം . ഞാൻ കവറുകളൊക്കെ കസേരയിൽ വെച്ചു ബെഡിനടുത്തേക്ക് നീങ്ങി . പിന്നെ മുട്ട് തൊട്ടു നഗ്നമായ അവളുടെ കാലിൽ പയ്യെ തഴുകികൊണ്ട് ബെഡിലേക്കിരുന്നു .
ആഹാ..ഉറങ്ങി കിടക്കുമ്പോ എന്ത് പാവം ആണ് ! നല്ല ക്യൂട്ട് ആയിട്ടുള്ള ഉറക്കം !!
ഞാൻ അവളെ ഉണർത്താനായി കാലിനടിയിൽ പയ്യെ ഇക്കിളിയിട്ടു . ആ കാൽവെള്ളയിൽ ഞാൻ കൈവിരലുകൊണ്ട് ചുരണ്ടിയപ്പോൾ മഞ്ജുസ് മയക്കത്തിനിടെ ഒന്ന് ചിണുങ്ങി..
Pls add download pdf
estam ayi ee partum. estapeta kurachu kaeyagal.
manju kannaa ennu vilikumbol vallatha oru feel thane.kaviyodu ulla ella vikaravum athil thanne undu. nerate manju kaviye cheta ennu vilichu kali akar undalo epo athu kananr ella, athinu pakaram avalude bro vili nallanrasam undu. conversations , pene counter ellam oru rakshayum ella, athu thane orupadu estam epozhum.manjuvinte konjal oke kurachu kuduthal undayirunu engil nannayirunnu, eni situation varumbol add chythal mathi. apo manju teacher ellam no parayinnu engilum enjoy chyundu alle. athu paranjapol avalude muka bhavam poyathu kavi paranjathu pole oscar oke kitum satyam thanne. pene kurachu koode double meaning comments add chyan sramiku situation varumbol, epo mikathum kavi alle parayunnuu, manju koode athu pole ulla conversation parayunayhu kelkan oru talparyam.
adutha part vatukan wait chyunnu.
???
വീണ്ടും മനോഹരമായ ഒരു പാർട്ട് കൂടി…. ഇഷ്ട്ടപ്പെട്ടു …
അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിയ്ക്കുന്നു…
തൂലിക….
ഇപ്പോൾ സമയം കുറവാണ് അതുകൊണ്ടാണ് പലതിനും റിപ്ലൈ ഇല്ലാത്തതു ഈ part ഉം പൊളിച്ചു അടുത്ത part ന് കട്ട waiting
മഞ്ജുസിന്റെ തുറക്കാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?
കവിൻ തുറന്നിട്ടില്ല എന്നല്ലേ ഉള്ളൂ ?
ee partum super Sagar Bro.
ഈ പാർട്ടും കലക്കി ബ്രോ… ആ പ്രണയം മുഴുവനായും വെളിവാക്കിയ എപ്പിസോഡ്. ഏറെ എതിർത്തിരുന്ന കാലുകൊണ്ടുള്ള അങ്കം ഇത്തവണ അതികം എതിർപ്പില്ലാതെ നടന്നു… അപ്പൊ ഇനിയൊരു ബാക്ക് എഞ്ചിൻ മാത്രം ബാക്കി. ???
കൊതിയോടെ അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യുന്നു…
thanks jo…..
orupaadu santhoshm
അടുത്ത part എപ്പോൾ വരും
soon…very soon
ഉഗ്രൻ പ്രണയ കഥ ഇതിലെ love feel കളയാതെ തുടരണേ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
love um sex um oke undakum saho
താങ്ക്സ് ബ്രോ
ഈ ഭാഗവും പെരുത്തിഷ്ടപ്പെട്ടു……പ്രത്യേകിച്ചു ഫൂട്ജോബ്…ഗംഭീരം തന്നെ ഭായി……..
സാഗർ,
കഥയുടെ ഇ ഭാഗവും ഇഷ്ടപ്പെട്ടു. ഇവിടെ എല്ലാവരും കാലു കൊണ്ടു ഉള്ള പ്രവർത്തി അതു ശരിക്കും ഉണ്ടാക്കുമോ എന്നാണ് ചോദിക്കുന്നത്ത് പരസ്പരം. കഥയെ കുറിച്ച് ഞങ്ങളുടെ അഭിപ്രായം ഇ കഥയിൽ കാവിന്റെ മുഴുവൻ കണ്ട്രോൾ മഞ്ജുവിന്റെ കൈയിലാണ് അതു അങ്ങനെ തന്നെ വേണം അതിൽ മഞ്ജു വിജയിച്ചിരിക്കുന്നു അത് തുടർന്ന് പോണം.
ബീന മിസ്സ്.
അത് എന്താ ബീനമിസ്സ് അങ്ങനെ പറഞ്ഞത് ഞങ്ങളുടെ കവിനെ അടിമ ആക്കുന്നത് അത് ശരിയല്ല കോട്ടപ്പുറം
ചെറുക്കൻ കുറച്ചു വിളഞ്ഞ വിത്താ അതുകൊണ്ട് പറഞ്ഞതാ.
കാലുകൊണ്ടൊക്കെ ചെയ്യാവുന്നതേ ഉള്ളൂ ..കഥയിൽ അല്ലെ.. സ്വല്പം ഫാന്റസി ഒക്കെ ഇല്ലേൽ ബോറാകും
കലക്കി കലക്കി അടിപൊളിയായിരുന്നു അടിപൊളി വേറെ ഒരു വാക്കുംപറയാനില്ല.ഉടനെ അടുത്ത ഭാഗം കട്ട വെയിറ്റിംഗ് ആണ്..
താങ്ക്സ്
മഞ്ജുസിന്റെ തുറക്കപെടാത്ത ഒരു വാതിൽകൂടിയില്ലേ കോട്ടപ്പുറം. അതെന്നാണാവോ തുറക്കുന്നത് ?
ഈ പാർട്ടും സൂപ്പർ സാഗർ ബ്രോ