രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram] 1486

ഞാൻ പുതപ്പു മാറ്റി അവളുടെ ചന്തിയിൽ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു .

“കവി നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ട്ടോ ..മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്…നാളെ നേരത്തെ പോകാനുള്ളതാ ”
അവൾ എന്റെ കൈ ചന്തിയിൽ നിന്ന് തട്ടിക്കളഞ്ഞു പിന്തിരിഞ്ഞു നോക്കി .

“ചൂടാവല്ലേ മഞ്ജുസേ …നീ ചൂടായാൽ എന്റെ കൺട്രോളൊക്കെ പോകും..”
ഞാൻ പയ്യെ പറഞ്ഞു അവളെ ബലമായി കടന്നു പിടിച്ചു , പിന്നെ അവളെ മലർത്തിക്കിടത്തി ചുംബിക്കാനായി തുനിഞ്ഞു .

പക്ഷെ മഞ്ജുസ് എന്നെ ഉന്തിയും തള്ളിയും ബലം പിടിച്ചും ഒഴിഞ്ഞു മാറി .

“കവി..വേണ്ട…ഡാ ..ഞാൻ ഒന്നങ്ങു തരും ട്ടോ ”
എന്റെ ചിരി കണ്ടു ദേഷ്യം വന്നു അവൾ പല്ലിറുമ്മി .

“ഒന്നോ രണ്ടോ തന്നോ..നോ പ്രോബ്ലം..”
ഞാൻ കട്ടായം പറഞ്ഞു അവളുടെ കൈകൾ ബെഡിലേക്കമര്ത്തി പിടിച്ചു .

അതോടെ മഞ്ജുസ് കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി . ഞാൻ അത് വകവെക്കാതെ തന്നെ അവളെ ചുംബിക്കാനായി തുനിഞ്ഞതും മഞ്ജുസ് തല വെട്ടിക്കാൻ തുടങ്ങി..

“കവി വേണ്ട..ഞാൻ തുപ്പും പന്നി..”
അവൾ ചിരിയോടെ പറഞ്ഞു ഒന്ന് കാറി “ക്രാഫ് ..”
അവൾ തൊണ്ട കാർക്കിച്ചു എന്നെ തുപ്പുന്ന പോലെ ഭാവിച്ചതും ഞാൻ ഒന്ന് ശങ്കിച്ചു . ആ നാറി വേണേൽ അതും ചെയ്യും !

“ആഹ് എന്ന നീ വിവരം അറിയും , ധൈര്യം ഉണ്ടേൽ തുപ്പടി ..”
ഒടുക്കം ധൈര്യം സംഭരിച്ചു ഞാൻ അവളോടായി പറഞ്ഞു .

അതോടെ എന്ത് വേണമെന്ന് അറിയാതെ മഞ്ജുസും ത്രിശങ്കുവിലായി . ഒടുക്കം അവള് തന്നെ അത് തൊണ്ടക്കുഴി അനക്കികൊണ്ട് വിഴുങ്ങി , പിന്നെ എന്നെ സ്വല്പം ജാള്യതയോടെ നോക്കി .

“ആഹ്..അങ്ങനെ മര്യാദ കാണിക്ക്..”
അവളുടെ നോട്ടം കണ്ടിട്ടു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ പന്നി ..നീ ഇതെന്തു ഉദ്ദേശിച്ചിട്ടാ…ഒന്ന് കിടക്കാൻ നോക്കിയേ ”
മഞ്ജുസ് ഞാൻ പണ്ണാൻ ഉള്ള ഉദ്ദേശത്തിലാണെന്നോർത്ത് പയ്യെ പറഞ്ഞു .

“കിടക്കാം ..പക്ഷെ അതിനു മുൻപ് ഒന്ന് ചൂടാക്കണ്ടേ ”
ഞാൻ അവളുടെ കൈകളിലെ പിടുത്തം അയച്ചു അവളുടെ മാറിലേക്ക് വലതുകൈ എടുത്തുവെച്ചുകൊണ്ട് പറഞ്ഞു . ഉയർന്നു താഴ്ന്ന ആ മാറിടത്തിൽ എന്റെ വലതു കൈ ചെന്നിരുന്നതും മഞ്ജുസ് എന്നെ വെപ്രാളത്തോടെ നോക്കി . ഞാനതു മൈൻഡ് ചെയ്യാതെ അവളുടെ വലതു മുലയിൽ നൈറ്റിക്ക് മീതേകൂടി പയ്യെ ഞെക്കി..നല്ല സോഫ്റ്റ് ആയ സ്പോഞ്ച് പോലെ അതൊന്നു ഞെങ്ങി !

“ആഹ്..”
ആദ്യം ഒന്ന് ഞെരങ്ങിയെങ്കിലും പീന്നീട് മഞ്ജുസ് കലിപ്പായി .

“കവി ശരിക്കും എനിക്ക് ദേഷ്യം വരുന്നുണ്ടേ ”
എന്റെ കോപ്രായം കണ്ടു അവൾ പല്ലിറുമ്മി .

“സോ? നീ എന്നെ തല്ലുമോ ? അതോ തെറി വിളിക്കുമോ ? പറ ..”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചൊറിയാൻ തുടങ്ങി .

“ശൊ ഇതെന്തൊരു കഷ്ടം ആണെന്ന് നോക്കിയേ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

68 Comments

Add a Comment
  1. Bro next part??

  2. വേട്ടക്കാരൻ

    സാഗർബ്രോ,പനിമാറിയോ…?എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെ എന്നു
    പ്രാർത്ഥിക്കുന്നു…

  3. Super please continue

  4. Hope you safe…
    Take care your health first

  5. സാഗറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

  6. Vegam ezhuthu pls

  7. നാടോടി

    Bro next part ezhuthiyo

    1. ഇല്ല..ചെറിയ health issues

      1. നാടോടി

        എന്ത് പറ്റി ബ്രോ കുഴപ്പമില്ല എല്ലാം ഓക്കേ ആയിട്ട് എഴുതിയാൽ മതി take care bro

        1. Sagar kottappuram

          കാര്യമായി ഒന്നുമില്ല.. NORMAL FEVER ആണ്

  8. വീണ്ടും മനസ്സുനിറക്കുന്ന റൊമാൻസ്. കലക്കി സഹോ

  9. Wonderful this part also, bro. Waiting for next part.

  10. Thakarkunnude bhai

  11. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

  12. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഇപ്പോൾ ആണ് ഞാൻ വായിച്ചത് നമ്മുട കഥയുടെ ഇ പാർട്ട്‌ ഇവിടെ ഞാൻ ഉൾപ്പെടെ എല്ലാവരും വായിച്ചു വളരെ രസകരവും, സന്തോഷവും ആയി ഇരിക്കുവാന് ശരിക്കും അത്രക്ക് നല്ലയൊരു ഭാഗമാണ് സാഗർ ഇ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു സാഗർ പറയാൻ ഞങ്ങള്ക്ക് വാക്കുകൾ ഇല്ല.
    ബീന മിസ്സ്‌.

  13. Entha aarude commentsinum Sagar bro marupadi kodukkathe

    1. തിരക്കാണ് ബ്രോ…

  14. മാലാഖയുടെ കാമുകൻ

    ശരിക്കും കവിനെ പോലെ ഒരുത്തനെ കെട്ടിയാൽ പെണ്ണ് പെട്ട് പോകുമല്ലോ.. പുള്ളിക്കാരന് കളി അല്ലാതെ സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല..
    ഈ ഭാഗവും സൂപ്പർ ബ്രോ

    1. Thanks…. Bro

    2. Aadya nalugalil kali koodutal aayrkkum pinne sneham illan tonan ulla reason?

  15. സാഗർ ബ്രോ , 2 പാർട്ടും വായിച്ചു , ഒരുമിച്ചു ആണ് വായിച്ചത്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എല്ലാം ! രണ്ടു കാര്യങ്ങൾ പറയുവാനുണ്ട് , ഒന്ന് മഞ്ചൂസ് എടുത്ത പുതിയ കാർ , കവിനു വേണ്ടി വാങ്ങിയതാണ് , അത് കൂടെ സർപ്രൈസ് ആയി തരാൻ ആണ് എത്തിയത് എന്നു ചേർക്കമായിരുന്നു , അത് കവിനു ഒരുപാടു സന്തോഷം ഉണ്ടാകുമാരുന്നു, പക്ഷെ തിരിച്ചു മഞ്ചൂസ് പോകുമ്പോൾ പുതിയ കാർ തന്നെ കൊടുത്തു വിടണമായിരുന്നു , കാരണം ലോങ്ങ് ഡ്രൈവ് , കൂടാതെ വയ്യാണ്ട് ഇരിക്കുക കൂടി അല്ലെ. 2 പേർക്കും നല്ല സന്തോഷം ആയേനെ !

    രണ്ട് , ഭാര്യ വയ്യാണ്ട് ഇരിക്കുമ്പോൾ ഉള്ള കവിന്റെ attitude ശരിയല്ല , തമാശക്ക് പോലും പറയാൻ പാടില്ല , ” നീ കാരണം എന്റെ ഉറക്കം പോയി” , ഇത് വലിയ വള്ളി ആയല്ലോ എന്ന് പോലുള്ള ഭാവങ്ങൾ . കുറച്ചു കൂടെ ഉത്തരവാദിത്തത്തോടും സ്നേഹത്തോടും കൂടെ കൈകാര്യം ചെയ്യണ്ട വിഷയം ആണ്. പിന്നെ ഒറ്റയ്ക്ക് പുറത്തു പോയി ഫുഡ് കഴിച്ചത് , അതൊക്കെ പാകത ഇല്ലായ്മ , വിവേകമില്ലായ്മ എന്നുള്ളതിനേക്കാൾ ഉപരി സ്നേഹം ഇല്ലായ്മയെ ആണ് എനിക്ക് തോന്നിയത്.

    അതുകൊണ്ടു എന്റെ പൊന്നു സാഗർ ബ്രോ, അവനു കുറച്ചു ബോധം വെപ്പിച്ചു കൊടുക്ക് , എല്ലാം നമുക്ക് ഇഷ്ടമാണ് , അലമ്പും വഴക്കും പിണക്കവുമെല്ലാം .

    ബാക്കി എല്ലാം അടിപൊളി , സൂപ്പർ !! ആശംസകൾ ബ്രോയ്

    ** മുകളിൽ എഴുതിയതൊന്നും അങ്ങയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തിൽ ഉള്ള കൈ കടത്തൽ ആയി തോന്നരുത്, ഈയുള്ളവന്റെ അഭിപ്രായം മാത്രം ആണ് .

    🙂 🙂

    1. കവിന് അങ്ങനെയൊക്കെയാണ്..
      thanks bro…

      1. നാടോടി

        കവിൻ അങ്ങനെ ആ മഞ്ജുവിന് ശെരിക്കും അറിയാം

Leave a Reply

Your email address will not be published. Required fields are marked *