Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram] 1486

Kambi Views 352543

രതിശലഭങ്ങൾ മഞ്ജുസും കവിനും 15

Rathushalabhangal Manjuvum Kavinum Part 15 | Author : Sagar KottapuramPrevious Part

 

വീണ്ടും സ്നേഹിച്ചു കൊതിതീരാത്ത പോലെ ഞാനും അവളും ആ ദിവസങ്ങൾ മനോഹരമാക്കി . പിറ്റേന്ന് കൂടെ എന്നോടൊപ്പം കഴിഞ്ഞു പനിയൊക്കെ ശരിക്കു മാറിയ ശേഷം ആണ് മഞ്ജുസ് തിരിച്ചത് . അതിനിടക്ക് ശാരീരികമായി ബന്ധപെടൽ ഒന്നും ഉണ്ടായിരുന്നില്ല .

മഞ്ജു പോയതിൽ പിന്നെ എല്ലാം പതിവായി .ഓഫീസും ഫോൺ വിളിയും ജഗത്തുമായുള്ള വൈകുന്നേരങ്ങളിലേ ബിയർ അടിയും ആയി ഒന്ന് രണ്ടു ദിനങ്ങൾ തള്ളി നീക്കി .ഇതിനിടയിൽ മഞ്ജുസ് ഒരു ദിവസം പോലും മുടക്കമില്ലാതെ മൂന്നും നാലും പ്രാവശ്യം വിളിക്കും . ഇത്തവണ റൊമാൻസ് പറയുന്നതിനേക്കാൾ അവളുടെ കസിന്റെ എൻഗേജ്‌മെന്റിന്റെ കാര്യം പറയാൻ ആയിരുന്നു തിടുക്കം .

വെള്ളിയാഴ്ച കാലത്തു തന്നെ അവളുടെ റിമൈൻഡർ ആയി ഫോൺ കാൾ എത്തി . ഞാൻ വീടുപൂട്ടി ഓഫീസിലേക്കിറങ്ങാൻ തുടങ്ങുന്ന നേരത്താണ് അവളുടെ വിളി .

“ആഹ്..പറയെടോ ”
ഞാൻ ഫോൺ ഒരു കൈകൊണ്ട് ചെവിയോട് ചേർത്തു , മറുകൈകൊണ്ട് ഡോർ അടച്ചു ലോക് ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല, എൻഗേജ്‌മെന്റിന്റെ കാര്യം ഒന്നുടെ ഓർമ്മിപ്പിക്കാൻ വിളിച്ചതാ ..ഇന്ന് വൈകീട്ട് നേരെ ഒറ്റപ്പാലത്തെക്കു പോരെ ..ഞാനും അമ്മയും അഞ്ജുവും കൂടി അങ്ങോട്ട് എത്തിക്കോളാം ട്ടോ ”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു എന്റെ മറുപടിക്കായി കാതോർത്തു . ഞാൻ കീ തിരിച്ചു ഡോർ ലോക് ചെയ്തു ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“മ്മ് ..വരാം ”
ഞാൻ തലയാട്ടി പറഞ്ഞു .

“ആഹ് ..അപ്പൊ രാത്രി അവിടെ വെച്ചു കാണാം ..”
മഞ്ജുസ് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു , പിന്നെ ഫോൺ വെച്ചു .

പാലക്കാട് വെച്ചാണ് മഞ്ജുവിന്റെ കസിന്റെ വിവാഹ നിശ്ചയം . നയന എന്നാണ് ആ കൊച്ചിന്റെ പേര് . ഏതാണ്ട് എന്റെ സമപ്രായം ആണ് . ഡിഗ്രി കഴിഞ്ഞു ഇപ്പൊ എയർ ഹോസ്റ്റസ് ആകാനുള്ള കോഴ്സ് എന്തോ പഠിച്ചോണ്ടിരിക്കുവാ! ചെറുക്കൻ ബാംഗ്ലൂരിൽ സോഫ്ട്‍വെയർ എൻജിനീയർ ആണ് . പാലക്കാടുള്ള ഭാവി വധുവിന്റെ വീട്ടിൽ വെച്ചു തന്നെയാണ് ചടങ്ങു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

68 Comments

Add a Comment
  1. സൂപ്പർ ബ്രോ . ഒന്നും പറയാനില്ല അവരുടെ life ഇങ്ങനെ കണ്മുന്നിൽ കണ്ടോണ്ടിരിക്കുന്നെ പോലെ ഉണ്ടായിരുന്നു. exceptional writing ബ്രോ. part 14 നും കിടു ആരുന്നു (ബൈ ദുബൈ skip ഒന്നും ചെയ്തില്ല ) അല്ലാതെ തന്നെ ഭയങ്കര continuity ആണ് . comment ഇടാൻ പറ്റിയില്ലാരുന്നു . Magical writing ആണ് ബ്രോ . ഇപ്പോ ഈ story തന്നെ ഒരു മാജിക് ആയി തോന്നി തുടങ്ങി .
    Thank you മച്ചാനെ ഇങ്ങനെ ഒരു സ്റ്റോറി തന്നതിന്.
    All the best . Keep rocking.

    1. താങ്ക്സ് ബ്രദർ

  2. ?MR.കിംഗ്‌ ലയർ?

    സാഗർ ബായി,

    ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചം… ഒരു അഭിപ്രായം ആണ് മഞ്ജുവിനെ ഒന്ന് കരയിപ്പിച്ചാലോ… കവിന് എന്തെങ്കിലും ചെറിയ അപകടം അങ്ങനെ എന്തെങ്കിലും… അഭിപ്രായം മാത്രം. വരും ഭാഗങ്ങൾക്കായി കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. kavi valare vegam Coimbatore nunm yatra chyunu ennu parajapo cheruthayi onnu pedichu.annu manjuvine kitan kavi kanicha pani vanapo, hospitalyl vachu manju orupadu tension, sangadam oke ayathu valare touching thane ayirunalo. epo avalude better half koode anu, eni valathum sambhavichal aval orupadu vishamikum, vere enthu oke patum ennu kode aryila. athu oke ariyan, vayanakaran aya anikum thalparyam undu. sagar enthu parayum ennu nokam.

    2. അങ്ങനെ ഒരു scene സെക്കൻഡ് പാർട്ടിൽ ഉണ്ടായിരുന്നു…

  3. കവി വേണ്ട..ഞാൻ തുപ്പും പന്നി..”
    അവൾ ചിരിയോടെ പറഞ്ഞു ഒന്ന് കാറി “ക്രാഫ് ..”
    അവൾ തൊണ്ട കാർക്കിച്ചു എന്നെ തുപ്പുന്ന പോലെ ഭാവിച്ചതും ഞാൻ ഒന്ന് ശങ്കിച്ചു . ആ നാറി വേണേൽ അതും ചെയ്യും !
    ee thavana plot orypadu undayirunilla , pakshe undaya sandarfam oke nannayi thnane varnichu. ee thavana randu oerudeyum kutikalil orupadu eat ayi. adiyam karutiyathu ee thavanayum kavi pani opikum varathe enna. enthu ayalum angane nadanilla. evening kavi manjuvinte veetil vana aa ambience manoharam ayi varnichu, sandyaku ulla varnanayum, kalvilakum, oke .oru kalathu namude natil patuv ayi kandu vanna oru kazhcha ayirunu ethu oke. pene entha manjuvinte amma avar adivaykar undo enna reethyil oru aki ulla oru chodiyam chodiche? manju valathum paranjo ?
    pandathe ആൽത്തറ kootayima oke ethil mention chythathu estam ayi. pene veetil etiyapo aa anju epozhum otakau akiyathu sheri ayila.
    engagement part oke nalla interesting ayirunu.kure koode randuperyum ragging chyum ennu vijarichu atra undayilla.pene matching dress incident, oru nala adi manju nice ayi ozhivaki.avanodu paranjtu karyam ella ennu manasilayi atha manju thane dress change chythathu. aa bedroom secret scene kurachu koode undakum enu vijarichu pakshe avar roomyl poyathu kondunentha nadane enu ariyan patila. manju ee vaka karyagal onnum namal vayanakarodu parayillalo. starting ulla kaviude senti scene nala feel undayirunu, pene avalude ‘happiness’ enna marupadiyum. pinne enthu oke parukal anu kaviku panni, pandarakalan anu best ? . eni manju paranjathu pole kaviku sadya മുഴുവൻ കിട്ടിയോ അതോ വല്ല കറികൾ ഇല്ലായിരുന്നു എന്ന് അറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.

    1. താങ്ക്സ് സഹോ

  4. hello sagar
    thanennta jinnu ano…..jinninu mathrame ingine albutham kanikkan pattoo…..pinne vayanakkar orupadu karyangal parayum….athu e kathayodu avarkkulla istham anu…enikku thonnunnu…ippolanu e group onnnu active ayathu ennu….ettavvum kooduthal likum commentum kittunnathu ningalude e kathakku anu…athi,l oru samsayavum illa……vayanakkar nenjilettiya katha…athu pore bhai….pinne sex onnum kurakkanda avar love making nadathatte…athalle oru sugham….bharyum bharthavum thamill sex undaville…..ini entha parayuka….ellam paranju thee5rthal adutha parthinu enthonnu comment idum

    wish u all the best

  5. വേട്ടക്കാരൻ

    ഹായ്ബ്രോ,ഇഭാഗവും അധിമനോഹരമായിട്ടുണ്ട്
    വായനക്കാരെ മറ്റൊരുതലത്തിലെത്തിക്കുന്ന
    താങ്കളുടെ മികവ്….?ഹോ..ഒന്നും പറയാനില്ല.????????

  6. സാഗർ ബ്രോ മഞ്ജുസിന്റെ കുടുംബങ്ങളെ എല്ലാം നേരിട്ടു കണ്ട പോലെ കൂട്ടുകാരെയും മഞ്ജുസിന്റെയും കവിന്റെയും age difference എടുത്തു പറഞ്ഞത്‌ മാത്രം ഇഷ്ടയില്ല ഒരിക്കലും മഞ്ജുസിന് അതു ഫീൽ ചെയ്യതിരിക്കുന്നതല്ലേ നല്ലതു. ഞാൻ ബ്രോയുടെ സ്വാതന്ത്രത്തിൽ കൈ കടത്തുകയല്ല ങ്ങനെപറഞ്ഞാൽ മഞ്ജുസ് മനസ്സു കൊണ്ട് വിഷമിക്കയില്ലേ കാര്യം സത്യം ഒക്കെയാണ് പക്ഷെ അങ്ങിനെ പോലും മഞ്ജുസിന്റെ വിഷമിപ്പിക്കരുത് എന്നുണ്ട് .ഇനി ഒരാശ്വാസം മഞ്ജുസിന്റെ അച്ഛനും,അമ്മക്കും,മുതശിക്കും ഇങ്ങിനെ ഒരു അഭിപ്രായമില്ലല്ലോ അതു പോലെ കാവിന്റെ അച്ഛനും,അമ്മക്കും,അനിയതിക്കും ഇല്ലല്ലോ എന്നുള്ളത് ആണ് .ഇനി പറഞ്ഞാൽ ശരിക്കും ഒരു ഹോംലി അറ്മോസ്ഫിർ ഉണ്ടാരുന്നു എങ്ങനെ ഞങ്ങളുടെ മനസ്സു കണ്ട് എഴുതുന്നതിനു നന്ദിയുണ്ട് സ്മിതേച്ചി എഴുതുന്ന പോലെ വലിയ ഗ്യാപ് ഇടാതെ .എന്തുകൊണ്ടും നല്ലൊരു പാർട്.

    സ്നേഹപൂർവ്വം

    അനു

  7. ??♥️♥️♥️

  8. Bro
    Dirty picture story eni kanumo

  9. അടിപൊളി

  10. നാടോടി

    കുടുംബം ബന്ധങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു.ഇത് ഇങ്ങിനെ തന്നെ പോട്ടേ. Thanks സാഗർ ur a wonderful writer

  11. Dirty pic next part evide

  12. കൊള്ളാം സാഗർ മനോഹരമായി കഥ അവതരിപ്പിച്ചു.മഞ്ജുവിന്റെയും കവിന്റെയും കഥ കണ്മുന്നിൽ കാണുന്ന പ്രതീതി.

  13. wow…..
    എന്തോ ഒരു മാജിക് ഇതിൽ ഉണ്ട്….കഥയിലോ…കഥാപാത്രത്തിലോ…..
    ഒരു വെറൈറ്റി ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്…..അത് കൂടുകയല്ലാതെ…കുറയുന്നില്ല….
    sagar bro..u r d great one…❤️

  14. Super ഫീൽ ആണ് ഈ കഥക്ക്
    നെക്സ്റ്റ് പാർട്ട്‌ വേഗം വേണം

  15. അപ്പൂട്ടൻ

    സത്യം പറയാലോ ഈ കഥ വായിക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. സ്വന്തമായി അനുഭവിച്ചറിയുന്ന ഒരു പ്രതീതി. എന്താണെന്നറിയില്ല മഞ്ജുവും കവിയും കൺമുന്നിൽ ആയി സഞ്ചരിക്കുന്നതായി തോന്നുന്നു. അത്രയ്ക്ക് മനോഹരമായിട്ടാണ് എഴുതി സാഗർ ഭായി എഴുതി ചേർത്തിരിക്കുന്നത്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ. ഒരു ദിവസത്തെ ഗ്യാപ്പിൽ അതും ഇരുപതും 25പേജുകൾ എഴുതി അതും വായിക്കുന്നവരുടെ മനസ്സിനുള്ളിലെ ഇറങ്ങിച്ചെന്ന്… സമ്മതിക്കണം വാക്കുകളില്ല.. എന്നും രാവിലെയും വൈകിട്ടും ഈ നോവൽ വന്നു എന്ന് നോക്കുകയാണ് ഡ്യൂട്ടിക്കിടയിൽ ഒരു ഇടവേള കിട്ടുമ്പോൾ ഉള്ള എന്റെ ജോലി. ഇനി അടുത്ത ഭാഗത്തിനായി നാളെ കാത്തിരിക്കുന്നു….

  16. ഇ സ്റ്റോറി യുടെ ഫീലിംഗ് അത് വേറെ ലെവൽ ആണ്
    Sagar bro ur great
    Love u
    Waiting next part

  17. നാടോടി

    കുടുംബബന്ധങ്ങൾ എല്ലാം നല്ല ഭംഗിയായി അവതരിപ്പിച്ചു സാഗർ ആർ ഗ്രേറ്റ്‌.

  18. ഒരു ജൂനിയർ കവിൻ വരാറായോ

  19. Nice and superb

  20. poli saadhanam ithipo vaayikathe pattillen aayi udane onnum nirthi kalayalle

  21. ഇൗ partum വളരെ മനോഹരമായി അവതരിപ്പിച്ചു അടുത്ത part പെട്ടന്ന് വരുമോ bro I’m waiting ❤️❤️❤️

  22. Sneham maathram sagar broo

  23. Nice.❤️❤️❤️

  24. The Magic Hand ??

    1. വായിച്ചതില്‍ വെച്ചേറ്റവും മനോഹരമായ കഥ. വീണ്ടും ഒരു നല്ല അധ്യായത്തിനായ് കാത്തിരിക്കുന്ന.

  25. എന്റെ സാഗർജീ ഇടക്ക് ഒരു ട്വിസ്റ് ഒക്കെ വരട്ടെ….
    എന്നാലല്ലേ ഒരു ത്രില്ലുള്ളു.
    എന്തായാലും കഥ നല്ല രസമുണ്ട്.എന്തോ ഇത് വായിക്കുമ്പോൾ വല്ലാത്ത സന്തോഷമാ മനസ്സിൽ.
    ❤️❤️❤️❤️❤️

  26. വീണ്ടും നല്ലൊരു ഭാഗം തന്നതിന്നെ നന്ദി.

  27. സുന്ദരകില്ലാടി

    ❤️❤️❤️❤️

  28. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ 1st

    1. വേട്ടക്കാരൻ

      അടുത്തപ്രാവശ്യം ഞാനും ഒന്നുനോക്കട്ടെ..
      പീലിച്ചായൻ തന്നെ1stഅടിച്ചാൽ പറ്റില്ലലോ..?

      1. അറക്കളം പീലിച്ചായൻ

        അടുത്ത തവണ നിനക്ക് 1st അടിക്കണമെങ്കിൽ നീ വിചാരിച്ചാൽ പോരാ, അതിന് ഞാൻ കമന്റ് ഇടാതിരിക്കണം

    2. ഇൗ തവായും 1സ്റ്റ്.

      1. അറക്കളം പീലിച്ചായൻ

        ,?????

        1. ഇങ്ങള് adminte ഫേക്ക് അല്ലെടോ?

          1. അറക്കളം പീലിച്ചായൻ

            ഭയങ്കരാ,, നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: