രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram] 1490

ഞാനതു ചിരിയോടെ ആസ്വദിച്ചു സ്വല്പം നീങ്ങി കിടന്നു . എന്റെ വഷളൻ ചിരി നോക്കി കണ്ണുരുട്ടി മഞ്ജുസ് പുതപ്പു വലിച്ചു കയറ്റി കഴുത്തറ്റം വരെ മൂടി കിടന്നു .

“അപ്പൊ എന്നെ പട്ടിണിക്കിട്ടല്ലേ തെണ്ടി ?”
ഞാൻ ചിരിയോടെ ചോദിച്ചു .

“ആഹ് …നാളെ പകരം ആയിട്ട് സദ്യ വെച്ച് തരാം ..ഇപ്പൊ ചെലക്കാതെ കിടന്നുറങ്ങേടാ ..”
അവൾ അർഥം വെച്ച് പറഞ്ഞു ചിരിച്ചു .

“നീ കൂടുതൽ ചിരിക്കല്ലേ ..”
അവളുടെ കുണുങ്ങിയുള്ള ചിരി കണ്ടു ഞാൻ സൽപം ദേഷ്യത്തിൽ പറഞ്ഞു .

“എന്താ ചിരിച്ചാ..നീ എന്നെ പിടിച്ചു തിന്നോ ?”
മഞ്ജുസ് വിടാനുള്ള ഭാവമില്ലാതെ വീണ്ടും വെച്ചുകെട്ടി .

“ഇല്ലെടി ഞാൻ നിന്നെ പിടിച്ചു പണ്ണും”
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ആ ചന്തിക്കിട്ട് പയ്യെ കാലുകൊണ്ട് തൊഴിച്ചു മറുപടി പറഞ്ഞു .

“സ്സ്…..ഈ പന്നിനെ ഞാൻ ഇന്ന് വല്ലോം ചെയ്യും..”
ഞാൻ ചന്തിയിൽ പയ്യെ കാലുകൊണ്ട് തട്ടിയതും മഞ്ജുസ് ബെഡിൽ പിടഞ്ഞെഴുനേറ്റിരുന്നു ചീറ്റി .

ഞാൻ അവളുടെ ദേഷ്യം കണ്ടു പയ്യെ പുഞ്ചിരിച്ചു ഒരുവശം ചെരിഞ്ഞു കിടന്നു . എന്റെ ചിരി കണ്ടു ദേഷ്യം വന്ന മഞ്ജുസ് എന്റെ അടുത്തേക്ക് അവൾ തലചായ്ച്ചിരുന്ന തലയിണയും എടുത്തുനീങ്ങി .

അതെന്തിനാണെന്നു എനിക്ക് മനസിലാകും മുൻപേ തന്നെ ആ തലയിണ എന്റെ മുഖത്ത് അമർന്നിരുന്നു !സ്വല്പം ദേഷ്യത്തോടെ അവളെന്റെ മുഖത്ത് അത് അമർത്തി പിടിച്ചു .

“നിന്നെ ഞാൻ കാണിച്ചു തരാ മോനെ ”
മഞ്ജുസ് അത് പറഞ്ഞതും തലയിണ മുഖത്ത് വന്നു വീണതും ഒപ്പം !

“ആഹ്..മഞ്ജുസെ..എടി എടി..”
ഞാൻ കിടന്നു ഒച്ച വെച്ചെങ്കിലും എന്റെ ശബ്ദം അവൾ തലയിണ മുഖത്ത് അമർത്തി ഇല്ലാതാക്കി .ഞാൻ കൈകൊണ്ട് അവളെ ഉന്തിമാറ്റാൻ നോക്കിയെങ്കിലും അതും അവള് തടഞ്ഞു വെച്ചു .

“മര്യാദക്ക് കിടക്കാൻ പറ്റോ ?”
അവൾ എന്നെ ശ്വാസം മുട്ടിച്ചുകൊണ്ട് തലയിണയിലേക്ക് കയ്യോടൊപ്പം സ്വന്തം മുഖവും അമർത്തി . സത്യം പറഞ്ഞാൽ എനിക്ക് ശരിക്കും ശ്വാസം മുട്ടി തുടങ്ങി . ഞാൻ കാലിട്ടടിച്ചു വിടാൻ പറഞ്ഞെങ്കിലും മഞ്ജുസ് കൂട്ടാക്കിയില്ല.

“ആഹ്..എടി വിടെടി ശ്വാസം മുട്ടുന്നുണ്ട്..”
ഞാൻ പതിഞ്ഞ സ്വരത്തിൽ തലയിണക്കടിയിൽ കിടന്നു മുരണ്ടു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

66 Comments

Add a Comment
  1. വേട്ടക്കാരൻ

    സാഗർബ്രോ,പനിമാറിയോ…?എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെ എന്നു
    പ്രാർത്ഥിക്കുന്നു…

  2. Super please continue

  3. Hope you safe…
    Take care your health first

  4. സാഗറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

  5. Vegam ezhuthu pls

  6. നാടോടി

    Bro next part ezhuthiyo

    1. ഇല്ല..ചെറിയ health issues

      1. നാടോടി

        എന്ത് പറ്റി ബ്രോ കുഴപ്പമില്ല എല്ലാം ഓക്കേ ആയിട്ട് എഴുതിയാൽ മതി take care bro

        1. Sagar kottappuram

          കാര്യമായി ഒന്നുമില്ല.. NORMAL FEVER ആണ്

  7. വീണ്ടും മനസ്സുനിറക്കുന്ന റൊമാൻസ്. കലക്കി സഹോ

  8. Wonderful this part also, bro. Waiting for next part.

  9. Thakarkunnude bhai

  10. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

  11. Beena.P(ബീന മിസ്സ്‌)

    സാഗർ,
    ഇപ്പോൾ ആണ് ഞാൻ വായിച്ചത് നമ്മുട കഥയുടെ ഇ പാർട്ട്‌ ഇവിടെ ഞാൻ ഉൾപ്പെടെ എല്ലാവരും വായിച്ചു വളരെ രസകരവും, സന്തോഷവും ആയി ഇരിക്കുവാന് ശരിക്കും അത്രക്ക് നല്ലയൊരു ഭാഗമാണ് സാഗർ ഇ ഭാഗം ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു സാഗർ പറയാൻ ഞങ്ങള്ക്ക് വാക്കുകൾ ഇല്ല.
    ബീന മിസ്സ്‌.

  12. Entha aarude commentsinum Sagar bro marupadi kodukkathe

    1. തിരക്കാണ് ബ്രോ…

  13. മാലാഖയുടെ കാമുകൻ

    ശരിക്കും കവിനെ പോലെ ഒരുത്തനെ കെട്ടിയാൽ പെണ്ണ് പെട്ട് പോകുമല്ലോ.. പുള്ളിക്കാരന് കളി അല്ലാതെ സ്നേഹം ഉണ്ടെന്നു തോന്നുന്നില്ല..
    ഈ ഭാഗവും സൂപ്പർ ബ്രോ

    1. Thanks…. Bro

    2. Aadya nalugalil kali koodutal aayrkkum pinne sneham illan tonan ulla reason?

Leave a Reply

Your email address will not be published. Required fields are marked *