രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram] 1752

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

Rathushalabhangal Manjuvum Kavinum Part 24 | Author : Sagar KottapuramPrevious Parts

 

അന്ന് രാത്രി തന്നെ പിറ്റേന്നത്തെ ലീവും മഞ്ജുസിനെ കൊണ്ട് ഉറപ്പുവരുത്തിച്ച ശേഷമാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത് . പിറ്റേന്ന് അഞ്ജുവിനു ക്‌ളാസ് ഉണ്ടെന്ന ധാരണയിൽ ആയിരുന്നു ഞാനും മഞ്ജുവും എല്ലാം പ്ലാൻ ചെയ്തത് . മാതാശ്രീ ആൾറെഡി പിറ്റേന്നത്തെ ദിവസം വല്യമ്മയുടെ വീട്ടിലോട്ടു പോകുമെന്ന് ഞങ്ങളോട് സൂചിപ്പിച്ചിരുന്നു . അതുകൊണ്ട് പകൽ സമയം വീട്ടിലാരും ഉണ്ടാവില്ലെന്ന ധാരണയിൽ ഞങ്ങളുടെ പ്ലാനിങ് പൊടിപൊടിച്ചു . ഉള്ള കുത്തിക്കഴപ്പൊക്കെ മാക്സിമം അന്ന് തീർക്കണം എന്നായിരുന്നു എന്റെ ചിന്ത . പിന്നെ ബാക്കിയുള്ള ദിവസം ഒകെ ശ്യാമിന്റെ കൂടെ തെണ്ടി നടക്കണം . വീക്കെൻഡിൽ കൃഷ്ണൻ മാമയുടെ വീട്ടിലും തറവാട്ടിലും പോണം , അതോടെ ഒരാഴ്ചത്തെ ലീവിന് വിരാമം ആകും !

പക്ഷെ പിറ്റേന്ന് അഞ്ജു ക്‌ളാസിൽ പോകാഞ്ഞത് ഞങ്ങൾക്ക് ചെറിയൊരു അടിയായി ! എന്തോ കരണങ്ങളൊക്കെ പറഞ്ഞു അന്നത്തെ ദിവസം അവൾ പോയില്ല. സ്ട്രൈക്കോ , പഠിപ്പു മുടക്കോ അങ്ങനെ എന്തോ ആണ് സംഭവം ! രാവിലെ പതിവ് പോലെ തന്നെ മഞ്ജു നേരത്തെ എഴുനേറ്റു പോയിരുന്നു . ഞാൻ എണീറ്റ് പതിവ് പോലെ കണ്ണും മിഴിച്ചു കുറച്ചു നേരം ബെഡിൽ തന്നെ കിടന്നു തിരിഞ്ഞു മറിഞ്ഞു , ഒടുക്കം മനസില്ല മനസോടെ എഴുനേറ്റു ചടങ്ങുകളൊക്കെ ഒന്നിന് പിറകെ ഒന്നായി തീർത്തു .

കുളിയും തീർത്തു ഒരു ടി-ഷർട്ടും മുണ്ടും ഉടുത്തു ഞാൻ പയ്യെ താഴേക്കിറങ്ങി . ആ സമയത്തു ആണ് വല്യമ്മയുടെ വീട്ടിലേക്കു പോകാൻ ആയി അമ്മ ഒരുങ്ങി നിൽക്കുന്നത് കാണുന്നത് . എന്റെ കൂട്ടുകാരനായ സുമേഷിന്റെ ഓട്ടോയിൽ ആണ് അമ്മയുടെ പോക്ക് . ഞാൻ കാറിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെങ്കിലും അമ്മച്ചി സമ്മതിച്ചില്ല! ഒരുങ്ങിയിറങ്ങിയ മാതാശ്രീ പൂമുഖത്തെ കസേരയിൽ അവന്റെ വരവും കാത്തു രിക്കുമ്പോഴാണ് ഞാൻ ഉമ്മറത്തേക്ക് ചെല്ലുന്നത് .

ആ സമയത്തു അഞ്ജു അവിടെ ഉണ്ടായിരുന്നില്ല . കക്ഷി കോളേജിലേക്ക് പോയിട്ടുണ്ടാകുമെന്നു ഞാനും കരുതി . എന്നെ കണ്ടതും അമ്മ പതിവ് കുടുംബ പരാതികൾ എഴുന്നള്ളിക്കാൻ തുടങ്ങി .

“ആഹ്…നീ വന്നത് നന്നായി , എടാ കണ്ണാ , ഇവിടന്നു പോകുന്നതിനു മുൻപ് വല്യമ്മയുടെ അടുത്തും കൂടെ ഒന്ന് പൊയ്ക്കോളുണ്ട് . അവളെപ്പോഴും നിന്റെ കാര്യം അന്വേഷിക്കാറുണ്ട് “

അമ്മ ഒരുപദേശം പോലെ പറഞ്ഞു എന്നെ നോക്കി .

“മ്മ്..പോകാം …”
ഞാൻ പയ്യെ പറഞ്ഞു തലയാട്ടി . പിന്നെ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നു .

“ആഹ്..പിന്നെ വിവേക് വന്നിട്ടുണ്ട് ..ഞാനതു നിന്നോട് പറയാൻ മറന്നു . അവനു ഏതോ ഒരു ആലോചന ഒക്കെ ശരി ആയിട്ടുണ്ട് . ചിലപ്പോൾ ഉടനെ നിശ്ചയം ഒകെ ഇണ്ടാവും . നിന്റെ കല്യാണത്തിനും അവനു വരാൻ പറ്റിയിട്ടില്യ , അതോണ്ട് നിന്നെയൊന്നു കാണണം എന്നൊക്കെ പറഞ്ഞു . സ്ഥാനം നോക്കിയാ അവനാ നമ്മുടെ കുടുംബത്തില് ആദ്യം കല്യാണം കഴിക്കേണ്ടിയിരുന്നത്. “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

107 Comments

Add a Comment
  1. ശോ തീർന്നു പോയി,?☺️ അടുത്ത ഭാഗം വേഗം ok

  2. സാഗർ ചേട്ടാ കണ്ടെന്റ് ഒട്ടും പോരാ, ഇത് വരെ ഉള്ള എല്ലാ പാർട്സും വായിച്ച സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് ഞാൻ എന്റ അഭിപ്രായം ആണ് പറയുന്നത് ഇത് വരെ ഉള്ള പാർട്സിൽ എനിക്ക് അങ്ങോട്ട്‌ ബോധിക്കാത്ത പാർട്ട്‌ ആയി പോയി ഒരു ഉഷാർ ഇല്ല അങ്ങോട്ട് വായിച്ചിട്ട് ഇനി എഴുതുമ്പോൾ നല്ല കണ്ടെന്റ് നോക്കി ഇടണം ഈ ഫാമിലി ഇഷ്യൂ ഇടുമ്പോൾ എന്തോ ഒരു ബോർ പരിപാടി ആണ്, ഞാൻ പിന്നേയും ആവർത്തിക്കുന്നു ഇത് എന്റ മാത്രം അഭിപ്രായം ആണ് ആരും ഇതിൽ കിടന്ന് തൂങ്ങാൻ നിൽക്കണ്ട സ്റ്റിൽ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ വിത്ത്‌ ലോഡ് ഓഫ് ലവ് ???

  3. manjunte koothiyude seal ethrayum pettanu potikanam ennu abhyarthikunu

  4. Super ❤️❤️

  5. അടിപൊളി പാർട്ട്‌ .
    പിന്നെ ഒരു സംശയം ചോദിച്ചോട്ടെ .എല്ലാ സ്ത്രീകളുടെയും nipple കറുത്തിട്ടാണോ .i mean ,ഞാൻ വിവാഹം കഴിച്ചിട്ടില്ല .ബട്ട്‌ ഞാൻ കളിച്ച എന്റെ പിതൃസഹോദര ഭാര്യക്കും ,അയൽവാസിയായ ഇത്താക്കും ബ്ലാക്ക് nipple ആണ് .ഞാൻ കരുതിയത് പ്രസവശേഷം ആണ് അവരുടെ nipple കറുപ്പാകുന്നത് എന്ന് .
    കന്യകമാരെ വിവാഹം ചെയ്ത ആരെങ്കിലുമുണ്ടെൽ ഈയുള്ളവന്റെ സംശയം മാറ്റിതരണം എന്നപേക്ഷിക്കുന്നു .

    1. അല്ല ചിലരുടേത് ചോക്ലേറ്റ് കളർ ആയിരിക്കും

    2. Mostly ellarkkum black aany chila exceptions ozhichu

    3. കുട്ടൻ

      Depends on skin colour and ethnicity. Pothuve malayalikalil light pink to dark brown vare ullath und ,before pregnancy. Athu kazhinjaal alpam koodi dark aakum

  6. മാലാഖയുടെ കാമുകൻ

    ബ്രോ.. ഈ പാർട്ടും സൂപ്പർ. നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ടെന്നു പറയുന്നത് കേട്ടു. ഗൂഗിൾ ഡോക്യൂമെന്റസ് വഴി എഴുതിക്കൂടെ? ഞാൻ ഉപയോഗിക്കുന്നത് അതാണ്.

  7. Dear,
    ഞാനീ കഥ ഒറ്റയിരിപ്പിന് ആണ് വായിച്ചു തീർത്തത് 22 പാർട് വരെ…പക്ഷെ പെട്ടന്ന് ഒരു ഗ്യാപ് വന്ന 2,3 ഡേയ്സ് എനിക് വല്ലാത്ത വീർപ്പു മുട്ടൽ ആയിരുന്നു…യൂഷ്വൽ കമ്പിയിൽ തുടങ്ങി ഒരു പ്രണയ കാവ്യം ആണ് സാഗർ എഴുതിയത്..എനിക് വല്ലാത്തൊരു മൈൻഡ് ആരുന്നു ഈ കഥ ആലോചിച്ചിട്ട്…ഒരു അപേക്ഷ മാത്രം , ഉടനെ ഒന്നും അവസാനിപ്പിക്കരുത്…you are a wonderful writer who can do wonders..keep going,keep entertain us..

    1. സാഗർ ഭക്തൻ

      സത്യം എനിക്കും അങ്ങനെ തന്നെയാണ് ഭയങ്കരമായ ഒരു modeoff

  8. Eppozhayethuyum pole ee bhagahvum manoharam. Kavinte family membersumayittulla manjuvinte bonding nannayi. Waiting for the next part.

  9. സാഗർ ഭക്തൻ

    ഒരുപാട് ഇഷ്ട്ടായി വായിച്ചു കഴിഞ്ഞപ്പോ ഇനി എന്താ ചെയ്യാ വായിക്കാൻ ഇനി പുതിയത് വരണം സംഭവം പൊളിച്ചു ഞാൻ 1 time ആണ് ഇങ്ങനെ കമന്റ്‌ ഇടുന്നത് കാരണം അത്രക്ക് ഇഷ്ട്ടായി കഥയും കഥാപാത്രങ്ങളും പിന്നെ ആശാനെയും കഥ തുടരും എന്ന് പ്രതീക്ഷിക്കുന്നു ഒരു അപേക്ഷ ഉണ്ട് കഥ പെട്ടന്ന് അവസാനിപ്പിക്കരുത് പിന്നെ മുകളിൽ ഉള്ള കമന്റ് ok കണ്ടു net പ്രശ്നം എന്തായി ശെരിയായോ ഇപ്പോ എങ്ങനെ ഉണ്ട് പിന്നെ അടുത്തപാർട്ടിനായി കട്ട കാത്തിരിപ്പാണ്

  10. ഇൗ partum വളരെ നന്നായിരുന്നു. മഞ്ജൂസിനെ കവിൻെറ അച്ഛൻ വിളിച്ചതും,
    അഞ്ജുവും മഞ്ജൂസും തമ്മിലുള്ള സഹൃദം പറച്ചിലും
    ഒക്കെ നന്നായി അസ്വതിക്കാൻ സാധിച്ചു. കഥ പെട്ടെന്നൊന്നും തീർക്കല്ലെ.. bro തന്നെ പറഞ്ഞിട്ടുണ്ട് ഇതിന് മുൻപുള്ള part
    ഒക്കെ ഓരോ പോയിന്റുകൾ.,
    വഴിയെ പറയാം എന്ന് അതുകൊണ്ട് ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. Polichu njan wait cheyyuvayirunu iniyenganum time orpad eduthalon aalochich any nice part

  12. Sagar bro veendum nalla oru partum sathyathil ee loackdownil njan ithinte aadhyam muthal ulla Ella partum vayichu. Broyod oru request und majusinem kavinem kandal age difference thonnilla ennu paranjittu manjusine ingane vallyamma ennokke vilichu kaliyakkathirunnoode Kevin.purame kanichillelum manjusinu feel aaville appol Kevin mohichu swanthamakkiya Manjusine angane oru vakku kondu polum vedanippikkathe irikkuka alle vendathu.entha parayuka kadha thankalude sthiram shyliyil munpottu pound Achu Kai vidathirikkuka ennittu harem mind cheyyathe kadha ingane ozhukatte avarude jeevitha thoniyil ippol manjusum kavinum mathi oru kuttiyokke pinned aavanne aadhyam transfer onnu shariyakk.majuse workout cheyyunnille pinne delivereem koodi kazhinjal vannam koodi bhoravathe manjusum nokkikolum

    With love

    Anu

    1. Manjusum anjuvum kavinte achanum thammilulla relationship nannayi pakshe kavinte ammayum koode koodeerunnenkil

      1. Beenechiyum concertina auntyum mari kavinum manjusum mathram ayappol kadha ominous manoharamayi .ethu mega serial pole Munro oral comment ittathu pole arenkilum vannal bro athonmum mind cheyyathe dairyapoorvam minority pokuka.broyude Kai pole Santiago ? Network problem mariyo

    2. അതൊക്കെ അവര് തമാശക്ക് പറയുന്നതല്ലേ

    3. നാടോടി

      അവരുടെ തമാശകൾ അല്ലേ

  13. സാഗർ നെറ്റ്വർക്കിൻ്റെ പ്രശ്നം എല്ലാം സോൾവ് ആയോ …. ഇന്ന് വരും നാളെ വരുമെന്ന് ഞാനും കാത്തിരിക്കുകയായിരുന്നു….. തൽക്കാലം ഇങ്ങനെ തന്നെയങ്ങ് പോകട്ടെ .. എന്തോ ഇഷ്ടമാണ് ഒരുപാട് ….. നിന്നെയും നിൻ്റെ വരികളും അറിയാതെ ലയിച്ചു പോവുകയാണ് കവിനിലും

    1. വേട്ടക്കാരൻ

      സാഗർ ബ്രോ,ഈ പാർട്ടും അതിഗംഭീരമായിട്ടുണ്ട്.അഞ്ചുവും മഞ്ജുസ്സും തമ്മിലുള്ള ഒടക്കും പിന്നെ ജോയിന്റാകുന്നതും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.????????

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    എന്ത ഇപ്പോൾ ഒരു റിപ്ലയും തരാത്തത് ഞങ്ങളെ എല്ലാവരെയും മറന്നോ? കഥ വായിച്ചു കൊണ്ട് ഇരിക്കുകയാണ്.
    ബീന മിസ്സ്‌.

    1. മറവിയുടെ പ്രശ്നം അല്ല..
      നെറ്റ് സ്ലോ ആണ്

  15. ഈ അഞ്ജുവിന് ശ്യാമുമായി ഒരു പ്രണയവും ഒരു കളിയും ഒക്കെ സെറ്റ് ആക്കികൂടെ

    1. അതിനേക്കാൾ ശ്യാമും വീണയും ആണ് ചേർച്ച.
      ഇത്രേം വലിയ ചങ്ക്സ് ആയിട്ട് കവിന്റെ പെങ്ങളെ ഒക്കെ സെറ്റ് ആക്കുന്നത് Force ചെയ്ത പോലെ തോന്നും. പക്ഷെ വീണ ആകുമ്പോൾ കറക്റ്റ് ആണ്. ശ്യാമിന്റെ സ്വഭാവം വെച്ച് കവിന്റെ കസിനെ റൂട്ട് ഇട്ടില്ലെങ്കിലേ അത്ഭുതം ഉള്ളൂ.

  16. Excellent love story what a feel man.we’ll waiting for next part.Appreciate it and special thanks for this story.❤️❤️❤️❤️❤️

  17. ബ്രോ മഞ്ജുൻ്റെ ബാക്ക് ഇപ്പോഴും കിട്ടാക്കനി ആണ് കവിന് വല്ലതും നടക്കുമൊ

  18. വല്ലാെത്തൊരു ഫീൽ തന്നെ സാഗർ, പേജുകൾ ചുരുങ്ങി പോയോ എന്ന് വരെ തോന്നി പെട്ടന്ന് കഴിഞ്ഞേ പോലെ ഒരു ഫീലിങ്/ഈ ഭാഗവും കലക്കി അ ജുവുമായുള്ള പിണക്കവും ഇണക്കവും നന്നായി, ഇന്നത്തെ ലീവ് മന്ജുജു അപൊളിയാക്കട്ടെ, ഉച്ചക്ക് എന്തെങ്കിലും പ്രതീക്ഷിക്കാം

  19. കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. മഞ്ജുവിന്റെയും കവിന്റെയും പ്രണയം നിറഞ്ഞൊഴുകട്ടെ തുടരുക…, അഭിനന്ദനങ്ങൾ.

  20. സാഗർ ഇപ്പോ എങ്ങനെ ഉണ്ട് കൈ ഒക്കെ സെറ്റ് ആയോ . നെറ്റ് വർക്ക്‌ പ്രോബ്ലം ഇപ്പളും ഉണ്ടേലെ .ഓക്കേ ശരിയ്ക്കും .കഥ വായിച്ചു അടിപൊളി ആയി .മജൂസ്‌ഉം അഞ്ചുസും തമ്മിൽ ഉള്ള തു വളരെ നന്നായി .അത് പോലെ കവിന്റ അച്ഛൻ നു മായി മഞ്ജുസ് വിളിക്കുന്നത് നല്ല ഒരു ഇതായിരുന്നു .
    ഇന്നി അടുത്തതിൽ മഞ്ജുസ് കാവിന്റെ അമ്മ യും ഉള്ളത് ഉണ്ടെകിൽ നല്ലതാകും എന്ന്‌ തോന്നി . പറഞ്ഞു പോലെ കുട്ടി ഇപ്പോ വേണ്ട .മറക്കരുത് ആ കുട്ടി ആയിട്ടുള്ള ഒരു പാർട്ട് .
    ഇത്രയും ഈ കഥ യ്ക്ക് കാത്തിരിക്കുബോ എന്തോ പോലെ എന്നാലും കാത്തിരിക്കുന്നത് വെറുത്ത അല്ല എന്ന്‌ എല്ലാവർക്കും അറിയാം .
    ഇന്നി എന്താ പറയാ എന്ന്‌ അറിയില്ല .കഥ ഒരു രക്ഷയും ഇല്ല അടിപൊളി
    ഇന്നി വെയ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിന് വേണ്ടി

    എന്ന്‌ കിങ്

  21. എഴുതുന്ന കഥയോടും അത് വായിക്കുന്ന ആരാധകരോടും സാഗർ ഭായ് കാണിക്കുന്ന ഇ ആത്മാർത്ഥ അതാണ് ഇ കഥയുടെ വിജയം.. പകുതി വെച്ച് നിർത്തി പോകുന്ന മറ്റു എഴുതകർ ഇതെല്ലാം കാണട്ടെ.. 70യോളം പാർട്ട്‌ ആയിട്ടും കാത്തിരിപ്പിന്റെ ഒരു മുഷിപ്പോ വായിച്ചിട്ട് ഇഷ്ടപെടാത്തതോ ഒന്നും നിങ്ങളുടെ ഇ കഥയിൽ ഇത് വരെ ഉണ്ടായിട്ടില്ല… ഒന്നേ പറയാനുള്ളു ഇത് ഇപ്പോഴൊന്നും നിർത്തല്ലേ. കവിനും മഞ്ജുസും അത്രത്തോളം ഞങ്ങടെ മനസ്സിൽ കയറിയിട്ടുണ്ട്

  22. Realy interested. Creating characters super. Waiting eagerly next posting

  23. ഇതിപ്പോ എന്തോ പറയാനാ സാഗർ നിങ്ങളുടെ കഴിവ് നിങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു????

  24. നാടോടി

    കുറച്ചു ദിവസം കാത്തിരുന്നെങ്കിലും. ഇത് വായിച്ചപ്പോൾ ഉള്ള അ ഫീൽ ഉണ്ടെല്ലോ സാഗർ പറഞ്ഞറിയിക്കാൻ പറ്റില്ല. Thanku for creating this super scenes n story of K & M

  25. സാഗർ ഭായ് ശെരിക്കും ആസ്വദിച്ചു അതെ ഫീൽ കൂടി തന്നെ കിട്ടുന്നുണ്ട്. മഞ്ജുവും കവിയും തമ്മിൽ ഉള്ളതും പിന്നെ ഡബിൾ മീനിങ് വെച്ച് അഞ്ജുവിന്റെ സംസാരവും എല്ലാഅടിപൊളി.

    സുഖം അല്ലെ. കുറച്ചു ദിവസം ആയി കാത്തിരിക്കുന്നു പിന്നെ നെറ്റ് സ്ലോ എന്ന് പറഞ്ഞ കൊണ്ടാണ് കൂടുതൽ ഒന്നും നോക്കാതിരുന്നേ.. അടുത്തത് ഭാഗത്തിന് കാത്തിരിക്കാം

    എന്നെ സ്നേഹത്തോടെ യദു

  26. നാടോടി

    കമന്റ്‌ ഇടാൻ വൈകി അല്ലെങ്കിൽ 3rd കിട്ടിയാണേ

  27. 4th … sagar machane ee kadhakk vendiyanu kaathiripp appo ithrem wait idalle macha vayikkan ulla kothi kond aanu part pettenn upload cheyyule

  28. കുട്ടാപ്പി

    First ???

Leave a Reply

Your email address will not be published. Required fields are marked *