രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1558

ഇറ്റിവീണു !

“സ്സ്…ആഹ്…കവി….മ്മ്മ്….ഊഊ .ഹ് ഹ് ഹ് ”
മഞ്ജുസ് എന്നെ നോക്കി ചുണ്ടുകൾ കടിച്ചമർത്തികൊണ്ട് ആ വികാരം അടക്കി .

നാവു പുറത്തേക്ക് നെറ്റി മഞ്ജുസെന്നെ കൊതിപ്പിച്ചു .

“ഊഊ ..എന്റമ്മേ….”
മഞ്ജു സുഖം കൊണ്ട് പുളയവെ ഞാൻ അടിയിൽ കിടന്നു ചിരിച്ചു .

“ഈ നേരത്തെന്തിനാടി നിന്റെ അമ്മ ? ”
ഞാൻ അടിയിൽ കിടന്നു ചിരിയോടെ തിരക്കി .

“അമ്മേനേം അച്ഛനേം ഒക്കെ വിളിച്ചു പോവും ..തരിക്കണൂ…”
മഞ്ജുസ് ചെറിയൊരു നാണത്തോടെ പറഞ്ഞു നീട്ടി കുറുകി…

“സ്സ്…കണ്ണാ …വേഗം…”

മഞ്ജു പിന്നെയും കിടന്നു മുരണ്ടു .

അതോടെ ഞാൻ എണ്ണയിട്ട യന്ത്രം പോലെ അവളുടെ പൂവിൽ നാവു കറക്കി !

ബെഡിൽ കൈകുത്തി നിന്ന് മഞ്ജു ആ കാഴ്ച നോക്കി ചുണ്ടുകൾ കടിച്ചു പിടിച്ചു .

“ഹ്മ്മ്മ്..ഹ്മ്മ്മ്….ആഹ്….കവി….”
മഞ്ജുസ് നാവു നീട്ടികൊണ്ട് എന്നെ ചുംബിക്കുന്ന പോലെ കാണിച്ചു .

പിന്നെ ഷോക്കേറ്റ പോലെ ഒന്ന് വിറച്ചു . വലതു കൈ ബെഡിൽ കുത്തികൊണ്ട് പെട്ടെന്ന് അവൾ ഇടം കൈകൊണ്ട് വാ പൊത്തിപിടിച്ചു ! അല്ലെങ്കിൽ ഒച്ചവെച്ചുപോകുമെന്നു അവൾക്കു തന്നെ തോന്നിക്കാണും !

“സോറി കവി….”
മഞ്ജുസ് ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞതും എന്റെ മുഖവും കഴുത്തും നെഞ്ചുമൊക്കെ നനഞ്ഞതും ഒപ്പമായിരുന്നു . അത്രയേറെ മോഹിതയായി നിന്ന മഞ്ജുസിന്റെ അതിരപ്പള്ളിയും വാഴച്ചാലുമൊക്കെ കുത്തിയൊലിച്ചു എന്നെ കുളിരണിയിച്ചു !

സ്വല്പം പുളിപ്പുള്ള ആ വെള്ളം എന്റെ മുഖത്തും ചുണ്ടിലുമൊക്കെ വീണതും ഞാൻ കണ്ണടച്ച് കിടന്നു .

“ഉഫ് ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ മദജലത്തിൽ നീരാടി !

“ഒഹ് ഓഹ്..ഹൂ ..എന്റമ്മോ …”
മഞ്ജുസ് എന്റെ മുഖത്ത് നിന്നും സ്വല്പം നിരങ്ങി എന്റെ നെഞ്ചിലേക്കിരുന്നുകൊണ്ട് കിതച്ചു വലതുകൈകൊണ്ട് മുടിയിഴ കോതിയിട്ടു!

ആ കാഴ്ചയും നോക്കിയാണ് ഞാൻ കണ്ണുമിഴിക്കുന്നത് .

എന്റെ നെഞ്ചിൽ കയറി ഇരിക്കുന്ന മഞ്ജുസ് രസമുള്ളൊരു കാഴ്ചയാണ് ! അതും തുണിയും മണിയും ഒന്നുമില്ലാതെ !

“നീ നൈസ് ആയിട്ട് എന്റെ മേത്തു മൂത്രോം ഒഴിച്ചോ?, എനിക്ക് സംശയമുണ്ട് ”
ഞാൻ അവളുടെ ഇരുപ്പു നോക്കി ചിരിയോടെ പറഞ്ഞു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *