രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1558

ഞാൻ അവിടെ മുഖം ഉരുമ്മുന്ന സുഖത്തിൽ മഞ്ജു ചിണുങ്ങി. അവൾക്കത് നന്നേ സുഖിക്കുന്നുണ്ടെന്നത് എനിക്കുറപ്പുള്ള കാര്യം ആണ് !

ഒരു താൽക്കാലിക ആശ്വാസം , അതുപോലെ മഞ്ജുസിന്റെ നാണം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഞാൻ അവളെ വിടാതെ പിടിച്ചു അവിടെ ചുംബിച്ചു .

“ഉമ്മ്ഹ….”
ഞാൻ അമർത്തി ചുംബിച്ചു മഞ്ജുസിനെ ദേഷ്യം പിടിപ്പിച്ചു .

“കവി…വേണ്ടെടാ…”
മഞ്ജുസ് വീണ്ടും ചിണുങ്ങി.

“പോടീ..നീ കൊറേ ആയി എന്നെ പറ്റിക്കുന്നു ..”
ഞാൻ ചിരിയോടെ പറഞ്ഞു അവിടെ മുഖം ഉരുമ്മി .

പിന്നെ അവിടം ഒന്ന് നീട്ടി നക്കി !

“ഊഊ ഊഊ ……കവി…….”
മഞ്ജുസ് ഒന്ന് കണ്ണ് മിഴിച്ചുകൊണ്ട് നീട്ടി വിളിച്ചതും ഞാൻ അകന്ന് മാറി ബെഡിലേക്ക് വീണു .ഷോക്കേറ്റ പോലെ മഞ്ജു ഒന്ന് പുളഞ്ഞത് എന്നെ ആവേശം കൊള്ളിച്ചു !

“ഹി ഹി…എന്തൊരു ആശ്വാസം .”
അധിപൻ സിനിമയിലെ തന്തക്കു വിളിച്ചു ബെഡിൽ കിടന്നുരുണ്ട ലാലേട്ടന്റെ ഭാവത്തിൽ ഞാൻ ചിരിയോടെ സ്വയം പറഞ്ഞു !

അപ്പോഴും മഞ്ജു വാ പൊളിച്ചു നിക്കുവായിരുന്നു . ആദ്യമായി അവിടെ എന്റെ സ്പർശം ഏറ്റ സുഖമോ , അമ്പരപ്പോ അവിശ്വസനീയതയോ എന്തൊക്കെയോ ആ മുഖത്തുണ്ട് !

അവൾ പയ്യെ തിരിഞ്ഞെന്നെ നോക്കി.

“വാ പൂട്ടെടി മിസ്സെ ..”
അപ്പോഴും വാ പൊളിച്ചു നിൽക്കുന്ന അവളുടെ ഭാവം നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .അതോടെ കക്ഷി വാ അടച്ചു .

“പോടാ….”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ബെഡിലേക്ക് വന്നുകയറി പുതപ്പെടുത്തു മുഖം മൂടി നാണത്തോടെ ചിരിച്ചു .

കാലുകൾ അപ്പോഴും താഴേക്ക് തൂക്കിയിട്ടാണ് ഞാൻ ബെഡിൽ കിടന്നിരുന്നത് .അതുകൊണ്ട് തന്നെ ഞാനും അവളുടെ ആ കിടപ്പ് നോക്കി രസിച്ചു .

“ടീച്ചർക്ക് നന്നായിട്ട് സുഖിച്ചൂന്നു തോന്നണൂ …”
പുതപ്പിനടിയിൽ കിടന്നു ഇളകുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .

“പോടാ….ഓരോന്ന് ഒപ്പിച്ചിട്ട് …”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“എന്തായാലും നിനക്കു ബോധിച്ചല്ലോ ? അപ്പൊ ബാക്കി വിസ്തരിച്ചിട്ടൊക്കെ നമ്മുടെ ടൂറിന്റെ സമയത്തു നോക്കാം ല്ലേ ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി . പുതപ്പിനടിയിലായതുകൊണ്ട് അവളുടെ മുഖം ഒന്ന് എനിക്ക് കാണാൻ സാധിക്കില്ല .

“ആലോചിക്കട്ടെ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *