രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1564

ബെഡ്ഷീറ്റ് മാറ്റി വേറൊന്നു വിരിച്ചു . എന്നെ എണീപ്പിച്ചു മാറ്റാൻ കഴിയാത്തതുകൊണ്ട് ഫുൾ ആയിട്ട് വിരിക്കാനൊന്നും ഒത്തില്ല .

അപ്പോഴും ദേഹത്ത് ഒരു തരി തുണിയില്ല കക്ഷിക്ക് . ഞാൻ കെട്ടിയ താലിയും കാതിലെ റിങ്‌സും കാലിലെ കൊലുസും മാത്രമാണ് ദേഹത്തുള്ളത് !

“കഴിഞ്ഞു..ഇനി കിടന്നാട്ടെ …”
എന്റെ മുഖം തുടച്ചുകൊണ്ട് മഞ്ജുസ് എഴുനേറ്റു

“ഓക്കേ…പക്ഷെ ഒരു സ്മാൾ ടച് കൂടെ …”
ഞാൻ ഒരു ആവശ്യം കൂടി മുന്നോട്ട് വെച്ചു.

“ഇനി അതെന്താ ?”
മഞ്ജു സ്വല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു .

“അതൊക്കെ ഉണ്ട്..”
ഞാൻ സ്വല്പം പണിപ്പെട്ടു ബെഡിൽ എണീറ്റിരുന്നുകൊണ്ട് പറഞ്ഞു . പിന്നെ കാല് വീണ്ടും കട്ടിലിനു വെളിയിലേക്കിട്ടു മഞ്ജുസിനു നേരെ ഇരുന്നു .

“വേഗം പറ കവി…കിടക്കണം …”
മഞ്ജുസ് ധൃതികൂട്ടി .

“നാളെ സൺഡേ അല്ലെ ..പിന്നെന്തിനാ നീ ടെൻഷൻ ആവണേ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പോടാ..സൺഡേ ആയാലും അടുക്കളയിൽ പണിയുണ്ട് . നേരത്തെ എഴുന്നേൽക്കണം . നിനക്ക് പിന്നെ ഒകെ മുൻപിലെത്തിക്കാൻ ഞാൻ ഉണ്ടല്ലോ ..”
മഞ്ജു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .

“അതുപിന്നെ..എന്റെ മഞ്ജുസിന്റെ ഡ്യൂട്ടി അല്ലെ ? അതില് എന്താ മിസ്സിന് പരാതി ഉണ്ടോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“അയ്യോ എന്റെ പൊന്നെ..ഞാൻ അങ്ങനെ ഒന്നും വിചാരിച്ചിട്ട് കൂടിയില്യ . ഇനി നീ ഓരോന്ന് പറഞ്ഞു ഇണ്ടാക്കണ്ട ”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു ഒരു അടിക്ക് താത്പര്യമില്ലെന്ന് പറഞ്ഞു .

“ഹി ഹി…എന്ന തിരിഞ്ഞു നിൽക്ക്..”
ഞാൻ അവളുടെ മറുപടികേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു .

“എന്നാത്തിനാ?”
മഞ്ജു സംശയത്തോടെ എന്നെ നോക്കി .

“ഒന്ന് തിരി …ഞാൻ ആ മത്തങ്ങാ ബലൂണിലൊന്നു ഉമ്മവെക്കട്ടെ ..”
അവളുടെ നിതംബങ്ങളുടെ കാഴ്ച കാണാൻ മോഹിച്ചുകൊണ്ട് ഞാൻ കൊതിയോടെപറഞ്ഞു .

“ഉമ്മ മാത്രേ പാടുള്ളൂട്ടോ ”
മഞ്ജുസ് ഒരു ഓർമപ്പെടുത്തൽ പോലെ എന്നെ നോക്കി .

“ആഹ്…അത്രേ ഉള്ളൂ …”
ഞാനും കള്ളച്ചിരിയോടെ തലയാട്ടി . പക്ഷെ കക്ഷിക്ക് എന്നിട്ടും അത്ര വിശ്വാസം പോരാ . അപ്പോഴത്തെ കണ്ടിഷനിൽ അവൾക്ക് എന്നെ എതിർക്കാനും വയ്യല്ലോ . സോ ഒടുക്കം മടിച്ചു മടിച്ചു തിരിഞ്ഞു നിന്നു!

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *