രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1564

എനിക്ക് മുൻപിൽ മഞ്ജു പുറം തിരിഞ്ഞു നിന്നതും അവളുടെ വെണ്ണ കുടങ്ങൾ എന്റെ മുൻപിൽ തെളിഞ്ഞു ! വെണ്ണപോലെ മാർദ്ദവമുള്ള മഞ്ജുസിന്റെ കൊഴുത്ത ചന്തികുടങ്ങളിൽ ഞാൻ പയ്യെ ഇടം കൈകൊണ്ട് തഴുകി . മഞ്ജുസ് തല പുറകിലേക്ക് നീട്ടി എല്ലാം നോക്കികാണുന്നുണ്ട് .

“നല്ല സോഫ്റ്റ്നെസ് ..പഞ്ഞി പോലുണ്ട് ..”
ഞാൻ അവിടെ ഒന്ന് ഞെക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

“ആഹ്…”
ഞാൻ ഞെക്കിയതും മഞ്ജു ഒന്ന് പയ്യെ ഞെരങ്ങി .

“എന്താ മിസ്സെ ഒരിളക്കം ?”
അവളുടെ മൂളൽ കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“ഏയ് ഒന്നും ഇല്ല …”
മഞ്ജു ഉള്ളിലെ വികാരം പുറത്തു കാണിക്കാതെ പറഞ്ഞു .

“മ്മ്…ഓക്കേ…ഓക്കേ..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ അവളെ പിടിച്ചടുപ്പിച്ചുകൊണ്ട് ആ വെണ്ണ കുടങ്ങളിൽ മാറി മാറി ചുംബിച്ചു !

“സ്….സ്….കവി..പതുക്കെ….”
എന്റെ ചുണ്ടുകൾ അമരുന്ന സുഖം സഹിക്കാതെയായപ്പോൾ മഞ്ജുസ് പയ്യെ പല്ലിറുമ്മി !

പക്ഷെ ഞാനതൊന്നും കാര്യമാക്കാതെ അവളുടെ പുറം പാളികളിൽ ചുംബിച്ചു രസിച്ചു . പിന്നെ അവിടമൊക്കെ ഒന്ന് നാവുകൊണ്ട് നനച്ചു ! പീയേഴ്സ് സോപ്പിന്റെയും മഞ്ജുസിന്റെ വിയര്പ്പിന്റെയും ഗന്ധം അവിടമൊക്കെ പരന്നിട്ടുണ്ട് !

“അഹ്…കണ്ണാ….”
എന്റെ നാക്കിഴയുന്ന സുഖത്തിൽ മഞ്ജു മുരണ്ടു . ആ സമയം ഞാനവളുടെ വെണ്ണ ചന്തിയിൽ പയ്യെ കടിച്ചു വേദനിപ്പിച്ചു !

“ആഹ്..ഡാ ഡാ…….”
മഞ്ജു കണ്ണിറുക്കി ആ വേദന കലർന്ന സുഖം ആസ്വദിച്ചു .

അതാണ് പറ്റിയ സമയം !

പിന്നെ ഞാൻ എന്റെ ആഗ്രഹം പിടിച്ചു വെക്കാൻ നിന്നില്ല. വരുന്നത് വരട്ടെ !

ഞാൻ പെട്ടെന്ന് അവളുടെ അരക്കെട്ടിൽ വട്ടം പിടിച്ചുകൊണ്ട് മഞ്ജുസിന്റെ വെണ്ണക്കുടങ്ങളുടെ വിടവിലേക്ക് മുഖം പൂഴ്ത്തി !

“ഹോ….”
ആ പഞ്ഞികെട്ടുവകളിൽ മുഖം പതിഞ്ഞ അനുഭൂതി അനിർവചനീയം ആണ് !

ഞൊടിയിടയിൽ അത് സംഭവിച്ചു കഴിഞ്ഞതുകൊണ്ട് മഞ്ജുസൊന്നു ഞെട്ടിക്കൊണ്ട് വാ പൊളിച്ചു !

“കവി….”
അവൾ ഒരു പിടച്ചിലോടെ എന്നെ വിളിച്ചുകൊണ്ട് തിരിഞ്ഞു നോക്കി .

പക്ഷെ ഞാൻ അവളെ വിടാൻ ഒരുക്കമായിരുന്നില്ല. അവളെ വട്ടം പിടിച്ചു ഞാനാ വിടവിൽ മുഖം ഉരുമ്മി രസിച്ചു !പക്ഷെ അത് പിളർത്തികൊണ്ട് ഉരുമ്മാൻ എനിക്ക് കഴിയുമായിരുന്നില്ല .

“അആഹ്…സ്….കവി…അതി മതി….”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *