രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram] 1564

ഇനിയൊക്കെ പ്ലാസ്റ്റർ വെട്ടി , ഫിസിയോ തെറാപ്പിയും കഴിഞ്ഞു ശരിയായിട്ടേ ഉള്ളു എന്ന് മഞ്ജുസ് ഉഗ്ര ശപഥം ചെയ്തു ! അതോടെ ആകെയുള്ള നേരംപോക്കും പോയി ! ഒരുവിധം എങ്ങനെയൊക്കെയോ രണ്ടു മാസങ്ങൾ തള്ളിനീക്കിയെന്നു പറയാം ! പക്ഷെ കുറെ കാലം വീട്ടിൽ ഇരുന്നതുകൊണ്ട് സ്വതസിദ്ധമായ മടി എനിക്ക് വീണ്ടും പിടിപെട്ടെന്നു പറയാം ! അതുകൊണ്ട് ഓരോ ഒഴിവുകഴിവ് പറഞ്ഞു ഞാൻ വീട്ടിൽ തന്നെ കൂടി .

കാലിന്റെ പ്ലാസ്റ്റർ വെട്ടിയിട്ടും കുറച്ചു ദിവസം അങ്ങനെ തന്നെ വീട്ടിലിരുന്നു . ചോദിച്ചാൽ ഇപ്പോഴും നടക്കാൻ പ്രയാസമാണ് , വേദനയാണ് എന്നൊക്കെ മഞ്ജുസിന്റെ അടുത്ത് തട്ടി വിടും ! മാത്രമല്ല ഇപ്പോൾ ഞാൻ ജോലിക്ക് പോണം എന്നൊന്നും കക്ഷിക്കും അത്ര നിര്ബന്ധമില്ല ! “വയ്യെങ്കിൽ പോണ്ട കവി ” എന്ന് പറഞ്ഞു അവളെന്നെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കും !

എന്റെ സുന്ദരിക്കുട്ടി അത്രമേൽ എന്നെ സ്നേഹിക്കുന്നുണ്ട് !

അങ്ങനെ രണ്ടു മൂന്നു മാസങ്ങൾക്കു ശേഷമുള്ള ഒരു സുദിനം ! അന്നൊരു വിശേഷത്തിനു പോകാൻ വേണ്ടി ഞാനും മഞ്ജുസും ഒരുങ്ങുകയാണ് !

എന്താണെന്നല്ലേ ?

നമ്മുടെ മായേച്ചിയുടെ വിവാഹ നിശ്ചയമാണ് ! ഭാവി വരൻ നമ്മുടെ പ്രിയപ്പെട്ട വിവേകേട്ടൻ!

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

130 Comments

Add a Comment
  1. അടുത്തപ്രട്എന്തിയ സാർ

  2. വേഷമൊക്കെ മാറി ഞങ്ങൾ വർക് മൂഡിൽ ആയി . ആദ്യം ചെറിയ രീതിക്കു ആളുകളൊക്കെ വന്നു തുടങ്ങി ,പിന്നെ പിന്നെ തിരക്കായി . കാണാൻ കൊള്ളാവുന്ന കുറെ ചരക്കുകൾ കണ്ണിനു മുൻപിൽ അഴിച്ചു വിട്ട താറാക്കൂട്ടം പോലെ നടന്നു നീങ്ങുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് !

    ആ സമയത്താണ് പ്രതീക്ഷിക്കാത്ത അതിഥി മഞ്ജു മിസ് അങ്ങോട്ടേക്ക് വരുന്നത് . വധു വരന്മാരെ ഒകെ പരിചയപെട്ടു ഭക്ഷണം കഴിക്കാനായി വരികയാണ് ടീച്ചർ . സെർവ് ചെയ്യുന്നവരായി ഞാനും ശ്യാമും ആണ് അടുത്തടുത്ത് നിൽക്കുന്നത് . ഞങ്ങളുടെ മുൻപിൽ നല്ല മട്ടൻ കറിയും ചിക്കൻ കൊണ്ടാട്ടവും ചപ്പാത്തിയും പൊറോട്ടയും ഫ്രെയ്‌ഡ്‌ റൈസുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്. തെണ്ടി തിന്നുന്നവർക് ആവശ്യാനുസരണം ഞങ്ങൾ വേണ്ടത് കൊടുക്കും , അല്ല കൊടുക്കണം !

    മഞ്ജു മിസ്സിനെ കണ്ടപ്പോൾ തന്നെ ഞാനൊന്നു പതറി .കറുപ്പും വെള്ളയും കലർന്ന നല്ലൊരു ഡിസൈനർ സാരിയും കറുത്ത ബ്ലൗസുമാണ് വേഷം .മാന്യമായ വസ്ത്രധാരണം .നെറ്റിയിൽ കറുത്ത ചെറിയ പൊട്ട്, കഴുത്തിൽ നേർത്ത സ്വർണമാല പിന്നെ പതിവ് വാച്ചും സ്വർണ്ണവളകളും കയ്യിൽ ഉണ്ട് ! മിസ് മൊബൈൽ ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട് .

    മിസ് അവിടെ കണ്ട ഒന്ന് രണ്ടുപേരുമായി ചിരിച്ചു കാണിച്ചും കുശലം തിരക്കിയും ഞങ്ങൾക്കരികിലേക്കു വന്നു . ഇടം കൈകൊണ്ട് മുടി ഒന്ന് ചെവിക്കു പുറകിലേക്ക് കോതിയിട്ടു മഞ്ജു മിസ് മുഖം ഉയർത്തി ഞങ്ങളെ നോക്കി . മിസ് അപ്പോഴാണ് ഞങ്ങളെ കാണുന്നതെന്ന് അവരുടെ മുഖത്തുണ്ടായ കൗതുകത്തിൽ നിന്ന് ഞാൻ ഊഹിച്ചു !ഞാൻ വായും പൊളിച്ചു മിസ്സിന്റെ ഭംഗി അസൗദിച്ചു നിന്ന് !

    മഞ്ജു ;”ഓ…വാട്ട് ഏ സർപ്രൈസ് “

    മഞ്ജു മിസ് അപ്രതീക്ഷിതമായി ഞങ്ങടെ കണ്ടു ചിരിച്ചു . ഞങ്ങളും ചിരിച്ചു. ഇവിടെ മിസ്സും സ്റുഡന്റും ഒന്നുമില്ലല്ലോ. അതൊക്കെ കോളേജിൽ !ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു !

    ശ്യാം ;”ഹലോ ടീച്ചർ “

    ശ്യാം മിസ്സിനെ കണ്ടു ചിരിച്ചുകൊണ്ട് വിഷ് ചെയ്തു.

  3. വായിക്കുന്നവർ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കണം – സാഗർ കോട്ടപ്പുറം !

  4. Sagar brooo ningal oru rekshaym illatto oro bhagavum oninonnu mecham kali kurachu kaaryam paranju ningal kasaruanu man …… waiting for next part……..

  5. തകര്‍ത്തു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *