രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram] 1322

എന്നൊക്കെയുള്ള വളിഞ്ഞ കമെന്റ് അടിച്ചു .എനിക്ക് അത് കേട്ടതും ചൊറിഞ്ഞു വന്നു . കോളേജ് ടൈം ആയിരുന്നേൽ അവന്മാരുടെ മോന്തക്കൊന്നു പൊട്ടിയിട്ടുണ്ടാകും ! മഞ്ജുസും മായേച്ചിയും അവന്മാരെ അടിമുടി ഒന്ന് നോക്കി..

“അതേടാ..അതിനിപ്പോ നിങ്ങൾക്കൊക്കെ എന്താ..പോയി ക്‌ളാസിൽ കേറാൻ നോക്കെടാ ..അവന്മാര് കേസ് അന്വേഷിക്കാൻ നടക്കുന്നു.. “

അവന്മാരുടെ ഇളി കണ്ടു ദേഷ്യം വന്ന മായേച്ചി ഇടപെട്ടു ചൂടായി.അതോടെ പയ്യന്മാരൊന്നു വിരണ്ടു നാണക്കേടോടെ പിൻവാങ്ങി .മായേച്ചി കലിപ്പിൽ റിയാക്റ്റ് ചെയ്യുമെന്ന് അവന്മാർ ഓർത്തുകാണില്ല.

“എടി കരാട്ടേക്കാരി..ഇങ്ങോട്ടു നോക്കെടി ”
മായേച്ചി ദേഷ്യത്തോടെ മുഖം കുനിച്ചു വിഷമിച്ചു നിക്കുന്ന മഞ്ജുസിന്റെ താടിത്തുമ്പിൽ പിടിച്ചുയർത്തികൊണ്ട് ചീറ്റി …

മഞ്ജുസ് മുഖം ഉയർത്തി അവളെ വാടിയ ഭാവത്തിൽ നോക്കി .

“ഇവന്മാരേം സ്റ്റാഫിനേം ഒക്കെ ഇതുപോലെ അങ്ങ് ഡീൽ ചെയ്ത മതി..ഇങ്ങനെ മുഖം താഴ്ത്തി നിന്ന എല്ലാം കൂടി നിന്റെ തലയിൽ കേറി നിറങ്ങും ..മനസ്സിലായോ ?”
മായേച്ചി എന്നെയും അവളെയും മാറിമാറി നോക്കികൊണ്ട് ചോദിച്ചു..

“മ്മ്…”
മഞ്ജുസ് തകലയാട്ടി..

“ആഹ്..എന്നാ വാ…ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്…”
മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മുന്നോട്ടിക് നടന്നു ..എന്നെ ഒന്ന് നോക്കി ചിരിച്ചു മഞ്ജുസും പിന്നാലെ ഓടി..

“നിക്കെടി …”
മുൻപേ സ്പീഡിൽ നടക്കുന്ന മായേച്ചിയെ വിളിച്ചു മഞ്ജുസ് ബാഗും പിടിച്ചു പിന്നാലെ ഓടി ..
ഞാനവളുടെ ഓട്ടം നോക്കി കാറിൽ തന്നെ പുഞ്ചിരിയോടെ നോക്കി നിന്നു …

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

46 Comments

Add a Comment
  1. Bro Pwoliayarnu Avasanam Full Chirikan Indarnu Good Luck Bro Keep Going

  2. സാഗർബ്രോ..
    മഞ്ജുസ് കവിൻ ഏറെ ഇസ്തം..
    സാഗർ ബ്രോ നെ അതിലേറെ ഇസ്തം..
    ഇത് വായിക്കുമ്പോ ഉള്ളിൽ കുളിരാണെ..കുളിര്….

    1. കുട്ടേട്ടൻസ്....

      Mollalleee… മ്മടെ അപ്പു എവിടെ

  3. കുട്ടേട്ടൻസ്....

    വീണ്ടും ആ പഴയ ചോദ്യം….. എവിടെ… മഞ്ചൂസും കവിനും എവിടെ….

  4. ഇ പാർട്ടും ഒരുപാട് ഇഷ്ടമായി ഇതേ രീതിയിൽ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും നേരുന്നു
    Waiting next part

  5. Itu chekkannu teere atmartata illalo full kaliku vendi matram kettiya pole panikum povill

  6. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ ???പേജുകൾ കൂട്ടിയെഴുതാൻ ശ്രമിക്കാമോ ???

    1. Sagar kottappuram

      നാളെ കൊടുക്കാൻ ശ്രമിക്കാം ..ചില തിരക്കുകളിൽ പെട്ടു . അതുകൊണ്ടാണ് ആർക്കും മറുപടി പോലും കൊടുക്കാത്തത്

      1. ദയവു ചെയ്ത് തിരക്കുകൾ ഒഴിവാക്കി പൂർണമായും താങ്കളുടെ സൃഷ്ടിയിൽ മുഴുകി ,എത്രയും വേഗം ഞങ്ങൾ വായനക്കാരുടെ ദാഹം ശമിപ്പിക്കുക ..
        രണ്ടു ദിവസത്തിൽ കൂടുതൽ ഒക്കെ ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അടുത്ത പാർട്ട്‌ ഇട് ബ്രോ ..പ്ലീസ്

        1. Sagar kottappuram

          തിരക്കുകളൊക്കെ അങ്ങനെ ഒഴിവാക്കാനാകില്ല .ജീവിതമാണ് . എന്നാലും അധികം വൈകാതെ നോക്കാം

  7. സാഗർ ബ്രോ…

    ഒരു കഥ സൃഷ്ടിലുടെ അനേകം മനസുകളിൽ സ്ഥാനം പിടിച്ച എഴുത്തുകാരിൽ ഒരു ആൾ ആണ് താങ്കൾ. വളരെ മനോഹരമായ ഒരു കഥ സൃഷ്ടി. ഈ കഥയെ കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്ക് ഒരു നിച്ചയവും കിട്ടുന്നില്ല അത്രക്ക് മനോഹരം ആയിരിക്കും. ഇണക്കവും പിണക്കവും പ്രണയവും കാമവും ഒരു ജീവിത കഥ.

    ഓരോ പാരഗ്രാഫ് വായിക്കബോൾ ഒരു ചിത്രം പോലെ മനസ്സിൽ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു എഴുത്താണ് സാഗറിന്റെ….

    ചില എഴുത്തുകാരുടെ കഥകൾക്കായി കാത്തിരിക്കുന്നത് പോലെ സാഗറിന്റെയും കഥക്ക് ആയി വെയ്റ്റിംഗ് ആണ്…

    സാഗറിന്റെ കടുത്ത ഒരു ആരാധകൻ ആണ് ഞാൻ…ഞാൻ മാത്രം അല്ല ഈ സിറ്റിയിലെ പലരും..

    അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണ് കേട്ടോ..

    സസ്നേഹം
    രാവണൻ

  8. നല്ല പൊളപ്പൻ…….വേറെ ലെവൽ ഫീലിംഗ് ആണ് അളിയാ…..

  9. സാഗർ ബ്രോ, കഥ ഞെരിപ്പായി പോകുന്നല്ലോ. സുനിൽ ബ്രോയുടെ കട്ട ഫാനായത് കൊണ്ട് എനിക്ക് തോന്നുകയാരിക്കും. സുനിൽ ബ്രോയും സാഗറും ഒരാളാണോ?

  10. Super anu bhai, manju & kavin vallatha oru avesam ayi marunnu.

  11. manjuvinteyum , kaviyudeyum samsarangal etra ketalum mathi varilla.vayichu angu erunnu poyi. desyapedalum , enakavum oke valare nannayi paranju taran patitundu.
    maya oru nala charachter thane, njan karuthi avalum manjuvibe kaliakum collegeyl pokumbol ennu. angane undayilla. manjuvinte manasu ariyunathu pole ella aki chirikaleyum deak chythu.manjuvinte lover ne pati oke detail ayi parayan ulla scope undo eni ?manjuvinte aa friend nte veetil pokunathum avale pari kooduthal ariyunathum oke vayikan kathirikunnu. eni collegeyl vere valla kaliakal nadakummo…ellam ariyan adutha part varan wait chyunnu… good luck.

Leave a Reply

Your email address will not be published. Required fields are marked *