രാവണ ഉദയം 3 [Uncle jhon] 213

ഭദ്രൻ.. താൻ പോടോ ഞാൻ പെട്ടന്ന് കുടിച്ചപ്പോ തരിപ്പ് കയറി പിന്നെ അവൻ ഇപ്പൊ അവന്റെ തന്തയുടെയും തളളായുടെയും അടുത്ത് എത്തി കാണുമ്

പെട്ടന്ന് ശേഖരൻ ഭദ്രന്റെ കഴുത്തിന്ന് കയറിപിടിച്ചു ഭദ്രൻ ഒന്നും ഷോക്ക് ആയി

ഭദ്രൻ… എന്താടാ അളിയാ താൻ എന്താ ഈ കാണിക്കണേ

ശേഖരൻ… പ്പാ പട്ടി അളിയാ താൻ എന്തിനാടോ മിനാക്ഷിയെ കൊന്നേ തന്നെ ഞാൻ ഇന്ന് കൊല്ലും അവിടെ ഇട്ട് തന്നെ തല്ലാൻ ഒരുങ്ങുബോയാ അവൻ തനിക്കു ഇട്ട് പണി തന്നെ അപ്പോ പിന്നേ ഞാൻ മറന്നു പോയി ഇപ്പൊ അവളെ പറ്റി പറഞ്ഞപ്പോ തനിക്കു തരാൻ ഉള്ളത് തരാം എന്ന് കരുതി

ഭദ്രൻ…. വിട് അളിയാ വിടാൻ ശേഖര നീ കളികലെ……… വിടാടാ

ശേഖരന്റെ കൈ വിടുവിച്ചു അയാൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി കുപ്പിഎടുത്തു പതുക്കെ കുടിച്ചു

ശേഖരനും പുറത്ത് ഇറങ്ങി ഭദ്രന്റെ മുൻപിൽ വന്നു നിന്നു

ശേഖരൻ… ഇനി വലിയതബുരാനെയും നീ തന്നെയാണോ തീർത്തത്

ഭദ്രൻ.. എടാ അടിച്ചുനിന്റെ പല്ല് ഞാൻ കളയും എടാ അച്ഛനോട് എനിക്കു ദേഷ്യം ഉണ്ട് അത് വിചാരിച്ചു എന്റെ അച്ഛനെ ഞാൻ കൊന്നു എന്ന് പറഞ്ഞാൽ കൊന്നു കളയും ഞാൻ നിന്നെ

ശേഖരൻ… അല്ലെകിലും നീ വലിയ തബുരാന്നെ കൊല്ലാൻ മാത്രം വളർന്നിട്ടില്ല 18 കളരിക്ക് ആശാൻ ആണ് അദ്ദേഹം നിനക്ക് മൂപ്പരെ മുമ്പിൽ പോയി നിക്കാൻ ഉള്ള ധൈര്യം ഇല്ല പിന്നേ അല്ലേ കൊല്ലാൻ നോക്കണേ.

എന്നാലും നീ അവളെ കൊന്നാലോട സമദ്രോഹി ഓ ഈ ചെക്കനെ വച്ച് ഒരു കളി കളിക്കം എന്നൊക്കെ ഒരു പ്ലാൻ ഉണ്ടായിരുന്നു എനിക്കു അതിലൊക്കെ ആണല്ലോ നീ വെള്ളം കോരി ഒഴിച്ചേ ആ സാബു അവളെ കാണാഞ്ഞത് നന്നായി അവളെ കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നീ ആണ് അവളെ തീർത്തത് എന്ന് പറഞ്ഞ ടൈം തന്നെ നിന്റെ  തല അവൻ അറുത്തെന്നേ പറയടാ പട്ടി എന്തിന്റെ കേട് ആയിരുന്നെടാ അവളെ കൊല്ലാൻ നിനക്ക് എങ്ങനെ മനസ്സ് വന്നു പറയടാ പുല്ലേ

The Author

14 Comments

Add a Comment
  1. Next part enna bro???

    1. ? അടുത്ത് തന്നെ വരും ?

  2. Pwoliii❤️

    1. ❤️❤️❤️❤️ താങ്ക്സ്

  3. Keep writing. നിർത്തരുത് ഈ part കൂഴപ്പം ഇല്ല.

    1. ❤️❤️❤️❤️ താങ്ക്സ്

    1. ❤️❤️❤️❤️ താങ്ക്സ്

    1. ❤️❤️❤️❤️ താങ്ക്സ്

  4. Nannayittundu , continue cheyyu

    1. ❤️❤️❤️❤️ താങ്ക്സ്

  5. Man…
    3ഭാഗവും ഇപ്പോഴാ വായിച്ചത് ട്ടാ ?
    ലൈകും കമന്റും കുറവന്നെന്നു കരുതി എഴുത് നിർത്തരുത് ട്ടാ ❤❤❤❤
    നിന്റെ കഥക്കു നല്ല ഒരു ജീവൻ ഉണ്ട് so
    കുറച്ചു ടൈം എടുത്ത് പേജ് കൂട്ടി… എഴുത് ട്ടാ…
    നല്ല കഥ…
    പിന്നെ സാബുവിനെ തന്തൂരി ? ആക്കിയെന്നു കരുതുന്നു ?????
    സ്നേഹപൂർവ്വം : കുഞ്ഞാൻ ❤️❤️❤️

    1. ❤️❤️❤️❤️❤️ താങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *