രാവണ ഉദയം 6 [Uncle jhon] 212

അത് കേട്ടതും വിമല ഷോക്ക് ആയി പൊയി

വിമല… സാർ പ്ലീസ് ഞാൻ എന്ത് തെറ്റു ചെയ്തു

അശോകൻ… നിന്റെ ഭർത്താവിന് കൂട്ടി കൊടുത്തതിന്റെ കൂലി ആടി മറ്റവളെ സിന്ധു പിടിച്ചു കേറ്റ് നായിന്റെ മോളെ വണ്ടിയിൽ

അപ്പോയെക്കും അവിടെ ഉള്ള പണികാർ ചെയ്യരുത് എന്ന് പറഞ്ഞു തടയാൻ വന്നതും അശോകൻ ജീപ്പിൽ ഉള്ള വലിയ ഒരു ലത്തി എടുത്തു തലങ്ങും വിലങ്ങു കൊടുത്തു പണികർക്ക് കിട്ടിയ അടിയുടെ സുഖത്തിൽ അവർ ഓക്കേ ഓടി

വിമല… വേണ്ടാ സാർ ഞാൻ വരാം സാർ അവരെ തല്ലരുത്

അശോകൻ… അല്ല നിന്റെ അനുവാദം കത്തു നികുവാണ് എന്ന് കരുതിയോടി എന്ത് വാടോ നോക്കി നികുന്നേ പിടിച്ചു കേറ്റ് അവളെ

വിമലയെ പിടിച്ചു അവർ ജീപ്പിന്റെ അടുത്ത് എത്തിയതും ഗേറ്റ് കടന്നു ഒരു സ്കോർപിയോ അവിടെ വന്നു മനു അവൻ കാണുന്നത് അമ്മയെ പോലീസ്ജീപ്പിലേക്ക് കയറ്റാൻ പോകുന്നത് മനു വണ്ടി നിർത്തി അവർക്ക് നേരെ പാഞ് അടുത്ത്

മനു.. എന്ത് തെമ്മാടിത്തരം ആടോ നിങ്ങൾ ഓക്കേ കാണിക്കുന്നത് വിടാടാ എന്റെ അമ്മയെ

ഓടി വന്ന അവനെ ഒരു പോലീസ്‌കാരൻ തടുത്തു അവൻ അയാളെ ഉന്തി മാറ്റി വിമലയുടെ അടുത്ത് എത്തി പെട്ടെന്ന് അവന്റെ മുന്നിൽ അശോകൻ കയറി നിന്നും

മനു… മാറാടാ

അശോകൻ… ദൈവം ഉണ്ടെടാ അന്ന് നിന്റെ ചേട്ടനെ പൊക്കിയപ്പോ നിന്നെ കിട്ടിയില്ലലോ എന്ന ഒരു സങ്കടം ഉണ്ടായിരുന്നു അത് മാറി കിട്ടി

മനു… നീ ഒലത്തും

അശോകൻ അവന്റെ വയർ നോക്കി ഒരു ചവിട്ടു കൊടുത്തു അപ്രതീക്ഷിതമായ ആ ഒരു നിക്കം മനു തടയാൻ കഴിഞ്ഞില്ല അവൻ ചവിട്ടു കൊണ്ടു കുനിഞ്ഞു പൊയി അശോകൻ അവന്റെ ചെവിക്ക് രണ്ടിന് കൂട്ടി പിടിച്ചു അവനെ പൊന്തിച്ചു വേദന കൊണ്ടു അവൻ കരഞ്ഞു പോയി വിമല ഇത് കണ്ടു ആർത്തു കരയാൻ തുടങ്ങി

വിമല… സാർ എന്റെ മോനെ ഒന്നും ചെയ്യരുത് എന്നെ കോണ്ട്പോയിക്കോളൂ സാർ

കോയ… നിന്നെയും കൊണ്ടു പോകും തോ ഇവനെയും കൊണ്ടു പോകും

The Author

18 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️

  2. എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ എല്ലാം വായനക്കാർക്കും എന്റെ സ്നേഹത്തോടെ ഉള്ള കുപ്പ് കൈ ❤️❤️❤️❤️❤️❤️

  3. Adipoli bro
    Next part nalla pole time eduthu, sex koode cherthu ezhuthu bro…

  4. Bro hero entry evide Kure aayi waiting aane

  5. എന്തായാലും വന്നല്ലോ… കാത്തിരിക്കുകയായിരുന്നു… Thanks ബ്രോ

  6. Please continue. And post the story minimum 1moth gap

  7. വേഗം ഉണ്ടാവില്ലെ ബ്രോ

    തടരൂ ബാക്കി ഭാഗം നല്ല കളി ഉൾപ്പെടുത്തിക്കോ

  8. അരവിന്ദ്

    ഒന്നും നോക്കണ്ട തുടർന്നോ… ??

  9. Kollam.. Ennalum nayakan evade.. Ennalum nallatha

  10. Oru ithil poya kadha idaku anavisham ayi kambi ketty mood kalanju (kambi സൈറ്റ് aanuengilum njn aa kambi vayichila അത് kazhinjulla bagam aanu vayichathu ) bro ithil kure eare kadhakal kambi illathe vijayicha kadhakal undu ivade kambi ulla kadhakale kallum fans kuduthal ലവ് അടിസ്ഥാനം ulla kadhaku aanu bro kambi illa എന്ന് paranje pedikande കാര്യം illa veruthe anavisyam ayi kambi kuthiketty ulla mood kalayan nikkanda kambi okke kurachu vayiki vannalum mathi…… Kadha supr aanu mangalathukarku nalla asalu pani kodukanam മനോജ്‌ pani kodukunathil vennam കുഞ്ഞിയെ avrude മുമ്പിൽ ittu sheriku കരയിക്കണം achune കൊല്ലാൻ കാരണം അവളും kude undayathu പറയണം kadha nalla rithiku pokkotte kambi illannu paranju vishamikanda arum chithaparayilayirikum comment cheyunavare മാത്രം fansintte numberil kuttanda like cheyunavare nokkiyal mathi oru 500 like kittiya kadha poli aanu ennanu……

    1. Pinne 4,5 masam okke kazhinju ittal fans undakila

  11. Thudaranam, avarkk ingane pani kittanam, nalla revenge ayi vannitt pettannu onnum illand ayi poyi. Nxt part pettannu ponnoote, kurach alukal ullad engilum nice aanu. Idu kadhakal il idu, appo sex vendallo.

  12. കുറച്ചു കൂടി ശ്രദ്ധിച്ചു എഴുതു
    എന്തൊക്കെയോ മിസ്സിംഗ്‌ തോന്നുന്നു

  13. Pinne ithu vareyum main character Ravanan Achu vannitillaa…
    Athini ennu varaan aanu???
    Serial aakathe cinema aakan pattumo???
    Kadhakal site-il Aparajithan enna story vayichitt illenkil reference aayitt vayikk bro…
    Nalla theme aanu…. Scriptm ni super aayitt tanna ezhuthunnath.. bt anavishyam aaya scenes and avishyam illaatha valichu neetalukal ozhivakkiyaal vere level aavummm

  14. Manoj myran chaavan kidakkunnadath avre rekshichathil ent logic aanullath…
    Illa serial pole kadha neetan aaytu kaatunna cheap saadhanam…

    1. Chilapol avn എല്ലാം okke ayi കഴിയുമ്പോൾ thaniye pani kodukkan aakum…. അങ്ങനെ indangil polikum

  15. നിങ്ങൾ തുടരുക സ്പീഡ് കൂടി പോയോ എന്ന് സംശയം ഇതുപോലെ ത്രില്ലറും കമ്പിയും ഉള്ള കഥകൾ ഇവിടെ കുറവാണ് ഈ ഭാഗം സെക്സ് ഇല്ലെങ്കിലും അടുത്തതിൽ പരിഹരിക്കാം ആശംസകൾ അടുത്ത ഭാഗം പെട്ടെന്ന് ഇടുമോ

Leave a Reply

Your email address will not be published. Required fields are marked *