രാവണ ഉദയം 7 [Uncle jhon] 238

അത് കേട്ടതും വിശ്വൻ ആകെ നാണക്കേട് തോന്നി

ഇ അവസ്ഥയിൽ സാറിന്ന് നല്ല പങ്ക് ഉണ്ട് ഞാൻ എക്സ്പ്ലനേഷൻ ചോദിച്ച് അയച്ച ഒരു മെയിൽന് പോലും എനിക്ക് ഉത്തരം വന്നിട്ടില്ല

വിശ്വൻ… എനിക്ക് ഒരു മെയിലും വന്നിട്ടില്ല സാർ

സായി… ഓഫീസിൽ നടക്കുന്ന എന്തെകിലും നോക്കിയാൽ അല്ലെ മെയിൽ വന്നിട്ട് ഉണ്ടോ എല്ലായോ എന്ന് അറിയുക ഉള്ളു

ഭദ്രൻ ആകെ ദേഷ്യം കയറി അയാൾ ടേബിളിൽ കൈ കൊണ്ടു അടിച്ചു

ഭദ്രൻ…. എന്താ ഇവിടെ നടക്കുന്നത് അത് പറ

സായി…. സാർ ഞാൻ ഇതൊക്കെ അന്വേഷികൻ ആളുകളെ നിയമിച്ചു ആ റിപ്പോർട്ട്‌ വന്നു

ശേഖരൻ… എന്താ അത്

സായി… നമ്മളെ ആരോ ടാർഗറ്റ് ചെയുന്നുണ്ട്

ഭദ്രൻ… ആര് ആർക്കാണ് അതിന് മാത്രം ധൈര്യം ഉണ്ടായത്

സായി… അറിയില്ല സാർ പക്ഷേ നമുക്ക് എതിരെ പ്രവർത്തിക്കുന്ന കമ്പനികളുടെ മുഴുവൻ മാനേജ്മെന്റ് നോർത്ത് സൗത്ത് ആളുകൾ ആണ് പക്ഷേ എല്ലാം കണ്ട്രോൾ ചെയുന്നത് കുറച്ചു മലയാളികൾ ആണ്

ശേഖരൻ… ആരാണ് അവർ കൊല്ലും ഞാൻ അവരെ

സായി…. സാർ ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ബാക്കി ബിസിനസ്‌ സ്ഥലങ്ങളിലും ഇതേ അവസ്ഥ വന്നു നമ്മുടെ പല കൻസൈൻമെന്റുകളും ഓർഡറുകളും കൊട്ടേഷനുകളും ടെൻടാറുകളും പ്രൊജക്റ്റ്‌കളും ഓക്കേ നമ്മുടെ കൈ വിട്ട് പോയി കൊണ്ടിരിക്കുകയാണ് അതിനെ കുറിച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് നമുടെ ഓഡറുകൾ ഓക്കേ പല കാരണം കൊണ്ടു ഒഴിവാക്കപ്പെടുന്നു നമ്മൾ അയക്കുന്ന കോറ്റേഷൺസ് വില കുട്ടിയും കുറച്ചു ഒഴിവാക്കപ്പെടുന്നു ടെൻഡർ ഒക്കെ ഇതേ പോലെ എമൗണ്ട് കുട്ടിയും കുറച്ചു വിളിച്ചു നമ്മുടെത് ക്യാൻസൽ ആകപ്പെടുന്നു നമ്മുടെ പല പ്രൊജക്റ്റ്‌കളും ഇതേ പോലെ നമ്മുടെ അത്ര പോലും നിലവാരം ഇല്ലാത്ത കമ്പനികൾക്ക് പോകുന്നു അപ്പോൾ ആണ് എനിക്ക് അറിയാൻ പറ്റിയത് P. K GROUPS R. K GROUPS. L. K GROUPS ഇ കമ്പനികൾ നമ്മുടെ എല്ലാം ബിസിനസ്‌ സ്ഥാപനങ്ങളെയും ടാർഗറ്റ് ചെയുന്നു നമ്മുടെ ബിസ്സിനെസ്സ്കൾക്ക് കിട്ടേണ്ട ടെൻഡർ പ്രൊജക്റ്റ്‌ കോറ്റേഷൻസ് കൂടെ പല സെയിൽസ്കൾ പോലും ഇത് പോലെ ഉള്ള കോമ്പറ്റിഷൻ നടക്കുന്ന എല്ലാം ഇടത്തും വന്നു അവർ നമ്മളോട് മത്സരിക്കുന്നു അവർക്ക് അവിടെ എൻട്രി ഇല്ലെങ്കിൽ അവിടെ എൻട്രി ഉള്ള നമ്മുടെ കോമ്പറ്റീറ്റിഴ്‌സ് ആയി ഉള്ള കമ്പനികളെ അവരുടെ കമ്പനിയ്യും ആയി മെർജ് ചെയ്ക്കുന്നു വമ്പൻ ഓഫർ കൊടുത്തിട്ടും അല്ലെങ്കിൽ ഭീഷണി പെടുത്തിയിട്ടും അത് പോലെ അവർ അവുടുന്നു അവർക്ക് വേണ്ടത് കൊണ്ടു പോകുന്നു…. ഐ തിങ്ക് അവർക്ക് ഒരു ലക്ഷ്യം ഉണ്ട് ആൻഡ് THEY ARE VERY DANGERS

The Author

22 Comments

Add a Comment
  1. അച്ചു വരട്ടെ

    1. താങ്ക്സ് ❤❤❤

  2. ? നിതീഷേട്ടൻ ?

    Bro ella parttum orumichan vayikkan pattiyath, പിന്നെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ ട്ടോ aa പാവം എന്തു ചെയ്തു ?????. പിന്നെ അച്ചു അവൻ വരട്ടെ ഒരുപ്പാട് aayiykathirikkunnu…… മനോജ് അവൻ കളി തൊടങ്ങി അല്ലെ…..pk group something fishy

    1. ???? ❤❤❤❤ താങ്ക്സ് ബ്രോ

  3. പറ്റുമെങ്കിൽ ഇത് ഇപ്പോൾ വായിക്കാതെ ഇരിക്കുക ഫസ്റ്റ് പാർട്ട്‌ 8 ആണ് ഞാൻ 2 വട്ടം അയച്ചിട്ട് ഉണ്ട് അത്‌ എത്തി വായിക്കുക

  4. love
    ravannan epozha vara

    1. ☺️☺️☺️☺️ താങ്ക്സ് ❤

  5. നന്നായിട്ടുണ്ട് കമ്പിയും കളിയും ഉണ്ടെങ്കിൽ കുറച്ചു കുടി നല്ലതാക്കാമായിരുന്നു അടുത്ത ഭാഗം വൈകല്ലേ

    1. ???? താങ്ക്സ് ❤

  6. Kurach spelling mistakes und ennallathe kadha super aanu ketto… Waiting for the next part

    1. ??? താങ്ക്സ് ❤

  7. Good&കണ്ടിന്യൂ

    1. താങ്ക്സ് ❤

  8. വളരെ ഇഷ്ടപ്പെട്ട ഒരു കഥയാണ്…
    വലിച്ചുനീട്ടുന്നതയി തോന്നിയിട്ടില്ല….
    പിന്നെ പറയുന്നത് ശരിയല്ലെന്ന് അറിയാം എന്നാലും അധികം delay ഇല്ലാതെ next parts വരുകയാണെങ്കിൽ continuity പോവാതെ വായിക്കാം… But take your own time for better results…
    Ee part വായിച്ചിട്ടില്ല…
    Appo OK..

    1. ഇത് വായിക്കല്ലേ ബ്രോ ഫസ്റ്റ് പാർട്ട്‌ ഇത് അല്ല

      1. Correct aayitillallo…. Ee Ravi and Raju okke new members alle..
        Part – 7 randu part aaanoo

        1. ബ്രോ 8 ഫസ്റ്റ് പാർട്ട്‌ 7 സെക്കൻഡ് പാർട്ട്‌…… അയച്ചതിൽ പറ്റിയ വലിയ മിസ്റ്റേക്ക്

  9. ??????

    1. താങ്ക്സ് ❤

    1. താങ്ക്സ് ❤

  10. ഇതു സെക്കന്റ്‌ പാർട്ട്‌ ആണ് ഫസ്റ്റ് പാർട്ട്‌ ഞാൻ അയച്ചിരുന്നു അവർ മാറി 2nd പാർട്ട്‌ എടുത്തു ഇട്ടു ഫസ്റ്റ് പാർട്ട്‌ അയച്ചിട്ട് ഉണ്ട് ഇനി അതിൽ വല്ല റോങ്ങ്‌ ഉണ്ടെങ്കിൽ സോറി

Leave a Reply

Your email address will not be published. Required fields are marked *